You are Here : Home / News Plus
ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയപാതയുടെ വീതി 30 മീറ്ററാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍...
ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 14 പേര് കൊല്ലപ്പെട്ടു
ഇറാഖ് തലസ്ഥാന നഗരമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 14 പേര് കൊല്ലപ്പെട്ടു. 65 ഓളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം ബാഗ്ദാദിലെ നാഷണല്‍ തിയേറ്ററിന്...
മുസഫര്‍നഗറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. ജാനക്പുരി ഏരിയയിലാണ് സംഭവം. വീട്ടില്‍ തനിച്ചായിരുന്ന യുവതിയെ മൂന്നംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. പീഡനം പുറത്തു...
പ്രധാനമന്ത്രി സിയാച്ചിനില്‍ എത്തി
പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു അതിര്‍ത്തിയിലെ സിയാച്ചിനില്‍ എത്തി. സൈനികര്‍ക്ക് ദീപാവലി ആശംസിക്കാന്‍ മോദി വ്യാഴാഴ്ച രാവിലെ 7.30 യോടെയാണ് സിയാച്ചിനിലേക്ക് പുറപ്പെട്ടത്....
കാനഡയില്‍ പാര്‍ലമെന്റിനുനേരേ ആക്രമണം: രണ്ട് മരണം
സര്‍ക്കാര്‍ ഭീകരാക്രമണ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെ കാനഡ പാര്‍ലമെന്റ് മന്ദിരത്തിലുള്പ്പെടെ മൂന്നിടത്തുണ്ടായ വെടിവെപ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു....
ആഡംബരക്കാറില്‍ ചന്ദനക്കടത്ത്; നാലുപേര്‍ പിടിയില്‍
ആഡംബരക്കാറില്‍ ചന്ദനക്കടത്ത് സ്ഥിരമായി നടത്തിവന്ന നാലുപേരെ കാറും 17 കിലോ ചന്ദനവുംസഹിതം പിടികൂടി. 9890 രൂപയും പിടിച്ചെടുത്തു.മറയൂര്‍ സാന്ഡല് ഡിവിഷനില്‍ ഡി.എഫ്.ഒ. സാബി വര്‍ഗീസിനു...
കൊച്ചി കുണ്ടന്നൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
കുണ്ടന്നൂര്‍-പേട്ട റോഡില്‍ പി.എസ്. മിഷന് ആസ്പത്രിക്ക് സമീപം കാറുമായി ഇടിച്ച ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സംഭവത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെ ഗതാഗതം...
ബോക്സിങ് താരം മുഹമ്മദലി ഗുരുതരാവസ്ഥയില്‍
വാഷിങ്ടണ്‍: ബോക്സിങ് ഇതിഹാസം മുഹമ്മദലി ക്ളേ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷമായി അലട്ടുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് 72...
അതിര്‍ത്തിയില്‍ വെടിവെപ്പ്: മോദി നാളെ ശ്രീനഗറില്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ...
സ്മാര്‍ട്സിറ്റി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു
കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി ലഭിച്ചു. കേന്ദ്ര പരിസ്ഥിതി-വനം വകുപ്പിന്‍െറ കീഴിലുള്ള സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് അസസ്മെന്റ്...
വിവാദങ്ങള്‍ ഒഴിവാക്കാനാണ് കേരളത്തില്‍ നിന്ന് മാറിനിന്നതെന്ന് തരൂര്‍
തിരുവനന്തപുരം: വിവാദങ്ങള്‍ ഒഴിവാക്കാനാണ് ഒരു മാസത്തോളം കേരളത്തില്‍ നിന്ന് മാറി നിന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. സമയക്കുറവു മൂലമാണ് പാര്‍ട്ടി പരിപാടികളില്‍...
‘കേസരി’യിലെ ലേഖനം:ലേഖകനെ അറസ്റ്റു ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: ആര്.എസ്.എസ് ജിഹ്വയായ ‘കേസരി’ വാരികയില്‍ ഗോദ്സെ വധിക്കേണ്ടിയിരുന്നത് നെഹ്റുവിനെയായിരുന്നെന്ന വ്യക്തമായ സൂചനയുമായി വിവാദ ലേഖനമെഴുതിയ ലേഖകനെ രാജ്യദ്രോഹക്കുറ്റം...
കള്ളപ്പണ നിക്ഷേപം:കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്തേണ്ടെന്ന് അജയ് മാക്കന്
ന്യൂഡല്‍ഹി: കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് ദേശീയ വക്താവ് അജയ് മാക്കന്. കള്ളപ്പണ നിക്ഷേപകരെ സംബന്ധിച്ചുള്ള...
ഗോഡ്സെ നെഹ്റുവിനെയാണ് വധിക്കേണ്ടിയിരുന്നതെന്ന ലേഖനം കേസരിയില്‍
ഒക്ടോബര്‍ 17 ന് പുറത്തിറങ്ങിയ ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ സ്ഥാനാര്ഥിയായിരുന് ബി. ഗോപാലകൃഷ്ണാ എഴുതിയ ലേഖനത്തില്‍ മഹാത്മാ ഗാന്ധിയെ...
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് ആക്രമണം
ജമ്മു കാഷ്മീര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച എത്തിനിരിക്കേ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന് ആക്രമണം. റാംഗഡ് മേഖലയിലാണ് പാക്ക് സൈന്യം...
ചാരക്കേസ്: നടപടി ആവശ്യപ്പെട്ട് കെ.മുരളീധരനും
ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ആവശ്യപ്പെട്ട് കെ.മുരളീധരനും രംഗത്ത്. ചാരക്കേസ് കെട്ടിച്ചമച്ചതാണ്. അതിന് പിന്നിലുള്ളവരെ ശിക്ഷിക്കണം. സത്യം...
വാഷിങ്ടണ്‍ പോസ്റ്റ് മുന്‍ എഡിറ്റര്‍ ബെന്‍ ബ്രാഡ്ലി അന്തരിച്ചു
പ്രമുഖ അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റിന്റെ മുന്‍ എഡിറ്റര്‍ ബെന്‍ ബ്രാഡ്ലി(93) അന്തരിച്ചു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അദ്ദേഹം അല്‍ഷിമേഴ്സ് രോഗബാധിതനായിരുന്നു....
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ പാകിസ്താന് അതിന്റെ വേദന അനുഭവിക്കേണ്ടി വരുമെന്ന് ജയ്റ്റ്ലി
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ അതിന്റെ വേദന അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി. 2003ലെ സമാധാന...
ബോക്സിങ് താരം സരിതാദേവിക്ക് സസ്പെന്ഷന്
ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ച ബോക്സിങ്താരം സരിത ദേവിക്ക് സസ്പെന്ഷന്. സരിതാ ദേവിയുടെ പരിശീലകരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷനല്‍...
കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്ത് വന്നാല്‍ കോണ്‍ഗ്രസ് വെട്ടിലാവും – ജയ്റ്റ്ലി
വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നാല്‍ കോണ്‍ഗ്രസ് വെട്ടിലാവുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കള്ളപ്പണക്കാരുടെ...
പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു.
ദക്ഷിണേന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ അശോക് കുമാര്‍ അഗര്‍വാള്‍ അന്തരിച്ചു. ആരോഗ്യസംബന്ധമായ പ്രയാസങ്ങളെ തുടര്‍ന്ന് ആറു മാസത്തോളമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ...
അന്യസംസ്ഥാന രജിസ്ട്രേഷന്: വാഹനങ്ങള്‍ പിടിച്ചെടുക്കും
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ കേരള റോഡ് നികുതി ഒഴിവാക്കുന്നതിനായി പോണ്ടിച്ചേരി, മാഹിപോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും അന്യസംസ്ഥാനങ്ങളിലും രജിസ്റ്റര്‍...
ബ്രിട്ടീഷ് ദമ്പതികള്‍ ആഗ്രയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍
ആഗ്രയിലെ ഒരു ഹോട്ടലില്‍ ബ്രിട്ടീഷ് ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. അമിതമായി മരുന്ന് ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് അറിയിച്ചു....
മഹാരാഷ്ട്രയില്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്ന് നാല്പതോളം എം എല്‍ എമാര്‍
മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളെ കണ്ടെത്തി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍ നില്‍ക്കെ, കേന്ദ്രമന്ത്രിയായ നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്ന്...
പാനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുവാന്‍ ആര്‍എസ്എസ് ആഹ്വാനം
ബുധനാഴ്ച ഉച്ചവരെ പാനൂരില്‍ ഹര്‍ത്താല്‍ ആചരിക്കുവാന്‍ ആര്‍എസ്എസ് ആഹ്വാനം. ആര്‍എസ്എസ് നേതാവ് അനൂപ് മാസ്റ്ററെ അകാരണമായി പോലീസ് അറസ്റ്റ് ചെയ്തുവെന്നാരോപിച്ചാണ് ആര്‍എസ്എസ്...
108 ആംബുലന്‍സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ
ജെയ്പൂര്‍: കോണ്‍ഗ്രസിലെ ഉന്നതര്‍ ഉള്‍പ്പെട്ട 108 ആംബുലന്‍സ് അഴിമതിയില്‍ സി.ബി.ഐ അന്വേഷണത്തിന് രാജസ്ഥാന് സര്‍ക്കാറിന്റെ നീക്കം. സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി വസുന്ധര രാജ...
അമേത്തിക്ക് സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം
ലഖ്നോ: അമേത്തി ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ദീപാവലി സമ്മാനം. 15,000 സാരികളാണ് ദീപാവലി സമ്മാനമായി നല്കാന് മന്ത്രി...
ഇന്ത്യന്‍ ഹോക്കി ടീം കോച്ച് ടെറി വാല്‍ഷ് രാജിവെച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച് ടെറി വാല്‍ഷ് രാജിവെച്ചു. സ്പോര്‍ട്സ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥഭരണത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സ്പോര്‍ട്സ്...
ശ്രീലങ്കക്കെതിരായ മത്സരങ്ങളില്‍ വിരാട്കോഹ്ലി നായകനാവും
മുംബൈ: അടുത്തമാസം തുടങ്ങുന്ന ശ്രീലങ്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ വിരാട് കോഹ്ലി ഇന്ത്യന്‍ നായകനാവും. ധോനിക്ക് വിശ്രമം അനുവദിക്കാന്‍...
നെടുമ്പാശ്ശേരിയില്‍ 1.8 കിലോഗ്രാം സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 1.8 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടി. ഇന്നു പുലര്‍ച്ചെ ദുബായില്‍ നിന്നും എമിറേറ്റ്സ്...