You are Here : Home / News Plus
ഡിവൈഎസ്പിയെ പിടികൂടാത്തതില്‍ ചെന്നിത്തലക്ക് അമർഷം
സനലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎസ്പിയെ പിടികൂടാത്തതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഡിവൈഎസ്പിയെ സംരക്ഷിക്കുന്നത്...
അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറല്ലെന്ന് സനലിന്റെ ഭാര്യ
ഇപ്പോഴത്തെ അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറല്ലെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി.
കേസ് സിബിഐ അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള...
സനലിന്റെ കൊലയാളിയെ ഉടന്‍ പിടികൂടുമെന്ന് കടകംപള്ളി
നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിന്റെ കൊലയാളിയെ ഉടന്‍ തന്നെ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
പ്രതി എത്ര വലിയ ഉദ്യോഗസ്ഥനാണെങ്കിലും പിടിക്കുമെന്നും സിബിഐ...
നരേന്ദ്രമോദി 2019ല്‍ പ്രധാനമന്ത്രിയാകില്ല
നരേന്ദ്രമോദി 2019ല്‍ വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നുറപ്പിക്കാന് കോണ്‍ഗ്രസിനു സാധിക്കുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്. മോദിയുടെ വിശ്വാസ്യതയില്‍ വന്ന...
സനല്‍ കൊലക്കേസ് ;ഹരികുമാര്‍ ഒളിവില്‍ക്കഴിയുന്ന സ്ഥലം കണ്ടെത്തിയതായി സൂചന
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈ.എസ്.പി.ഹരികുമാര്‍ ഒളിവില്‍ക്കഴിയുന്ന സ്ഥലം അന്വേഷണ സംഘം കണ്ടെത്തിയതായി...
സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി: ശ്രീധരന് പിള്ള
സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നതായും വില്ലനാക്കി ചിത്രീകരിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. ശബരിമല വിവാദ പ്രസംഗത്തില്‍ രജിസ്റ്റര്‍ ചെയ്ത...
എണ്ണവില ഇടിയുന്നു
രാജ്യന്തര എണ്ണവിലയില്‍ വന്‍ ഇടിവ്. ഒക്ടോബറിലെ ഉയര്‍ന്ന വിലയില്‍ നിന്ന് 18 ശതമാനം ഇടിവാണ് കഴിഞ്ഞ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയത്. ഏപ്രിലിന് ശേഷം ആദ്യമായി രാജ്യന്തര വിപണിയില്‍...
കോൺഗ്രസ് ജനങ്ങളെ വിശ്വസിക്കുന്നു: രാഹുല്‍ ഗാന്ധി
ജനങ്ങളുമായി ദീർഘകാല ബന്ധത്തിന് താൻ ആശിക്കുന്നതിനാൽ മോദിയെപ്പോലെ കപട വാഗ്ദാനങ്ങൾ നൽകാനില്ലെന്ന് രാഹുൽ ഗാന്ധി. ഒരു തവണ കപട വാഗ്ദാനം നൽകാം. പറയുന്നത് കള്ളമാണെന്ന് രണ്ടാം വട്ടം ജനം...
നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
നടിയും ആകാശവാണിയിൽ മുന്‍ അനൗൺസറുമായിരുന്ന ലക്ഷ്മി കൃഷണമൂർത്തി (90) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയില്‍ ഏറെ കാലം...
ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്
ശബരിമലയില്‍ ആചാരലംഘനം നടന്നെന്ന് ദേവസ്വം ബോർഡ് സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍...
മണ്‍വിള അഗ്നിബാധ: തീയിട്ടത് തങ്ങളാണെന്ന കുറ്റസമ്മതവുമായി ജീവനക്കാര്‍
മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയ്ക്ക് തീയിട്ടത് ജീവനക്കാര്‍ തന്നെയെന്ന് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത ചിറയിന്‍കീഴ് സ്വദേശി വിമല്‍, കഴക്കൂട്ടം സ്വദേശി ബിനു...
മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ സംരക്ഷിക്കാനെന്ന് ചെന്നിത്തല
അഴിമതി പുറത്തായിട്ടും എന്തിനു മുഖ്യമന്ത്രി ജലീൽ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം ജലീലിനെ സംരക്ഷിക്കാനാണ്. അഴിമതി ചൂണ്ടി...
വിധി അപമാനകരം; പാര്‍ട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടും - കെ.എം ഷാജി
തന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയെ പാര്‍ട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടുമെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. സുപ്രീം കോടതിയില്‍ പോകുന്നത് ഉള്‍പ്പടെയുള്ള...
ഓസ്ട്രേലിയയില്‍ കത്തിയാക്രമണത്തില്‍ ഒരു മരണം, അക്രമിയെ പിടികൂടി
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ കത്തിയാക്രമണം. പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. മറ്റു രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍(സി ബി ടി)...
വര്‍ഗ്ഗീയ പ്രചാരണം; ഷാജിക്ക് മുമ്പേ അയോഗ്യരായ രണ്ട് ജനപ്രതിനിധികള്‍
വര്‍ഗ്ഗീയ പ്രചാരണം നടത്തിയതിന്റെ പേരില്‍ കേരളത്തില്‍ അയോഗ്യനാക്കപ്പെടുന്ന മൂന്നാമത്തെ ജനപ്രതിനിധിയാണ് കെഎം ഷാജി. എം.ജെ ജേക്കബ്, പി.സി തോമസ് എന്നിവരെയാണ് മുമ്പ് ഹൈക്കോടതി...
കോടതി വിധിയില്‍ സന്തോഷമെന്ന് നികേഷ്
തന്നെ വിജയിയായി കോടതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കെ.എം. ഷാജിയ്ക്കെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എം.വി. നികേഷ് കുമാര്‍. തന്റെ ആവശ്യം ഹൈക്കോടതി...
കെ.എം.ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ
കെ.എം.ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരാഴ്ചയ്ക്കകം 50,000 രൂപ...
അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്
മഹാരാഷ്ട്രയിലെ ധപോടി ഗ്രാമത്തിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. പുള്ളിപ്പുലിയാണ് ആക്രമണത്തിന് പിന്നില്ലെന്ന് ഗ്രാമത്തിലെ ചിലയാളുകൾ പറയുമ്പോൾ കാട്ടുനായയുടെ...
സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി
ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിയ്ക്കുമെന്ന് കെ.എം.ഷാജി. പൂർണവിധി പരിശോധിച്ച ശേഷം എങ്ങനെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് തീരുമാനിക്കും. വിധിയ്ക്ക് പിന്നിൽ എം.വി.നികേഷ്...
കെ.എം ഷാജിയെ എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി
വര്‍ഗീയ ധ്രുവീകരണം നടത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തി എന്ന നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നടപടി
ബൈക്ക് ലോറിയിലിടിച്ച് കത്തി; രണ്ട് എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു
ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ ബൈക്ക് ലോറിയിലിടിച്ച് കത്തി ബൈക്ക് രാത്രികരായ രണ്ടുപേര്‍ മരിച്ചു. ഇരുവരുടെയും ശരീരം തീപടര്‍ന്ന് വെന്ത നിലയിലാണ്. ബൈക്ക് ലോറിയിലിടിച്ച ഉടന്‍...
ശബരിമല അക്രമം സുപ്രീംകോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി; ജാമ്യഹര്‍ജി വീണ്ടും തള്ളി
ശബരിമലയില്‍ നടന്ന സമരപരിപാടികള്‍ സുപ്രീം കോടതി വിധിക്കെതിരെയെന്ന് ഹൈക്കോടതി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമത്തിൽ...
സനലിന്റെ മരണം; പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച്
നെയ്യാറ്റിൻകരയില്‍ ഡിവൈഎസ്പി ഹരികുമാർ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനലിന്റെ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തല്‍. പൊലീസ് സനലിനെ...
എം.ഐ. ഷാനവാസ് എം.പി.യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും വയനാട് എം.പിയുമായ എം.ഐ. ഷാനവാസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ...
ട്രംപിനെ 'ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ചു'; മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി
പത്രസമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ച മാധ്യമപ്രവര്‍ത്തകന്റെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി. അന്താരാഷ്ട്ര മാധ്യമം സി...
'സൂപ്പര്‍' ബാക്ടീരിയ ഭീഷണിയില്‍ ലോകo
ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള 'സൂപ്പര്‍' സൂക്ഷ്മാണുക്കള്‍ അനിയന്ത്രിതമായി പെരുകുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗാണുക്കളുടെ...
പി.കെ ശശിയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് വീണ്ടും പരാതി നല്കി
പി.കെ ശശി എം.എല്‍.എയ്ക്കെതിരെ സി.പി.എമ്മിന് പരാതി നല്കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സി.പി.എം കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്കി. എം.എല്‍.എയ്ക്ക് എതിരായ പാര്‍ട്ടിതല അന്വേഷണം...
നെയ്യാറ്റിന്‍കര കൊലപാതകം; രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
നെയ്യാറ്റിൻകരയില്‍ യുവാവിനെ ഡിവൈഎസ്പി ഹരികുമാർ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സജീഷ് കുമാർ, ഷിബു എന്നീ പൊലീസുകാരെയാണ് സസ്പെൻഡ്...
പാലക്കാട് നഗരസഭയിലെ രാജിവെച്ച കോണ്‍ഗ്രസ് കൗൺസിലർ ബിജെപിയില്‍ ചേര്‍ന്നു
പാലക്കാട് നഗരസഭയിലെ രാജിവെച്ച കോണ്‍ഗ്രസ് കൗൺസിലർ ബി ജെ പി യില്‍ ചേര്‍ന്നു. കല്‍പ്പാത്തി വാര്‍ഡിലെ കൗൺസിലർ ആയ ശരവണന്റെ രാജിയായിരുന്നു യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസം...
കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി
വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ല. സമൂഹത്തില്‍...