You are Here : Home / News Plus
അവാര്‍ഡ് അച്ഛന്: ആന്‍
മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് നടി ആന്‍ ആഗസ്റ്റിന്. അച്ഛന് അഗസ്റ്റിന് അവാര്‍ഡ് സമര്‍പ്പിക്കുന്നു. അവാര്‍ഡ്...
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തിന് ഉന്നത ബന്ധം: സംശയമുന രാജകുടുംബത്തിലേക്ക്
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കടത്തിന് ഉന്നത ബന്ധമുണ്ടെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തിയത്...
എറണാകുളത്ത് കെ.എസ്.ആര്.ടി.സി ലോഫ്ളോര്‍ ബസ് പണിമുടക്ക്
എറണാകുളത്ത് കെ.എസ്.ആര്.ടി.സിയുടെ ലോഫ്ളോര്‍ എസി ബസ്സുകള്‍ പണിമുടക്ക് നടത്തുന്നു. സീനിയോരിറ്റി പരിഗണിക്കാതെ ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്....
തിരുവനന്തപുരത്ത് മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു; 30 പേര്‍ക്ക് പരുക്ക്
തിരുവനന്തപുരത്ത് വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പൊന്മുടി ഇരുപത്തിയൊന്നാം വളവിലായിരുന്നു...
മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു
പൊന്മുടിയില് മിനി ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നിലഗുരുതരമാണ്. പൊന്മുടി ഇരുപത്തിയൊന്നാം വളവിലാണ് അപകടമുണ്ടായത്....
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ഫഹദ് ഫാസില്‍, ലാല്‍ മികച്ച നടന്, ആന്‍ അഗസ്റ്റിന് നടി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫഹദ് ഫാസില്‍, ലാല്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. 24 നോര്‍ത്ത് കാതം , ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളിലെ...
മുങ്ങിയ കൊറിയന്‍ ബോട്ടിനുള്ളില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു
ദക്ഷിണകൊറിയയില്‍ കടലില്‍ മുങ്ങിയ യാത്രാബോട്ടില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അഞ്ച് തട്ടുകളുള്ള ബോട്ടിലെ നാലാമത്തെ നിലയിലുള്ള യാത്രക്കാരുടെ...
പി രാമകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ പ്രചാരണത്തിന് ദോഷമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്
കെ.സുധാകരനെതിരെ കെ.പി.സി.സി. സെക്രട്ടറി പി.രാമകൃഷ്ണന് മുന്കാലങ്ങളിലുന്നയിച്ച പരാതികളും വിമര്‍ശങ്ങളും കണ്ണൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ദോഷംചെയ്തതായി...
ചികിത്സയ്ക്കെത്തിയ വ്യാപാരിയുടെ വയറ്റില്‍ 12 സ്വര്‍ണ ബിസ്കറ്റ്
വിഴുങ്ങിപ്പോയ കുപ്പിയുടെ മൂടിയെടുക്കാന്‍ ആസ്പത്രിയിലെത്തിയ വ്യാപാരിയുടെ വയറ്റില്‍നിന്ന് 12 സ്വര്‍ണ ബിസ്കറ്റുകള്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഡല്‍ഹി...
പദ്മനാഭസ്വാമി ക്ഷേത്രം: 'ബി' കല്ലറ തുറക്കണമെന്ന് അമിക്കസ് ക്യൂറി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'ബി' കല്ലറ തുറന്ന് മൂല്യ നിര്‍ണയം നടത്തണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ശുപാര്‍ശചെയ്തു. ഈ കല്ലറ നേരത്തേയും തുറന്ന്...
കോണ്‍ഗ്രസ്, സി.പി.എം. വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചു: വി. മുരളീധരന്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വോട്ടുകള്‍ എവിടേക്കും പോയിട്ടില്ലെന്നും അതേസമയം സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ തങ്ങളിലേക്ക് വലിയതോതില്‍...
ഓട്ടോഡ്രൈവര്‍ ബസിന്റെ താക്കോല്‍ ഊരിയെടുത്ത് കടന്ന് കളഞ്ഞു
ആലപ്പുഴ: ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആലപ്പുഴ പഴവങ്ങാടി ജംഗ്ഷനിലൂടെ യാത്രക്കാരുമായി വന്ന കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ഓട്ടോഡ്രൈവര്‍ ബസിന്റെ താക്കോല്‍ ഊരിയെടുത്ത്...
വയനാട്ടില്‍ ഉണ്ടായ കാട്ടുതീ മനുഷ്യസൃഷ്ടി: വനംവകുപ്പ്
വയനാട്: വയനാട്ടില്‍ ഉണ്ടായ കാട്ടുതീ സംഭവത്തില്‍ കേസെടുക്കാന്‍ വനംവകുപ്പ് പോലീസിനോട് ശുപാര്‍ശ ചെയ്തു.വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശ...
വ്യത്യസ്ത അപകടങ്ങളില്‍ ആറ് മലയാറ്റൂര്‍ തീര്‍ഥാടകര്‍ മരിച്ചു
എറണാകുളം കാലടിയിലും പെരുമ്പാവൂരിലും ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ ആറ് മലയാറ്റൂര്‍ തീര്‍ഥാടകര്‍ മരിച്ചു. കാലടിയില്‍ മൂന്നാറില്‍ നിന്ന് തീര്ഥാടനത്തെിയ നാലു പേരാണ്...
രാത്രികാല പെട്രോളിംഗിന് അശ്വാരൂഢസേനയെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരത്ത് രാത്രികാല പെട്രോളിംഗിന് അശ്വാരൂഢസേനയെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനായി ആഭ്യന്തരവകുപ്പ് കുതിരകളെ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു....
ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ ഗുരുതര ക്രമക്കേട് : അമിക്കസ് ക്യൂറി
തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം സര്‍ക്കാരിന് റിപ്പോര്‍ട്ട്...
സുരാജ് ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും നടനുമായ സുരാജ് വെഞ്ഞാറമൂട് നടന് ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു. ഉച്ചയോടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ജഗതിയെ കണ്ടത്....
കെജ്രിവാളിനുനേരെ വീണ്ടും കല്ലേറ്
വാരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പരിസരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പെട്ട അരവിന്ദ് കെജ് രിവാളിനുനേരെ കല്ളേറ്. ഇത് നാലാമത് തവണയാണ് പൊതു ജനമധ്യത്തില്‍ കെജ്...
എവറസ്റ്റില്‍ മഞ്ഞിടിച്ചില്‍ : ആറ് പര്‍വതാരോഹകര്‍ മരിച്ചു
ഹിമാലയനിരകളില്‍ എവറസ്റ്റ് കൊടുമുടിക്കുസമീപമുണ്ടായ മഞ്ഞിടിച്ചിലില്‍ ആറ് പര്‍വതാരോഹകര്‍ മരിച്ചു. പുലര്‍ച്ചെ ആറരയോടെയായിരുന്നു അപകടം. സമുദ്രനിരപ്പില്‍ നിന്നും 19000 അടി...
സുഡാനില്‍ യു.എന്‍ ക്യാമ്പിനുനേരെ അക്രമണം: 20 മരണം
ദക്ഷിണ സുഡാനിലെ ബോറില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ 20 പേര് മരിച്ചു. രണ്ട് ഇന്ത്യന്‍ സൈനികരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.mബോറിലെ...
അമിത്ഷായുടെ വിലക്ക് നീക്കി
ബിജെപി നേതാവ് അമിത്ഷായ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള...
വയനാട്ടിലെ കാട്ടുതീ : ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ
വയനാട്ടില്‍ മാര്‍ച്ച് മാസത്തിലുണ്ടായ കാട്ടുതീകളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് വനംവകുപ്പിന്റെ ശുപാര്‍ശ. പലയിടത്തായി ഏക്കറുകണക്കിന് കാടു നശിപ്പിച്ച കാട്ടുതീ...
തിരഞ്ഞെടുപ്പ് പ്രചാരണം : പരസ്യപ്രസ്താവന വേണ്ടെന്ന് കെപിസിസി
ഷാനിമോള്‍ഉസ്മാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും വിട്ടുനിന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന് ആലപ്പുഴ ഡിസിസിക്ക് കെപിസിസി നിര്‍ദ്ദേശം...
പെരിയാറില്‍ 4 മലയാറ്റൂര്‍ തീര്‍ഥാടകര്‍ മുങ്ങി മരിച്ചു
പെരിയാറിലെ ശ്രീശങ്കര പാലത്തിനുതാഴെ നാല് തീര്‍ഥാടകര്‍ മുങ്ങി മരിച്ചു. മറയൂര്‍ സ്വദേശികളായ സുരേഷ്, ജോസഫ്, രാജേഷ്, അന്തോണി എന്നിവരാണ് മുങ്ങിമരിച്ചത്. മലയാറ്റൂര്‍...
യുപിയില്‍ പൊടിക്കാറ്റില്‍ 18 മരണം
ഉത്തര്‍പ്രദേശിലെ ലക്നൗവിലും സമീപപ്രദേശത്തുമുണ്ടായ പൊടിക്കാറ്റില്‍ 2വയസ്സുകാരനടക്കം 18 പേര്‍മരിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ലക്നൗവിലും...
വിമാനത്താവളം വഴി കടത്തിയ 4.2 കിലോ സ്വര്‍ണം പിടികൂടി
കാറില്‍ കടത്താന്‍ ശ്രമിച്ച 4.2 കിലോ സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. വിമാനത്താവളത്തില്‍നിന്ന് പുറത്ത് കടത്തിയ സ്വര്‍ണം കോഴിക്കോട്ടേക്ക്...
എല്‍.ഡി.എഫിന് 12-14 സീറ്റുകള്‍ ലഭിക്കുമെന്ന് സി.പി.എം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 12-14 സീറ്റുകള്‍വരെ ലഭിക്കാമെന്ന്സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തല്‍. ഇതില്‍ 10 സീറ്റില്‍ ഇടതുമുന്നണിക്ക് വിജയം...
അഞ്ചാം ഘട്ടത്തിലും കനത്തപോളിങ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ നാലുഘട്ടങ്ങളിലേതുപോലെ അഞ്ചാംഘട്ടത്തിലും മികച്ച പോളിങ്. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളില്‍ മൊത്തം 1,762...
സുഡാനില്‍ അഭയാര്‍ഥിക്യാമ്പിനുനേരെ അക്രമണം: 55 മരണം
ദക്ഷിണ സുഡാനിലെ ബോറില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തില്‍ 55 പേര് മരിച്ചു. രണ്ട് ഇന്ത്യന്‍ സൈനികരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബോറിലെ...
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് അന്തരിച്ചു
സ്പാനീഷ് എഴുത്തുകാരന് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസ് (87) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നോവലിസ്റ്റ്, പത്രപ്രവര്ത്തകന് ,...