You are Here : Home / News Plus
ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേരളം
പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.
സബ്സിഡി ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത് തടയാനും...
സി.എം.പിയിലെ പിളര്‍പ്പ് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി
സി.എം.പി പാര്‍ട്ടിയിലെ പിളര്‍പ്പ് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാണ്...
സ്വര്‍ണവില കൂടി
സ്വര്‍ണവില കൂടി. പവന് 160 രൂപ കൂടി 22,040 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,755 രൂപയായി.കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവില
ഇന്ത്യയുടെ തീരുമാനത്തില്‍ ദുഃഖം: അമേരിക്ക
യു.എസ് ഉദ്യോഗസ്ഥനെ തിരിച്ചു വിളിക്കാനുള്ള ഇന്ത്യന്‍ നിര്‍ദ്ദേശത്തില്‍ കടുത്ത ദു:ഖമുണ്ടെന്ന് അമേരിക്ക. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയെ മടക്കിയയച്ച നടപടിക്ക് പകരമായി...
ട്രിപ്പിള്‍ സ്വര്‍ണ്ണം റാഞ്ചി ചിത്ര
റാഞ്ചിയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും ഒന്നാമതെത്തിയ പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി.യു ചിത്ര ട്രിപ്പിള്‍ സ്വര്‍ണ്ണം...
തിരക്ക്: കെജ്രിവാളിന്റെ ജനതാ ദര്‍ബാര്‍ പിരിച്ചു വിട്ടു
ജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനായി അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍ സംഘടിപ്പിച്ച ആദ്യ ജനതാ ദര്‍ബാര്‍ പിരിച്ചു വിട്ടു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ്...
മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചുവെന്ന് പറഞ്ഞിട്ടില്ല: ഗൗരിയമ്മ
മുഖ്യമന്ത്രിയാകാന്‍ സി.പി.എം ക്ഷണിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മ....
യേശുദാസിന് അശ്വമേധത്തിന്റെ പിറന്നാള്‍ ആശംസകള്‍
ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന് ഇന്ന് 74-ാം പിറന്നാള്‍. നാല്‍പ്പത്തിമൂന്നു വർഷത്തോളമായി എല്ലാ പിറന്നാൾ ദിനത്തിലും അദ്ദേഹവും കുടുംബവും മുടങ്ങാതെ കൊല്ലൂര്‍ മൂകാംബിക...
Asianet News on Devyani issue
Dr. Krishna Kishore, Chief US Correspondent, Asianet News has been providing the most comprehensive and up to date reports on Devyani issue
ഇന്ത്യ തിരിച്ചടിച്ചു : തുല്യസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ മടക്കിയയ്ക്കാന്‍ യു.എസ്. എംബസിക്ക് ഇന്ത്യ നിര്‍ദേശം നല്കി
ന്യൂഡല്‍ഹി: ദേവയാനിയെ മടക്കിയയച്ച യു.എസ്. നടപടിക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തുല്യസ്ഥാനത്തുള്ള ഉദ്യോഗസ്ഥനെ 48 മണിക്കൂറിനുള്ളില്‍ മടക്കിയയയ്ക്കാന്‍ ഇന്ത്യ യു.എസ്....
വിലകൂടിയെങ്കില്‍ ഉള്ളി തിന്നേണ്ട: സുപ്രീംകോടതി
വിലകൂടിയെങ്കില്‍ ഉള്ളി തിന്നരുതെന്ന് ഹര്‍ജിക്കാരനോട് സുപ്രീംകോടതി.രണ്ടു മാസത്തേക്ക് ഉള്ളി തിന്നാതിരുന്നാല്‍ മതി, വില കുറഞ്ഞോളുമെന്ന് ജസ്റ്റീസ് ബി എസ് ചൗഹാന് അദ്ധ്യക്ഷനായ...
വിമാനത്താവളം വന്നാല്‍ ആറന്മുള ക്ഷേത്രഗോപുരം ഇടിഞ്ഞുവീഴാം
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ അഭിഭാഷക കമ്മീഷന്. ആറന്മുളയില് പുതിയ വിമാനത്താവളം വന്നാല്‍ അത് ക്ഷേത്രത്തെ ദോഷകരമായി ബാധിക്കുമെന്ന് അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്....
പരസ്പരം പുറത്താക്കി സിഎംപി പിളര്‍ന്നു
സിഎംപി പിളര്‍ന്നു. സി പി ജോണിന്റെയും അരവിന്ദാക്ഷന്റെയും വിഭാഗക്കാര്‍ പ്രത്യേകം യോഗം ചേര്‍ന്ന് പരസ്പരം പുറത്താക്കിയതായി പ്രഖ്യാപിച്ചു.
പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതയെ...
സരിതയുടെ സാരികള്‍ പിടിച്ചെടുക്കണം: ഹൈക്കോടതി
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ സാരികള്‍ പോലീസ് പിടിച്ചെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട...
പുതിയ കെ.പി.സി.സി പ്രസിഡന്‍്റിനെ ഉടന്‍ പ്രഖ്യാപിക്കും: മുഖ്യമന്ത്രി
പുതിയ കെ.പി.സി.സി പ്രസിഡന്‍്റിനെ ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്....
ഉദയകുമാറിനെ ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി
കൂടംകുളം സമരനായകന് എസ്.പി. ഉദയകുമാറിനെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ഉദയകുമാറിനെ ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും...
പാമൊലിന്‍ കേസ്:പോരാട്ടത്തിന്റെ വിജയമാണെന്ന് വി.എസ്
പാമൊലിന്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതിയുടെ ഉത്തരവ് അഴിമതിക്കെതിരെ കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി...
ദേവയാനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അച്ഛന്
നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്ക്കെതിരായ കേസ് അമേരിക്ക കെട്ടിച്ചമച്ചതാണെന്ന് അച്ഛന് ഉത്തം ഖോബ്രഗഡെ. പ്രശ്നം പൂര്‍ണമായും അമേരിക്കയുടെ സൃഷ്ടിയാണെന്നും ഉത്തം...
പാചക വാതക സബ്സിഡി സിലണ്ടറിന്റെ എണ്ണം കൂട്ടും
പാചക വാതക സബ്സിഡി സിലണ്ടറിന്റെ എണ്ണം 12 ആക്കി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി വീരപ്പ മൊയ് ലി. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് മന്ത്രി...
അമേരിക്ക കുറ്റം ചുമത്തി;ദേവയാനി ഇന്ത്യയിലേക്ക്
വിസയില്‍ തെറ്റായ വിവരം നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയ്ക്കെതിരെ അമേരിക്കന്‍ കുറ്റം ചുമത്തി. ദേവയാനിയോട് രാജ്യം വിടാനും കോടതി...
പാമോലിന്‍ കേസ് പിന്‍വലിക്കാനാവില്ല: കോടതി
പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാറിന്റെ ഹരജി തൃശൂര്‍ വിജലന്‍സ് കോടതി തള്ളി. കേസ് പിന്‍വലിക്കുന്നത് പൊതു താല്പര്യത്തിന് എതിരാവും എന്ന് ചൂണ്ടിക്കാട്ടിയാണ്...
ഡോ. ദേവയാനി ഇന്ത്യയിലേക്കു മടങ്ങി
ഡോ ദേവയാനി ഇന്ത്യയിലേയ്ക്ക് മടങ്ങിയെന്ന് പ്രോസിക്യുട്ടേഴ്സ് അറിയിച്ചു.
In a note sent to a New York court US attorney Preet Bharara said, “We understand that the defendant was very recently accorded diplomatic immunity status and that she departed the United States today.
“Therefore, the charges will remain pending...
5 മാസം കഴിഞ്ഞാല്‍ ഇന്ത്യക്ക് നല്ല നാളുകള്‍: മോഡി
ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന പ്രധാനമന്ത്രി മന്മോഹന് സിങിന്റെ പ്രസ്താവന ശരിയാണെന്നും വരാനിരിക്കുന്നത് നല്ല നാളുകളാണെന്നും നരേന്ദ്രമോഡി. എന്നാല്‍ ആ...
ഗാഡ്ഗില്‍: പിണറായി പറയുന്നതാണ് ശരിയെന്നു യച്ചൂരി
ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ നിലപാടാണ് പാര്‍ട്ടിയുടേതെന്ന് സീതാറാം യച്ചൂരി. ജനങ്ങളുടെ ജീവിതം ദുഃസഹമാക്കിയുള്ള പരിസ്ഥിതി സംരക്ഷണത്തിന്...
ദേവയാനി: അമേരിക്കന്‍ ഊര്‍ജ സെക്രട്ടറിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
അമേരിക്കന്‍ ഊര്‍ജ സെക്രട്ടറിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി. ഊര്‍ജ സെക്രട്ടറി ഏണസ്റ്റ് മൊണിസ് ജനുവരിയില്‍ നടത്താനിരുന്ന ഇന്ത്യ സന്ദര്‍ശനം ആണ് റദ്ദാക്കിയത്. ഇന്ത്യന്‍...
ശബരിമലയില്‍ മര്‍ദ്ദനം: ആസൂത്രിതമെന്ന് കുമ്മനം
ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ചിലര്‍ നടത്തുന്ന ആസൂത്രിത ശ്രമമാണ് ശബരിമലയില്‍ നടന്ന ലാത്തിച്ചാര്‍ജിനു പിന്നിലെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം...
സിഎംപി പിളര്‍പ്പിലേക്ക്
സിഎംപിയില്‍ ഭിന്നത രൂക്ഷം. എം വി രാഘവന് പകരം കെ ആര് അരവിന്ദാക്ഷന് പാര്‍ട്ടി ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതോടെയാണ് ഭിന്നത രൂക്ഷമായത്.അസുഖംമൂലം സിഎംപി ജനറല്‍...
"നമ്മള് ഒരമ്മ പെറ്റ മക്കള്‍": യെദ്യൂരപ്പ ബിജെപിയില്‍ വീണ്ടും
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ബി ജെ പിയില്‍ വീണ്ടും അംഗത്വമെടുത്തു.ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയാണ് യെദ്യൂരപ്പയും അനുയായികളും വീണ്ടും...
സരിതയ്ക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോ?: ഹൈക്കോടതി
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് . നായര്‍ക്ക് ജയിലില്‍ ബ്യൂട്ടീഷനുണ്ടോ എന്ന് ഹൈക്കോടതി. സരിത ഉപയോഗിക്കുന്നത് വിലകൂടിയ വസ്ത്രങ്ങളാണെന്ന് കോടതി വിലയിരുത്തി. സരിതയെ സാധാരണ...
കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ല: പിണറായി
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.2004ലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍...