You are Here : Home / News Plus
ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നടപടി: ചെന്നിത്തല
ബ്ലേഡ് മാഫിയക്കെതിരെയും വ്യാജ മദ്യത്തിനെതിരെയും ശക്തമായ നടപടികളുമായി മുന്നോട്ട് പോവുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബ്ലേഡ് മാഫിയെ തകര്‍ക്കാന്‍ സര്‍ക്കാര്‍...
ടിപി വധഗൂഡാലോചന കേസ് സിബിഐ അന്വേഷിക്കില്ല
ടിപി ചന്ദ്രശേഖരന് വധഗൂഡാലോചന കേസ് സിബിഐ അന്വേഷിക്കില്ല. കേസ് അന്വേഷിക്കാനാവില്ലെന്ന് സിബിഐ ഡയറക്ടര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു. ദക്ഷിണമേഖലാ ജോയിന്റ്...
സ്കൂള്‍ പൊളിച്ച സംഭവത്തില്‍ മാനേജരുടെ സഹോദരന് അറസ്റ്റില്‍
മലാപ്പറമ്പ് എയുയുപി സ്കൂള്‍ പൊളിച്ച സംഭവത്തില്‍ സ്കൂള്‍ മാനേജരുടെ സഹോദരന് അറസ്റ്റിലായി. കേസിലെ രണ്ടാം പ്രതി അജിത് കുമാറാണ് അറസ്റ്റിലായത്. ഇയാളാണ്...
കൊല്ലത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
കൊല്ലത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. അഭിജിത് (15), അമല്‍ കൃഷ്ണന്(15), രതീഷ് (16) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ശാസ്താംകോട്ട പുന്നമൂടിന്...
കെ.ടി തോമസ് കൈയൊഴിഞ്ഞു; കേരളത്തിന് വേണ്ടി വാദിക്കാനല്ല തന്നെ ഉന്നതാധികാരസമിതി അംഗമാക്കിയത്
കേരളത്തിന് വേണ്ടി വാദിക്കാനല്ല തന്നെ ഉന്നതാധികാരസമിതി അംഗമാക്കിയതെന്ന് ജസ്റ്റിസ് കെ.ടി തോമസ് പറഞ്ഞു. ഡാം സുരക്ഷിതമാണെന്ന് 11 സുപ്രിം കോടതി ജഡ്ജിമാര്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്....
മുല്ലപ്പെരിയാര്‍: ജസ്റ്റിസ് കെ.ടി തോമസ് ചെയ്തത് ചതിയെന്ന് സമരസമിതി
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ജസ്റ്റിസ് കെ.ടി തോമസ് ചെയ്തത് ചതിയെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി. കേരളത്തിന്റെ ആളെന്ന നിലപാടായിരുന്നു കെ.ടി തോമസിന്റേതു തമിഴ്നാട്...
മുല്ലപ്പെരിയാര്‍: തമിഴ്നാട് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി തമിഴ്നാട് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുന്നു. സ്പില്‍വേയിലെ ഷട്ടറുകള്‍ താഴ്ത്തുന്നതിനാണ് അവധി ദിവസവും...
അഞ്ചുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരത്ത് കടബാധ്യതയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ജീവനൊടുക്കിയ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ബോംബ്...
രാജ്നാഥ് സിങ് ആര് .എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി
ബി.ജെ.പി. ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിങ് മുതിര്‍ന്ന ആര് .എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി. ആര് .എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് സുരേഷ് ജോഷി, സഹ...
കബനി നദിയിലെ ജലം കൂടി വേണമെന്ന് തമിഴ്നാട്
കബനി നദിയില്‍ നിന്നുള്ള ജലം കൂടി ലഭിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രീം കോടതിയില്‍. കബനി നദിയിലെ കേരളം ഉപയോഗിക്കാത്ത ജലം വേണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. കാവേരി...
അമേരിക്കയില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു.
അമേരിക്കയില്‍ ചെറു യാത്രാവിമാനം തകര്‍ന്ന് ഒരാള്‍ മരിച്ചു. അരിസോണ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ഫ്രഞ്ച് വിനോദയാത്രാ സംഘമായിരുന്നു...
മഹാരാഷ്ട്രയില്‍ മാവോവാദി ആക്രമണത്തില്‍ ഏഴ് മരണം
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തില്‍ ഏഴ് സുരക്ഷാഭടന്മാര് കൊല്ലപ്പെട്ടു. ഗഡ്ചിരോളിയിലെ പവിമുരുണ്ട ഗ്രാമത്തില്‍ കാലത്ത്...
ഷാനിമോള്‍ ഉസ്മാനെ താക്കീത് ചെയ്തതിലൂടെ സുധീരന്‍്റെ യഥാര്‍ഥ മുഖം വ്യക്തമായി-പിണറായി
കണ്ണൂര്‍: പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായം പറഞ്ഞതിന്‍്റെ പേരില്‍ ഷാനിമോള്‍ ഉസ്മാനെ താക്കീത് ചെയ്തതിലൂടെ സുധീരന്‍്റെ യഥാര്‍ഥ മുഖം വ്യക്തമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി...
ഷാനിമോള്‍ ഉസ്മാനെ മദ്യമാഫിയയുടെ ആളെന്ന് വിളിച്ചത് ശരിയായില്ല -വെള്ളാപ്പള്ളി
ആലപ്പുഴ: ഷാനിമോള്‍ ഉസ്മാനെ മദ്യമാഫിയയുടെ ആളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് വിളിച്ചത് ശരിയായില്ളെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുധീരനെ...
സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണം :പി.സി ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. ജോലി നഷ്ടപ്പെട്ട മുഴുവന്‍ ബാര്‍ തൊഴിലാളികളെയും സര്‍ക്കാര്‍ പുനരധിവസിപ്പിക്കണം....
മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയിലേക്കുള്ള അംഗത്തെ തമിഴ്നാട് പ്രഖ്യാപിച്ചു
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ച വിദഗ്ധ സമിതിയിലേക്കുള്ള അംഗത്തെ തമിഴ്നാട് പ്രഖ്യാപിച്ചു. കാവേരി ടെക്നിക്കല്‍ സ്കീം ചീഫ് ആര്. സുബ്രഹ്മണ്യത്തെയാണ്...
സ്കോട്ലന്ഡ് വേര്‍പെട്ടാല്‍ പ്രധാനമന്ത്രിപദം ഒഴിയില്ലെന്നു ഡേവിഡ് കാമറോണ്‍
യുകെയില്‍നിന്നു വേര്‍പെട്ട് സ്വതന്ത്ര രാജ്യമാവാന്‍ സെപ്റ്റംബറിലെ ഹിതപരിശോധനയില്‍ സ്കോട്ലന്ഡ് തീരുമാനിച്ചാല്‍ അതിന്റെ പേരില്‍ പ്രധാനമന്ത്രിപദം ഒഴിയില്ലെന്നു ഡേവിഡ്...
തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് റദ്ദാക്കി
ശനിയാഴ്ച രാത്രി 8.10 ന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് (ട്രെയിന്‍നമ്പര്‍ 12698) റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. വൈകുന്നേരം 4.35 ന് പുറപ്പെടേണ്ട ഷാലിമാര്‍...
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലയം കിഴക്കേമുക്കോലയില്‍ മനോഹരന് ആശാരി, ഭാര്യ മഹേശ്വരി, മക്കളായ സജു, ബിജു, ബിജുവിന്റെ ഭാര്യ...
മദ്യനയം: നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണെന്ന് ആര്യാടന്
മദ്യനയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവന നടത്തുന്നത് തെറ്റാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. മദ്യനയത്തില്‍ നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുതെന്ന...
സഹാറാകേസില് തന്നെ സ്വാധീനിക്കാന്‍ ശ്രമം നടന്നു: ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്
സഹാറാകേസ് പരിഗണിച്ചപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവന്നതായി ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്. കേസില്‍ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും തനിക്കും കുടുംബത്തിനും...
മുല്ലപ്പെരിയാര്‍: ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തമിഴ്നാട് ആരംഭിച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തമിഴ്നാട് ആരംഭിച്ചു. സ്പില്‍വേയിലെ ഷട്ടറുകളില്‍ ജലനിരപ്പ് 142 അടി വരുന്ന ഭാഗം അടയാളപ്പെടുത്തി. തമിഴ്നാട്...
ബസ് ചാര്‍ജ് വര്‍ധന അടുത്തയാഴ്ച
ബസ് ചാര്‍ജ് വര്‍ധന അടുത്തയാഴ്ചയുണ്ടാകും. ഓര്‍ഡിനറി മിനിമം ചാര്‍ജ് ഏഴു രൂപയാക്കാനാണ് തീരുമാനമെന്നറിയുന്നു. വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് മാറ്റില്ല. അടുത്ത...
ആപ്പിള്‍ ഇന്ത്യയില്‍നിന്ന് പിന്‍വാങ്ങുന്നു
ആപ്പിള്‍ ഐഫോണ്‍ 4ന്റെ ഇന്ത്യയിലെ വില്‍പ്പന വീണ്ടും നിര്‍ത്തി. ഐഫോണ്‍ 4 ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് ആപ്പിള്‍ വിതരണം...
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചരണം ഇന്ന് അവസാനിക്കും
പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഉത്തര്‍പ്രദേശിലെ 18ഉം പശ്ചിമബംഗാളിലെ 17ഉം ബീഹാറിലെ 6ഉം ലോക്സഭാ മണ്ഡലങ്ങളിലെ...
ഷാനിമോള്‍: കെപിസിസി സമിതിയുടെ തെളിവെടുപ്പ് ഇന്ന് തുടങ്ങും
ഷാനിമോള്‍ ഉസ്മാനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെക്കുറിച്ച് കെപിസിസി സമിതിയുടെ തെളിവെടുപ്പ് ഇന്ന് തുടങ്ങും. ഷാനിമോള്‍ ഉന്നയിച്ചതും അവര്‍ക്കെതിരേ ഉയര്‍ന്നതുമായ...
മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഡല്‍ഹി സര്‍വ്വകലാശാല പ്രഫസറെ അറസ്റ്റ് ചെയ്തു
ന്യുഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ ജി.എന്‍ സായിബാബയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര പൊലീസാണ് സര്‍വ്വകലാശാല ഇംഗ്ളീഷ് വിഭാഗം...
മദ്യനയം: സുധീരന് പറഞ്ഞത് പാര്‍ട്ടി നിലപാട് -പി.സി ചാക്കോ
ന്യൂഡല്‍ഹി: മദ്യനയം സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോ. മഹാത്മഗാന്ധിയുടെ കാലം മുതല്‍...
മദ്യ ഉപയോഗം ഗണ്യമായി കുറഞ്ഞു -വി.എം സുധീരന്
തിരുവനന്തപുരം: നിലവാരമില്ലാത്ത ബാറുകള്‍ അടച്ചതോടെ സംസ്ഥാനത്തെ മദ്യ ഉപയോഗം ഗണ്യമായി കുറഞ്ഞതായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ബാര്‍ അടച്ചതു കൊണ്ട് പ്രയോജമില്ളെന്ന്...
അഭിപ്രായസര്‍വെ ഫലങ്ങള്‍ :തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്ക് മേയ് 12 വരെ
ന്യൂഡല്‍ഹി: അഭിപ്രായസര്‍വെ ഫലങ്ങള്‍ പുറത്തുവിടുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് വിലക്കി. മേയ് 12 വൈകുന്നരം വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മേയ് 16ന് ശേഷമെ സര്‍വെ...