You are Here : Home / News Plus
വിലങ്ങാട് പന്നിയേരി കോളനിയില്‍ വീണ്ടും മാവോവാദികള്‍
കോഴിക്കോട് വിലങ്ങാട് പന്നിയേരി കോളനിയില്‍ വീണ്ടും മാവോവാദികള്‍ എത്തിയെന്ന് കോളനിവാസികള്‍. ശനിയാഴ്ച രാത്രി ഏഴോടെയാണ് അഞ്ചംഗ സായുധസംഘം കോളനിയില്‍ എത്തിയത്.
മൂന്നു...
തെലുങ്കു നടന് ഉദയ് കിരണ്‍ ആത്മഹത്യ ചെയ്ത നിലയില്‍
തെലുങ്കു ചലച്ചിത്ര നടന് ഉദയ് കിരണ്‍(33) മരിച്ച നിലയില്‍. ഞായറാഴ്ച രാത്രി ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ ഫ്ളാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു....
വെള്ളിനക്ഷത്രം മറഞ്ഞു
പ്രശസ്ത പിന്നണി ഗായകന് കെ.പി ഉദയഭാനു (78)അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു വര്‍ത്തോളമായി...
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ എല്‍.ഡി.എഫ് ക്ഷണിച്ചിരുന്നു: ഗൗരിയമ്മ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ എല്‍.ഡി.എഫ് തന്നെ ക്ഷണിച്ചിരുന്നതായി ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ.ജെ.എസ്.എസ് തിരുവനന്തപുരം ജില്ലാ സമ്മേളനം...
ആം ആദ്മി മന്ത്രിക്ക് നേരെ ആക്രമണം
ആം ആദ്മി മന്ത്രി രാഖി ബിര്‍ളയുടെ വാഹനത്തിനു നേരെ ആക്രമണം. പരുക്കില്ല.ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദില്ലി മംഗോള്പുരിയില്വെച്ചാണ് ആക്രമണം ഉണ്ടായത്....
സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ ട്രെയിനില്‍ അഡീഷണല്‍ കോച്ച് ഘടിപ്പിച്ചു
ദേശീയ സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ യാത്രക്കായി കായികതാരങ്ങള്‍ക്ക് പ്രത്യേക കോച്ച് അനുവദിച്ചു.എം.ബി.രാജേഷ് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.ഷൊര്‍ണ്ണൂരില്‍...
ജി.എസ്.എല്‍.വി. ഡി -5 വിക്ഷേപിച്ചു
ഇന്ത്യയുടെ ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. ഡി -5 വിക്ഷേപിച്ചു.
വിക്ഷേപണം തുടങ്ങി 17 മിനിട്ടും എട്ട് സെക്കന്റിനും ശേഷം ജി സാറ്റ്14-നെ ജി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍...
"ബാലഗോകുലം" പരിപാടിയില്‍ സമദാനി പങ്കെടുത്തത് വിവാദത്തില്‍
കോട്ടക്കലില്‍ "വിശ്വം വിവേകാനന്ദം" എന്ന പേരില്‍ ബാലഗോകുലം സംഘടിപ്പിച്ച സ്വാമി വിവേകാനന്ദന് ജയന്തി ആഘോഷത്തില്‍ മുസ്ലിം ലീഗ് നേതാവ് എം.പി അബ്ദു സമദ് സമദാനി എം.എല്‍.എ...
പങ്കാളിത്ത പെന്ഷന്: ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കും ;ഉമ്മന്‍ചാണ്ടി
പങ്കാളിത്ത പെന്ഷന് സംബന്ധിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആദ്യഘട്ട പദ്ധതി നടപ്പാക്കലില്‍ എന്തെങ്കിലും ആശയ കുഴപ്പം...
ആര് കെ.പി.സി.സി അധ്യക്ഷനായാലും സ്വാഗതം ചെയ്യും -കെ. മുരളീധരന്
ആര് കെ.പി.സി.സി അധ്യക്ഷനായാലും സ്വാഗതം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് നേതാക്കളുടെ പേരുകള്‍ മാധ്യമ വാര്‍ത്തകളില്‍...
പുതിയ കെ.പി.സി.സി അധ്യക്ഷനെ 9ന് ശേഷം പ്രഖ്യാപിക്കും -ചെന്നിത്തല
പുതിയ കെ.പി.സി.സി അധ്യക്ഷനെ ജനുവരി 9ന് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ഒമ്പതിന് ദല്‍ഹിയില്‍ അധ്യക്ഷ സോണിയ ഗാന്ധിയുമായി നടക്കുന്ന...
ഡല്‍ഹി മെട്രോയ്ക്കു നേരെ തീവ്രവാദ ഭീഷണി
ഡല്‍ഹി മെട്രോയ്ക്കു നേരെ ആക്രമണമുണ്ടാകുമെന്ന് ഭീഷണി. തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീനാണ് ഡല്‍ഹി മെട്രോ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്.ജാഗ്രത പാലിക്കാന്‍...
വിഭാഗീയത: കൊയിലാണ്ടി നഗരസഭാ അധ്യക്ഷ രാജിവച്ചു
മുന്‍ ഏരിയ സെക്രട്ടറി എന്‍.വി ബാലകൃഷ്ണനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ അധ്യക്ഷ കെ.ശാന്ത രാജിവച്ചു. പാര്‍ട്ടി...
യെദ്യൂരപ്പ വീണ്ടും ബിജെപിയില്‍ ലയിച്ചു
കര്‍ണാടക മുന്‍ ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വീണ്ടും ബിജെപിയില്‍ ലയിച്ചു. നരേന്ദ്രമോഡിയാണ് ഏകപ്രതീക്ഷയെന്ന് ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷം യെദ്യൂരപ്പ പറഞ്ഞു....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 3 കിലോ സ്വര്‍ണ്ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടി.യാത്രക്കാരായ കണ്ണൂര്‍ സ്വദേശി ജാഫര്‍, തൃശ്ശൂര്‍ സ്വദേശി സമീര്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം...
എല്‍എന്‍ജി ടെര്‍മിനല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു
കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.വരും വര്‍ഷങ്ങളില്‍ കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ രാജ്യത്തിന്റെ അഭിമാനമാകുമെന്നും കേരളം...
ആഡംബര ഫ്ളാറ്റ് നിരസിച്ച് കെജ്രിവാള്
തനിക്ക് അനുവദിച്ച ആഡംബര ഫ്ളാറ്റ് നിരസിച്ച് അരവിന്ദ് കെജ്രിവാള്. ലൂട്യന്‍സ് മേഖലിയില്‍ ഭഗ് വാന്‍ ദാസ് റോഡില്‍ മുഖ്യമന്ത്രിക്കായി സജീകരിച്ച അഞ്ചു മുറികളുള്ള ആഡംബര ഫ്ളാറ്റില്‍...
സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് ടി.എന്‍ പ്രതാപന്
വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന് ടി.എന്‍ പ്രതാപന് . ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം ഹൈക്കമാന്‍ഡിന് ഫാക്സ് അയച്ചു. കെ.പി.സി.സിയോടും അദ്ദേഹം ഈ ആവശ്യം...
സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ഹസാരെ
സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് അണ്ണാ ഹസാരെയുടെ കത്ത്. ഹരിയാനയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും വക്താവുമായ ഉമേഷ്...
ബംഗ്ളാദേശില്‍ രണ്ടു പേര്‍കൂടി കൊല്ലപ്പെട്ടു
തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും ഭരണകക്ഷി അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബംഗ്ളാദേശില്‍ രണ്ടു...
ഡെയ്സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്
മുന്‍മന്ത്രി ടി എം ജേക്കബിന്റെ ഭാര്യ ഡെയ്സി ജേക്കബ് സജീവ രാഷ്ട്രീയത്തിലേക്ക്. ഡെയ്സി ജേക്കബ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് ചെയര്‍മാനാകും. അതേസമയം ഈ നീക്കം...
ദേവയാനിയെ ദേഹപരിശോധന നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജമെന്ന് യു.എസ്
യു.എസിലെ മുന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കൊബ്രഗെഡെയെ അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നഗ്നയായക്കി ദേഹ പരിശോധന നടത്തുന്ന സിസി ടിവി ദൃശങ്ങള്‍ വ്യാജമെന്ന് യു.എസ്....
എല്‍പിജി സബ്സിഡി സിലിണ്ടര്‍ 12 ആക്കണമെന്ന് പ്രധാനമന്ത്രിയോട് കേരളം
എല്‍പിജി സബ്സിഡി സിലിണ്ടറിന്റെ എണ്ണം ഒമ്പതില്‍ നിന്ന് 12 ആക്കണമെന്ന് കേരളം പ്രധാനമന്ത്രി മന്മോഹന് സിംഗിനോട് ആവശ്യപ്പെട്ടു. രാജ്ഭവനില്‍ പ്രധാനമന്ത്രി പങ്കെടുത്ത പ്രത്യേക...
സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കൂട്ടില്ല :വീരപ്പ മൊയ്ലി
പാചകവാതക സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതു...
പ്രധാനമന്ത്രിക്കു നേരേ കരിങ്കൊടി
പ്രധാനമന്ത്രിക്കു നേരേ തിരുവനന്തപുരത്ത് കരിങ്കൊടി. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. ചാക്ക ബൈപാസിനു സമീപത്തു വച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്....
ലൈംഗികാരോപണം: തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തോജ്പാലിന്റെ ജാമ്യാപേക്ഷ ഗോവയിലെ കോടതി ഇന്ന് പരിഗണിക്കും. ഗോവയിലെ സദാ സബ്...
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആശങ്കകള്‍ പരിഗണിച്ചശേഷം മാത്രമേ തീരുമാനം ഉണ്ടാകൂവെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ്. പ്രധാനമന്ത്രിയുടെ...
ജി.എസ്.എല്‍.വി -ഡി 5: കൗണ്ട് ഡൗണ്‍ ഇന്ന് തുടങ്ങും
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് എന്‍ജിനുമായി കുതിക്കുന്ന ജി.എസ്.എല്‍.വി -ഡി 5 റോക്കറ്റിന്റെ കൗണ്ട് ഡൗണ്‍ ശനിയാഴ്ച തുടങ്ങും.
രാവിലെ 11.18നാണ് 29 മണിക്കൂര്‍ നീളുന്ന...
മുന്‍ എം.എല്‍.എ വി.ടി. സെബാസ്റ്റ്യന്‍ നിര്യാതനായി
കേരള കോണ്‍ഗ്രസ് (എം) മുന്‍ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായിരുന്ന വി.ടി. സെബാസ്റ്റ്യന്‍ (83) നിര്യാതനായി. പുലര്‍ച്ചെ 2.30ഓടെയായിരുന്നു അന്ത്യം. ഇടുക്കി, ഉടുമ്പന്‍ചോല എന്നീ...
അവസാന കടമ്പയും കടന്ന് വിഴിഞ്ഞം
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി ലഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഔദ്യോഗിക പ്രഖ്യാപനം നാളെ മൊയ്ലി നടത്തും.ഇതു സംബന്ധിച്ച...