You are Here : Home / News Plus
യുപിഎസ്സിയുടെ വെബ്സൈറ്റ് തുറക്കുമ്പോള്‍ കാര്‍ട്ടൂണ്‍ കഥാപാത്രം ഡോറമോണ്‍
യുപിഎസ്സസിയുടെ വെബ്സൈറ്റില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറമോണും അതിന്റെ ടൈറ്റില്‍ ഗാനവും. തിങ്കളാഴ്ച രാത്രിയോടെയാണ് യുപിഎസ്സി സൈറ്റ് ഹാക്ക് ചെയ്തത്. സൈറ്റില്‍ കയറിയ...
സംസ്ഥാനത്ത് ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്ന് തോമസ് ഐസക്
സംസ്ഥാനത്തിന് ഇനിയും ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാരിന്റെ തീരുമാനം വിചിത്രം. ഇന്ധന നികുതി കൂടുന്നത് വികസനത്തിന് തിരച്ചിടയാവുകയാണ്. അധിക...
കശ്മീരില്‍ രണ്ട് തീവ്രവാദികളെ വധിച്ചു
സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കുപ്വര ജില്ലയിലെ ഗുല്ലുരയില് വെച്ച് ചൊവാഴ്ച്ച അതിരാവിലെ നടന്ന ഏറ്റുമുട്ടലിലാണ്...
അയോധ്യക്കേസ് വാദം: സ്ഥാനക്കയറ്റം നഷ്ടമായെന്ന് ജഡ്ജി സുപ്രീം കോടതിയില്‍
സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും നിഷേധിക്കപ്പെട്ടതിനാല്‍ പ്രസ്തുത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്പെഷ്യല്‍ ജഡ്ജി...
പി.സി ജോര്‍ജിന്റെ പ്രസ്താവന:കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല
ജലന്ധര്‍ ബിഷപ്പിനെതിരേ പരാതിനല്‍കിയ കന്യാസ്ത്രീയെ പി.സി. ജോര്‍ജ് എം.എല്‍.എ. പരസ്യമായി അധിക്ഷേപിച്ച സംഭവത്തില്‍ പോലീസിന് കന്യാസ്ത്രീയുടെ മൊഴിയെടുക്കാനായില്ല. കുറവിലങ്ങാട് എസ്.ഐയുടെ...
ആധാറിനെതിരെയുള്ള ചര്‍ച്ചകള്‍ നിരീക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഹബ്; സുപ്രീംകോടതി ഇന്ന് പരിശോധിക്കും
ആധാറിനെതിരെയുള്ള ചർച്ചകൾ നിരീക്ഷിക്കാൻ സോഷ്യൽ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള ടെണ്ടറിന്റെ വിവരങ്ങൾ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച്...
സർക്കാരിൽ നിന്ന് നീതി കിട്ടിയില്ല; പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ സമീപിച്ച് കന്യാസ്ത്രീകൾ
സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പൊലീസിലെ ഉന്നതര്‍ ബിഷപ്പിനെ...
സംസ്ഥാനത്ത് ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി.
കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. രാവിലെ...
പി.കെ ശശിക്കെതിരായ പീഡനപരാതി പോലീസിന് കൈമാറും
തിരുവനന്തപുരം: പരാതിക്കാരി സമ്മതിച്ചാല്‍ പി.കെ.ശശിക്കെതിരായ പീഡനപരാതി പൊലീസിന് കൈമാറുമെന്ന് സിപിഎം പിബി അംഗം എം.എ.ബേബി. സ്ത്രീപീഡകര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമുണ്ടാകില്ല....
ഷാഹിദാ കമാലിന് നേരെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം
കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം ഉപയോഗിച്ചെന്നാരോപിച്ച് സംസ്ഥാന വനിതാകമ്മീഷന് അംഗം ഷാഹിദാ കമാലിന് നേരെ കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. `കോണ്‍ഗ്രസിനെ...
രാഹുലിന്റെ നേതൃത്വത്തില്‍ രാജ് ഘട്ടില്‍ 21 പാര്‍ട്ടികളുടെ ധര്‍ണ
ന്യുദല്‍ഹി: ഇന്ധനവിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. ദല്‍ഹിയിലെ രാജ്ഘട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍...
ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി
കൊച്ചി : ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടാണ് എന്ന് പൊലീസിനോട് ഹൈക്കോടതി. നിയമം എല്ലാത്തിനും മീതെയാണ് നില്‍ക്കുന്നത്. ഫ്രാങ്കോ...
കാണാതായ എച്ച്ഡിഎഫ്സി വൈസ് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി
മുംബൈ: കാണാതായ എച്ച്ഡിഎഫ്സി ബേങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ഥ് കിരണ്‍ സാംഘ്വിയുടെ മൃതദേഹം കണ്ടെടുത്തു. മുംബൈയിലെ കല്യാണിനു സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെടുത്തത്....
സിസ്റ്റർ സൂസമ്മയുടെ വയറ്റിൽനിന്നു നാഫ്തലിൻ ഗുളിക ലഭിച്ചു
കൊല്ലം:സിസ്റ്റർ സി.ഇ.സൂസമ്മയുടേത് (55) മുങ്ങിമരണമെന്നു സൂചന. പോസ്റ്റ്മോർട്ടത്തിനു ശേഷം പൊലീസിനു ലഭിച്ച നിഗമനങ്ങളാണു മുങ്ങിമരണമെന്നു സൂചിപ്പിക്കുന്നത്. കിണറ്റിലെ വെള്ളം തന്നെയാണു...
ആര്.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
ആര്.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. ഇന്ത്യയില്‍ ഹിന്ദു-മുസ്ലിമിനെയും ഹിന്ദു-ക്രിസ്ത്യാനിയെയും സൃഷ്ടിക്കാനുള്ള പരിശ്രമമാണ് ആര്.എസ്.എസ്. നടത്തുന്നതെന്ന്...
ജലന്ധര്‍ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ബഹ്റ
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. കേസില്‍ എത്രയും വേഗം അന്വേഷണം...
ജലന്ധര്‍ ബലാത്സംഗം; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കന്യാസ്ത്രീകള്‍
ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരായ പീഡന കേസ് അട്ടിമറിക്കാന്‍ ഡിജിപിയും ഐജിയും...
അഞ്ജലിയുടെ മോഹം പൂവണിഞ്ഞു
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലിയുടെ മോഹം പൂവണിഞ്ഞു. മകള്‍ തന്റെ പാത തെരഞ്ഞെടുത്തു. മകന് അര്ജുന് ടെണ്ടുല്‍ക്കര്‍ അച്ഛന്റെ...
ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഇന്ത്യക്കാരാരെയും പുറത്താക്കില്ല
അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഇന്ത്യക്കാരാരെയും പുറത്താക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം...
ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കെപിസിസി
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചുള്ള തിങ്കളാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന് എംഎല്‍എ. ഇതിന്റെ പേരില്‍ സംഘടന...
സുഷമ സ്വരാജിന്റെ സിറിയ സന്ദര്‍ശനം മാറ്റി
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സിറിയ സന്ദര്‍ശനം മാറ്റിവെച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് രാജീവ് കുമാര്‍. സിറിയയിലെ സ്ഥിതിഗതികള്‍ പരിഗണിച്ചാണ് സന്ദര്‍ശനം...
നിയമമന്ത്രിയ്ക്കെതിരെ തുറന്നടിച്ച് വി എം സുധീരന്
ഷൊര്‍ണൂര്‍ എം എല്‍ എയ്ക്കെതിരായ പീഡന പരാതിയെ 'പാര്‍ട്ടി പ്രശ്നം' മാത്രമാക്കി പരിമിതപ്പെടുത്തിയ നിയമമന്ത്രിയ്ക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി എം...
അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരും മരണപ്പെട്ടിട്ടില്ലെന്ന് മണി
അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരും മരണപ്പെട്ടിട്ടില്ലെന്ന് മന്ത്രി എം.എം.മണി. അണക്കെട്ടുകളിലുണ്ടായിരുന്ന അധിക ജലം മാത്രമാണ് ഒഴുക്കി വിട്ടതെന്നും ഡാം സുരക്ഷാ വിഭാഗത്തിന്...
പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി
കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ ദയറ കോണ്‍വന്റിലെ സിസ്റ്റര്‍ സൂസന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പത്തനാപുരം സെന്റ്...
എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ച് വി ടി ബല്‍റാം
എകെജിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു ചോദിച്ച് വി ടി ബല്‍റാം. പരോക്ഷമായി പി കെ ശശിയെ പരിഹസിച്ചാണ് ബല്‍റാമിന്റെ മാപ്പപേക്ഷ. പി കെ ശശിക്കെതിരായ ലൈംഗീകാരോപണത്തില്‍...
ജെയ്സലിന് മഹീന്ദ്രയുടെ 'മറാസോ' കാര്‍ സമ്മാനം
നാടിനെ ഒന്നടങ്കം പിടിച്ചുലച്ച പ്രളയത്തില്‍ പ്രായമേറിയ സ്ത്രീകളെയടക്കം ബോട്ടില്‍ കയറ്റാന്‍ തന്റെ മുതുക് ചവിട്ട് പടിയാക്കി നല്കിയ ജെയ്സലിന് മറ്റൊരു അംഗീകാരം കൂടി. തന്റെ...
പ്രളയക്കെടുതി വിലയിരുത്താന്‍ ലോകബാങ്ക്-എഡിബി സംഘം വീണ്ടും കേരളത്തിലെത്തും
പ്രളയക്കെടുതി വിലയിരുത്താനായി ലോക ബാങ്ക് - എഡിബി സംഘം അടുത്തയാഴ്ച വീണ്ടും കേരളത്തിലെത്തും. പ്രളയ മേഖലകൾ സന്ദർശിക്കുന്ന സംഘം നാശനഷ്ടത്തിന്റെ വ്യാപ്തിയും അനുവദിക്കേണ്ട വായ്പാ തുക...
ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് മൂന്ന് മരണം
തമിഴ്നാട് ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് മൂന്ന് പേര് മരിച്ചു. പൊട്ടിത്തെറി നടന്ന കൃഷ്ണസാമി പടക്ക നിര്‍മാണശാല പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ...
ശശിയ്ക്കെതിരായ പരാതി; കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പാർട്ടി വെറുതെ വിടില്ലെന്ന് എംഎം മണി
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിയ്ക്കെതിരായ പീഡന ആരോപണത്തില്‍ പാർട്ടി അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി എം എം മണി. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പാർട്ടി വെറുതെ വിടില്ല....
പി കെ ശശി കുറ്റക്കാരനെങ്കില്‍ നടപടിയുണ്ടാകുമെന്ന് എ കെ ബാലന്
ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡനപരാതിയില്‍ എം.എൽ.എ പി കെ ശശി കുറ്റക്കാരനെങ്കില്‍ നടപടിയുണ്ടാകുമെന്ന് എ കെ ബാലന്. പാര്‍ട്ടി അന്വേഷണത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ല....