You are Here : Home / News Plus
ശബരിമലയിൽ സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് ഇ.പി.ജയരാജൻ
ശബരിമലയിലെ പ്രതിഷേധ സമരത്തിനുണ്ടായ അക്രമസംഭവങ്ങള്‍ക്കെതിരെ കടുത്ത നിലപാടിലേക്ക് സര്‍ക്കാര്‍. ശബരിമലയില്‍ സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് വ്യവസായ മന്ത്രി...
രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയില്‍
രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സന്നിധാനത്തിന് സമീപത്ത് നിന്ന് പമ്പാ പൊലീസാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധവുമായി എത്തിയ അയ്യപ്പധര്‍മ്മസേന...
ഇന്ന് തടഞ്ഞാലും നാളെയോ മറ്റന്നാളോ സ്ത്രീകള്‍ ശബരിമലയിലെത്തും: മെഴ്സിക്കുട്ടിയമ്മ
ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രയില്‍ നിന്നുള്ള കുടുംബം പാതിവഴിയില്‍ മടങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി മെഴ്സിക്കുട്ടിയമ്മ. പൊലീസ് സംയമനം പാലിക്കുന്നത്...
മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വീണ്ടും ആക്രമണം
ശബരിമല പ്രതിഷേധങ്ങള്‍ ആക്രമണ സ്വഭാവത്തിലേക്ക്. നിലയ്ക്കല്‍ മേഖലയിലൂടെ സഞ്ചരിക്കുന്ന യുവതികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതായി പരാതി. ശബരിമല പ്രക്ഷോഭം റിപ്പോര്‍ട്ട്...
മല കയറാൻ ആന്ധ്ര സ്വദേശിനി എത്തി; സമരക്കാർ തടഞ്ഞു
ശബരിമലയിലേക്ക് മല ചവിട്ടാന്‍ ആന്ധ്രയില്‍നിനിന്ന് എത്തിയ 45 വയസ്സുകാരിയ്ക്ക് കണ്ണീരോടെ മടക്കം. കുടുംബത്തോടെ എത്തിയ നാൽപതുകാരി മാധവിയും കുടുംബവും 'സേവ് ശബരിമല' സമരക്കാരുടെ...
മുത്തലാഖ് നിരോധനം സ്വാഗതം ചെയ്തവരാണ് ശബരിമല വിധിയെ എതിര്‍ക്കുന്നത്: സുബ്രഹ്മണ്യം സ്വാമി
ശബരിമലയിലെ പ്രതിഷേധ പ്രകടനങ്ങൾക്കെതിരെ ബിജെപി മുതിർന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. മുത്തലാഖ് നിരോധനത്തെ അനുകൂലിച്ച വ്യക്തികളാണ് ഇപ്പോൾ ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ...
സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി
സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയസമരമാണ്. ബിജെപിയുടെ അജണ്ട ജനം മനസ്സിലാക്കിയെന്നും കടകംപള്ളി...
വനിതാ കമ്മീഷന് മുന്നില്‍ മാപ്പുപറഞ്ഞ് കൊല്ലം തുളസി
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തുകയും തുടര്‍ന്ന് വനിതാ കമ്മീഷന് കേസെടുക്കകയും ചെയ്തതിന് പിന്നാലെ അഭിനേതാവ് കൊല്ലം തുളസി മാപ്പെഴുതി നല്കി. ശബരിമലയിൽ...
നിലയ്ക്കലില്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം കടുക്കുമ്പോള്‍ നിലയ്ക്കലില്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം. സമരപന്തലിന് തൊട്ടുടത്ത് മരത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം...
കേരളത്തിന് 3683 കോടിയുടെ സഹായം വാഗ്ദാനം ചെയ്ത് ലോകബാങ്ക്
പ്രളയ പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന് 500 മില്യണ്‍ ഡോളറിന്റെ (3683 കോടി) സാന്പത്തികസഹായം ലോകബാങ്ക് വാഗ്ദാനം ചെയ്തു. അടിയന്തര സഹായമായി 55 മില്ല്യണ്‍ ഡോളര്‍ (405 കോടി) ആയിപരിക്കും...
വനിതാ പൊലീസ് സംഘം നിലയ്ക്കലിലേക്ക്
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ വനിതാ പൊലീസുകാര്‍ നിലയ്ക്കലിലേക്ക് നീങ്ങുന്നു. ശബരിമലയിൽ പ്രതിഷേധം ശക്തമായി നേരിടാനാണ് പൊലീസ്...
ശബരിമല; നിലയ്ക്കലില്‍ ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടു
തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം പ്രതിഷേധക്കാര്‍ രംഗത്ത്. ശബരിമല സംരക്ഷണസമിതിയുടെ പേരില്‍...
വിവിധ ജില്ലകളില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം
റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മിന്നല്‍ സമരം ആരംഭിച്ചു....
ഗോവയില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടു
ഗോവയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ദയാനന്ദ് സോപ്ടെ, സുഭാഷ് ഷിരോദ്കര് എന്നീ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇരുവരും ബിജെപിയില്‍ ചേരുമെന്നാണ് ലഭ്യമാകുന്ന...
ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില്‍ ഒരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാരില്ല. ഇക്കാര്യത്തില്‍ റിവ്യൂ ഹര്‍ജി...
ശബരിമല: നിലയ്ക്കലില്‍ വാഹനങ്ങള്‍ തടഞ്ഞ് ഭക്തരുടെ പരിശോധന
തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനേയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ഭക്തര്‍ രംഗത്ത്. ആചാരസംരക്ഷണ സമിതി എന്ന പേരില്‍ നിലയ്ക്കലില്‍...
സർക്കാരിന്റെ ഭരണപരവും നയപരവുമായ തീരുമാനങ്ങളിൽ വിജിലൻസ് അന്വേഷണം പാടില്ല
സർക്കാരിന്റെ ഭരണപരവും നയപരവുമായ തീരുമാനങ്ങളിൽ വിജിലൻസ് അന്വേഷണം പാടില്ലെന്ന് ഹൈക്കോടതി. അഴിമതിയോ സാമ്പത്തിക നഷ്ടമോ ഉണ്ടെങ്കിൽ മാത്രമേ കേസെടുക്കാവൂ. അന്വേഷണ ഏജൻസി മാത്രമായ...
അക്ബറിനെതിരായ ആരോപണം: പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്
ലൈംഗീകരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരെ കേന്ദ്രമെടുത്ത നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് കോൺഗ്രസ് രംഗത്ത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ഒരു വലിയ...
അലഹബാദിന്റെ പേര് മാറ്റി പ്രയാഗ്രാജ് എന്നാക്കുമെന്ന് യോഗി
ഉത്തര്‍പ്രദേശിലെ ചരിത്ര നഗരമായ അലഹബാദിന്റെ പേര് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം. അലബഹാദിന്റെ പേര് പ്രയാഗ്രാജ് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് നീക്കം നടക്കുന്നത്. ഒക്ടോബര്‍ 13...
നാല് നടിമാര്‍ വിചാരിച്ചാല്‍ മോഹന്‍ലാലിനേയോ ദിലീപിനേയോ തകര്‍ക്കാനാവില്ലെന്ന് അമ്മ
ഡെബ്ള്യൂ.സി.സി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്കി അമ്മ. അമ്മ എക്സിക്യൂട്ടീവ് അംഗവും സെക്രട്ടറിയുമായ സിദ്ധിഖും ലളിത കലാ അക്കാദമി ചെയര്‍പേഴ്സണും ആയ...
പെണ്‍കുട്ടി ലൈംഗികമായി പീഢിക്കപ്പെട്ടില്ലന്നു രേവതി
താരസംഘടനയായ 'അമ്മ'യ്ക്കെതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ഉണ്ടായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടി രേവതി രംഗത്ത്. സിനിമാ മേഖലയിലെ അരക്ഷിതാവസ്ഥ...
ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാന്‍ ശ്രെമിച്ചിട്ടില്ലന്നു ബാബുരാജ്
ഡബ്ല്യുസിസിക്ക് പ്രത്യേക അജണ്ട ഉണ്ടെന്നും ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും നടന് ബാബുരാജ്. 'ചൂടുവെള്ളത്തില്‍ വീണ പൂച്ച' എന്നത് ഒരു പഴഞ്ചൊല്ലാണ്....
സംസ്ഥാനത്തുടനീളം പ്രചരണം നടത്താൻ സിപിഎം ആലോചിക്കുന്നു
ലോക്സഭാ തെരഞ്ഞെടുപ്പിന് ഭരണകക്ഷിയായ ബിജെപിയും, പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും അഖിലേന്ത്യാ തലത്തില്‍ തയ്യാറെടുക്കുമ്ബോള്‍ കേരളത്തിലും അലയടികള്‍ തുടങ്ങി....
സൗദി അറേബ്യയുമായി ഉള്ള കരാര്‍ റദ്ദാക്കുന്നതിന് എതിരാണെന്ന് യു. എസ്
സൗദി അറേബ്യയുമായി ഉള്ള കരാര്‍ റദ്ദാക്കുന്നതിന് താന്‍ എതിരാണെന്ന് യു. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി അറേബ്യയുമായി ഉള്ള 110 മില്യണ്‍ ഡോളറിന്റെ കരാര്‍ സംബന്ധിച്ച് തന്റെ...
WCC ഉന്നയിച്ച ആരോപണം ഗൗരവതരമെന്ന് മേഴ്സിക്കുട്ടിയമ്മ
സിനിമയിലെ വനിതാ കൂട്ടായ്മ ഉന്നയിച്ച ആരോപണം വളരെയധികം ഗൗരവതരമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സര്‍ക്കാര്‍ ഇരയ്ക്കൊപ്പം നില്‍ക്കുമെന്നും പ്രശ്നം ഡബ്ല്യൂസിസിയും അമ്മ...
10 സര്‍ജിക്കല്‍ സ്ട്രൈക്കിന് സജ്ജമാണെന്ന് പാക് സൈന്യം
പാക്കിസ്ഥാനെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി രണ്ട് വര്‍ഷം പിന്നിടുമ്ബോള്‍ 10 സര്‍ജിക്കല്‍ സ്ട്രൈക്കിന് സജ്ജമാണെന്ന് വ്യക്തമാക്കി പാക് സൈന്യം. രണ്ട് രാജ്യങ്ങളും...
ദേവസ്വംബോര്‍ഡ് യോഗത്തില്‍ പ്രതീക്ഷയില്ലെന്ന് ശ്രീധരന് പിള്ള.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ദേവസ്വംബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രതീക്ഷയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള....
എംജെ അക്ബര്‍ രാജിവച്ചതായി സൂചന
ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവച്ചതായി സൂചന. മീടൂ ക്യാമ്ബെയിനില്‍ നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ആരോപണമുന്നയിച്ചതോടെ എംജെ...
ഇന്തൊനീഷ്യയില്‍ വീണ്ടും പ്രളയം; സുമാത്ര ദ്വീപില്‍ 22 മരണം
ഇന്തൊനീഷ്യന്‍ ദ്വീപായ സുമാത്രയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും കുട്ടികള്‍ ഉള്‍പ്പടെ 22 പേര് മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പേര് ഇപ്പോഴും...
അമ്മ ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വുമണ്‍ ഇനി സിനിമ കളക്ടീവ് അംഗങ്ങള്‍. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അമ്മ...