You are Here : Home / News Plus
ബാറുകള്‍ പൂട്ടുന്നതില്‍ നിയമ തടസ്സമില്ലെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇപ്പോള്‍ തുറന്നിരിക്കുന്ന 312 ബാറുകള്‍ പൂട്ടുന്നതിന് യാതൊരു നിയമ തടസ്സവുമില്ലെന്ന് എക്സൈസ് വകുപ്പ്...
ഗവര്‍ണര്‍മാരെ നീക്കല്‍ ; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
യു.പി.എ.സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ നീക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ തീരുമാനം ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് ഗവര്‍ണര്‍ അസീസ് ഖുറേശി സമര്‍പ്പിച്ച...
ഇന്ദിരാ ഘാതകരെ മഹത്വവത്കരിക്കുന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞു
ന്യൂഡല്‍ഹി: ഇന്ദിരഗാന്ധിയുടെ ഘാതകരെ മഹത്വവത്കരിക്കുന്ന പഞ്ചാബി ചിത്രത്തിന്റെ റിലീസ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞു. നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ്...
കെ.എസ്.ആര്.ടി.സിക്ക് 200 കോടി നല്‍കും -മുഖ്യമന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്ക് പുതിയ ബസ് വാങ്ങാന്‍ 200 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഇതിന് പുറമേ കെ.എസ്.ആര്.ടി.സിക്ക് 300 കോടി രൂപയുടെ വായ്പക്ക്...
യു.ഡി.എഫിന്റേത് ചരിത്രപരമായ തീരുമാനം -മുസ്ലിം ലീഗ്
തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ യുഡിഎഫിന്േറത് ചരിത്രപരമായ തീരുമാനമെന്ന് മുസ് ലിം ലീഗ്. കേരളത്തില്‍ മദ്യ ഉപയോഗം കുറക്കുന്ന തീരുമാനമാണിതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി...
മദ്യനയം രാഷ്ട്രീയ തട്ടിപ്പെന്ന് വി.എസ്
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച യു.ഡി.എഫ് തീരുമാനം രാഷ്ട്രീയ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഇപ്പോഴത്തെ തീരുമാനം തമ്മിലടി മറക്കാനെന്നും അദ്ദേഹം...
സര്‍ക്കാര്‍ പ്രഖ്യാപിച്ചത് യു.ഡി.എഫ് നയമെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: മദ്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് യു.ഡി.എഫ് നയമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. തന്നോട് ആലോചിച്ച ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തിമ...
ജനവികാരം മുന്‍നിര്‍ത്തിയുള്ള തീരുമാനമെന്ന് വി.എം സുധീരന്
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് 418 ബാറുകള്‍ തുറക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ജനങ്ങളുടെയും...
മദ്യം ഇനി ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം
തിരുവനന്തപുരം: ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യ നിരോധം എന്ന ലക്ഷ്യത്തിലേക്ക് യു.ഡി.എഫ് സര്‍ക്കാര്‍. സംസ്ഥാനത്ത് അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്...
മഅദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
അബ്ദുള്‍ നാസര്‍ മഅദനിയുടെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ചികിത്സയ്ക്കുള്ള ഇടക്കാല ജാമ്യം നീട്ടണമെന്ന്...
സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് രമേശ് ചെന്നിത്തല
സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. ഏപ്രില്‍ ഒന്നുമുതല്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ചെന്നിത്തല യുഡിഎഫ് യോഗത്തില്‍...
ബാര്‍ പ്രശ്നത്തില്‍ ടി.എന്‍.പ്രതാപന്എംഎല്എ ഹൈക്കോടതിയില്‍
ബാര്‍ പ്രശ്നത്തില്‍ ഭരണപക്ഷ എംഎല്‍എ ടി.എന്‍.പ്രതാപന് ഹൈക്കോടതിയില്‍. ബാറുകളുടെ നിലവാരം പരിശോധിക്കുന്ന നടപടിക്കെതിരേ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍...
പ്ലസ്ടു കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
പ്ലസ്ടു കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നല്‍കിയത്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ്...
പാലിയേക്കര പ്ലാസയില്‍ ടോള്‍ നിരക്ക് വീണ്ടും കൂട്ടി
ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് കൂട്ടിയതായി വിജ്ഞാപനം പുറത്തിറങ്ങി. പുതുക്കിയ നിരക്ക് സെപ്തംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ജൂണില്‍...
ശശി തരൂരിനെതിരായ തെരഞ്ഞെടുപ്പ് ഹരജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു
ശശി തരൂര്‍ എം.പിക്കെതിരായ തെരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എംപി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പെരുപ്പിച്ച് കാണിച്ച് വോട്ടര്‍മാരെ...
ബാര്‍പ്രശ്നം തീരുമാനമാകാത്തത് കോണ്‍ഗ്രസിലെ തര്‍ക്കംമൂലം- കെ.പി.എ മജീദ്
പൂട്ടിക്കിടക്കുന്ന ബാറുകളുടെ കാര്യത്തില്‍ തീരുമാനമാകാത്തത് കോണ്‍ഗ്രസിലെ തര്‍ക്കം കാരണമാണെന്ന് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാറിനെ വിലക്ക് വാങ്ങാന്‍...
ഭാരതപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു
ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍ പെട്ടു കാണാതായ, നടുവിലങ്ങാടി പുളിക്കല്‍ ഹംസയുടെ മകന് അഫ്സലിന്റെ (17) മൃതദേഹം കിട്ടി. ഇന്നു രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം...
തിരൂരങ്ങാടി ബാപ്പു മുസ്ലിയാര് അന്തരിച്ചു
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും മതപണ്ഡിതനുമായ തിരൂരങ്ങാടി ബാപ്പു മുസ്ലിയാര് (84) അന്തരിച്ചു. ഹിദായത്തുസ്വിബിയാന്‍ സംഘത്തിന്റെ പ്രസിഡന്റായിരുന്നു. കേരളത്തിലെ...
കശ്മീരില്‍ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി
ജമ്മുകശ്മീരിലെ ബന്ദിപുര ജില്ലയില്‍ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തി. മൈത്രിഗാം മേഖലയില്‍ നടത്തിയ പരിശോധനക്കിടെയാണ് ഒളിത്താവളം ശ്രദ്ധയില്‍പെട്ടത്. ഇവിടെ നിന്നും ഏഴ് എ.കെ. 47...
ചെന്നൈയില്‍ ഗോഡൗണ്‍ കത്തി 4 പേര് മരിച്ചു
ചെന്നൈ ആവഡിയില്‍ പ്ലാസ്റ്റിക് ഗോഡൗണിന് തീപിടിച്ച് നാലുപേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.45നായിരുന്നു അപകടം. രാത്രിയില്‍ ജോലിക്കുശേഷം ഗോഡൗണില്‍ തന്നെ കിടന്നുറങ്ങിയവരാണ്...
സമ്പൂര്‍ണ മദ്യനിരോധനത്തിന് അനുകൂല സാഹചര്യം -സുധീരന്
കേരളം സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് പോകണമെന്ന ചര്‍ച്ചകള്‍ സജീവമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്. കേരളത്തിലെ പൊതുസമൂഹം സാര്‍വത്രികമായി ഇത് അംഗീകരിക്കുന്നു....
പത്രപ്രവര്ത്തകന് ജെയിംസ് ഫോളിയെ രക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയതായി യു.എസ് സര്‍ക്കാര്‍
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ യു.എസ് പത്രപ്രവര്ത്തകന് ജെയിംസ് ഫോളിയെ രക്ഷിക്കുന്നതില്‍ വീഴ്ച പറ്റിയതായി യു.എസ്...
ഇറോം ശര്‍മിളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു
ഇംഫാല്‍: അഫ്സ്പ നിയമത്തിനെതിരെ 14 വര്‍ഷമായി നിരാഹാരസമരം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. മണിപ്പൂര്‍ കോടതിയുടെ...
രാജക്കും കനിമൊഴിക്കും ജാമ്യം
ന്യൂഡല്‍ഹി: ടു ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ.രാജക്കും ഡി.എം.കെ നേതാവ് കരുണാനിധിയുടെ മകള്‍ കനിമൊഴിക്കും ജാമ്യം....
ബാര്‍ വിഷയത്തില്‍ ഭിന്നതയുണ്ടെന്ന് ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും ഭിന്നതയുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തിന്‍െറ പൊതുനന്മക്ക് ഉതകുന്ന തീരുമാനം ഉണ്ടാകുമെന്ന്...
ഇടത് പാര്‍ട്ടികളുടെ സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കണം- കാരാട്ട്
തിരുവനന്തപുരം: ഇടത് പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ വര്‍ധിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സി.പി.എമ്മും സി.പി.ഐയും മാത്രം യോജിച്ചാല്‍ പോരാ....
മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസ് പി.എ.സി ചെയര്‍മാനായി ചുമതലയേറ്റു
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി കെ.വി തോമസ് പാര്‍ലമെന്റിന്‍െറ പബ്ളിക് അകൗണ്ട്സ് കമ്മിറ്റി (പി.എ.സി) ചെയര്‍മാനായി ചുമതലയേറ്റു. പാര്‍ലമെന്റിന്‍െറ മേശപ്പുറത്ത് വെച്ച സി.എ.ജി...
'മദ്യനിരോധം ശക്തമായി ഉയര്‍ന്നുവന്നതില്‍ സംതൃപ്തി'-വി.എം സുധീരന്
കൊച്ചി: മദ്യനിരോധം എന്നത് ശക്തമായ ആവശ്യമായി ഉയര്‍ന്നുവന്നതില്‍ സംത്യപ്തിയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ആത്യന്തികമായി ജനനന്മയാണ് യു.ഡി.എഫിന്‍െറ ലക്ഷ്യം....
ബാറുകള്‍ തുറക്കാന്‍ ധൃതി കാണിക്കേണ്ട കാര്യമില്ല -കെ.എം മാണി
ന്യൂഡല്‍ഹി: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ ധൃതി കാണിക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ.എം മാണി. മദ്യനിരോധം നല്ലതാണ്. മദ്യത്തിന്‍െറ ലഭ്യതയും ഉപഭോഗവും...
പാചകവാതക ലോറി സമരം അവസാനിച്ചു
കൊച്ചി: ബി.പി.സി.എല്ലിലെ ലോറി തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. തങ്ങള്‍ ഉന്നയിച്ച ആവശ്യം ലോറി ഉടമകള്‍ അംഗീകരിച്ചതോടെയാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്....