You are Here : Home / News Plus
വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സുപ്രീംകോടതി.
വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സുപ്രീംകോടതി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട സംവരണം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ലെന്നും...
ടെട്ര ട്രക്ക് ഇടപാട്: സി ബി ഐ ആന്റണിയുടെ മൊഴിയെടുത്തു
ടെട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് വിരമിച്ച കരസേനാ ഉദ്യോഗസ്ഥനെതിരെ മുന്‍ കരസേനാ മേധാവി വി കെ സിങ് ഉന്നയിച്ച ആരോപണം അന്വേഷിക്കുന്ന സി ബി ഐ സംഘം പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ...
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണ്ട : സുപ്രീംകോടതി
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന ഭരണഘടനാ വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. അഴിമതിക്കേസില്‍ ഉന്നതരെയും ചോദ്യം ചെയ്യാമെന്നും ജോയന്റ്...
കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
വെള്ളിയാഴ്ചവരെ കേരളത്തില്‍ കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. മലയോരങ്ങളില്‍ മണ്ണിടിച്ചിലിന്...
നിലമ്പൂര്‍ രാധവധം: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
നിലമ്പൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി കോവിലകത്ത് മുറി ചിറക്കല്‍ രാധ കൊലചെയ്യപ്പെട്ട സംഭവത്തില്‍ എ.ഡി. ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവാഴ്ച...
റിയാദ്–കോഴിക്കോട് വിമാനം ഇന്ന് മുതല്‍ കൊച്ചിയില്‍ നിന്ന്
എയര്‍ഇന്ത്യയുടെ റിയാദ് -കോഴിക്കോട്, കോഴിക്കോട്-റിയാദ് വിമാനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കൊച്ചിയില്‍ നിന്നായിരിക്കുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. എ.ഐ 922, 923 വിമാനങ്ങളാണ്...
തൃശൂരില്‍ എസ്.ഐയുടെ വീടിനു നേരെ ആക്രമണം
ഇരിങ്ങാലക്കുട എസ്.ഐയുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. എസ്. ഐ ജിജോയുടെ അതിരപ്പള്ളിയിലെ വീടിനു നേര്‍ക്കാണ് തിങ്കളാഴ്ച രാത്രി ആക്രമണമുണ്ടായത്. അക്രമികള്‍ വീട്ടടിനു മുന്നില്‍...
സുധീരനെ വെല്ലുവിളിച്ച് ഷാനിമോള്‍
തിരുവനന്തപുരം: തന്‍െറ കത്തിന് മറുപടിയുമായി വന്ന കെ.പി.സി പ്രസിഡന്‍െറ് വി.എം സുധീരനെ വെല്ലുവിളിച്ച് ഷാനിമോള്‍ ഉസ്മാന്. മദ്യലോബിയുമായുള്ള തന്‍െറ ബന്ധം തെളിയിക്കേണ്ടത്...
ഷാനിമോളുടെ കത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് സുധീരന്
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍്റ് തന്നെ അവഹേളിച്ചെന്ന ഷാനിമോള്‍ ഉസ്മാന്്റെ കത്തിന് മറുപടിയുമായി വി.എം സുധീരന്. കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും...
ഷാനിമോള്‍ ഉസ്മാന്‍െറ കത്ത് ലഭിച്ചു: സുധീരന്
ഷാനിമോള്‍ ഉസ്മാന്‍െറ കത്ത് ലഭിച്ചതായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് സ്ഥിരീകരിച്ചു. കത്തിന്‍െറ ഉള്ളടക്കത്തെ കുറിച്ച് അറിയില്ല. കത്ത് വായിച്ച ശേഷം പിന്നീട്...
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കന്യാകുമാരിക്കടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ്...
രഞ്ജിത്ത് മഹേശ്വരിയെ അര്‍ജുന പുരസ്കാരത്തിന് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
രഞ്ജിത്ത് മഹേശ്വരിയെ അര്‍ജുന പുരസ്കാരത്തിന് പരിഗണിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അത്ലറ്റിക് ഫെഡറേഷന്റെ ശിപാര്‍ശ പട്ടികയില്‍...
കൊടുങ്ങല്ലൂരില്‍ ബാര്‍ ജീവനക്കാരന് ആത്മഹത്യ ചെയ്ത നിലയില്‍
കൊടുങ്ങല്ലൂരില്‍ ബാര്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ഉണ്ണികൃഷ്ണന് (50) ആണ് മരിച്ചത്. ഇയാള്‍ ജോലി ചെയ്തിരുന്ന ബാറിന്റെ ലൈസന്‍സ് പുതുക്കി...
വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയില്‍ നിന്നും ഒരുകോടി രൂപയുടെ സ്വര്‍ണം പിടിച്ചു
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളിയില്‍ നിന്നും ഒരുകോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടിച്ചു. നാല് കിലോയോളം സ്വര്‍ണമാണ് ഇയാളില്‍ നിന്ന്...
മാറാട് കേസ്: തെളിവ് നല്കിയാല് പരിശോധിക്കുമെന്ന് ചെന്നിത്തല
തെളിവ് നല്കിയാല് മാറാട് കേസില്‍ പാക് പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ആരോപണം പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സര്‍വീസില്‍...
പണം നല്കി വാര്‍ത്ത : തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി എടുക്കാം
പണം നല്കി വാര്‍ത്ത സംബന്ധിച്ച പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തിനെതിരെ മുന്‍ മഹാരാഷ്ട്രാ...
സിപിഎം പ്രവര്‍ത്തകര്‍ മെട്രോറെയില്‍ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ തടഞ്ഞു
ഗതാഗതത്തെ ബാധിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ മെട്രോറെയില്‍ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ തടഞ്ഞു. ദേശാഭിമാനി മുതല്‍ കലൂര്‍ വരെയുള്ള പ്രദേശത്തെ...
ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റ് അടച്ചു
ഉദയംപേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐ ഒ എസി) പ്ലാന്റിലെ പൈപ്പ് ലൈനില്‍ പാചകവാതക ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് പ്ലാന്റ് താല്‍ക്കാലികമായി അടച്ചു. സുരക്ഷയുടെ...
മുഖ്യമന്ത്രിയും സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധം: വി എസ്
മുഖ്യമന്ത്രിയും മുന്‍ ഗണ്മാന് സലിം രാജും തമ്മില്‍ വഴിവിട്ട ബന്ധമാണ് ഉള്ളതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് . മുഖ്യമന്ത്രിക്ക് ദോഷംവരുത്തുന്ന പ്രവര്‍ത്തനം...
സരിത എസ്. നായര്‍ ഇന്നും മൊഴി നല്കാന് എത്തിയില്ല
എ.പി അബ്ദുള്ളക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ സോളാര്‍ പ്രതി സരിത എസ്. നായര്‍ ഇന്നും മൊഴി നല്കാന് എത്തിയില്ല. കോഴിക്കോട് കോടതിയില്‍ ഹാജരാകേണ്ടതിനാല്‍...
പരാമര്‍ശങ്ങളില്‍ തെറ്റുകാണുന്നില്ലെന്ന് ഷാനിമോള്‍ ഉസ്മാന്
കെ.സി വേണുഗോപാലിനെതിരെ കെ.പി.സി.സി. എക്സിക്യൂട്ടീവ് യോഗത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ തെറ്റുകാണുന്നില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്. കെ.പി.സി.സിക്ക്...
നാളെ മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
കോട്ടയം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസുടമകള്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബസുടമകളും ഗതാഗതമന്ത്രി...
ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല:പിപി മുകുന്ദന്
ഇത്തവണ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ ?
കണക്കുകള്‍ നിരത്തി നോക്കിയാല്‍ ബി ജെ പി ക്ക് സീറ്റൊന്നും കിട്ടുകയില്ല. എന്നാല്‍ പൊതുെവയുള്ള രാഷ്ട്രീയ...
കൊങ്കണ്‍ അപകടം: മരണം 12 ആയി
കൊങ്കണ്‍ പാതയില്‍ തീവണ്ടി പാളം തെറ്റി 12 പേര് മരിച്ചു. 30 ഓളം പേര്‍ക്ക് പരിക്കേറ്റു. ദിവ- സാവന്ത്വാടി പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍ പെട്ടത്. പാസഞ്ചര്‍ ട്രെയിനിന്റെ...
ഉത്തേജക മരുന്ന്: വിലക്ക് നേരിട്ടിട്ടില്ലെന്ന് രഞ്ജിത് മഹേശ്വരി
ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിട്ടിട്ടില്ലെന്ന് മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരി. വിലക്ക് നേരിട്ട വിവരം മറച്ചുവെന്ന കേന്ദ്രസര്‍ക്കാര്‍ ആരോപണം...
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്ഖനനം നിര്‍ത്തി
പത്മനാഭസ്വാമി ക്ഷേത്രത്തിലെ വടക്കെ നടയില്‍ നടന്നുവരുന്ന പുരാവസ്തു വകുപ്പിന്റെ ഉത്ഖനനം നിര്‍ത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി. ഇതിന്റെ അടിസ്ഥാനത്തില്‍...
ആറന്മുള: സുധീരന് നിലപാട് മാറ്റില്ലെന്ന് സുഗതകുമാരി
ആറന്മുള വിമാത്താവള പദ്ധതി വിഷയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന് നിലപാട് മാറ്റില്ലെന്ന് സുഗതകുമാരി. തെരഞ്ഞെടുപ്പ് കഴിയാന്‍ സുധീരന് കാത്തിരിക്കുകയാണ്. അതിനുശേഷം...
കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു
കേരളത്തിലേക്കുള്ള മൂന്ന് തീവണ്ടികള്‍ വഴിതിരിച്ചുവിട്ടു. നേത്രാവതി, മംഗള, എറണാകുളം എക്സ് പ്രസുകളാണ് വഴിതിരിച്ചുവിട്ടത്. കൊങ്കണ്‍ പാതയില്‍ തീവണ്ടി പാളം തെറ്റിയതിനെ...
ബാര്‍ ലൈസന്‍സ്: ജനനന്മ മുന്‍നിര്‍ത്തിയുള്ള തീരുമാനം സ്വീകരിക്കുമെന്ന് സുധീരന്
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ജനനന്മ മുന്‍നിര്‍ത്തിയുള്ള തീരുമാനം സ്വീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ജനതാല്പര്യം സംരക്ഷിക്കേണ്ടതുണ്ട്. ഇത്...
ബാര്‍ ലൈസന്‍സ്: തന്റെ ഫോര്‍മുല പ്രസക്തമെന്ന് ചെന്നിത്തല.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തന്റെ ഫോര്‍മുല പ്രസക്തമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യത്തിന്റെ ലഭ്യതയും മദ്യാസക്തിയും ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുക എന്ന...