You are Here : Home / News Plus
ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; സമഗ്രാന്വേഷണം വേണം: ബിഇഎഫ്ഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും സംഘടനാ നേതാവുമായിരുന്ന എറണാകുളത്തെ എന്‍ എസ് ജയന്റെ മരണത്തില്‍ ബിഇഎഫ്ഐ സംസ്ഥാന കമ്മിറ്റി ദു:ഖം രേഖപ്പെടുത്തി. ജയന്റെ മരണത്തില്‍...
എന്‍ഡോസള്‍ഫാന്‍ കടങ്ങള്‍ എഴുതിത്തള്ളും
2018-19 സാമ്പത്തിക വര്‍ഷത്തില്‍ കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 1083 കടങ്ങളാണ് എഴുതി...
നവമാദ്ധ്യമ ദുരുപയോഗം; പിടിമുറുക്കാന്‍ സര്‍ക്കാര്‍
നവമാദ്ധ്യമങ്ങളുടെ ദുരുപയോഗം ഗുരുതര സാമൂഹ്യ പ്രശ്നമായി മാറിയെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ...
ഇടുക്കിക്ക് 5000 കോടിയുടെ പാക്കേജ്; പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് പ്രത്യേക പരിഗണന
പ്രളയവും ഉരുള്‍പൊട്ടലും ഏറ്റവുമധികം ബാധിച്ച ഇടുക്കി ജില്ലയ്ക്ക് 5000 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് ധനമന്ത്രി...
പാലക്കാട് വന്‍ കുഴല്‍പ്പണവേട്ട
കോയമ്പത്തൂരില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ ഒന്നരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം...
സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് മാര്‍പാപ്പ
സഭയ്ക്കുള്ളില്‍ കന്യാസ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് മാര്‍പാപ്പ. യുഎഇയിലെ സന്ദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടെ വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന...
കാള്‍മാക്സിന്റെ ശവകുടീരത്തിനു നേരെ ആക്രമണം
ലണ്ടനിലെ സെമിത്തേരിയിലെ കാള്‍മാക്സിന്റെ ശവകുടീരത്തിനു നേരെ ആക്രമണം. കാള്‍മാക്സിന്റെയും കുടുംബത്തിന്റെയും പേരുകള്‍ കൊത്തിവെച്ച ശവകുടീരത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്....
ശബരിമല സയൻസ് മ്യൂസിയമല്ലെന്ന് മനു അഭിഷേക് സിംഗ്വി
ശബരിമല യുവതീപ്രവേശന വിധിക്ക് എതിരായ പുനഃപരിശോധനാ ഹർജികളിൻമേൽ കെ പരാശരനും വി ഗിരിക്കും ശേഷം മനു അഭിഷേക് സിംഗ്വിയാണ് സുപ്രീം കോടതിയിൽ ഹാജരായത്. വിഗ്രഹത്തിന്റെ സ്വഭാവപ്രകാരമുള്ള...
ശബരിമലക്കേസിലെ പുനപരിശോധന ഹര്‍ജികള്‍ വിധി പറയാനായി മാറ്റി
ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ശബരിമലക്കേസിലെ പുനപരിശോധന ഹര്‍ജികള്‍ വിധി പറയാനായി മാറ്റി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച വാദത്തിന്റെ ആദ്യഘട്ടത്തില്‍ ഹര്‍ജിക്കാരുടെ...
ശബരിമല വിധിയെ അനുകൂലിച്ച് ദേവസ്വം ബോർഡ്; ആര്‍ത്തവം കാരണം ആരെയും അകറ്റി നിര്‍ത്തരുത്
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെ അനുകൂലിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ. മുതിർന്ന അഭിഭാഷകൻ രാകേഷ്...
മാര്‍പ്പാപ്പയുടെ കാര്‍മികത്വത്തില്‍ യുഎഇ ആദ്യ പൊതു കുര്‍ബാന
യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുര്‍ബാനയുടെ പ്രാര്‍ഥനകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍...
മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു
കൊല്‍ക്കത്തയിലെ മെട്രോ സിനിമയ്ക്ക് മുന്നില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട്...
ശുദ്ധിക്രിയ നടത്തിയത് യുവതീപ്രവേശനം മൂലമല്ലെന്ന് തന്ത്രി
ശബരിമലയില്‍ നടത്തിയ ശുദ്ധിക്രിയ യുവതികള്‍ ദര്‍ശനം നടത്തിയത് മൂലമല്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. ദേവസ്വം ബോര്‍ഡിന് നല്കിയ വിശദീകരണത്തിലാണ് തന്ത്രി നിലപാട്...
സ്ത്രീകളെ വലിച്ചു കീറണമെന്ന പ്രസംഗം: കൊല്ലം തുളസി കീഴടങ്ങി
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് സ്ത്രീകളെ വലിച്ചുകീറണമെന്ന് പ്രസംഗിച്ച നടന് കൊല്ലം തുളസി കീഴടങ്ങി. രാവിലെ ചവറ പൊലീസ്...
കനക ദുര്‍ഗയ്ക്ക് ഭര്‍തൃവീട്ടില്‍ കയറാമെന്ന് കോടതി
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട കനക ദുര്‍ഗയ്ക്ക് വീട്ടില്‍ പ്രവേശിക്കാന്‍ അനുമതി....
ആലപ്പാട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കി ഖനനം തുടരും, മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ പൊതുസമൂഹം എതിരല്ല; ഇ പി ജയരാജന്
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കി ആലപ്പാട് കരിമണല്‍ ഖനനം തുടരുമെന്ന് വ്യവസായ ഇ പി ജയരാജന് പറഞ്ഞു. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള ഖനനത്തിന് പൊതുസമൂഹം...
സി.പി.എമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി യൂത്ത് ലീഗ്
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്(ഐ.കെ.എം) ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന് നായരുടെ സഹോദര പുത്രന് ഡി.എസ് നീലകണ്ഠനെ അനധികൃതമായി നിയമിച്ചതുമായി...
ശുദ്ധിക്രിയ: തന്ത്രിയുടെ വിശദീകരണം കിട്ടിയില്ലെന്ന് എ പദ്മകുമാർ
ശബരിമലയിലെ ശുദ്ധിക്രിയയുമായി ബന്ധപ്പെട്ടുളള തന്ത്രിയുടെ വിശദീകരണ കത്ത് കിട്ടിയിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ശുദ്ധിക്രിയ ചെയ്യുന്ന കാര്യം തന്ത്രി തന്നെ...
മോദിയല്ല ജനാധിപത്യമാണ് രാജ്യത്തെ ബിഗ് ബോസെന്ന് മമതാ
മോദിയല്ല ജനാധിപത്യമാണ് രാജ്യത്തെ ബിഗ് ബോസെന്ന് മമതാ ബാനര്‍ജി. താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല ഞാൻ രാജ്യത്തെ കോടിക്കണക്കായ ആളുകൾക്കുവേണ്ടിയാണ്. ഇന്നത്തെ ജയം...
കോടിയേരിക്ക് മുന്നറിയിപ്പുമായി ജി സുകുമാരന്‍ നായര്‍
കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എൻഎസ്എസ്. എന്‍എസ്എസിനെതിരെ വാളോങ്ങാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണന് അവകാശമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി...
സ്ത്രീത്വത്തെ അപമാനിച്ചതിന് ജി സുധാകരനെതിരെ കേസെടുക്കാന്‍ ഉത്തരവ്
സ്ത്രീത്വത്തെ അപമാനിച്ചതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. സുധാകരന്റെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗമായ സ്ത്രീ നല്കിയ പരാതിയിലാണ്...
ജൂണ്‍ ഒന്നിനകം എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകും: സി രവീന്ദ്രനാഥ്
ജൂണ്‍ ഒന്നിനകം സംസ്ഥാനത്ത് എല്‍പി മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആകുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഇതോടെ ഇന്ത്യയില്‍ വിദ്യാഭ്യാസരംഗത്തെ ആദ്യ ഡിജിറ്റല്‍...
സംസ്ഥാന പോലീസില്‍ വീണ്ടും അഴിച്ചുപണി: ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉറച്ച് പിണറായി സര്‍ക്കാര്‍
സംസ്ഥാനത്തൊട്ടാകെ 11 ഡിവൈഎസ്പിമാരെ തരംതാഴ്തിയതിന് പിന്നാലെ കേരളാ പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നതായി സൂചന. ആഭ്യന്തര വകുപ്പ്...
എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീര്‍ന്നു; കുട്ടികള്‍ക്കെല്ലാം ആനുകൂല്യം
തലസ്ഥാനത്ത് നടന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍ന്നു. 2017ല്‍ നടത്തിയ മെഡിക്കല്‍...
വെനസ്വേല: ഒഎഎസിന്റെ തീരുമാനം തള്ളി കരീബിയന്‍ രാജ്യങ്ങള്‍
ഓര്ഗനൈസേഷന് ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് (ഒഎഎസ്) ജുവാന്‍ ഗുഅയ്ഡോയെ പ്രധാനമന്ത്രിയായി അംഗീകരിച്ച സംഭവത്തില്‍ കരീബിയന്‍ സാമൂഹ്യ സംഘടനയായ കാരിക്കോം പ്രതിഷേധിച്ചു. ...
'അപ്നാ ഘര്‍' അതിഥി തൊഴിലാളികള്‍ക്ക് പാര്‍പ്പിടമായി; ഉദ്ഘാടനം ഫെബ്രുവരി 23 ന്
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട പദ്ധതി 'അപ്നാ ഘര്‍' ഫെബ്രുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ആയിരം ദിവസത്തിലേക്ക്...
ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്: പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി
ബാലികയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന നടി ഭാനുപ്രിയ വീണ്ടും കുരുക്കില്‍. നടിയുടെ വീട്ടില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ റെയ്ഡില്‍...
പ്രളയജലമിറങ്ങിയപ്പോള്‍ നാടെങ്ങും ദുരിതമാണ് ബാക്കിവച്ചതെങ്കില് പമ്പ തീരത്ത് വെളിപ്പെട്ടത് മറ്റൊന്നാണ്
സര്‍വനാശം വിതച്ച പ്രളയം പിന്‍വാങ്ങിയപ്പോള്‍ നാടെങ്ങും ദുരിതമാണ് ബാക്കിവച്ചതെങ്കില് പ്രളയജലമിറങ്ങിപ്പോയപ്പോള് പമ്പ, തീരത്ത് വെളിപ്പെട്ടത് ഒളിപ്പിച്ചുവച്ച പൗരാണിക...
കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ വേണ്ട; നിയമനം പിഎസ്സി വഴിമതി: ഹൈക്കോടതി
കെഎസ്ആര്‍ടിസിയിലെ റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ എം പാനലുകാരെ ഒഴിവാക്കി പിഎസ്സി അഡൈ്വസ് മെമ്മോ ലഭിച്ചവരെ നിയമിക്കണമെന്ന് ഹൈക്കോടതി. ഈ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച്...
പരശുറാം എക്സ്പ്രസിലെ ജനറല്‍ കോച്ച് കുറച്ചുകൊണ്ട് റെയില്‍വേയുടെ ക്രൂരത വീണ്ടും
പരശുറാം എക്സ്പ്രസിലെ ജനറല്‍ കോച്ചുകള്‍ കുറച്ചുകൊണ്ട് റെയില്‍വേ യാത്രക്കാരോടുള്ള ക്രൂരത തുടരുന്നു. മലബാറിലെ യാത്രക്കാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ഏക ട്രെയിന്‍ ആണ് പരശുറാം...