You are Here : Home / News Plus
അയോധ്യ കേസ് വിധി: സംയമനം പാലിക്കണം, അഭ്യര്‍ത്ഥനയുമായി ജില്ലാ കളക്ടര്‍മാര്‍
അയോധ്യ കേസിൽ ഇന്ന് വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ സംയമനം പാലിക്കണമെന്നും മതേതരത്വമൂല്യങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും ഉയർത്തിപ്പിക്കണമെന്നും അഭ്യർത്ഥിച്ച് വിവിധ...
വിധി പറയുന്ന ജഡ്ജിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു
അയോധ്യ കേസിൽ വിധി പറയുന്ന പശ്ചാത്തലത്തിൽ വിധി പറയുന്ന സുപ്രീം കോടതി ജഡ്ജിമാർക്കുള്ള സുരക്ഷ വർധിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പടെയുള്ളവരുടെ സുരക്ഷയാണ്...
അയോധ്യ കേസില്‍ വിധി പ്രസ്താവം തുടങ്ങി
അയോധ്യ ഭൂമിതർക്കകേസിൽ സുപ്രീംകോടതി വിധി പ്രസ്താവം തുടങ്ങി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. അയോധ്യയിലെ ക്രമസമാധാനനില നേരിട്ടു...
അദ്വാനിക്ക് പിറന്നാള്‍ ആശംസകളുമായി മോദി
ബി.ജെ.പിയുടെ മൂതിർന്ന നേതാവ് എൽ.കെ അദ്വാനിയുടെ 92ാം പിറന്നാൾ ദിനത്തിൽ പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനി പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യയിലെ ഏറ്റവും...
യുഎപിഎ അറസ്റ്റ്: മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തും
യുഎപിഎ ചുമത്തി കോഴിക്കോട്ട് അറസ്റ്റ് ചെയ്ത യുവാക്കളുടെ മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച അന്വേഷണത്തിന് മറ്റു സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥർ കോഴിക്കോട്...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് തോക്കുകൾ പിടികൂടി. ആറ് തോക്കുകളാണ് പാലക്കാട് സ്വദേശിയിൽനിന്ന് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകൾ ബാലിസ്റ്റിക്...
മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പിന്നാലെ കോൺഗ്രസും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി
മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് പിന്നാലെ കോൺഗ്രസും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. പാർട്ടിയുടെ 44 എംഎൽഎമാരേയും രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോർട്ടിലേക്കാണ് മാറ്റിയത്.എംഎൽഎമാരിൽ...
അയോധ്യ വിഷയത്തില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; മന്ത്രിമാരോട് മോദി
അയോധ്യ കേസിൽ കോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിൽ മന്ത്രിമാർക്ക് നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും രാജ്യത്ത് മതസൗഹാർദം...
ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമമെന്ന് പരാതി; ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍
ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ. തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സനൽ കുമാറാണ്...
വിദ്യാര്‍ഥികളുടെ പേരില്‍ യുഎപിഎ ചുമത്തിയത് തെറ്റ്; സര്‍ക്കാര്‍ തിരുത്തണമെന്നും പ്രകാശ് കാരാട്ട്
വിദ്യാർഥികളുടെ പേരിൽ യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സർക്കാരും പോലീസും തെറ്റ് തിരുത്തണമെന്നും പ്രകാശ് കാരാട്ട്...
സപ്ലൈകോ വഴി സവാള സംഭരിക്കാനും വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനം
കുത്തനെ കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാൻ സംസ്ഥാനസർക്കാർ ഇടപെടുന്നു. സവാള സംഭരിച്ച് കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് സർക്കാർ അനുമതി നൽകി.സവാള വിലവർധനവിനെ...
നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാരന് തൂങ്ങിമരിച്ചു
ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനെ നിലമ്പൂരിലെ ബി.എസ്.എൻ.എൽ ഓഫീസിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. വണ്ടൂർ കുന്നത്തുവീട്ടിൽ രാമകൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ...
തുടക്കക്കാരെ നിയമിച്ച് ചെലവുചുരുക്കി ആയിരം കോടി ലാഭിക്കാന്‍ ഇന്‍ഫോസിസ്
നടപ്പ് സാമ്പത്തിക വർഷം ചെലവ് ചുരുക്കലിലൂടെ ആയിരം കോടി രൂപയെങ്കിലും (100-150 മില്യൺ ഡോളർ) ലാഭിക്കാൻ ഇൻഫോസിസ് ലക്ഷ്യമിടുന്നു.മിഡിൽ, സീനിയർ ഉദ്യോഗസ്ഥരുടെ എണ്ണംകുറച്ച് തുടക്കക്കാരെ...
പി.എസ്.സിയുടെ ഭാഗത്ത് തെറ്റില്ലെന്ന് വ്യക്തമായി; നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന് ചെയര്മാന്
പി.എസ്.സി. സിവിൽ പോലീസ് ഓഫീസർ പരീക്ഷയുടെ റാങ്ക് പട്ടികയിൽ നിയമന നടപടികളുമായി മുന്നോട്ടുപോകുമെന്ന് പി.എസ്.സി. ചെയർമാൻ എം.കെ.സക്കീർ. റാങ്ക് പട്ടികയിൽ ഇടംനേടിയ മറ്റ് ഉദ്യോഗാർഥികൾക്ക്...
ചാക്കില്‍ കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം; ഭാര്യയും റിസോര്‍ട്ട് മാനേജറും ഒളിവില്‍
ഇടുക്കി ശാന്തൻ പാറയിൽ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ദുരൂഹ സാഹചര്യത്തിൽ കാണാതായ ശാന്തൻ പാറ സ്വദേശി റിജോഷ് എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്....
ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരമായ അഭിപ്രായം, സര്‍ക്കാര്‍ നിലപാടല്ലെന്ന് മുഖ്യമന്ത്രി
മാവോവാദികളെ വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ച് ചിഫ് സെക്രട്ടറി ലേഖനമെഴുതിയത് സർക്കാരിന്റെ അനുമതിയോടെയല്ലെന്ന് മുഖ്യമന്ത്രി. ലേഖനത്തിലെ ഉള്ളടക്കം വ്യക്തിപരമായ നിലപാടാണെന്നും...
കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി നെഹ്റു മ്യൂസിയം സൊസൈറ്റി പുന:സംഘടിപ്പിച്ചു
കോൺഗ്രസ് അംഗങ്ങളെ പുറത്താക്കി കേന്ദ്രസർക്കാർ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി പുന:സംഘടിപ്പിച്ചു. കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, കരൺ സിങ്...
കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചു
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടയിൽ മുതിർന്ന കോൺഗ്രസ് നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേൽ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ച്...
ഡൽഹിയിൽ അഭിഭാഷകരും സമരവുമായി രംഗത്ത്
പോലീസുകാരുടെ 11 മണിക്കൂർ നീണ്ട പ്രതിഷേധ സമരത്തിന് പിന്നാലെ ഡൽഹിയിൽ അഭിഭാഷകരും സമരവുമായി രംഗത്ത്. ബുധനാഴ്ച രാവിലെ മുതലാണ് ഡൽഹിയിലെ വിവിധ കോടതികളിൽ അഭിഭാഷകർ പ്രതിഷേധവുമായി...
7000 കോടിയുടെ ബാങ്ക് തട്ടിപ്പ്: കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളില്‍ സിബിഐ റെയ്ഡ്
7000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പടെ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സിബിഐ റെയ്ഡ് നടത്തുന്നു.കേരളം കൂടാതെ ആന്ധ്ര, ചണ്ഡിഗഢ്, ഡൽഹി,...
പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി ചുമതലയേറ്റു
പി.എസ്. ശ്രീധരൻപിള്ള മിസോറം ഗവർണറായി ചുമതലയേറ്റു. രാവിലെ 11.30ന് ഐസ്വാൾ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു.കേരളത്തിൽനിന്ന് മിസോറം ഗവർണറാകുന്ന...
സ്കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡിന് നിരോധനം
സ്കൂൾ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വിൽപനയ്ക്ക് നിരോധനമേർപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻറേർഡ്സ് അതോറിറ്റിയുടെ ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും....
യുഎപിഎ കേസ്: വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി ബുധനാഴ്ച വിധിപറയും. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി കോഴിക്കോട്...
ഒരു വിഭാഗം കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു
കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് നടത്തുന്നതിനെ തുടർന്ന് യാത്രക്ലേശം രൂക്ഷമായി. പലയിടത്തും സമരാനുകൂലികൾ സർവീസുകൾ തടഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് ഡ്രൈവർക്ക്...
പാലാരിവട്ടം മേല്‍പ്പാലം അതീവദുര്‍ബലമെന്ന് വിദഗ്ധസമിതികളുടെ റിപ്പോര്‍ട്ട്
പാലാരിവട്ടം മേൽപ്പാലം അതീവദുർബലമെന്ന് വിദഗ്ധസംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പാലത്തിൽ 2183 വിള്ളലുകളും ആറ് വളവുകളും ഉള്ളതായാണ് റിപ്പോർട്ട്. 99 വിള്ളലുകൾക്ക് മൂന്ന് സെന്റിമീറ്ററിൽ...
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണമെന്നാണ് നിലപാട്; മുഖ്യമന്ത്രി
ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിയമ നിർമാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ സ്ത്രീകൾ കയറണമെന്നുതന്നെയാണ് സർക്കാർ...
പാലാരിവട്ടം: ടി.ഒ.സൂരജ് അടക്കം മൂന്ന് പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം
പാലാരിവട്ടം മേൽപ്പാല നിർമാണ അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ്, ആർഡിഎസ് പ്രൊജക്ട്സ്...
ഹരിയാണയില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരി മരിച്ചു
ഹരിയാണയിൽ കുഴൽക്കിണറിൽ വീണ അഞ്ചുവയസ്സുകാരി മരിച്ചു. കർണാൽ ഗരൗന്ധ ഹർസിങ്പുര ഗ്രാമത്തിലെ കുഴൽക്കിണറിൽ വീണ ശിവാനിയാണ് തിങ്കളാഴ്ച രാവിലെ മരണപ്പെട്ടത്. അമ്പതടിയോളം താഴ്ചയുള്ള...
പോലീസിന് തെറ്റുപറ്റി, നടപടി മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ലെന്ന് എ. വിജയരാഘവന്
മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ രണ്ട് വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർട്ടി പ്രതികൾക്കൊപ്പമെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. യുഎപിഎ ചുമത്തിയതിൽ പോലീസിന്...
യുഎപിഎ ചുമത്തിയത് പുനഃപരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
കോഴിക്കോട് രണ്ട് സി.പി.എം പ്രവർത്തകരുടെ മേൽ യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കാൻ ഡി.ജി.പിയുടെ നിർദേശം. ഇത് സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രമസമാധാനവിഭാഗം എഡിജിപിക്കും ഉത്തര...