You are Here : Home / News Plus
മോദി-ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജൂണ്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച ഉച്ചക്ക് 11 മണിക്കാണ് കൂടിക്കാഴ്ച നടക്കുക....
വിഷമദ്യ ദുരന്തമുണ്ടാക്കാന്‍ മദ്യലോബി ശ്രമിക്കുന്നെന്ന് വി.എം സുധീരന്
തിരുവനന്തപുരം: സംസ്ഥാനത്ത് വിഷമദ്യ ദുരന്തമുണ്ടാക്കാന്‍ മദ്യലോബികള്‍ ശ്രമിക്കുന്നെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ബാറുകള്‍ തുറപ്പിക്കാനുള്ള മദ്യലോബിയുടെ നീക്കം...
ടി.എച്ച്. മുസ്തഫയ്ക്കെതിരേ മന്ത്രി ആര്യാടന്
ടി.എച്ച്. മുസ്തഫയ്ക്കെതിരേ മന്ത്രി ആര്യാടന് മുഹമ്മദ് രംഗത്ത്. പാര്ട്ടിവിരുദ്ധപ്രവര്ത്തനങ്ങള് നടത്തിയതിനാണ് മുസ്തഫയ്ക്കെതിരേ നടപടിയെടുത്തതെന്ന് ആര്യാടന്...
ലാഭകരമല്ലെങ്കില്‍ കെ.എസ്.ആര്.ടി.സി. അടച്ചുപൂട്ടിക്കൂടെ?
ലാഭകരമല്ലെങ്കില്‍ കെ.എസ്.ആര്.ടി.സി. അടച്ചുപൂട്ടിക്കൂടെ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതിബസ് ചാര്‍ജ് വര്‍ധനയില്‍ അപാകമുണ്ടെങ്കില്‍ അത് അടിയന്തരമായി...
ആറന്മുള: വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് ഉമ്മന്‍ ചാണ്ടി
ആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രൈബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...
മോദി- ജയലളിത കൂടിക്കാഴ്ച ജൂണ്‍ 3 ന്
തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജൂണ്‍ മൂന്നിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തുകയെന്ന്...
ബ്ലേഡ് മാഫിയയ്ക്കെതിരേ പരാതിയുമായി സരിത
ബ്ലേഡ് മാഫിയയ്ക്കെതിരേ പരാതിയുമായി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ രംഗത്ത്.കഴിഞ്ഞ ദിവസം പിടിയിലായ സണ്ണി ശ്രീധരനെതിരായാണ് സരിത പന്തളം പോലീസ് സ്റ്റേഷനില്‍ പരാതി...
എയര്‍ ഇന്ത്യ സ്വകാര്യവത്കരണം: തീരുമാനമെടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രി
എയര്‍ ഇന്ത്യ സ്വകാര്യവത്കരണം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പുശപതി. എന്നാല്‍ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തോട്...
സ്വര്‍ണവില കുറഞ്ഞു; പവന് 20,600 രൂപ
സ്വര്‍ണവിലയില്‍ കുറവ്. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 2,575 രൂപയായി. പവന് 80 രൂപ കുറഞ്ഞ് 20,600 രൂപയിലുമെത്തി.
കാലവര്‍ഷം ജൂണ്‍ ഒന്നിനു തന്നെ
കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനു തന്നെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ജൂണ്‍ 15-ഓടെ രാജ്യവ്യാപകമായി കാലവര്‍ഷം ശക്തിപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം...
പ്രതിരോധ മേഖലയില്‍ നൂറു ശതമാനം വിദേശ നിക്ഷേപത്തിന് നടപടി
പ്രതിരോധ മേഖലയില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്. ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗ കുറിപ്പ് വാണിജ്യ മന്ത്രാലയം...
ഡല്‍ഹിയില്‍ ഗര്‍ഭിണിയായ മലയാളി യുവതി മരിച്ചനിലയില്‍
മലയാളി യുവതി ഡല്‍ഹിയില്‍ മരിച്ചനിലയില്‍. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്ന യുവതിയാണ് ഡല്‍ഹി പശ്ചിമ വിഹാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. നഴ്സായി ജോലി ചെയ്യുന്ന...
ആറന്മുള: വിധിക്കെതിരെ സര്ക്കാര്അപ്പീല് നല്‍കില്ല -മുഖ്യമന്ത്രി
ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതേസമയം...
വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനം പ്രായോഗികജ്ഞാനമാണെന്ന് ഇന്നസെന്റ്
രാഷ്ട്രീയപ്രവര്‍ത്തകന്റെ വിദ്യാഭ്യാസയോഗ്യതയേക്കാള്‍ പ്രധാനം അയാളുടെ പ്രായോഗികജ്ഞാനമാണെന്ന് ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ്. പാഠപുസ്തകങ്ങളില്‍ നിന്നു ലഭിക്കുന്ന...
എന്റെ ജീവിതം പാഠപുസ്തകമാക്കേണ്ട: മോദി
തന്റെ ജീവിതം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവിതകഥ പാഠ്യപദ്ധതിയില്‍...
കണ്ണൂരിലും കാസര്‍ക്കോട്ടും വൈദ്യുതി നിയന്ത്രണം
കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഇന്ന് പകലും രാത്രിയും വൈദ്യുതി വിതരണം തടസ്സപ്പെടും. കടക്കൊല്ലയില് നിന്നും കണിയാംപറ്റയിലേയ്ക്കുള്ള 220 കെ.വി. വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ...
കൊല്ലം റയില്‍വേസ്റ്റേഷനില്‍ പൊലീസുകാരന് കുത്തേറ്റു
കൊല്ലം റെയില്‍വേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാനത്തെിയ പൊലീസുകാരന് കുത്തേറ്റു . കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍...
ദേവഗിരി കോളേജില്‍ എസ്.എഫ്.ഐ-പോലീസ് സംഘര്‍ഷം
കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജില്‍ പോലീസും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. കോളേജിന് സ്വയംഭരണാവകാശം നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനെത്തിയ...
ആന്‍േറാ ആന്റണിയെ കളിയാക്കി പി.സി ജോര്‍ജിന്‍െറ ബ്ളോഗ്
പത്തനംതിട്ട എം.പി ആന്‍േറാ ആന്റണിയെ കളിയാക്കി പി.സി ജോര്‍ജിന്‍െറ ബ്ളോഗ്. മുള്ളിന് കീഴില്‍ നടക്കാന്‍ ഭയപ്പെടുന്ന പുറത്ത് പുണ്ണുള്ള കൊടിച്ചിയെന്ന തലക്കെട്ടിലാണ് ബ്ളോഗ്....
മോദി സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തും :യെച്ചൂരി
ന്യൂഡല്‍ഹി: വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുമെന്ന ആശങ്കകള്‍ സ്ഥിരീകരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറ്റശേഷം ലഭിക്കുന്ന ആദ്യസൂചനകളെന്ന് മുതിര്‍ന്ന സി.പി.എം...
ടി.എച്ച്. മുസ്തഫക്ക് സസ്പെന്ഷന്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. നിര്‍വാഹക സമിതിയുടെ ഏകകണേഠനയുള്ള തീരുമാനത്തെ...
ബ്ലേഡ് കടക്കെണിയിലായ പാവപ്പെട്ടവര്‍ക്കായി പുതിയ വായ്പാ പദ്ധതി
സംസ്ഥാനത്ത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് കടക്കെണിയിലായ പാവപ്പെട്ടവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനതല...
ഇറോം ശര്‍മ്മിളയ്ക്ക് മോദി അനുമതി നിഷേധിച്ചു
സൈന്യത്തിന്റെ പ്രത്യേകാധികാരം(അഫ്സ്പ) എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 13 വര്‍ഷമായി നിരാഹാരം അനുഷ്ഠിക്കുന്ന ഇറോം ശര്‍മ്മിളയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ...
ഫായിസിന് ടി.പി. വധവുമായി ബന്ധമില്ലെന്നു സിബിഐ
ടി.പി. ചന്ദ്രശേഖരന് വധക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സിബിഐ ജോയിന്റ് ഡയറക്ടര്‍ ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു....
ലോക്സഭ സമ്മേളനം ജൂണ്‍ നാലിന്
നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ലോക്സഭ സമ്മേളനം ജൂണ്‍ നാലിന് ആരംഭിക്കും.ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് തീരുമാനം എടുത്തത്. ജൂണ്‍ നാലു മുതല്‍ 12...
വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം
വടക്കന്‍ കേരളത്തില്‍ നിന്നും ഇന്നും നാളെയും താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് അറിയിച്ചു. ഷൊര്‍ണൂര്‍-മാടക്കത്തറ ലൈനില്‍...
മാധ്യമ പ്രവര്ത്തകന് പി. മോഹനന് അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായിരുന്ന പി. മോഹനന് (59) അന്തരിച്ചു. തിരുവനന്തപുരം ആര്‍സിസിയിലാണ് അന്ത്യം. രോഗബാധയെ തുടര്‍ന്നു...
സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത കാറുമായി ഗൂഗിള്‍
സ്റ്റിയറിംഗ് വീല്‍ ഇല്ലാത്ത കാറുമായി ഗൂഗിള്‍. സ്റ്റിയറിംഗ് വീല്‍ കൂടാതെ ബ്രേക്ക്, ആക്സിലേറ്റര്‍ പെഡല്‍ എന്നിവയും കാറില്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ വാഹനം പോകാനും...
സി.ബി.ഐ. അന്വേഷണത്തിന് ആര്.എം.പി. കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നു
വധഗൂഢാലോചനക്കാകേസില് സി.ബി.ഐ. അന്വേഷണം നടത്താന്‍ ആര്.എം.പി. കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. പുതിയ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ട് ഈ ആവശ്യം...
കളമശ്ശേരി കേസിലെ പ്രതി അറസ്റ്റില്‍
കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ റവന്യൂ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ രണ്ടാം...