You are Here : Home / News Plus
അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുംവരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍. ജലന്ധര്‍ ബിഷപ്പിന്റെ ചുമതലയില്‍ നിന്ന് ഫ്രാങ്കോ മാറിയത് താത്ക്കാലികം മാത്രമാണ്. അദ്ദേഹം...
വാഴക്കാട് കൊലപാതകം; എട്ട് വര്‍ഷത്തിന് ശേഷം പ്രതി അസമില്‍ പിടിയില്‍
മലപ്പുറം വാഴക്കാട്ട് അസം സ്വദേശി കൊല്ലപ്പെട്ട കേസിലെ നാലാം പ്രതി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍. അസം സ്വദേശി ഷഹനൂര്‍ അലിയെയാണ് കേരള പോലീസ് അസമിലെ ഇയാളുടെ ഗ്രാമത്തില്‍ നിന്ന്...
ഫ്രാങ്കോ മുളയ്ക്കല്‍ താല്‍ക്കാലികമായി ചുമതലകളില്‍ നിന്ന് മാറി നില്ക്കും
ബിഷപ്പ് സ്ഥാനമടക്കമുള്ള ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്ക്കാന് ഫ്രാങ്കോ മുളയ്ക്കല്‍ തീരുമാനിച്ചു. അന്വേഷണവുമായി സഹകരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്ക്...
9 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ആകെ 9 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനം വിജയമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ ശുചീകരണയജ്ഞമായ സ്വച്ഛതാ ഹി...
മോദിയും പിണറായിയും ഏകാധിപതികളാണെന്ന് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്തി നരേന്ദ്ര മോദിയും ഒരേ തൂവല്‍പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പേരും ഏകാധിപതികളാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു....
കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സംഭവം: മിഷണറീസ് ഓഫ് ജീസസ് പിആർഒയെ വിളിച്ചുവരുത്തും
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൽ നിന്നും ബലാത്സംഗം നേരിട്ട കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും പുറത്ത് വിട്ട സംഭവത്തില്‍ പൊലീസ് നടപടികള്‍ തുടങ്ങി. ...
സംസ്ഥാനത്ത് ഗുണ്ടാപിരിവെന്ന് എം.എം ഹസ്സന്
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ സംസ്ഥാനത്ത് മന്ത്രിമാരുടെ നിർബന്ധിത പണപ്പിരിവ് നടക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്. സംസ്ഥാനത്ത് ഭരണസ്തംഭനം തുടരുകയാണ്. പ്രളയകാലം...
മേഘാലയ മുന്‍ മുഖ്യമന്ത്രി ഡിഡി ലപാങ് കോണ്‍ഗ്രസ് വിട്ടു
മേഘാലയയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഡിഡി ലപാങ് പാര്‍ട്ടി വിട്ടു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുന്ന രീതിയാണ് നേതൃത്വം കൈക്കൊള്ളുന്നതെന്ന് ആരോപിച്ചാണ്...
കോട്ടയത്ത് ഇന്ധനടാങ്കർ ട്രെയിന്‍ തീപിടിച്ചു
കോട്ടയത്ത് ഇന്ധനടാങ്കർ ട്രെയിന്‍ തീപിടിച്ചു. ഉടൻ തീയണച്ചതിനാൽ അപകടം ഒഴിവായി. ട്രെയിന്‍ തീപിടിച്ചതോടെ കോട്ടയം വഴിയുള്ള ട്രയിൻ ഗതാഗതം രണ്ട് മണിക്കൂർ തടസപ്പെട്ടു. ഇരുമ്പനം ഐഒസി...
വിജയ് മല്യയുടെ എസ്കേപ്പിന്' പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍
രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട വിജയ് മല്യയുടെ എസ്കേപ്പിന്' പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ അഭയം...
പരാതിക്കാരിയുടെ ഫോട്ടോ പുറത്തുവിട്ട സംഭവം; സഭയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും: സിസ്റ്റര്‍ അനുപമ
ബലാത്സംഗക്കേസുകളിൽ ഇരകളുടെ വിശദാംശങ്ങൾ പുരത്ത് വിടരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ മിഷനറീസ് ഓഫ് ജീസസ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ...
കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്ന് പൊലീസ്
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്ന് പൊലീസ്. ഉതോടെ ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിന്റെ...
പ്രതികരണം ഉത്തരവ് ലഭിച്ചതിന് ശേഷം: നമ്പി നാരായണന്
ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സുപ്രീം കോടതി തീരുമാനത്തില്‍ പ്രതികരണം ഉത്തരവ് ലഭിച്ചതിന് ശേഷമെന്ന് നമ്പി...
നമ്പി നാരായണന് അരക്കോടി നഷ്ടപരിഹാരം; ഉദ്യോഗസ്ഥർക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം
ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡിഷ്യല്‍ അന്വേഷണത്തിനും നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും സുപ്രീം കോടതി വിധി. നമ്പി നാരായണന് സമര്‍പ്പിച്ച...
പ്രളയം: വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടോ ഫ്ളാറ്റോ നിര്‍മ്മിച്ചുനല്‍കും
പ്രളയത്തെ തുടര്‍ന്നുള്ള പുനരധിവാസം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വാസയോഗ്യമായ ഭൂമി കണ്ടെത്തി റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം...
ശനിയാഴ്ചകളില്‍ കോളേജുകള്‍ പ്രവര്‍ത്തിക്കണം
പ്രളയത്തെത്തുടര്‍ന്ന് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കോഴ്സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ശനിയാഴ്ചകള് ഉള്‍പ്പെടെയുള്ള അവധിദിവസങ്ങളില്‍ ആവശ്യമായ...
പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കൈപിടിക്കുന്നു- മോദി
കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 നെക്കാള്‍ വലിയ തരംഗം ബിജെപിക്ക് അനുകൂലമായി ദൃശ്യമാകുന്നുവെന്ന് മോദി പറഞ്ഞു. ബിജെപിയുടെ...
കാലിഫോര്‍ണിയയില്‍ അക്രമി അഞ്ച് പേരെ വെടിവെച്ച് കൊന്ന് ആത്മഹത്യ ചെയ്തു
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അഞ്ച് പേരെ വെടിവെച്ച് കൊന്ന യുവാവ് സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു.
ബേക്കേഴ്സ് ഫീല്‍ഡിലെ ചരക്ക് കമ്പനിയില്‍ നടന്ന വെടിവെപ്പില്‍ കൊലപാതകി തന്റെ...
'ഫ്ളോറന്‍സ്' ചുഴലിക്കാറ്റ് അമേരിക്കൻ തീരത്തേക്ക്
അമേരിക്കന്‍ ഐക്യനാടുകളില്‍ വീശാന്‍ പോകുന്ന നൂറ്റാണ്ടിലെ ശക്തമായ ചുഴലിക്കാറ്റ് 'ഫ്ളോറന്‍സ്' വിര്‍ജീനിയ, കരോലൈനയുടെ വടക്കുകിഴക്കന്‍ തീരങ്ങളോട് അടുക്കുന്നു. ഇവിടങ്ങളില്‍...
ഒക്ടോബർ രണ്ട് മുതൽ കെഎസ്ആര്‍ടിസിയിൽ അനിശ്ചിതകാല പണിമുടക്ക്
LIVE TV
HomeNewsKerala
ഒക്ടോബർ രണ്ട് മുതൽ കെഎസ്ആര്‍ടിസിയിൽ അനിശ്ചിതകാല പണിമുടക്ക്
By Web TeamFirst Published 13, Sep 2018, 2:18 PM IST
ksrtc indefnite strike from october 2HIGHLIGHTS
കെഎസ്ആര്‍ടിസിയില്‍ ഒക്ടോബർ രണ്ട് മുതൽ അനിശ്ചിതകാല പണിമുടക്ക്. സംയുക്ത...
ബിഷപ്പിനെതിരായ ബലാൽസംഗക്കേസ്: അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി
ജലന്ധർ ബിഷപ്പിനെതിരായ ബലാൽസംഗക്കേസിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും അറസ്റ്റല്ല തെളിവുകളാണ് പ്രധാനമെന്നും കോടതി...
പി കെ ബഷീറിന്റെ കൊലവിളി പ്രസംഗം: കേസ് പിൻവലിച്ച സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കി
ഏറനാട് മണ്ഡലത്തിലെ മുസ്ലീംലീഗ് എംഎൽഎ പി കെ ബഷീറിന്റെ കൊലവിളി പ്രസംഗത്തിലെ കേസ് പിൻവലിച്ചത് റദ്ദാക്കി. വധക്കേസിൽ സാക്ഷിപറഞ്ഞാൽ വീട്ടിലെത്തില്ലെന്നായിരുന്നു പി കെ ബഷീറിന്റെ പരാമർശം....
മല്യ- ജയ്റ്റ്ലി കൂടിക്കാഴ്ച: കൂടുതല്‍ വെളിപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി
അരുണ്‍ ജയ്റ്റ്ലി വിജയ് മല്യ കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൂടിക്കാഴ്ച സംബന്ധിച്ച് കേന്ദ്രധനമന്ത്രി അരുണ്‍...
ബിസി 474-ാം നൂറ്റാണ്ടിലെ നിധി കണ്ടെത്തി
റോമന്‍ ചക്രവര്‍ത്തിയുടെ കാലത്തെ സ്വര്‍ണ്ണ നാണയം നിറച്ച മണ്‍കുടം കണ്ടെത്തി. ഇറ്റാലിയന്‍ പ്രവിശ്യയായ ക്രെസ്സോണില്‍നിന്നും പുരാവസ്തു ഗവേഷകരാണ് നൂറിലധികം സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ...
സാലറി ചലഞ്ച് തള്ളി പ്രതിപക്ഷ സംഘടനകള്‍
ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സാലറി ചലഞ്ചിനെ തള്ളി പ്രതിപക്ഷ സർവീസ് സംഘടനകള്‍. ഉത്തരവിൽ ഭേഗതി വരുത്തിയില്ലെങ്കിൽ ശമ്പളം നൽകില്ലെന്ന്...
രൂപ തകര്‍ന്നടിയുന്നു
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം പതിനഞ്ച് പൈസ ഇടിഞ്ഞു. ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.90 എന്ന നിലയിലാണ് വ്യാപാരം മുന്നേറുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ...
ഒരാഴ്ചക്കകം ഹാജരാകണം, ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നോട്ടീസ് അയക്കും
കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്നുതന്നെ നോട്ടീസ് അയക്കാൻ തീരുമാനിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ സുഭാഷ്. ഒരാഴ്ചക്കകം...
പത്തനംതിട്ടയില്‍ നേരിയ ഭൂചലനം
LIVE TV
HomeNewsKerala
പത്തനംതിട്ടയില്‍ നേരിയ ഭൂചലനം
By Web TeamFirst Published 12, Sep 2018, 11:48 AM IST
earth quake in pathanamthitaHIGHLIGHTS
ബുധനാഴ്ച്ച രാവിലെ 10.30 ഓടെയാണ് ഭൂചലനമുണ്ടായത്.
പത്തനംതിട്ട: മഹാപ്രളയത്തിൽ തകർന്ന പത്തനംതിട്ട ജില്ലയില്‍...
ഭരണഘടനാവിരുദ്ധം; കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ് സുപ്രിംകോടതി റദ്ദാക്കി
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേഡ് പ്രവശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനൻസ് സുപ്രിംകോടതി റദ്ദീക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമെന്ന്...
തെലങ്കാനയില്‍ ബസ്സപകടത്തില്‍ 40 മരണം
തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ് മലയടിവാരത്തിലേക്ക് മറിഞ്ഞ് 40 ലധികം പേര് മരിച്ചു. അപകട സമയത്ത് ബസ്സില്‍ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു. കൊണ്ടഗട്ടില്‍ നിന്ന്...