You are Here : Home / News Plus
വല്യേട്ടന് തോറ്റു; ആര്.എസ്.പി തിരിച്ചെത്തിയാല്‍ സീറ്റ് നല്‍കാമെന്ന് സിപിഎം
ആര്.എസ്.പി തിരിച്ചെത്തിയാല്‍ സീറ്റ് നല്കുന്ന കാര്യം പരിഗണിക്കാമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം. എല്‍.ഡി.എഫ് യോഗത്തിലാണ് സി.പി.ഐ.എം നിലപാട് വ്യക്തമാക്കിയത്. സിറ്റിംഗ് സീറ്റില്‍...
അമൃതാനന്ദമയി അര നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട ഏറ്റവും വലിയ മഹാത്മാവ് : മോഹന്‍ലാല്‍
മാതാ അമൃതാനന്ദമയിയെ ന്യായീകരിച്ച് നടന് മോഹന്‍ലാല്‍ രംഗത്തെത്തി. അമൃതാനന്ദമയിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അമ്മയിലുള്ള വിശ്വാസത്തെ ബാധിക്കില്ലെന്നും അര നൂറ്റാണ്ടിനുള്ളില്‍...
9 സീറ്റില്‍ ആര്‍എംപി; വടകരയോഴികെ സിപിഎം വോട്ടുകള്‍ മറിയും
ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒമ്പത് സീറ്റില്‍ മത്സരിക്കും. പൊന്നാനി, ആലത്തൂര്‍ , തൃശ്ശൂര്‍ , ആറ്റിങ്ങല്‍ , കാസര്‍കോട്, കണ്ണൂര്‍ , പാലക്കാട്, വടകര, കോഴിക്കോട്...
'ഹൈ'കമാന്‍ഡ്; ആര്‍എസ്പി യെ യുഡിഎഫില്‍ എടുക്കാന്‍ സമ്മതം
ആര് എസ് പിയെ മുന്നണിയിലെടുക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്കി. കൊല്ലം സീറ്റ് ആര് എസ് പിക്ക് നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും കെ.പി.സി.സി നേതൃത്വത്തെ ഹൈക്കമാന്‍ഡ്...
പാലക്കാട് സീറ്റ് നല്കി എസ്.ജെ.ഡിയെ കോണ്‍ഗ്രസ് തൃപ്തിപ്പെടുത്തും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.ജെ.ഡിയ്ക്ക് പാലക്കാട് സീറ്റ് നല്കാന് കോണ്‍ഗ്രസില്‍ ധാരണയായി. പാലക്കാട് സീറ്റ് ഒഴിച്ചിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കും....
സരിതയുടെ ഉറക്കം കെടുത്താന്‍ അബ്ദുള്ളക്കുട്ടിയും; പലതും വെളിപ്പെടുത്താനുണ്ട്
സരിതയ്ക്കെതിരെ പലതും വെളിപ്പെടുത്താനുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ. തെരഞ്ഞെടുപ്പിന് ശേഷം എല്ലാം വെളിപ്പെടുത്തുമെന്നും അബ്ദുള്ളക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് ...
വീഴ്ചപറ്റിയെന്നു സിപിഎം കൊല്ലം ജില്ലാ കമ്മറ്റി
ആര്എസ്പിയുമായുള്ള സീറ്റ് തര്‍ക്കം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റിയെന്നു സിപിഎം കൊല്ലം ജില്ലാ കമ്മറ്റി. കൊല്ലം സീറ്റ് നല്‍കാനാവില്ലെന്ന് ബോധ്യപ്പെടുത്തുന്നതില്‍...
ആര് എസ് പി ഒറ്റയ്ക്ക് കൊല്ലത്ത്; എന്തുവന്നാലും ഇടതുമുന്നണിയിലെക്കില്ല; യുഡിഎഫുമായി ചേരും
കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്.എസ്.പി കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉറച്ച തീരുമാനം. ഇനി എല്‍.ഡി.എഫിലേയ്ക്ക് പോകേണ്ടെന്നും യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കണമെന്നും...
മോദിയുടെ ചര്‍ച്ച വനിതകള്‍ക്കൊപ്പം
മോദിയുടെ ചര്‍ച്ചയും തിരഞ്ഞെടുപ്പ് പ്രാചരണ പരിപാടികളുമെല്ലാം ഇന്ന് വനിതകള്ക്കൊപ്പമായിരുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളെ...
ആര്‍എസ്പിയുമായി ചര്‍ച്ച തുടരാന്‍ ശ്രമിക്കുമെന്ന് എം.എ ബേബി
കൊല്ലം:ആര്‍എസ്പിയുമായി ചര്‍ച്ച തുടരാന്‍ ശ്രമിക്കുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. ഇടതുപക്ഷം വിട്ടെന്ന് പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ചയ്ക്ക് താന്‍ മദ്ധ്യസ്ഥത...
സോണിയാഗാന്ധി റായ്ബറേലിയില്‍
ഡല്‍ഹി: യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധി റായ്ബറേലിയില്‍ നിന്നം ജനവിധി തേടും രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. 194 പേരുടെ സ്ഥാനാര്‍ഥിത്വമാണ് പ്രഖ്യാപിച്ചത്.
ആര്.എസ്.പി ഇടതുമുന്നണി വിട്ടു
തിരുവനന്തപുരം:എല്‍.ഡി.എഫുമായുള്ള മുന്നണി ബന്ധം അവസാനിച്ചതായി സംസ്ഥാന സമിതി യോഗത്തിന് ശേഷം ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പ്രഖ്യാപിച്ചു.കൊല്ലം ഞങ്ങളുടെ ഹൃദയമാണ്, ഇനി...
ആര് എസ് പിക്ക് പിണറായിയുടെ ഉപദേശം: വികാരത്തിനടിമപ്പെടരുത്; മുന്നണിയില്‍ നില്‍ക്കണം
ആര് എസ് പിക്ക്പിണറായി വിജയന്റെ ഉപദേശം. വികാരത്തിനടിമപ്പെടരുതെന്ന് ആര്‍എസ്പിയോട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. ആര്‍എസ്പി നല്കിക്കൊണ്ടിരിക്കുന്നത് വലിയ...
യഥാര്‍ഥ വല്യേട്ടന് സി.പി.എം: വി.ഡി. സതീശന്
ലോക്സഭ സീറ്റ് നല്‍കാതെ ആര്.എസ്.പിയെ അപമാനിക്കുകയാണ് സി.പി.എം ചെയ്തതെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി. സതീശന് എം.എല്‍.എ. സി.പി.എമ്മും സി.പി.ഐയും സീറ്റ് പങ്കിട്ട ശേഷം സീറ്റില്ലെന്ന...
അവഗണിച്ചതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും: പിള്ള
കേരള കോണ്‍ഗ്രസ്-ബിയെ അവഗണിച്ചതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. ഒന്നു രണ്ടു മണ്ഡലങ്ങളില്‍ ജയ പരാജയങ്ങള്‍ തീരുമാനിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കേരള...
ആര്.എസ്.പിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് സുധീരന്
ആര്.എസ്.പിയെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. ഇടതുമുന്നണി വിട്ടുവന്നാല്‍ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസ്...
കൊല്ലം: ആര്.എസ്.പി പിന്മാറണമെന്ന് വി.എസ്.
കൊല്ലം ലോക്സഭ സീറ്റില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആര്.എസ്.പി പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന...
ചാലക്കുടിയില്‍ ഇന്നസെന്റിനെ നേരിടാന്‍ തയ്യാറെന്ന് ജഗദീഷ്
ചാലക്കുടിയില്‍ ഇന്നസെന്റിനെ നേരിടാന്‍ തയ്യാറെന്ന് നടന് ജഗദീഷ്. കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ ഒരുക്കമെന്നും ജഗദീഷ് വ്യക്തമാക്കി. ഷീലാ...
ആര്.എസ്.പി നേതാക്കളുമായി സുധീരന്റെ ചര്‍ച്ച
കൊല്ലത്ത് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച ആര്.എസ്.പി നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഫോണില്‍ ചര്‍ച്ച നടത്തി. മുന്നണി വിട്ടുവന്നാല്‍ പിന്തുണ...
എല്ലാ കാര്യങ്ങളും ഒന്നിച്ചു തുറന്നു പറഞ്ഞാല്‍ കേരളത്തിനാകില്ല: സരിത
എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്കെതിരെ സരിത എസ് നായര്‍ പൊലീസില്‍ പരാതി നല്കി. അദ്ദേഹത്തോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടല്ല തന്നെ ഉപദ്രവിച്ചതിനാലാണ് താന്‍ കേസ് നല്‍കിയത...
ആര്.എസ്.പിയ്ക്ക് കോട്ടയം നല്‍കാമെന്ന് സി.പി.എം
ആര്.എസ്.പിയ്ക്ക് കോട്ടയം നല്‍കാമെന്ന് സി.പി.ഐ.എം അറിയിച്ചു. കൊല്ലം സീറ്റ് വേണമെന്നായിരുന്നു ആര്.എസ്.പിയുടെ ആവശ്യം. നിലപാട് കടുപ്പിച്ച ആര്.എസ്.പിയെ അനുനയിപ്പിക്കാനായി കോട്ടയം...
മോദിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ വാഷിങ്ടണ്‍ ഒരുക്കമാണ്
ഡല്‍ഹി: ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് ജയിച്ചാല്‍ വിസാ നിയന്ത്രണം പിന്‍വലിക്കുമെന്ന് അമേരിക്ക. മോദിയുമായി ബന്ധം മെച്ചപ്പെടുത്താന്‍ വാഷിങ്ടണ്‍...
രമയുടെ കേരള യാത്ര ഉപേക്ഷിച്ചു
കെ.കെ രമയുടെ കേരള യാത്ര താത്കാലികമായി ഉപേക്ഷിച്ചു. ഇത് സംബന്ധിച്ച് ആര്.എം.പി തീരുമാനം അറിയിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ കേരളയാത്രയുടെ ദിവസങ്ങളില്‍ വരുന്നതിനാലാണ് യാത്ര...
യു.ഡി.എഫിനെതിരായ നിലപാട് സ്വീകരിക്കുമെന്ന് ഗൗരിയമ്മ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരായ നിലപാട് സ്വീകരിക്കുമെന്ന് ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര് ഗൗരിയമ്മ പറഞ്ഞു. ഇതു സംബന്ധിച്ച് ജെ.എസ്.എസ് എല്‍.ഡി.എഫുമായി ചര്‍ച്ച...
സിപിഎം വെട്ടില്‍: മുന്നണി വിടാന്‍ ആര്‍എസ്പി; കൊല്ലത്ത് സൌഹൃദ മത്സരം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍
ആര്.എസ്.പി സജ്ജമാണെന്ന് ആര്.എസ്.പി കൊല്ലം ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ.തോമസ് വ്യക്തമാക്കി.കൊല്ലത്ത് സ്ഥാനാര്‍ത്ഥിയായി എന്‍.കെ...
ആം ആദ്മി സ്ഥാനാര്‍ത്ഥിയാകാന്‍ അനിത പ്രതാപും
ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തക അനിത പ്രതാപും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ...
കരട് വിജ്ഞാപനത്തിന് തടസം ബി ജെ പിയുടെ പരാതിയെന്ന് ചെന്നിത്തല
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കുന്നതിന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം തിരഞ്ഞെടുപ്പ്...
തെങ്ങ് മുറിക്കുന്നതിനിടെ രണ്ട് പേര് മരിച്ചു
കോഴിക്കോട്ചെക്യാട് പഞ്ചായത്തില്‍ തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. കോത്തറയമ്മല് റാഫി (35), ഇല്ലത്ത് കുമാരന് (55) എന്നിവരാണ് മരിച്ചത്....
പെരുമാറ്റച്ചട്ട ലംഘനത്തിന്കെജ്രിവാളിനെതിരെ കേസ്
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെതിരെ ഗുജറാത്തില്‍ കേസ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ ഉച്ചഭാഷിണി...
ലോക്സഭ സീറ്റ്: എസ്.ജെ.ഡി-കോണ്‍ഗ്രസ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു
ലോക്സഭ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനതക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായില്ല. ഇന്ന് സോഷ്യലിസ്റ്റ് ജനതയുടെ മുതിര്‍ന്ന നേതാവ് എം.പി....