You are Here : Home / News Plus
പാചകവാതക വിതരണം ഫെബ്രുവരി 25 മുതല്‍ നിര്‍ത്തിവയ്ക്കും
പാചകവാതക വിതരണം ഫെബ്രുവരി 25 മുതല്‍ നിര്‍ത്തിവെക്കാന്‍ വിതരണ രംഗത്തുള്ള സംഘടനങ്ങള്‍ ആഹ്വാനം ചെയ്തു. ക്രമക്കേടിന് ഇടനല്‍കാത്ത രീതിയിലുള്ള സുരക്ഷിതമായ സിലിണ്ടറുകള്‍ കമ്പനികള്‍...
അമൃതാനന്ദമയിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗൌരവമുള്ളത്: പിണറായി
അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ശിഷ്യ ഉന്നയിച്ച ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്....
അമ്മ നടത്തിയ സേവനങ്ങള്‍ മറക്കരുത്: മുഖ്യമന്ത്രി
മാതാ അമൃതാനന്ദമയിയും അവരുടെ മഠവും നടത്തിയ സേവനങ്ങളെക്കുറിച്ച് അറിയുന്നവരാരും അവര്‍ക്കെതിരെ ആരോപണം ഉന്നയിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അമൃതാനന്ദമയി ആശ്രമവുമായി...
സരിത പത്ത് ദിവസം ഫെനി ബാലകൃഷ്ണന്റെ വീട്ടില്‍
ആലപ്പുഴ: സരിത എസ്.നായര്‍ പത്ത് ദിവസം ഫെനി ബാലകൃഷ്ണന്റെ വീട്ടില്‍ താമസിക്കും. ജയിലില്‍ നിന്നും വിട്ടയച്ച സരിത എസ്.നായര്‍ ഫെനി ബാലകൃഷ്ണന്റെ ആലപ്പുഴയിലുള്ള വീട്ടിലെത്തി.സരിതക്കെതിരെ...
മഹാത്മാഗാന്ധിയുടെ ചെറുമകന് രാജ്മോഹന്‍ ഗാന്ധി ആം ആദ്മിയില്‍
മഹാത്മാഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ രാജ്മോഹന്‍ ഗാന്ധി ആം ആദ്മിയില്‍ ചേര്‍ന്നു.മഹാത്മാഗാന്ധിയുടെ ഏറ്റവും ഇളയ പുത്രന് ദേവദാസ് ഗാന്ധിയുടെ പുത്രനാണ് രാജ്മോഹന്‍ ഗാന്ധി.ഒരു...
മുഖ്യമന്ത്രി പങ്കെടുത്ത പന്തല്‍ തകര്‍ന്നു
കാസര്‍ഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് ഉദ്ഘാടനത്തിനായി തയ്യാറാക്കിയ പന്തല്‍ തകര്‍ന്നു വീണു.ഹെലികോപ്ടര്‍ പറന്നുയര്ന്നപ്പോളുണ്ടായ കാറ്റാണ് പന്തല്‍ തകര്‍ന്നു വീഴാന്‍...
.ആറന്മുള വിമാനത്താവളപദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരിയെടുത്ത നടപടി ശരിയായില്ല : സുധീരന്
ആറന്മുള വിമാനത്താവളപദ്ധതിയില്‍ സര്‍ക്കാര്‍ ഓഹരിയെടുത്ത നടപടി ശരിയായില്ലെന്നു കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്.പദ്ധതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ രണ്ടഭിപ്രായമാണ്...
നിലമ്പൂര്‍ കൊലപാതകം: ആര്യാടന് ടച്ച് വ്യക്തമാണെന്നു പിണറായി
കോണ്‍ഗ്രസ് ഓഫിസില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ ആര്യാടന് സംശയത്തിന്റെ നിഴലിലായ അന്വേഷണമാണ് നടക്കുന്നതെന്ന് പിണറായി വിജയന്. അന്വേഷണത്തില്‍ ആര്യാടന് ടച്ച്...
നിലമ്പൂര്‍ കൊലപാതകം: ആര്യാടന് ആസാദിനെ ചോദ്യം ചെയ്തു
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ആര്യാടന് ആസാദിനെ ചോദ്യം ചെയ്തു.
സിഐ ഓഫീസില്‍ വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍....
കേരള സ്ട്രൈക്കേഴ്സ് താരങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി എത്തിയ കേരള സ്ട്രൈക്കേഴ്സ് താരങ്ങളെ വിമാനത്തില്‍ കയറ്റിയില്ലെന്ന് റിപ്പോര്‍ട്ട്....
സരിത മോചിതയായി
സോളാര്‍ തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ സരിത എസ്.നായര്‍ ജയില്‍ മോചിതയായി.സോളാര്‍ തട്ടിപ്പ് കേസില്‍ സരിതക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകള്‍ ഒത്തു തീര്‍പ്പാക്കിയതിനെ...
7500 മത്സ്യത്തൊഴിലാളി ഭവനങ്ങള്‍ നിര്‍മിക്കും -മുഖ്യമന്ത്രി
ഹഡ്കോയില്‍ നിന്ന് 150 കോടി രൂപ വായ്പയെടുത്ത് സംസ്ഥാനത്തെ 7500 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു....
മാണിക്ക് വി എസിന്റെ വക എല്‍ ഡി എഫിലേക്ക് ക്ഷണം
കെ.എം. മാണിക്കും കേരള കോണ്‍ഗ്രസിനും എല്‍.ഡി.എഫിലേക്ക് വി.എസ് അച്യുതാനന്ദന്റെ വക ക്ഷണം. കേരള കോണ്‍ഗ്രസ് അവഗണന സഹിച്ച് യു.ഡി.എഫില്‍ തുടരുകയാണ്. അവഗണനയ്ക്കെതിരെ അവര്‍...
ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാവില്ല
അടുത്ത ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേദിയാവാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പും ഐ.പി.എല്ലും...
യുക്രൈനില്‍ പ്രക്ഷോഭം തുടരുന്നു; മരണം 67 കവിഞ്ഞു
ഭരണവിരുദ്ധ പ്രക്ഷോഭം തുടരുന്ന യുക്രൈനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുപ്രകാരം 67 ആയി. മരണം നൂറുകവിയുമെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പറയുന്നത്.
യുക്രൈന്...
കോണ്‍ഗ്രസ് ഓഫിസിലെ കൊല: യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് പിണറായി
കോണ്‍ഗ്രസ് ഓഫിസില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ ആര്യാടന് സംശയത്തിന്റെ നിഴലിലായ അന്വേഷണമാണ് നടക്കുന്നതെന്ന് പിണറായി വിജയന്. അന്വേഷണത്തില്‍ ആര്യാടന് ടച്ച്...
അമ്മക്കെതിരെ കേസെടുക്കാനാവില്ല -ചെന്നിത്തല
ആരോപണത്തിന്റെ പേരില്‍ അമൃതാനന്ദമയിക്കെതിരെ കേസ് എടുക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുസ്തകത്തിന്റെ ഉള്ളടക്കത്തിനനുസരിച്ച് കേസെടുക്കാനാവില്ല. ആരോപണം...
കെ.എസ്.ആര്.ടി.സി രക്ഷാപാക്കേജ്: ഹ്രസ്വദൂര സര്‍വീസുകള്‍ സ്വകാര്യമേഖലക്ക് തീറെഴുതാന്‍ ശുപാര്‍ശ
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചും സൗജന്യയാത്ര നിര്‍ത്തിയും കെ.എസ്.ആര്.ടി.സിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങുന്ന യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം...
താന്‍ തികഞ്ഞ കമ്യൂണിസ്റ്റ്, ആം ആദ്മിയിലേക്കില്ല -വി.എസ്
കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും വ്യക്തമായി മനസ്സിലാക്കാതെയാണ് കെജ്രിവാള് തന്നെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്ന് പ്രതിപക്ഷ...
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു വീരാട് കോലി
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു വീരാട് കോലി. പരിക്ക് മൂലം ഈ മാസം 25ന് ബാംഗ്ലാദേശില്‍ ആരംഭിക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ധോണി കളിക്കില്ല....
വിവാദ പരാമര്‍ശം: അമൃതാനന്ദമയീ മഠം കോടതിയിലേക്ക്
മാതാ അമൃതാനന്ദമയീ ദേവിയ്ക്കും പ്രധാന ശിഷ്യനായ സ്വമി അമൃത സ്വരൂപാനന്ദക്കും എതിരെ മുന്‍ ശിഷ്യ ഗെയില്‍ ഗായത്രി ട്രെഡ്വെലിന്റെ
'പുണ്യനരകം: വിശ്വാസത്തിന്റെയും...
ഫായിസുമായി ബന്ധമുള്ളത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്
പെരിന്തല്‍മണ്ണ: സിപിഎമ്മിനെ വേട്ടയാടാനാണ് സര്‍ക്കാര്‍ നീക്കമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.ടി.പി ചന്ദ്രശേഖരന് വധക്കേസിലെ സിബിഐ അനേഷണം കൊണ്ട് സിപിഎമ്മിനെ...
ആൾ ദൈവങ്ങളുടെ ചെയ്തികളേക്കുറിച്ചു കുറച്ചുകൂടി ജാഗ്രത വേണമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ
ആൾ ദൈവങ്ങളുടെ ചെയ്തികളേക്കുറിച്ചു കുറച്ചുകൂടി ജാഗ്രത വേണമെന്ന് വി.ടി. ബല്‍റാം എം .എല്‍ .എ.തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പ്രതികരിക്കുകയായിരുന്നു ബല്‍റാം . നവോത്ഥാന മൂല്ല്യങ്ങൾക്ക്...
ടിപി: സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി കെകെ രമ
ടിപി വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട്...
ലോക്സഭാ സീറ്റ് സംബന്ധിച്ച് തര്‍ക്കത്തിനില്ലെന്ന് മുസ്ലീംലീഗ്
ലോക്സഭാ സീറ്റ് സംബന്ധിച്ച് തര്‍ക്കത്തിനില്ലെന്ന് മുസ്ലീംലീഗ്. തര്‍ക്കവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന കെപിസിസി നിലപാട് സ്വാഗതാര്‍ഹമാണെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി...
പ്രതികളെ മോചിപ്പിക്കാനുള്ള നീക്കം സുപ്രീംകോടതി തടഞ്ഞു
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. പ്രതികളെ മോചിപ്പിക്കാനുള്ള നീക്കം സുപ്രീംകോടതി തടഞ്ഞു. തമിഴ്നാട്...
പ്രതികളെ മോചിപ്പിക്കുന്നത് നീതിന്യായ സംവിധാനത്തിലെ മര്യാദകള്‍ക്ക് എതിര്: പ്രധാനമന്ത്രി
രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നത് നീതിന്യായ സംവിധാനത്തിലെ മര്യാദകള്‍ക്ക് എതിരാണെന്ന് പ്രധാനമന്ത്രി മന്മഹോന് സിങ് പ്രസ്താവിച്ചു. പ്രതികളെ വിട്ടയക്കാനുള്ള...
ടി.പി. വധക്കേസ് അന്വേഷണം സിബിഐക്ക്
ടി പി ചന്ദ്രശേഖരന് വധക്കേസ് അന്വേഷണം സിബിഐക്ക്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കൊലപാതകത്തിന് പിന്നില്‍ ഉന്നത ഗൂഢാലോചനയുണ്ട്. ജയിലിനുള്ളില്‍...
മോഡി സംബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കാത്ത കുട്ടികളെ സ്കൂളില്‍ നിന്നും പുറത്താക്കി
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി സംബന്ധിച്ച ചടങ്ങില്‍ പങ്കെടുക്കാതിരുന്ന അഞ്ചു വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്നും പുറത്താക്കി. ഫെബ്രുവരി 15 ന് വഡോദരയിലെ ഒരു...
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വീണ്ടും വി.എസ്.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വീണ്ടും രംഗത്ത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്...