You are Here : Home / News Plus
മോദിയെ തുണ്ടം തുണ്ടമാക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ തുണ്ടം തുണ്ടമാക്കുമെന്ന് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ഭീഷണി. ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍...
സി.ബി.ഐ അന്വേഷണത്തിലൂടെ തന്‍െറ നിരപരാധിത്വം തെളിയിക്കാനാവുമെന്ന് സലിം രാജ്
ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിന് കൈമാറിയ ഹൈകോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനുമായ സലിം രാജ്. സി.ബി.ഐ അന്വേഷണത്തിലൂടെ...
മാന്യത ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പിണറായി വിജയന്
മാന്യത ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ കള്ളക്കളി വെളിച്ചെത്ത് വന്നിരിക്കുന്നു....
സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു -ചെന്നിത്തല
ഭൂമിതട്ടിപ്പ് കേസുകള്‍ സി.ബി.ഐക്ക് കൈമാറിയ ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് അന്വേഷിക്കുന്നതിലും...
ഭൂമിതട്ടിപ്പ് കേസ് : മുഖ്യമന്ത്രി മറുപടി പറയുമെന്ന് വി.എം സുധീരന്
സലിം രാജ് ഉള്‍പ്പെട്ട ഭുമിതട്ടിപ്പ് കേസിലെ സിബിഐ അന്വേഷണ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെയുള്ള ഹൈക്കോടതിയുടെ...
സുനില്‍ ഗവാസ്കര്‍ ബിസിസിഐ താല്‍ക്കാലിക അദ്ധ്യക്ഷന്‍
ബിസിസിഐയുടെ താല്‍ക്കാലിക അദ്ധ്യക്ഷനായി സുനില്‍ ഗവാസ്കറെ നിയമിച്ചു. ഐപിഎല്ലിന്റെ ചുമതലയും സുനില്‍ ഗവാസ്കറിന് നല്കാന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഐ.പി.എല്‍ ഏഴാം...
ശ്രീനിവാസന് പകരം ഗവാസ്കര്‍
ബിസിസിഐ അധ്യക്ഷ സ്ഥാനത്തുനിന്ന് എന്‍ ശ്രീനിവാസനെ മാറ്റി. ഭരണപരമായ കാര്യങ്ങള്‍ക്ക് ഉപാധ്യക്ഷന്‍ ശിവലാല്‍ യാദവിനെ ചുമതലപ്പെടുത്തി. അതേസമയം ഐപിഎല്‍ ഏഴാം സീസണ് മത്സരങ്ങള്‍...
വ്യോമസേനാ വിമാനം തകര്‍ന്നുവീണ് അഞ്ച് മരണം
ഗ്വാളിയോറില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് അഞ്ച് പേര് മരിച്ചു. പരിശീലനം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വ്യോമസേനയുടെ സി.130ജി എന്ന...
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം; ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാനായ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന് ഹൈക്കോടതി. ഭൂമി തട്ടിപ്പിനിരയായവര്‍ സമര്‍പ്പിച്ച...
ജസീറ വീണ്ടും സെക്രേട്ടറിയറ്റിന് മുന്നില്‍ സമരം തുടങ്ങി
മണല്‍ കടത്തിനെതിരെ ഡെല്‍ഹി ജന്തര്മന്തറില്വരെ സമരം നടത്തിയ ജസീറ വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായെത്തി. ഇവര്‍ക്കൊപ്പം മൂന്ന് മക്കളുമുണ്ട്. വ്യാഴാഴ്ച...
വൈദ്യുതി പ്രതിസന്ധി വീണ്ടും, കര്‍ണാടകം വൈദ്യുതിവില്‍പന നിരോധിച്ചു
തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കര്‍ണാടകം അവിടെനിന്നുള്ള വൈദ്യുതി പുറത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചു. ഇതോടെ കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലായി....
ജമ്മുവില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
ജമ്മുവില്‍ സൈനികവേഷത്തിലത്തെിയ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്ത്യ-പാക് അതിര്‍ത്തിക്ക് അടുത്തുള്ള സൈനിക ക്യാമ്പും...
തോട്ടിപ്പണി ഭരണഘടനാവിരുദ്ധമെന്ന് സുപ്രീം കോടതി
രാജ്യത്ത് ഇനിയും തോട്ടിപ്പണി തുടരുന്നത് അയിത്തവും അതിന്‍െറ വകഭേദങ്ങളും നിരോധിച്ച ഭരണഘടനയുടെ 17ാം അനുച്ഛേദത്തിന്‍െറ ലംഘനമാണെന്ന് സുപ്രീംകോടതി. സെപ്റ്റിങ്ക് ടാങ്കുകളിലും...
സാമ്പത്തിക പ്രതിസന്ധി: ബാങ്കുകളിലുള്ള പണം ട്രഷറിയിലേക്ക് മാറ്റാന്‍ ധനവകുപ്പ് ഉത്തരവ്
വാണിജ്യ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പണം അടിയന്തരമായി ട്രഷറിയിലേക്ക് മാറ്റാന്‍ ധനവകുപ്പ് ഉത്തരവിട്ടു. സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവിന് പണം...
സര്‍വത്ര സരിതമയം ,മന്ത്രി ജോസഫ് ഉദ്ഘാടന ചടങ്ങില്‍നിന്ന് മുങ്ങി
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതികളിലൊരാളായ സരിതയുടെ അഭിമുഖം മുഖ്യവാര്‍ത്തയാക്കി പുറത്തിറങ്ങാനിരുന്ന മധ്യാഹ്ന പത്രത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി കെ സി...
രാഹുല്‍ ഗാന്ധിക്കെതിരേ സ്മൃതി ഇറാനി
ന്യുഡല്‍ഹി:യതിനു പിന്നാലെ സോണിയയ്ക്കും രാഹുലിനുമെതിരേ കരുത്തരായ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബിജെപി.
ഉപാധ്യക്ഷനും൫
അമേത്തിയില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി...
എംവിആറിനെയും ഗൌരിയമ്മയെയും സിപിഎം ഒപ്പം കൂട്ടുന്നത് ഗതികേടു മൂലമാണന്ന് എം.എം. ഹസന്.
ആരോഗ്യമുള്ള കാലത്ത് എംവിആറിനെയും ഗൌരിയമ്മയെയും ക്രൂരമായി അക്രമിച്ച സിപിഎം ഇപ്പോള്‍ ഇരുവരേയും ഒപ്പം കൂട്ടുന്നത് ആ പാര്‍ട്ടിയുടെ ഗതികേടു മൂലമാണന്ന് കെപിസിസി ഉപാധ്യക്ഷന്‍ എം.എം....
ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം വില്ക്കാന് ഒരു പാര്‍ട്ടിയേയും അനുവദിക്കില്ല: കെ. കെ. രമ
തൃശൂര്‍ : നിലപാട് അടിയ്ക്കടി മാറ്റുന്ന വിഎസില്‍ ഇനി പ്രതിക്ഷയില്ലന്ന് കെ. കെ. രമ പറഞ്ഞു.വിഎസ് സ്വീകരിച്ച നിലപാടുകളാണ് ്അദ്ദേഹത്തെ ജനങ്ങള്‍ക്കിടയില്‍ ഇത്രയും സ്വീകാര്യനാക്കിയത്....
തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ കേന്ദ്രസേനയെത്തി
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കണ്ണൂരില്‍ കേന്ദ്രസേനയെത്തി. 10 കമ്പനി സേനയാണ് ജില്ലയില്‍ എത്തിയിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന...
ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍
ഖലിസ്ഥാന്‍ ഭീകരന് ദേവീന്ദര്‍പാല്‍ സിങ് ഭുള്ളറുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു ദയാഹര്‍ജി തീര്‍പ്പാക്കാന്‍...
ഗവാസ്കറെ ബി.സി.സി.ഐ അദ്ധ്യക്ഷനാക്കണമെന്ന് സുപ്രീംകോടതി
എന്‍.ശ്രീനിവാസന് മാറിനില്ക്കാന് സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ ഇടക്കാല പ്രസിഡന്‍്റായി മുന്‍ ഇന്ത്യന്‍ നായകന് സുനില്‍ ഗവാസ്ക്കറെ നിയമിക്കാന്‍ ...
അറബ് ലീഗ് ഉച്ചകോടി സമാപിച്ചു
കുവൈത്തില്‍ രണ്ടുദിവസമായി നടന്നുവന്ന 25-ാമത് അറബ് ലീഗ് ഉച്ചകോടി സമാപിച്ചു.
കുവൈത്ത് അമീര്‍ഷേഖ് സബ അല്‍-അഹ്മദ് അല്‍-ജാബിര്‍ അല്‍-സബയുടെ അധ്യക്ഷത വഹിച്ചു. അറബ് മേഖലയിലെ നിര്‍ണായക...
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് പ്രതികള്‍ ഒളിവില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ റാഹില ചിറായി, ഷഹബാസ് എന്നിവര്‍ ജാമ്യം നേടി ഒളിവില്‍ പോയി. കൊഫെപോസ നിയമപ്രകാരം ഇവരെ തടവില്‍ വെക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു....
മഅദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് കര്‍ണാടക
അബ്ദുല്‍ നാസര്‍ മഅദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണ് അസുഖമുണ്ടെന്ന്...
നരേന്ദ്ര മോദിയുടെ റാലി നടക്കാനിരിക്കെ ഗയയില്‍ സ്ഫോടനം
നരേന്ദ്ര മോദി നയക്കുന്ന തിരഞ്ഞെടുപ്പ് റാലി ഇന്ന് നടക്കാനിരിക്കെ ബിഹാറിലെ ഗയയില്‍ മാവോവാദി ആക്രമണം. ഗയ ജില്ലയിലെ മന്‍ജൗലി, ദുമരിയ ബസാര്‍ എന്നിവിടങ്ങളിലുണ്ടായ ശക്തമായ ബോംബ്...
കടല്‍ക്കൊല: വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി
കടല്‍ക്കൊലക്കേസില്‍ വിചാരണയുമായി സഹകരിക്കില്ലെന്ന് ഇറ്റലി. വിചാരണ നാളെ തുടങ്ങാനിരിക്കെയാണ് ഇറ്റലി നിലപാട് വ്യക്തമാക്കിയത്. വിചാരണ വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന്...
ഉപാധികളോടെ അധ്യക്ഷസ്ഥാനം ഒഴിയാമെന്ന് ശ്രീനിവാസന്
ഉപാധികളോടെ ബിസിസിഐ അധ്യക്ഷ സ്ഥാനമൊഴിയാമെന്ന് എന്‍ ശ്രീനിവാസന് സുപ്രീം കോടതിയെ അറിയിച്ചു. കേസിന്റെ നടപടികള്‍ അവസാനിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് കോടതിയില്‍...
സ്വര്‍ണാഭരണശാലയിലെ പൊട്ടിത്തെറി : മരണം എട്ടായി
പുതുക്കാട് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ...
‘ന്യൂസ്പേപ്പര്‍ ബോയി’യുടെ സംവിധായകന് പി. രാംദാസ് അന്തരിച്ചു
മലയാളത്തിലെ പ്രഥമ നിയോ റിയലിസ്റ്റിക് സിനിമയായ ‘ന്യൂസ്പേപ്പര്‍ ബോയി’യുടെ സംവിധായകന് പി. രാംദാസ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു...
നെഞ്ചുവേദന: പി.ടി. തോമസ് എം.പി ആശുപത്രിയില്‍
കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇടുക്കി എം.പി പി.ടി. തോമസിനെ തൃശൂര്‍ ജുബിലി മിഷന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...