You are Here : Home / News Plus
റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്ലിന്റെ കരട് രൂപമായി
മോട്ടോര്‍വാഹന ഗതാഗത നിയമത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്തിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍-2014ന്റെ കരട് രൂപമായി....
വിദ്യാര്‍ഥിനിയുടെ ദുരൂഹമരണം: രണ്ടുപേര്‍ അറസ്റ്റില്‍
പത്തനംതിട്ടയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ ദുരൂഹസാഹചര്യത്തിലുള്ള മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
മരിച്ച ആതിരയുടെ പിതൃസഹോദരന് വത്സന്, ഇയാളുടെ...
മാഹിയില്‍ അതിരാവിലെ തുറന്ന മദ്യശാല അടപ്പിച്ചു
മാഹി: അതിരാവിലെ തുറന്ന് പ്രവര്‍ത്തിച്ച മാഹിയിലെ മദ്യഷാപ്പ് അടപ്പിച്ചു. മദ്യശാല രാവിലെ ആറേ കാലോടെ തുറന്നതിനെ മുന്‍ നഗരസഭാംഗം പള്ള്യന്‍ പ്രമോദ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന്...
'ഹുദ്ഹുദ്'ചുഴലിക്കാറ്റ്: നടപടികള്‍ പ്രധാനമന്ത്രി വിലയിരുത്തി
ന്യൂഡല്‍ഹി: ഹുദ്ഹുദ് ചുഴലിക്കാറ്റ് നേരിടുന്നതിനുള്ള നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ദുരിതാശ്വാസ, രക്ഷാ...
അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്നു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ രണ്ടു ദിവസത്തെ സമാധാനത്തിന് വിരാമമിട്ട് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്താന് വെടിവെപ്പ് തുടരുന്നു. ജമ്മുവിലെ അര്‍ണിയ സെക്ടറിലെ...
വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ തള്ളി വി.എം സുധീരന്
കോട്ടയം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ തള്ളി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്. കേരള കോണ്‍ഗ്രസിനെതിരെ വീക്ഷണത്തില്‍ വന്ന ലേഖനം...
വ്യാപകനാശം വിതച്ച് ഹുദ്ഹുദ്
വ്യാപകനാശം വിതച്ച് ഹുദ്ഹുദ് ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരത്തെത്തി. പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ നേരത്തെയാണ് കാറ്റ് തീരത്തെത്തിയത്. വിശാഖപട്ടണത്തെ കൈലാഷ് ഗിരിയിലാണ് ഹുദ്ഹുദ്...
ഹുദ്ഹുദ്ആഞ്ഞുവീശുന്നു; മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗം
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഹുദ്ഹുദ് ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തെത്തി. 190 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തോട് അടുത്തപ്പോള്‍ കാറ്റ് വീശിയത്.വിശാഖപട്ടണത്തിലെ...
ഹുദ്ഹുദ് ആന്ധ്രയില്‍ ആഞ്ഞടിക്കുന്നു
ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റ് ആന്ധ്രയില്‍ വീശിയടിക്കുന്നു. എട്ടരലക്ഷത്തിലേറെപ്പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി.ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡീഷയിലെ...
രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 48 റണ്‍സ് വിജയം
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ്- ഇന്ത്യ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 48 റണ്‍സ് വിജയം.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സ്...
ഡല്‍ഹിയിലെ കൊണാട്ട് പ്ളേസില്‍ വെടിവെപ്പ്
ന്യൂഡല്‍ഹി: മധ്യ ഡല്‍ഹിയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ കൊണാട്ട് പ്ളേസില്‍ വെടിവെപ്പ്. പൊലീസുകാരനു നേരയാണ് വെടിവെപ്പുണ്ടായത്. അഞ്ജാതരായ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്....
സുനന്ദയുടെ മരണം:അന്വേഷണം നീതിയുക്തമാകണമെന്ന് ശിവ് മേനോന്
ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്െറ മരണത്തെകുറിച്ചുള്ള അന്വേഷണം നീതിയുക്തമാകണമെന്ന് മകന് ശിവ് മേനോന്. സംഭവത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തന്നെ...
ഹുദ്ഹുദ് ചുഴലിക്കാറ്റ്:ആളുകളെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട് മുങ്ങി കുട്ടി മരിച്ചു
കേന്ത്രപാറ: ഹുദ്ഹുദ് ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡീഷയില്‍ ആളുകളെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട് മുങ്ങി കുട്ടി മരിച്ചു. ഒരാളെ കാണാതായി. ഒമ്പതുകാരി പൂജ മല്ലിക്കാണ് മരിച്ചത്....
കെ. ആര് മീരക്ക് വയലാര്‍ അവാര്‍ഡ്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കെ. ആര് മീരക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് അവാര്‍ഡ്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മാധ്യമം...
ബ്രസീലിന് മുന്നില്‍ അര്‍ജന്‍്റീനക്ക് തോല്‍വി
ബെയ്ജിങ്: സൗഹൃദമത്സരത്തില്‍ ബ്രസീലിന് മുന്നില്‍ അര്‍ജന്‍്റീനക്ക് തോല്‍വി. ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ബ്രസീല്‍ അര്‍ജന്റീനയെ വീഴത്തിയത്. യുവതാരം ഡീഗോ ടാര്ഡേലിയാണ് രണ്ട്...
സുനന്ദയുടെ മരണം: അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്ന് തരൂര്‍
പാലക്കാട്: സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികരിക്കാമെന്ന് ശശി തരൂര്‍ എം.പി. വിഷയത്തില്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍...
വിന്‍ഡീസിന് 264 റണ്‍സ് വിജയ ലക്ഷ്യം
ന്യൂഡല്‍ഹി :ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് 264 റണ്‍സ് വിജയ ലക്ഷ്യം. 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 263 റണ്‍സാണ് സ്കോര്‍ ചെയ്തത്. അര്‍ധസെഞ്ചുറി നേടിയ...
ശശി തരൂരിന്റെ ന്യുയോര്‍ക്ക് യാത്ര
കോണ്‍ഗ്രസിന്റെ അമേരിക്കന്‍ വിഭാഗം സംഘടിപ്പിച്ച അത്താഴ വിരുന്നിനായി ശശി തരൂര്‍ ഇരുപത്തിയഞ്ചിനു ന്യൂയോര്‍ക്കിലെത്തിയിരുന്നു.സുനന്ദയുടെ മരണം കൊലപാതകമാണെന്ന സൂചിപ്പിക്കുന്ന...
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം: റിപ്പോര്‍ട്ട് തള്ളി വി.എസ്.
ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിന് പിന്നില്‍ സിപിഎം വിമതരാണെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് രംഗത്ത്. കേസില്‍...
ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക്; ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച
ഈ മാസം 16ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക് പോകും. കസ്തൂരിരംഗന്‍, തീരദേശപരിപാലന നിയമം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര മന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും....
പാക്കിസ്ഥാന് അയയുന്നില്ല; വെടിവയ്പ് വീണ്ടും
അതിര്‍ത്തിയില്‍ വീണ്ടും പാക്ക് വെടിവെയ്പ്. ആക്രമണത്തില്‍ പുഞ്ച് സെക്ടറിലെ നാല് ബിഎസ്എഫ് പോസ്റ്റുകള്‍ തകര്‍ന്നു. അതിര്‍ത്തി ഗ്രാമങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായി.
ഈ ആഴ്ച...
മിസോറാമില്‍ പതിനൊന്ന് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
മിസോറാമില്‍ നിന്ന് പതിനൊന്ന് പേരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ത്രിപുര അതിര്‍ത്തിക്കടുത്തുള്ള മാമിത് ജില്ലയിലെ ഒരുഗ്രാമത്തിലാണ് സംഭവം. അസം സ്വദേശികളായ...
പത്തനംതിട്ടയിൽ മന്ത്രവാദത്തിനിടെ പെൺകുട്ടി കൊല്ലപ്പെട്ടതായി സംശയം
മന്ത്രവാദത്തിനിടെ പെൺകുട്ടി ബന്ധുവീട്ടിൽ വെച്ച് മരിച്ചതായി സംശയം. വടശ്ശേരിക്കര കുമ്പളത്തുമൺ കലശക്കുഴി പ്രസന്നകുമാറിെൻറ മകൾ ആതിര(18) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30...
തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
കുന്നംകുളം കേച്ചരിയില് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പഴത്ത് വീട്ടില്‍ ആയിഷയാണ് മരിച്ചത്. ഭര്‍ത്താവ് റഷീദ് പൊലീസിനു മുമ്പില്‍ കീഴടങ്ങി.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെ കൂട്ട അവധി; ശസ്ത്രക്രിയകള്‍ മുടങ്ങി
അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തതോടെ കോട്ടയം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയകള്‍ മുടങ്ങി. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്കുള്ള...
ക്വാട്ട നിശ്ചയിച്ച് പെറ്റി കേസ് പിടിക്കുന്നതും ഗ്രേഡ് എസ്.ഐ.മാര്‍ വഴിയില്‍ വാഹനം തടഞ്ഞ് പരിശോധിക്കുന്നതും നിര്‍ത്താന്‍ നിര്‍ദേശം
ക്വാട്ട നിശ്ചയിച്ച് പെറ്റി കേസ് പിടിക്കുന്നതും ഗ്രേഡ് എസ്.ഐ.മാര്‍ വഴിയില്‍ വാഹനം തടഞ്ഞ് പരിശോധിക്കുന്നതും നിര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. പ്രിന്‍സിപ്പല്‍...
കൈലാഷ് സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍
കുട്ടികളുടെ അവകാശത്തിനായി ജീവിതം സമര്‍പ്പിച്ച ഇന്ത്യക്കാരന് കൈലാഷ് സത്യാര്‍ഥിക്കും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന പാകിസ്താന് പെണ്‍കുട്ടി മലാല...
ബന്ദികളാക്കിയ നാലുപേരെ കൂടി ഐ.എസ് ഭീകരര്‍ വധിച്ചു
സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ ഇറാഖ് സ്വദേശിയെയും മൂന്ന് ബന്ധുക്കളെയും വധിച്ചു. ഒരുപ്രാദേശിക ചാനലിന്റെ ക്യാമറാമാനായ സമാ സലാഹുദ്ദീനെയും (37) സഹോദരനെയും...
എബോള: മരണസംഖ്യ 4000 കടന്നു
മഹാരോഗമായ എബോള ബാധയെത്തുടര്‍ന്ന് ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ലോകാരോഗ്യസംഘടനയാണ് കണക്ക് പുറത്തുവിട്ടത്. കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 8 വരെ...
ഇമ്രാന്‍ഖാന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചു
ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്രിക്ക് -ഇ- ഇന്‍സാഫിന്റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഏഴുപേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍...