You are Here : Home / News Plus
പിള്ള പറഞ്ഞതുകൊണ്ടാണ് ഗണേഷിനെ മാറ്റിയതെന്ന് മുഖ്യമന്ത്രി
ആര്.ബാലകൃഷ്ണ പിള്ള പറഞ്ഞതുകൊണ്ടാണ് ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
തന്നെയും പിള്ളയെയും ജനങ്ങള്‍ക്ക് അറിയാം. ബാലകൃഷ്ണപിള്ളയുടെ...
പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു.
പെട്രോള്‍ വില ലിറ്ററിന് 75 പൈസയും ഡീസലിന് 50 പൈസയും വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും.
കനത്ത മഞ്ഞുവീഴ്ച: കാശ്മീരില്‍ ജനജീവിതം ദു:സ്സഹം
കനത്ത മഞ്ഞുവീഴ്ച മൂലം കാശ്മീരില്‍ ജനം വലയുന്നു. ഈ സീസണിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് വലിയ തോതിലുള്ള മഞ്ഞുവീഴ്ച...
ഡല്‍ഹി വിജയം; ആം ആദ്മി പാര്‍ട്ടി ഇനി ലക്നൗവിലേക്ക്
ആം ആദ്മി തരംഗം ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്നില്ല. ഇന്ത്യയെങ്ങും വീശിയടിക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. ഇതിന്റെ ആരംഭലക്ഷണങ്ങള്‍ ഇപ്പോള്‍ പലയിടത്തും കണ്ടുകഴിഞ്ഞു....
സ്ഥാനം വേണ്ട; മുന്നണിയില്‍ തുടരും: ആഞ്ഞടിച്ചു പിള്ള
സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ബാലകൃഷ്ണ പിള്ള. യു.ഡി.എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല.യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്ന് പറഞ്ഞ പിള്ള മുന്നണിയില്‍ സ്ഥാനമാനങ്ങള്‍...
കേരളത്തെ നിര്‍ഭയ സംസ്ഥാനമാക്കി മാറ്റും: ചെന്നിത്തല
കേരളത്തെ നിര്‍ഭയ സംസ്ഥാനമാക്കി മാറ്റുകയാണ് ആഭ്യന്തരവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കില്ല. സലിംരാജിനെതിരായ ഭൂമി തട്ടിപ്പ്...
ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആരുടെ താല്പര്യത്തിന്?: ഹൈക്കോടതി
ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആരുടെ താല്‍പര്യത്തിനെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി. ഷുക്കൂറിന്റെ അമ്മയെ തൃപ്തിപ്പെടുത്താനാണോ ഈ അന്വേഷണം? അന്വേഷണം അട്ടി...
ആര് പ്രധാനമന്ത്രിയാകുമെന്ന് ആര്‍ക്കറിയണം: കെജ്രിവാള്
തിരഞ്ഞെടുപ്പിന് ശേഷം ആര് പ്രധാനമന്ത്രിയാകുമെന്ന് ആര്ക്കറിയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് .പാചകവാതക വില 220 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. സാധാരണക്കാര്‍ എങ്ങനെ...
ദേവയാനിയുടെ രേഖകള്‍ പരിശോധിച്ചുവരുകയാണെന്ന് അമേരിക്ക
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗാഡെയുടെ ഐക്യരാഷ്ട്രസഭയിലെ രേഖകള്‍ പരിശോധിച്ചുവരുകയാണെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 26 മുതല്‍ ദേവയാനിക്ക്...
കണ്ണൂരില്‍ വാനും ബൈക്കും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ ചാവശേരിയില്‍ വാനും ബൈക്കും കൂട്ടിയിടിച്ചു. കൂരന്മുക്ക് സ്വദേശി നൗഷാദ്, കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ടി.വി. നാരായണന് അടക്കം നാലു പേര്‍ക്ക് പരിക്ക്. രാവിലെ...
ടി.പി. വധക്കേസ്: വിചാരണ കാലാവധി ജനവരി 31വരെ നീട്ടി
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിക്ക് സമയം നീട്ടി നല്കി. ജനുവരി 31വരെയാണ് ഹൈകോടതി സമയം നീട്ടി നല്‍കിയത്. ജനുവരി 22ന്...
കേന്ദ്രം ജസ്റ്റീസ് ഗാംഗുലിയെ നീക്കാന്‍ അംഗീകാരം നല്കി
ലൈംഗിക ആരോപണത്തിനു വിധേയനായ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് എ.കെ. ഗാംഗുലിയെ പശ്ചിമ ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കുന്നതിനുള്ള ശിപാര്‍ശയ്ക്കു...
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിക്ഷ ബഹളം
ഗവര്‍ണര്‍ നിഖില്‍ കുമാറിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ പ്രതിക്ഷ ബഹളം. സോളാര്‍ തട്ടിപ്പ്, പാചകവാതക വിലവര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്...
പാചകവാതക വില വര്‍ധനക്കെതിരെ ഡി.വൈ.എഫ്.ഐ മാര്‍ച്ച്
പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി ഇന്ന് മാര്‍ച്ച് നടത്തുന്നു . കേന്ദ്രമന്ത്രിമാരുടേയും എം.പിമാരുടേയും ഓഫിസിലേക്കാണ് മാര്‍ച്ച് നടത്തുന്നത് ....
രാജിവെക്കില്ല; മൂന്നാമതും പ്രധാനമന്ത്രിയാകാനില്ല: മന്മോഹന് സിംഗ്
യു.പി.എ സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്മോഹന് സിങ് വാര്‍ത്താ സമ്മേളനം നടത്തി. വെള്ളിയാഴ്ച രാവിലെയാണ് നാഷണല്‍ മീഡിയ...
സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ടം 2015 മാര്‍ച്ചില്‍
പതിമൂന്നാം കേരളാ നിയമസഭയുടെ പത്താം സമ്മേളനത്തിന് ഗവര്‍ണര്‍ നിഖില്‍ കുമാറിന്‍െറ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. അടിസ്ഥാന വികസനത്തിനും ഭരണ നവീകരണത്തിനും...
ചെന്നിത്തലയും തിരുവഞ്ചൂരും ബാലകൃഷ്ണപിള്ളയും കൂടിക്കാഴ്ച നടത്തി
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്. ബാലകൃഷ്ണപിള്ളയും അരമണിക്കൂര്‍ അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച നടത്തി. മന്നം ജയന്തി ആഘോഷത്തില്‍...
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറായി ചെന്നിത്തല
മന്ത്രിയായി ചുമതലയേറ്റതോടെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈകമാന്‍ഡിനെ സന്നദ്ധത അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍...
സംസ്ഥാനത്തെ ഹോട്ടലുകള്‍ ഇന്ന് അടച്ചിടും
പാചകവാതകത്തിന് കുത്തനെ വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ഹോട്ടലുകള്‍ അടച്ചിടും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് നേതൃത്വത്തില്‍...
ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത
രക്ഷപ്പെടാന്‍ സഹായികുമെന്ന് പറഞ്ഞ ഉന്നതന്റെ പേര് സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്ന് സരിത. ഇത് ഭീഷണിയല്ലെന്നും മടുത്തിട്ടാണെന്നും സരിത പറഞ്ഞു. അവസാനത്തെ രണ്ട് കേസില്‍കൂടെ...
ആം ആദ്മി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി
ദില്ലിയില്‍ ആം ആദ്മി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. നിയമസഭയില്‍ പാര്‍ട്ടി ഭൂരിപക്ഷം തെളിയിച്ചു. സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണച്ചു. 37 പേരുടെ പിന്തുണ പാര്‍ട്ടിയ്ക്ക്...
ലൈംഗികപീഡനം: ജോസ് തെറ്റയിലിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി
ലൈംഗികപീഡനം ആരോപിച്ച് മുന്‍ഗതാഗത മന്ത്രി ജോസ് തെറ്റയിലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. തെറ്റയില്‍ ബലാത്സംഗം ചെയ്യുകയല്ല; മറിച്ച് യുവതി തെറ്റയിലിനെ...
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് രമേശ്
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ചെന്നിത്തല ഹൈക്കമാന്റിനെ അറിയിച്ചു. പുതിയ പ്രസിഡന്റിനെ ഉടന്‍...
കേസ് ഒത്തുതീര്‍ക്കാന്‍ സരിതക്ക് എവിടെ നിന്ന് പണം ലഭിച്ചു: ഹൈക്കോടതി
സോളാര്‍ കേസ് ഒത്തുതീര്‍ക്കാന്‍ സരിതക്ക് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് കോടതി. സോളാര്‍ തട്ടിപ്പുകേസില്‍ സരിതയുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി...
ജയിലിലെ ഒളിക്യാമറകള്‍ നീക്കാന്‍ പറഞ്ഞില്ലെന്നു മനുഷ്യാവകാശ കമ്മീഷന്
കോഴിക്കോട് ജില്ലാ ജയിലിലെ ഒളിക്യാമറകള്‍ നീക്കിയത് തങ്ങളുടെ നിര്‍ദ്ദേശപ്രകാരം അല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്. കാര്യങ്ങള്‍ അന്വേഷിക്കാതെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും...
രാഹുല്‍ ഇടപെട്ടു: ആദര്‍ശ് അഴിമതി റിപ്പോര്‍ട്ട് അംഗീകരിച്ചു.
ആദര്‍ശ് ഫ്ലാറ്റ് അഴിമതിയെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചു. ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്...
സലിംരാജ് കേസ്: സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഭൂമിതട്ടിപ്പിന് പിന്നില്‍ വന്ശക്തികളാണുള്ളത്....
സൊമാലിയയില്‍ സ്ഫോടന പരമ്പര: പത്തു മരണം
സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ സ്ഫോടന പരമ്പരയില്‍ പേര് കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ജസീറ പാലസ് ഹോട്ടലിലാണ് ചാവേര്‍ ആക്രമണമുണ്ടായത്....
ഗുരുവിനെ ഈഴവനായി ചുരുക്കാന്‍ ശ്രമം : വി.എസ്
ശ്രീനാരായണഗുരുവിനെ ഹിന്ദുസന്യാസിയാക്കാനും ഈഴവ ഗുരുവായി ചുരുക്കാനുമുള്ള ശ്രമങ്ങള്‍ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. 81ാമത് ശിവഗിരി...
ഐ.ഒ.സിയില്‍ സിലിണ്ടര്‍ വിതരണം നിലച്ചു
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ ബോട്ടിലിങ് പ്ളാന്റില്‍നിന്നുള്ള എല്‍.പി.ജി സിലിണ്ടര്‍ വിതരണം ബുധനാഴ്ച ഉച്ചക്കുശേഷം താല്‍ക്കാലികമായി...