You are Here : Home / News Plus
ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ അസ്വഭാവികത കാണുന്നില്ല: ജലന്ധർ രൂപതാ ചാൻസലർ
ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിൽ അസ്വഭാവികത കാണുന്നില്ലെന്ന് ജലന്ധർ രൂപതാ ചാൻസലർ ഫാ.ജോസ് സെബാസ്റ്റ്യന്റെ പ്രതികരണം. ഹൃദയ സംബന്ധമായ രോഗങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ...
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികൻ മരിച്ച നിലയിൽ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല പൂച്ചാക്കൽ സ്വദേശി ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജലന്ധറിനടുത്ത്...
ഹെറ്റ്മയർ സെഞ്ചുറിയിൽ; വിൻഡീസ് മികച്ച സ്കോറിലേക്ക്
ഗുവാഹത്തി:മൂന്നാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയ യുവതാരം ഷിംറോൺ ഹെറ്റ്മയറിന്റെ മികവിൽ ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ഭേദപ്പെട്ട നിലയിൽ. 74 പന്തിൽ ആറു ബൗണ്ടറിയും...
മണ്ഡലകാലത്ത ക്രമസമാധാനപാലനം പോലീസിനു കടുത്ത വെല്ലുവിളി
തിരുവന്തപുരം : മണ്ഡലകാലത്ത് ശബരിമലയില്‍ ക്രമംസമാധാനം പരിപാലിക്കുന്നത് പേലീസ് സേനയെ സംബന്ധിച്ച് വലിയ വെല്ലുവിളായാണെന്ന് ഡി.ജി.പി ലോകനാഥ് ബഹ്റ. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയാണ്...
സരിതയുടെ പരാതിയില്‍ കേസെടുത്തത് ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍
കോട്ടയം: സരിതയുടെ പീഡന പരാതിയില്‍ തനിക്കെതിരെ കേസ് എടുത്തത് ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് ഉമ്മന്‍ചാണ്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി...
റഷ്യയോട് നിലപാട് കടുപ്പിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: അമേരിക്ക റഷ്യയുമായുള്ള ഉടമ്പടികളില്‍ നിന്നും പിന്മാറുന്നു. ഇതിന്റെ ആദ്യഘട്ടമായി ആണവായുധ ഉടമ്പടിയില്‍നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്മാറി. അമേരിക്കന്‍ പ്രസിഡന്റ്...
ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചത് ക്ലിഫ് ഹൗസില്‍ വച്ച്
തിരുവനന്തപുരം : ഉമ്മന്‍ചാണ്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് ക്ലിഫ് ഹൗസില്‍ വച്ചാണെന്നും ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്നങ്ങള്‍ നംസാരിക്കാനാണ് താന്‍ അന്ന് ഉമ്മന്‍ചാണ്ടിയെ...
അമ്മയിൽ രൂപമെടുത്ത വനിതാ സെല്ലിന്റെ ആദ്യ യോഗത്തിൽ ‘മീ ടൂ’
കൊച്ചി: അമ്മ വനിതാ സെല്ലിന്റെ ആദ്യ യോഗത്തിൽ ‘മീ ടൂ’ വെളിപ്പെടുത്തലുകളും ആരോപണങ്ങളും. 12 നടിമാർ പങ്കെടുത്ത യോഗത്തിലാണ്, മോശമായി പെരുമാറിയതായുള്ള വെളിപ്പെടുത്തലുകൾ മുതിർന്ന...
ശബരിമല നട അടച്ചിടാൻ അവകാശമുണ്ട്: പന്തളം കൊട്ടാരം
പന്തളം∙ ശബരിമല നട അടച്ചിടാൻ അവകാശമുണ്ടെന്നു പന്തളം രാജകുടുംബം. അവകാശമുള്ളതുകൊണ്ടാണു തന്ത്രിക്കു കത്ത് നൽകിയതെന്നു കൊട്ടാരം പ്രതിനിധി ശശികുമാരവർമ പറഞ്ഞു. സംശയമുള്ളവർക്കു പഴയ...
മീ ടൂവിൽ കുടുങ്ങി റിയാസ് കോമു; ബിനാലെയ്ക്ക് പുതിയ സെക്രട്ടറി
മീടു വെളിപ്പെടുത്തലിൽ കുരുങ്ങിയ ചിത്രകാരൻ റിയാസ് കോമുവിന് പകരം കൊച്ചി ബിനാലെയ്ക്ക് പുതിയ സെക്രട്ടറി. ബിനാലെ നിർവാഹക സമിതി അംഗമായ വി സുനിലിനാണ് പകരം ചുമതല. റിയാസ് കോമുവിന് എതിരായ...
ശബരിമല: വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടണമെന്ന് രജനീകാന്ത്
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. ക്ഷേത്രത്തില്‍...
സന്നിധാനത്ത് തീര്‍ത്ഥാടകയെ തടഞ്ഞു; പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ട് പ്രതിഷേധം
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തയെ പ്രായം സംശയിച്ച് പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. തിരുച്ചിറപ്പള്ളി സ്വദേശിനി ലത കുമരനാണ് നടപ്പന്തലിൽ ദുരനുഭവം ഉണ്ടായത്. കൂക്കിവിളി കൈയ്യടിയുമായി...
സുനാമി: ഇൻഡൊനീഷ്യയിൽ കാണാതായത് 70 കുട്ടികളെ
ഇൻഡൊനീഷ്യയിലെ സുലവേസി ദ്വീപിൽ കഴിഞ്ഞമാസമുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും കാണാതായത് 70 കുട്ടികളെ. ആകെ 680 പേരെയാണ് കാണാതായതെന്ന് അധികൃതർ അറിയിച്ചു.
വീട്ടുകാർ നൽകിയ...
അമൃത്സര്‍ ട്രെയിൻ ദുരന്തം; അന്വേഷണം പ്രഖ്യാപിച്ചു
പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവിട്ടു. അപകടവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരും അന്വേഷണം നടത്തും. സംഭവത്തെ തുടർന്ന്...
അമൃത്സറില് ട്രെയിനിടിച്ച് കയറിയുണ്ടായ ദുരന്തത്തില്‍ മരണം അറുപത് കടന്നു
അമൃത്സറില് ദസറ ആഘോഷത്തിനിടയിലേക്ക് ട്രെയിനിടിച്ച് കയറിയുണ്ടായ ദുരന്തത്തില്‍ മരണം അറുപത് കടന്നെന്ന് പൊലീസ്. ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം റെയിൽ ട്രാക്കിന് സമീപം...
പി.ബി.അബ്ദുള്‍ റസാഖ് എംഎല്‍എ അന്തരിച്ചു
മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) എംഎല്‍എ അന്തരിച്ചു. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം...
ദിലീപിന്റെ രാജി അങ്ങോട്ട് ചോദിച്ചുവാങ്ങി; സ്ഥിരീകരിച്ച് മോഹൻലാൽ
Asianet Logo
LANGUAGES
Asianet Logo×
LIVE TV
NEWS
VIDEO
ENTERTAINMENT
SPORTS
MAGAZINE
GALLERY
MONEY
TECHNOLOGY
AUTO
LIFE
PRAVASAM
HOMEENTERTAINMENTNEWS ദിലീപിന്റെ രാജി അങ്ങോട്ട് ചോദിച്ചുവാങ്ങി; സ്ഥിരീകരിച്ച് മോഹൻലാൽ
ദിലീപിന്റെ രാജി അങ്ങോട്ട് ചോദിച്ചുവാങ്ങി;...
പ്രതിഷേധം ശക്തം; യുവതികൾ സന്നിധാനത്ത് പ്രവേശിക്കാതെ തിരിച്ചു പോയി
ശബരിമലയിലെത്തിയ യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കാതെ നടപ്പന്തലിൽ നിന്ന് തിരിച്ചു പോയി. ആചാരം ലംഘിക്കപ്പെട്ടാൽ നട അടച്ച് താക്കോൽ ക്ഷേത്രം മാനേജരെ ഏൽപ്പിക്കുമെന്ന തന്ത്രിയുടെ...
യുവതികള്‍ സന്നിധാനത്തെത്തിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി
യുവതികള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചാല്‍ നടയടച്ച് താക്കോല്‍ മാനേജരെ എല്പിച്ച് മടങ്ങുമെന്ന് തന്ത്രി കണ്ഠരര് രാജീവര്.
ഇക്കാര്യം തന്ത്രി കുടുംബത്തിലെ കാരണവര്‍ കണ്ഠരര്...
ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല- ദേവസ്വം മന്ത്രി
ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റരുതെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സന്നിധാനത്ത് ആരാധനയ്ക്ക് വേണ്ടി അയ്യപ്പ ഭക്തര്‍...
ശബരിമലയില്‍ നാടകീയസംഭവങ്ങള്‍; യുവതികള്‍ നടപ്പന്തല്‍ വരെയെത്തി
ശബരിമലയില്‍ പ്രവേശിക്കാന്‍ വെള്ളിയാഴ്ച രാവിലെ എത്തിയത് രണ്ടു യുവതികള്‍. ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയും ഇരുമുടിക്കെട്ടേന്തി മലയാളിയുവതി രഹ്ന ഫാത്തിമയും....
മതവികാരം വ്രണപ്പെടുത്തി; ലിബിക്കെതിരെ പൊലീസ് കേസെടുത്തു
ചേര്‍ത്തല സ്വദേശി ലിബിക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന...
ആരോപണങ്ങളെല്ലാം തന്റെ നേര്‍ക്കെന്ന് മോഹന്‍ലാല്‍
സിനിമ മേഖലയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ച വിഷയങ്ങളില്‍ ആരോപണങ്ങള്‍ പ്രചരിക്കുന്നത് തന്റെ പേരിലെന്ന് മോഹന്‍ലാല്‍. അമ്മയുടെ പേരിലല്ല, ഇപ്പോള്‍ മോഹന്‍ലാല്‍...
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ ഉജ്വല സ്വീകരണം
ബലാല്‍സംഗക്കേസില്‍ മൂന്നാഴ്ചത്തെ ജയില്‍വാസം കഴിഞ്ഞെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വൈദികരുടേയും നാട്ടുകാരുടേയും ഉജ്വല സ്വീകരണം. തുടര്‍ന്ന് ബിഷപ്പ് ഹൗസിലെ...
തെക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ ഭാഗികം
ശബരിമലയിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തെക്കൻ കേരളത്തിൽ ഭാഗികം. പത്തനംതിട്ട അഴൂരിൽ സ്വകാര്യവാഹനങ്ങൾ തടഞ്ഞ ഏഴുപേരെ കസ്റ്റഡിയിലെടുത്തു....
നിരോധനാജ്ഞ ലംഘിച്ചു; യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അടക്കം ആറ് പേര് അറസ്റ്റില്‍
യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവര്‍ നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ പോലീസ്...
ശബരിമലയിൽ ആര്‍എസ്എസിന്റെ കലാപാഹ്വാനമെന്ന് മന്ത്രി കടകംപള്ളി
സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ ഒരാളുടെ കലാപാഹ്വാനത്തിന്റെ ശബ്ദസന്ദേശവുമായി കടകംപള്ളി സുരേന്ദ്രന്റെ വാർത്താസമ്മേളനം. തീർഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി...
ശബരിമലയിൽ ആര്‍എസ്എസിന്റെ കലാപാഹ്വാനമെന്ന് മന്ത്രി കടകംപള്ളി
സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ ഒരാളുടെ കലാപാഹ്വാനത്തിന്റെ ശബ്ദസന്ദേശവുമായി കടകംപള്ളി സുരേന്ദ്രന്റെ വാർത്താസമ്മേളനം. തീർഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി...
ശബരിമലയിൽ ആര്‍എസ്എസിന്റെ കലാപാഹ്വാനമെന്ന് മന്ത്രി കടകംപള്ളി
സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ ഒരാളുടെ കലാപാഹ്വാനത്തിന്റെ ശബ്ദസന്ദേശവുമായി കടകംപള്ളി സുരേന്ദ്രന്റെ വാർത്താസമ്മേളനം. തീർഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി...
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകആക്രമണം
ശബരിമലയിലെ വനിതാ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മറവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകആക്രമണം. ഇന്ന് രാവിലെയോടെ വന്‍തോതില്‍ ഇവിടേക്ക് ആളുകളെത്തുകയും...