You are Here : Home / News Plus
സുനന്ദയുടെ മരണകാരണം അമിത മരുന്നുപയോഗം
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണ കാരണം വിഷാദരോഗത്തിനുള്ള മരുന്നുകളുടെ അമിത ഉപയോഗമെന്ന് റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ...
ശശി തരൂരിന് 25 കോടിയുടെ സ്വത്ത്, സുനന്ദക്ക് 200 കോടിയിലധികവും
ശശി തരൂരിനും ഭാര്യ സുനന്ദക്കും കോടികളുടെ ആസ്തി. 2013 മാര്‍ച്ച് 31 ന് ശശി തരൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ച കണക്കു പ്രകാരമാണിത്. ഇതനുസരിച്ച് തരൂരിന് ഏകദേശം...
മരണദിനവും തരൂരും സുനന്ദയും വഴക്കിട്ടെന്ന് സുനന്ദയുടെ സഹായി നാരായണ്‍
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചില സംഗതികള്‍ കൂടി പുറത്ത്. ട്വിറ്റര്‍ യുദ്ധം തുടങ്ങിയതു മുതല്‍ തരൂരും സുനന്ദയുമായി നിരന്തരം പോരടിക്കുകയായിരുന്നുവെന്ന്...
ശശി തരൂര്‍ പദവി രാജി വെച്ച് അന്വേഷണത്തെ നേരിടണം : കെ.എന്‍. ബാലഗോപാല്‍
ഭാര്യയുടെ ദൂരൂഹമരണത്തെ തുടര്‍ന്ന് ആരോപണ വിധേയനായ കേന്ദ്രമന്ത്രി ശശി തരൂര്‍ പദവി രാജി വെച്ചു കൊണ്ടു വേണം അന്വേഷണത്തെ നേരിടേണ്ടതെന്ന് രാജ്യസഭാ എം. പി. കെ.എന്‍ ബാലഗോപാല്‍....
ഇടപ്പള്ളി നന്തിലത്ത് ജി-മാര്‍ട്ടില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കൊച്ചി ഇടപ്പള്ളിയിലെ നന്തിലത്ത് ജിമാര്ട്ടിന്്റെ ഷോറൂമില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
എന്‍.എച്ച് 47 നോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന...
എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
എസ്.എഫ്.ഐ നിയമസഭയിലേക്ക് മാര്‍ച്ചില്‍ സംഘര്‍ഷം. കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്കുന്നതില് പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെ...
എ.എ.പി ഇന്ന് ആഭ്യന്തരമന്ത്രാലയത്തിനു മുന്നില്‍ ധര്‍ണ നടത്തും
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ഇന്ന് ധര്‍ണ നടത്തും. വനിതകള്‍ക്ക് സുരക്ഷ...
പത്തനാപുരത്ത് മദ്യം അകത്തുചെന്ന് എട്ടുവയസുകാരന് മരിച്ചു
മദ്യം അകത്തുചെന്ന് എട്ടുവയസുകാരന് മരിച്ചു. പത്തനാപുരം മഞ്ഞക്കാല സ്വദേശി ലാജന്റെ മകന് ലിജിനാണ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം....
നടന് ഫഹദും നസ്റിയയും വിവാഹിതരാകുന്നു
നടന് ഫഹദ് ഫാസിലും യുവനടി നസ്റിയ നസീമും വിവാഹിതരാകുന്നു. ആഗസ്റ്റിലാണ് ഫഹദ് നസ്റിയ താര വിവാഹം. ഇരുവരുടെയും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ചതാണ് വിവാഹമെന്ന് ഫഹദിന്റെ പിതാവും...
സുനന്ദയുടെ മരണം: ദുരൂഹത നീക്കണമെന്ന് ശശി തരൂര്‍
ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡയ്ക്ക് കത്ത്...
ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
നിയമമന്ത്രി സോംനാഥ് ഭാരതിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. ഉഗാണ്ട സ്വദേശികളായ യുവതികള്‍ സാകേത് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനു നല്കിയ...
ചികിത്സ നിഷേധിച്ചു: മഅ്ദനി സുപ്രീംകോടതിയിലേക്ക്
കര്‍ണാടക സര്‍ക്കാര്‍ വിദഗ്ധ ചികിത്സ നിഷേധിക്കുന്നത് ചുണ്ടിക്കാട്ടി അബ്ദുല്‍നാസര്‍ മഅ്ദനി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. കോടതിയുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക്...
കടല്‍ക്കൊല: ഇറ്റലി അന്താരാഷ്ട്ര സഹായം തേടുന്നു
കടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരുടെ വിചാരണയുമായി ബന്ധപ്പെട്ട് ഇറ്റലി അന്താരാഷ്ട്ര സഹായം തേടാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്: വിഷയം രാജ്യാന്തര തലത്തില്‍...
ദേശാഭിമാനി ഭൂമി ഇടപാട്: വി.എസ് പോളിറ്റ് ബ്യൂറോക്ക് പരാതി നല്കി
ദേശാഭിമാനി ഭൂമി ഇടപാടില്‍ പാര്‍ട്ടിതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പി.ബിക്ക് പരാതി നല്കി. കുറഞ്ഞ വിലയ്ക്ക് ഭൂമി വിറ്റതില്‍...
മണിശങ്കര്‍ അയ്യരുടെ വീടിനു നേരെ ആക്രമണം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വീടിനുനേരെ ആക്രമണം. കല്ലറേില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം എ.ഐ.സി.സി...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2009 ആവര്‍ത്തിക്കും : ചെന്നിത്തല
സീറ്റു വിഭജന ചര്‍ച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നും, ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2009 ലെ വിജയം ആവര്‍ത്തിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാണക്കാട് ഹൈദരലി ശിഹാബ്...
ഗണേഷ് പ്രശ്നം: പാഠം പഠിച്ചെന്ന് ഷിബു ബേബി ജോണ്‍
മുന്‍മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ കുടുംബ പ്രശ്നത്തില്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ രാഷ്ട്രീയത്തില്‍ ആത്മാര്‍ഥ ബന്ധത്തിന് സ്ഥാനമില്ലെന്ന പാഠം പഠിച്ചെന്ന് മന്ത്രി ഷിബു...
ലാലു പുസ്തകമെഴുതുകയാണ്...
രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് ഒരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്. വെറും പുസ്കമല്ല ലാലു എഴുതാന്‍ ഉദ്ദേശിക്കുന്നത്. തനിക്കെതിരെ ഗൂഡമായ നീക്കങ്ങള്‍...
പി.സി. തോമസിനെ പുറത്താക്കി സ്കറിയാ തോമസ് വിഭാഗം
കേരള കോണ്‍ഗ്രസ് സ്കറിയാ തോമസ് വിഭാഗം പി.സി. തോമസിനെ പുറത്താക്കി. സ്കറിയാ തോമസിനെ പാര്‍ട്ടി ചെയര്‍മാനായി നിശ്ചയിച്ചു. തിരുനക്കര മൈതാനത്ത് പി.സി.തോമസ് പ്രസംഗിക്കുമ്പോള്‍ തന്നെയാണ്...
ആദര്‍ശ് കുംഭകോണം: ചവാനെ ഒഴിവാക്കണമെന്ന ഹരജി തള്ളി
ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ കുറ്റാരോപിതരുടെ പട്ടികയില്‍ നിന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച...
സുനന്ദയുടെ മരണം: സി.ബി.ഐ അന്വേഷിക്കണമെന്നു ബന്ധുക്കള്‍
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് സുനന്ദയുടെ ബന്ധുക്കള്‍. സുനന്ദയുടെ ബന്ധുവായ സഞ്ജയ് പണ്ഡിറ്റും ഭാര്യ...
സുനന്ദയാണ് എനിക്കെല്ലാം: തരാറിനോട് ശശി തരൂര്‍
പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കേന്ദ്രമന്ത്രി ശശി തരൂര്‍ അയച്ച കത്ത് പുറത്ത്. കത്തിങ്ങിനെയാണ് "നമുക്കിടയില്‍ ഉള്ളതുപോലെയുള്ള സൌഹൃദങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍...
ശശി തരൂരിനെ ഡല്‍ഹി പൊലീസ് ഉടന്‍ ചോദ്യം ചെയ്യും
സുനന്ദ പുഷ്കറിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം കേന്ദ്രമന്ത്രി ശശി തരൂരിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.സുനന്ദയുടേത്...
സുനന്ദയുടെ മൃതദേഹം സംസ്കരിച്ചു
കേന്ദ്രമന്ത്രി ശശിതരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മൃതദേഹം സംസ്കരിച്ചു. ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ ആണ് സംസ്കാരം നടന്നത്. മകന് ശിവ് മേനോന് ആണ് ചിതയ്ക്ക്...
സുനന്ദ പുഷ്കറിന്റേത് അസ്വാഭാവിക മരണം
സുനന്ദ പുഷ്കറിന്റേത് അസ്വാഭികവും പെട്ടെന്നുള്ളതുമായ മരണമാണെന്ന് ഡോക്ടര്‍മാര്‍. ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെങ്കിലും കൂടുതല്‍ വ്യക്തമാക്കാനാവില്ലെന്നും...
സുനന്ദക്ക് മാരക അസുഖങ്ങളുണ്ടായിരുന്നില്ലെന്ന് കിംസ് അധികൃതര്‍
ഉടന്‍ മരണത്തിലേക്ക് നയിക്കുന്ന മാരകമായ അസുഖങ്ങള്‍ സുനന്ദ പുഷ്കറിന് ഇല്ലായിരുന്നെന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സ്വകാര്യത മാനിച്ച് രോഗ...
സി.പി.എം നിരാഹാര സമരം പിന്‍വലിച്ചു
വിലക്കയറ്റത്തിനും പാചകവാതക വിലവര്‍ധനക്കുമെതിരെ സി.പി.എം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനം...
മുംബൈയില്‍ തിക്കിലും തിരക്കിലുംപെട്ട് 18 മരണം
മുംബൈയിലെ മലബാര്‍ ഹില്ലിനു സമീപം തിക്കിലും തിരക്കിലുംപെട്ട് പതിനെട്ട് പേര് മരിച്ചു. ദാവൂദി ബോഹ്റ വിഭാഗത്തിന്റെ ആത്മീയ നേതാവ് ബൂര്ഹാനുദ്ദിന് അന്ത്യാഞ്ജലി...
തരൂരിന് കോണ്‍ഗ്രസിന്റെ പിന്തുണ
കേന്ദ്ര മന്ത്രി ശശി തരൂരിന് കോണ്‍ഗ്രസിന്റെ പിന്തുണ. ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തിന്റെ സാഹചര്യത്തിലാണ് ഇത്.
പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുന്നതായി...
സുനന്ദയുടെ പോസ്റ്റ്മോര്‍ട്ടം വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍
ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സുനന്ദ പുഷ്കറിന്റെ പോസ്റ്റ്മോര്‍ട്ടം മൂന്നു മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ എയിംസില്‍ നടക്കും. ഇതിനായി...