You are Here : Home / News Plus
സിബി മാത്യൂസിനെതിരെ സി.ബി.ഐ അന്വേഷണം നടത്താന്‍ ഡി.ജി.പിയുടെ ശുപാര്‍ശ
വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസിനെതിരായ അഴിമതി ആരോപണ പരാതിയില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഡി.ജി.പി ശുപാര്‍ശ ചെയ്തു.2009ല്‍ സിബി മാത്യൂസ് രഹസ്യാന്വേഷണ വിഭാഗം...
മഅദനിക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി
ബംഗളൂരു സ്ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസിര്‍ മഅദനിക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇന്ത്യന്‍ പൗരനുള്ള എല്ലാ...
മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി
സംസ്ഥാനത്തെ വിവിധ മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. സ്വകാര്യ ബസുകളും നിരത്തില്‍ ഇറങ്ങുന്നില്ല. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ്...
സ്ത്രീയുടെ സംരക്ഷണം പുരുഷന്റെ ദയാവായ്പ്പല്ല-പിണറായി
സ്ത്രീയുടെ സംരക്ഷണം പുരുഷന്റെ ദയാവയ്പ്പല്ലെന്നും അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. പെണ്‍കുട്ടികളുടെ വിവാഹപ്രായവും വിദ്യാഭ്യാസവും എന്ന...
ബിജു രാധാകൃഷ്ണന് അമ്മയെ ഒന്ന് കാണണം
സരിതയുടെ കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ബിജുവിനുമുണ്ട് പരാതികളും ആവശ്യങ്ങളും. തനിക്ക് അമ്മയെ കാണണം എന്ന് ഇന്നലെ ബിജു കോടതിയില്‍ ആവശ്യപ്പെട്ടു....
ഫോണ്‍ വിളിയില്‍ മുഖ്യമന്ത്രി ഒന്നാമത്
സോളാര്‍ വിവാദത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് ഫോണില്ലെന്നും അദ്ദേഹം ഉപയോഗിക്കുന്നത് കൂടെയുള്ളവരുടെ ഫോണാനെന്നുമുള്ള ചര്‍ച്ചകള്‍ ഉണ്ടായത്. ഇതെത്തുടര്‍ന്നു മുഖ്യമന്ത്രി...
ഞാന്‍ വെറും ഒരു സാധാരണ മനുഷ്യന് മാത്രമാണ് :രാഹുല്‍ ഈശ്വര്‍
മലയാളി ഹൌസില്‍ പങ്കെടുത്ത ഞങ്ങളെല്ലാവരും ഞങ്ങളുടെ വ്യക്തി ജീവിതം തുറന്നു കാണിക്കാന്‍ ധൈര്യം കാണിച്ചവരാണ്.ഞാന്‍ വെറും ഒരു സാധാരണ മനുഷ്യന് മാത്രമാണ്. ഏതെങ്കിലും തരത്തില്‍...
ബുധനാഴ്ച വാഹന പണിമുടക്ക്
പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന പിന്‍വലിക്കണമെന്നാണ് സംസ്ഥാനത്തെ മോട്ടോര്‍ തൊഴിലാളികള്‍ ബുധനാഴ്ച പണിമുടക്കും. സംയുക്ത ട്രേഡ് യൂനിയനുകളുടെ ആഭിമുഖ്യത്തിലാണ് സമരം....
ഡബ്ലു.എം.എ ഓണാഘോഷം: ബ്ലസ്സി മുഖ്യാതിഥി
ന്യൂറോഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പ്രശസ്ത സിനിമാ സംവിധായകന് ബ്ലസ്സിയുടെ സാന്നിധ്യം ശ്രദ്ധേയമാകും. സെപ്റ്റംബര്‍ 14 (ശനി) രാവിലെ 11:00...
ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ തന്നെയും തന്റെ ഓഫീസിനെയും ഉള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിച്ചു
സോളാര്‍കേസിന്റെ ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ തന്നെയും തന്റെ ഓഫീസിനെയും ഉള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്നദ്ധത പ്രകടിപ്പിച്ചു.താന്‍ സംശയത്തിന്റെ നിഴലില്‍...
പോളിയോ പടരുന്ന പാകിസ്താന്
പാകിസ്താനില്‍ പോളിയോ രോഗം പടരുന്നതായി വാര്‍ത്ത.. വടക്കുപടിഞ്ഞാറന്‍ മേഖലകളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. താലിബാന് തീവ്രവാദികള്‍ പോളിയോ തുള്ളിമരുന്നു വിതരണത്തിനെതിരെ...
ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്
ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ്...
മന്ത്രിക്ക് ജനങ്ങളുടെ വക പൊരിഞ്ഞ് തല്ല്
പശ്ചിമബംഗാള്‍ മന്ത്രി നൂര്‍ അലം ചൗധരിയുടെ ഉടമസ്ഥതയിലുള്ള കോളേജിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ജനങ്ങള്‍ മന്ത്രിയെ അടിക്കുകയും...
പദ്മനാഭ സ്വാമി ക്ഷേത്രം - ബി നിലവറ മുന്‍പും തുറന്നിട്ടുണ്ടെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്
ക്ഷേത്രത്തിലെ അമൂല്യ രത്നങ്ങളും സ്വര്‍ണ്ണവും സൂക്ഷിച്ചിട്ടുള്ള ബി നിലവറ 19൦5ലും 1931ലും തുറന്നിട്ടുണ്ടെന്നു വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശം. റിപ്പോര്‍ട്ട്...
സിവില്‍ സപ്ലൈസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു
സിവില്‍ സപ്ലൈസ് ജീവനക്കാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമരക്കാരുടെ അവശ്യം സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. അര്‍ഹരായ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക, ഡെപ്യൂട്ടേഷന്...
സരിത എസ് നായര്‍ക്ക് ഒരു കേസില്‍ കൂടി ജാമ്യം ലഭിച്ചു
കോന്നി സ്വദേശി ശ്രീധരന് നായരില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിച്ച കേസില്‍ സരിത എസ് നായര്‍ക്ക് ജാമ്യം ലഭിച്ചു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ്...
വിതുര പെണ്‍വാണിഭക്കേസ് - പ്രതികളെ ഓര്‍മയില്ലെന്നു യുവതി
പലയിടത്തും വച്ച് താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും പീഡനത്തിനു ഇരയായ യുവതി കോടതിയില്‍...
സരിത ജയിലും സൌന്ദര്യം സംരക്ഷിക്കുന്നു
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരെ അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ താമസിപ്പിക്കുകയുണ്ടായി. അവിടെ നിന്നും വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോള്‍ വനിതപോലീസുകാര്‍...
സിറിയയില്‍ താല്‍ക്കാലിക സമാധാനം
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി തേടിയ ശേഷം മാത്രം സിറിയക്കെതിരായ സൈനിക നടപടിക്കു ഒരുങ്ങുവെന്നു അമേരിക്കന്‍ പ്രസിഡന്റ് ഒബാമ തീരുമാനമെടുത്തതോടെ സിറിയയില്‍ താല്‍ക്കാലിക സമാധാനം....
ആശ്രാം ബാപ്പുവിനു നല്ല ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാ റിപ്പോര്‍ട്ട്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം ആശ്രാം ബാപ്പുവിനെ ലൈംഗിക ക്ഷമതാ പരിശോധനയ്ക്ക് വിധേയനാക്കി. 72 കാരനായ ബാപ്പുവിന് നല്ല ലൈംഗിക ശേഷിയുണ്ടെന്ന്...
സിവില്‍ സപ്ലൈസിലെ സമരം ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി അനൂപ്
സിവില്‍ സപ്ലൈസിലെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം ജനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. ചില മേഖലകളില്‍ മാത്രമാണ് ഏതാനും ഔട്ട്ലെറ്റുകള്...
സപ്ലൈകോയില്‍ സമരം തുടങ്ങി
സപ്ലൈകോയിലെ ഒരു വിഭാഗം സംഘടനകള്‍ സമരം തുടങ്ങി. സപ്ലൈകോ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ല. മന്ത്രി അനൂപ് ജേക്കബ് ഇന്ന് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ചനടത്തും.
പ്രതികളെ തനിക്ക് ഓര്‍മയില്ലെന്ന് വിതുര കേസിലെ പെണ്‍കുട്ടി
പ്രതികളെ തനിക്ക് ഓര്‍മയില്ലെന്ന് വിതുര കേസിലെ പെണ്‍കുട്ടി. കാലപ്പഴക്കംകൊണ്ട് ആരൊക്കെ എവിടെവെച്ച് പീഡിപ്പിച്ചവെന്ന് ഓര്‍മയില്ലെന്നും പെണ്‍കുട്ടി കോട്ടയം പ്രത്യേക...
വിലക്കയറ്റം നിയന്ത്രിക്കാന്‍ കാബിനെറ്റ് തീരുമാനങ്ങള്‍ നടപ്പാക്കണമെന്ന് ടി ന് പ്രതാപന് എം എല്‍ എ
വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്സുമര് ഫെഡും സിവില്‍ സപ്ലൈസ് കോര്‍പറേഷനും കന്സ്യുമര് ഫെഡും അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്ന് ടി എന്‍ പ്രതാപന് ആവശ്യപ്പെട്ടു....
സോണിയ ഗാന്ധി ചികിത്സക്കായി അമേരിക്കയിലേക്ക്
സോണിയ ഗാന്ധി വിദഗ്ദ ചികിത്സക്കായി അമേരിക്കയിലേക്ക്.തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ചികിത്സക്കായി അമേരിക്കയിലേക്ക് പോകും എന്ന് എ ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.എയിംസിലെ ചികിത്സയുടെ...
യു.എന്‍ അംഗീകാരമില്ലാത്ത ഒരു നീക്കത്തെയും പിന്തുണക്കില്ല: സല്മാന് ഖുര്‍ഷിദ്
സിറിയക്കെതിരെ യു.എന്‍ അംഗീകാരമില്ലാത്ത ഒരു നീക്കത്തെയും പിന്തുണക്കില്ലെന്ന് വിദേശ കാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്. സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും യു.എന്‍ നിലപാട്...
പീഡനം: സ്വാമി ആശ്രാം ബാപ്പു അറസ്റ്റില്‍
സ്വാമി ആശ്രാം ബാപ്പു മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അറസ്റ്റില്‍ പതിനാറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആശ്രമത്തില്‍ ശനിയാഴ്ച...
സിറിയക്കെതിരെ സൈനിക നടപടി:ഒബാമ, തയ്യാറെന്ന് സിറിയ
സിറിയക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. യു എസ് നേതൃത്വത്തിലുള്ള ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്നും അത്തരം സാഹചര്യം നേരിടാന്‍ രാജ്യം സദാ...
ഇന്ത്യന്‍ പൗരന്മാര് സിറിയ വിടാന്‍ നിര്‍ദ്ദേശം
സിറിയയില്‍ നിന്നും മാറാന്‍ ഇന്ത്യന്‍ പൗരന്മാരോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ശനിയാഴ്ച രാത്രിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം...
സിറിയക്കെതിരെ ഏത് സമയത്തും അക്രമണം നടത്താന്‍ അമേരിക്ക
വാഷിംഗ്ടണ്‍: സിറിയക്കെതിരെ ഏത് സമയത്തും അക്രമണം നടത്താന്‍ അമേരിക്ക സജ്ജമാണെന്നും ഒബാമ അറിയിച്ചു.അസദ് ഭരണകൂട്തിന്റെ രാസായുധം പ്രയോഗത്തെത്തുടര്‍ന്ന് 426 കുട്ടികള്‍ ഉള്‍പ്പടെ 1429...