You are Here : Home / News Plus
രാജിവെക്കില്ലെന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: രാജിവെക്കുകയൊ അവധിയില്‍ പ്രവേശിക്കുകയൊ ചെയ്യില്ലെന്ന് പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെറീഫ്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ്താരം...
ഹര്‍ത്താലിനിടെ കണ്ണൂരില്‍ രണ്ടിടത്ത് ബോംബേറ്
കതിരൂരില്‍ ആര്.എസ്.എസ് നേതാവ് കെ. മനോജിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആര്.എസ്.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പെരളശ്ശേരിയയിലും മൂന്നു പെരിയയിലും...
ഇന്ത്യയില്‍ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ജപ്പാന്
അഞ്ചു വര്‍ഷത്തിനകം ഇന്ത്യയില്‍ 3.5 ട്രില്യണ്‍ യെന്നിന്റെ (രണ്ട് ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ജപ്പാന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു ദിവസത്തെ...
അന്വേഷണസംഘത്തലവന്‍ സി.പി.എം ബന്ധം ; പി.കെ. കൃഷ്ണദാസ്
കണ്ണൂരില്‍ ആര്.എസ്.എസ്. ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് മനോജിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ സംഘത്തലവന് സി.പി.എം ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്....
ഹര്‍ത്താല്‍ ആരംഭിച്ചു
കതിരൂരില്‍ ആര്.എസ്.എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ആര്.എസ്.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്...
2019ലെ തെരഞ്ഞെടുപ്പ് വിജയം കേരളത്തിലെ എം.പിമാരെ കൊണ്ടായിരിക്കണം –അമിത് ഷാ
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള എം.പിമാരെ കൊണ്ടായിരിക്കണം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന ബി.ജെ.പി സര്‍ക്കാറിന്‍െറ അടിത്തറ...
ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാമത്
ദുബായ്: ഐ.സി.സി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്. ഇംഗ്ളണ്ടിനെതിരെ രണ്ടു മത്സരങ്ങളില്‍ വിജയിക്കാനായതാണ് ഇന്ത്യന്‍ മുന്നേറ്റത്തിന് കാരണം. ഇന്നലെ...
പ്ളസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമായിരുന്നു -വി.എം സുധീരന്
തിരുവനന്തപുരം: പ്ളസ്ടു വിഷയത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഹൈക്കോടതി വിധി പഠിച്ചശേഷം സര്‍ക്കാര്‍ ഇതു സംബന്ധിച്ച്...
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആര്.എസ്.എസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന്‍െറ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച സംസ്ഥാനത്തെ പ്രൊഫഷനല്‍ കോളേജുകളുള്‍പ്പടെ എല്ലാ വിദ്യാഭ്യാസ...
കോടതി പരാമര്‍ശം സര്‍ക്കാരിന് ലഭിച്ച ഇരട്ട പ്രഹരമാണെന്ന് പിണറായി
കാസര്‍കോട്: പ്ളസ്ടു,പാമോയില്‍ കേസുകളിലെ കോടതി പരാമര്‍ശം സര്‍ക്കാരിന് ലഭിച്ച ഇരട്ട പ്രഹരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഇതോടെ ഉമ്മന്‍ ചാണ്ടി...
ഏതന്വേഷണത്തെയും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: പാമോലിന്‍ കേസ് ഏത് ഏജന്‍സി അന്വേഷിച്ചാലും നേരിടാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ.കെ നായനാരുടെയും വി.എസ് അച്യുതാനന്ദന്‍െറയും പൊലീസ്...
പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ലെന്ന് ചെന്നിത്തല
കോഴിക്കോട്: പാമോലിന്‍ കേസില്‍ ഏതന്വേഷണത്തിനും എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് തന്നെയാണ് യു.ഡി.എഫിന്റെ നിലപാടെന്നും...
കോടതി നിരീക്ഷണങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ കനത്ത പ്രഹരമെന്ന് വി.എസ്
തിരുവനന്തപുരം: പാമോലിന്‍ കേസില്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് മുഖമടച്ച് കിട്ടിയ കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സോളാര്‍...
നാളെ ആര്.എസ്.എസ് ഹര്‍ത്താല്‍
തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആര്.എസ്.എസ് ആഹ്വാനം. തലശ്ശേരി കതിരൂരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്‍െറ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ്...
തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ചര്‍ച്ചയ്ക്ക് സാധ്യതയില്ല :രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. തീവ്രവാദവും ചര്‍ച്ചയും...
പ്ലസ് ടു : സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി
കൊച്ചി: ഹൈക്കോടതി സിംഗില്‍ ബെഞ്ച് പ്ലസ് ടു അധിക ബാച്ചുകളും കോഴ്സുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി.ഹയര്‍...
ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തി
രാവിലെ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലും പ്രതിനിധി സമ്മേളനത്തിലും പങ്കെടുക്കാന ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തിലെത്തി .പാര്‍ട്ടിയെ കേരളത്തില്‍ അധികാരകേന്ദ്രങ്ങളില്‍...
നിഫ്റ്റി ആദ്യമായി എണ്ണായിരം പിന്നിട്ടു
നാഷനല്‍ എക്സ്ചേഞ്ച് സൂചികയായി നിഫ്റ്റി ആദ്യമായി എണ്ണായിരം പിന്നിട്ടു.ഖനന മേഖലയിലെ കമ്പനികളായ ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, എന്‍ടിപിസി, ഗോയില്‍ എന്നിവയെല്ലാം ഇന്ന് നേട്ടം...
പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് സുപ്രീകോടതിയുടെ വിമര്‍ശനം
ദില്ലി:പാമൊലിന്‍ കേസ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ പൊലീസ് അന്വേഷിച്ചാല്‍ സത്യം എങ്ങനെ പുറത്തു വരുമെന്ന് സുപ്രീംകോടതി ചോദിച്ചു. പാമോലിന്‍ കേസ് പിന്‍വലിക്കുന്നതിന് അനുമതി...
മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ജസ്റ്റിസ് രാമചന്ദ്രന് നായര്‍
കൊച്ചി: മദ്യനയത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍. മദ്യനിരോധം സംസ്ഥാനത്തിന്‍െറ വികസനത്തെ പിന്നോട്ടടിക്കുമെന്നും മദ്യനയം മൂലമുണ്ടാകുന്ന...
മോദി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന വിമര്‍ശങ്ങള്‍ ഒരു വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കണം- ആര്.എസ്.എസ്
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള വിമര്‍ശങ്ങള്‍ ഒരു വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കണമെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ക്ക്...
സൂര്യനെല്ലി കേസ്: ഹൈകോടതി വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്കി
ന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ തടവുശിക്ഷ വിധിച്ച ഹൈകോടതി വിധിക്കെതിരെ പ്രതികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി. കേസിലെ ഏഴാം പ്രതി ജോസ്, 10ാം പ്രതിയും മുന്‍...
ബിവറേജസ് ഒൗട്ട് ലെറ്റുകള്‍ക്ക് ഇനി പൊലീസ് സംരക്ഷണം
തിരുവനന്തപുരം: ബിവറേജസ് കോര്പ്പറേഷന് മദ്യവില്‍പ്പനശാലകള്‍ക്ക് പൊലീസ് സംരക്ഷണം നല്കാന് ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം...
സദാശിവത്തെ കേരളാഗവര്‍ണറായി നിയമിക്കുന്നത് ഉചിതമല്ല -സുധീരന്
തിരുവനന്തപുരം: മുന്‍ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരളാഗവര്‍ണറായി നിയമിക്കുന്നത് ഉചിതമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ...
ഭിന്നിപ്പുമായി മുന്നോട്ട് പോകാനാണ് എം.എ ബേബി ശ്രമിക്കുന്നതെന്ന് പന്ന്യന്‍
കോട്ടയം: യോജിപ്പിന് അവസരം തെളിഞ്ഞപ്പോള്‍ ഭിന്നിപ്പുമായി മുന്നോട്ടുപോകാനാണ് എം.എ. ബേബി ശ്രമിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. സി.പി.ഐ-സി.പി.എം...
തീരദേശ റോഡ് വികസനത്തിന് തുക അനുവദിച്ചു: മന്ത്രി ബാബു
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തീരദേശ റോഡുകളുടെ നവീകരണത്തിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക അനുവദിച്ചതായി ഫിഷറീസ് - തുറമുഖ മന്ത്രി കെ. ബാബു. കോഴിക്കോട് ജില്ലയിലേയും...
10 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
സിംഗപ്പൂരില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്....
അനാഥാലയ വിവാദം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തെപ്പറ്റി അന്വേഷിച്ച അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അമിക്കസ് ക്യൂറി അപര്‍ണ ഭട്ടാണ്...
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചെന്നിത്തല
ബാറുകള്‍ പൂട്ടുന്നതുകൊണ്ട് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതിനാല്‍ പൊലീസില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍...
ഷീലാ ദീക്ഷിത്തിന് മൂന്ന് ലക്ഷം രൂപ പിഴ
ബി.ജെ.പി. നേതാവ് വിജേന്ദര്‍ ഗുപ്തയ്ക്കെതിരെ നല്കിയ അപകീര്‍ത്തിക്കേസില്‍ ഹാജരാവാത്തതിന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന് കോടതി മൂന്ന് ലക്ഷം രൂപ പിഴ വിധിച്ചു. ഈ...