You are Here : Home / News Plus
ഇമെയില്ഹാക്ക് ചെയ്തുവെന്ന് ദിഗ്വിജയ് സിംഗിന്റെ കാമുകി
തന്റെ ഇമെയില്‍ ഐഡി ഹാക്ക് ചെയ്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്റെ കാമുകിയും ടിവി അവതാരികയുമായ അമൃത റായ് പോലീസില്‍ പരാതി നല്കി.
തെന്റെ മെയില്‍ ഹാക്ക്...
വാരണസിയില്‍ മോദിക്കെതിരെ പ്രചാരണത്തിന് പുരി ശങ്കരാചാര്യര്‍
വാരണസി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ പ്രചാരണം നടത്തുമെന്ന് പുരി ശങ്കരാചാര്യര്‍ . ഗുജറാത്ത് കലാപത്തിന്റെ...
നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് മാണി
നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന് ധനകാര്യമന്ത്രി കെ.എം മാണി പറഞ്ഞു. മദ്യനിരോധനം നടപ്പാക്കണമെന്നതുതന്നെയാണ് കേരള കോണ്‍ഗ്രസിന്റെ അഭിപ്രായം. ഇതിനുവേണ്ടി...
ചെന്നൈയില്‍ വീണ്ടും ബോംബ് ഭീഷണി
സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ ഇന്നലെയുണ്ടായ സ്ഫോടനത്തിന് പിന്നാലെ വീണ്ടും ബോംബ് ഭീഷണി. ഇതെതുടര്‍ന്ന് റോയല്‍ പേട്ടയിലുള്ള എക്സപ്രസ് അവന്യു മാളില്‍നിന്ന് ജനങ്ങളെ...
മോദിക്ക് അധികാരക്കൊതി മൂലം മത്ത് പിടിച്ചിരിക്കുകയാണെന്ന് സോണിയ
മോദിക്ക് അധികാരക്കൊതി മൂലം മത്ത് പിടിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി .തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് തന്നെ നരേന്ദ്ര മോദി പ്രധാനമന്ത്രിക്കസേരയില്‍...
അസമില്‍ ബോഡോ ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു
അസമിലെ കോക്രജര്‍ ജില്ലയില്‍ വ്യാഴാഴ്ച രണ്ട് സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 10 പേര് കൊല്ലപ്പെട്ടു. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്്റാണ്...
ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും : രാഹുല്‍ ഗാന്ധി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി അധികാരത്തിലത്തെുന്നത് തടയാന്‍ മൂന്നാം...
കൊല്ലത്ത് 16 കാരിയെ പീഡിപ്പിച്ച കേസില്‍ നാല് പേര് പിടിയില്‍
പത്തനാപുരത്ത് 16 കാരിയെ പീഡിപ്പിച്ച കേസില്‍ നാല് പേര് പൊലീസ് പിടിയില്‍. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന് ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. ഒരുമാസത്തിലേറെയായി പെണ്‍കൂട്ടിയെ...
ചെയ്യാത്ത കുറ്റത്തിനാണ് കൊട്ടാരത്തിനെതിരെയുള്ള വിധിയെഴുത്തുകളെന്ന് അശ്വതി തിരുനാള്‍ ലക്ഷ്മി ഭായ്
ചെയ്യാത്ത കുറ്റത്തിനാണ് കൊട്ടാരത്തിനെതിരെയുള്ള വിധിയെഴുത്തുകളെന്ന് രാജകുടുബാംഗം അശ്വതി തിരുനാള്‍ ലക്ഷ്മി ഭായ്. ആരോപണങ്ങള്‍ ഉന്നയിക്കാനിടയായ സാഹചര്യങ്ങള്‍ വിദഗ്ദ സമിതി...
ഗുരുവായൂരിലെ ഭക്തരെ മര്‍ദ്ദിച്ച സംഭവം: ക്ഷേത്രജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരെ മര്‍ദ്ദിച്ച സംഭവത്തില്‍ ക്ഷേത്രജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ക്ഷേത്രഭരണ സമിതി യോഗത്തിലാണ് സസ്പെന്‍ഡ് ചെയ്യാന്‍...
താന്‍ രാജീവിന്റെ മകളെന്നു പ്രിയങ്ക
പ്രിയങ്ക തനിക്ക് മകളെപ്പോലെയാണെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രിയങ്ക.താന്‍ രാജീവിന്റെ മകളാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അമത്തേിയിലെ...
നൈജീരിയയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 9 മരണം
നൈജീരിയയുടെ തലസ്ഥാനമായ അബുജയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ ഒന്‍പതു പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഏപ്രില്‍ 14ന് ഇതേസ്ഥലത്ത്...
ബസ് ഓട്ടോയിലിടിച്ച് യുവതിയും കുഞ്ഞും മരിച്ചു
കെ.എസ്.ആര്.ടി.സി ബസ് ഓട്ടോയിലിടിച്ച് യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. മേലാറ്റുര്‍ വിലങ്ങയില്‍ പരേതനായ അബൂ ഹാജിയുടെമകളും സൗദിയിലെ റിയാദില്‍ ജോലി ചെയ്യുന്ന...
ബാര്‍ ലൈസന്‍സ്: ചര്‍ച്ചകള്‍ തുടരുമെന്ന് രമേശ്
പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് മദ്യത്തിന്‍്റെ ലഭ്യത...
കോഹ്ലിയുമായി പ്രണയത്തിലാണെന്ന് ബ്രസീലിയന്‍ മോഡല്‍
വിരാട് കോഹ്ലിയുമായി രണ്ടുവര്‍ഷത്തോളം ഡേറ്റിംഗിലാണെന്ന് ബ്രസീലിയന്‍ മോഡല്‍. ബോളിവുഡ് നടിയും ലാക്മീ പരസ്യങ്ങളിലെ മോഡലുമായ ഇസബെല്ലെ ലെയ്റ്റിയാണ് പുതിയ വെളിപ്പെടുത്തലുമായി...
ചെന്നൈ ഇരട്ടസ്ഫോടനത്തില്‍ ശ്രീലങ്ക അനുശോചനം രേഖപ്പെടുത്തി
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ശ്രീലങ്ക അനുശോചനം രേഖപ്പെടുത്തി....
മോഡിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ദിഗ്വിജയ് സിംഗ്
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. ടിവി അവതാരക അമൃത റാവുവുമായുള്ള ബന്ധം തുറന്നു...
വയനാട്ടില്‍ മനുഷ്യരില്‍ കുരങ്ങു പനി
വയനാട്ടില്‍ മനുഷ്യരില്‍ കുരങ്ങു പനി ഭീഷണി.ഒരു വര്‍ഷത്തിനിടെ രണ്ടു പേരിലാണ് രോഗം സ്ഥിരീകരിച്ചത്.വയനാട് നൂല്‍പ്പുഴ പഞ്ചായത്തിലെ രണ്ടു പേര്‍ക്കാണ് ഒരു വര്‍ഷത്തിനിടെ കുരങ്ങു പനി...
സ്മാര്‍ട് സിറ്റി: ആദ്യഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍
സ്മാര്‍ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ അബുദബിയില്‍ ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഭൂമി പാട്ടത്തിന്...
ഷീലാദീക്ഷിത് അലവലാതി: എംഎം മണി
ഗവര്‍ണര്‍ ഷീലാദീക്ഷിതിനെതിരെ രൂക്ഷ ആരോപണങ്ങളുമായി സിപിഐഎം നേതാവ് എംഎം മണി. ഷീലാദീക്ഷിത് അലവലാതി ആണെന്നായിരുന്നു മണിയുടെ പറഞ്ഞത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഴിമതി...
രാധയുടെ കൊലപാതകം: ഡിഎന്‍എ പരിശോധന നടത്തും
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധയുടേയും സഹോദരങ്ങളുടേയും ഡിഎന്‍എ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. മരിച്ചത് രാധ തന്നെ ആണോ എന്ന് സ്ഥിരീകരിക്കാന്‍...
ഇന്ത്യാക്കാരുടെ കള്ളപ്പണത്തെക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ അറിയാം
വിദേശ ബാങ്കുകളിലുള്ള ഇന്ത്യാക്കാരുടെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ അധ്യക്ഷനായി റിട്ടയേര്‍ഡ് ജസ്റ്റിസ് എം ബി ഷായെ സുപ്രീംകോടതി നിയമിച്ചു. മൂന്ന്...
സ്റ്റാര്‍ അലയന്‍സില്‍ എയര്‍ ഇന്ത്യയും
ലോകത്തിലെ ഏറ്റവും വലിയ വിമാനകമ്പനികളുടെ കൂട്ടായ്മയായ സ്റ്റാര്‍ അലയന്‍സില്‍ എയര്‍ ഇന്ത്യയും. ഇന്ത്യയില്‍ നിന്നും സ്റ്റാര്‍ അലയന്‍സിലേക്ക് എത്തുന്ന ആദ്യവിമാന കമ്പനിയാണ്...
ബാര്‍ ലൈസന്‍സ്:കയ്യടിക്കു വേണ്ടി അഭിപ്രായം പറയരുതെന്നു മുരളീധരന്
ബാറുകള്‍ക്ക് ലൈസന്‍സ് നല്കുന്ന കാര്യത്തില്‍ പ്രായോഗികസമീപനമാണ് വേണ്ടതെന്ന് കെ. മുരളീധരന് എം.എല്‍ .എ.ബിവറേജസിന് മുന്നില്‍ വരി നില്ക്കുന്നവരോട് മദ്യനിരോധനത്തപ്പറ്റി...
മെട്രോ പദ്ധതി ഏഴുമാസം കൂടി വൈകുമെന്ന് ഇ. ശ്രീധരന്
മെട്രോ പദ്ധതി പൂര്‍ത്തിയാക്കാന്‍ നേരത്തെ ഉദ്ദേശിച്ചതിലും ഏഴുമാസം കൂടി വൈകുമെന്ന് മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്. ഇതിന് കാരണം റീ ടെന്‍ഡറിങ്ങില്‍ കെ.എം.ആര് .എല്‍ അനാവശ്യമായി...
മൂന്നാംമുന്നണി സാങ്കല്പികം: അഹമ്മദ് പട്ടേല്‍
കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം മുന്നണിക്ക് പിന്തുണ നല്‍കുമെന്ന തന്റെ പ്രസ്താവന അഹമ്മദ് പട്ടേല്‍ തിരുത്തി. മൂന്നാംമുന്നണി എന്നത് ഇപ്പോള്‍ സാങ്കല്പികം മാത്രമാണ്....
ചെന്നൈ സ്ഫോടനത്തില്‍ ജയലളിത അപലപിച്ചു
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ ഉണ്ടായ ഇരട്ട സ്ഫോടനത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അപലപിച്ചു. സ്ഫോടനവാര്‍ത്ത തന്നെ ഞെട്ടിച്ചതായി അവര്‍...
ഡല്‍ഹി മെട്രോക്കു ബോംബ് ഭീഷണി
ഡല്‍ഹി മെട്രോക്കു ബോംബ് ഭീഷണി. വ്യാഴാഴ്ച രാവിലെ 10.15ടെയാണ് മെട്രോ സ്റ്റേഷനു സമീപം ബോംബ് വെച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം അധികൃതര്‍ക്ക് ലഭിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍...
മിസ്റ്റര്‍ ഫ്രോഡ് 15ന് റിലീസ് ചെയ്യും
ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് 15ന് റിലീസ് ചെയ്യുമെന്ന് തിയേറ്ററുടകള്. ബി. ഉണ്ണികൃഷ്ണനോട് വിട്ടുവീഴ്ചയില്ളെന്നും തിയേറ്റര്‍ ഉടമകള്‍...
എല്‍.പി.ജി ട്രക്ക് ജീവനക്കാര്‍ സമരത്തില്‍
സംസ്ഥാനത്ത് എല്‍.പി.ജി ട്രക്ക് ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. വിവിധ എല്‍.പി.ജി ബോട്ടിലിംഗ് പ്ളാന്്റുകളിലെ സിലിണ്ടര്‍ ട്രക്ക് ജീവനക്കാര്‍, കേരള സ്റ്റേറ്റ്...