You are Here : Home / News Plus
യു.പിയില്‍ ട്രെയിന്‍ ജീപ്പിലിടിച്ച് 13 മരണം
യു.പിയിലെ കോതിപ്പൂരില് ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ ജീപ്പില്‍ ഇടിച്ച് 13 പേര് മരിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത്...
പാമോലിന്‍ കേസില്‍ തെളിവുകള്‍ ഹാജരാക്കാന്‍ വി.എസിന് അനുമതി
പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവു നല്കാന് പ്രതിപക്ഷനേതാവ് വി.എസ് അച്യൂതാനന്ദന് സുപ്രീംകാടതി സമയം അനുവദിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പങ്ക്...
കരിപ്പൂരില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി. ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ അറേബ്യയുടെ ദുബായ് വിമാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ...
കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്
മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സം കൂടാതെ മന്നോട്ടു കൊണ്ടു പോകാനുള്ള നടപടികള്‍ ആലോചിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍െറ (കെ.എം.ആര്.എല്‍) ഡയറക്ടര്‍...
ബി.ജെ.പി റാലി : വ്യക്തിയെയോ പാര്‍ട്ടിയെയോ പേടിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്
കമീഷനെതിരെ പ്രതിഷേധിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തില്‍ തെരഞ്ഞെടുപ്പു കമീഷന് ആശ്ചര്യം പ്രകടിപ്പിച്ചു. നിയമാനുസൃതം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കിയ...
മോദി വാലില്‍ തീകൊളുത്തിയ ഹനുമാനെന്ന് മമതാ ബാനര്‍ജി
ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനങ്ങള്‍ കനക്കുന്നു. മോദിയെ വാലില്‍ തീകൊളുത്തിയ ഹനുമാനോട് ഉപമിച്ച തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി...
മഴ : കരിപ്പൂരില്‍ ഇറങ്ങേണ്ട സൗദി എയര്‍ലൈന്‍സ് വിമാനം കൊളംബോയിലേക്ക് തിരിച്ചുവിട്ടു
ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്കു വന്ന വിമാനം കനത്ത മഴയെ തുടര്‍ന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് തിരിച്ചുവിട്ടു.
സൗദി എയര്‍ ലൈന്സിന്്റെ വിമാനമാണ് തിരിച്ചുവിട്ടത്.
തൃശൂര്‍ പൂരം: വിളംബരമറിയിച്ച് തെക്കേഗോപുര വാതില്‍ തുറന്നു.
തൃശൂര്‍ പൂരത്തിന് വിളംബരമായി വടക്കുംനാഥ ക്ഷേത്രത്തിന്‍െറ തെക്കേഗോപുര വാതില്‍ തുറന്നു. പൂരത്തിനും ശിവരാത്രിക്കും മാത്രമാണ് ഈ വാതില്‍ തുറക്കാറുള്ളത്.പൂരത്തില്‍ പങ്കാളിയായ...
മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചത് സുരക്ഷ കണക്കിലെടുത്ത്: തിര.കമ്മീഷന്
സുരക്ഷാ പ്രശ്നങ്ങള്‍ അടക്കമുള്ളവ കണക്കിലെടുത്താണ് വാരണാസിയില്‍ നരേന്ദ്ര മോദി നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് . ഈ പ്രശ്നത്തില്‍...
റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ വാരണാസിയില്‍ ബി ജെ പിയുടെ പ്രതിഷേധം
നരേന്ദ്രമോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം മത്സരിക്കുന്ന വാരണാസിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. സംയമനം പാലിക്കണമെന്നും പ്രതിഷേധ...
മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടു മരണം
ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞും മരം വീണും കേരളത്തില്‍ രണ്ടു പേര് മരിച്ചു. തിരുവനന്തപുരം ബാലരാമപുരം നെല്ലിമൂട് സ്വദേശി ഓമന(55)യാണ് മണ്ണിടിഞ്ഞ് വീണ് മരിച്ചത്. വ്യാഴാഴ്ച...
ബിഹാറില്‍ പോളിങ് ബൂത്തില്‍ വെടിവെപ്പ്; ഒരു മരണം
വടക്കന്‍ ബിഹാറിലെ സീതാമാര്ഗിലെ പോളിങ് ബൂത്തിലുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏതാനും ആളുകള്‍ ഇവിടെ ബൂത്ത് കൈയേറാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിനെ...
മോദി ജമ്മു കശ്മീരിനെ വെട്ടിമുറിക്കും : ഒമര്‍ അബ്ദുല്ല
നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ജമ്മു കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വെട്ടി മുറിക്കുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. ജമ്മു...
കൂടങ്കുളത്തിന് പ്രത്യേക സമിതി വേണ്ടെന്ന് സുപ്രീംകോടതി
കൂടങ്കുളം ആണവ നിലയത്തിന്റെ സുരക്ഷാ മേല്‍നോട്ടത്തിന് പ്രത്യേക സമിതി വേണ്ടെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. സുരക്ഷ വിലയിരുത്താന്‍ നിലവിലുള്ള സമിതി മതിയെന്നും കോടതി....
മുല്ലപ്പെരിയാര്‍: ഹര്‍ത്താല്‍ തുടങ്ങി
മുല്ലപ്പെരിയാര്‍ പ്രശ്നത്തിലെ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഇടുക്കിയില്‍ ഹര്‍ത്താല്‍ പൂര്‍ണം....
എറണാകുളത്ത് കനത്ത മഴ; പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ വെള്ളം കയറി. മഴ മൂലം പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. എറണാകുളം-ഗുരുവായൂര്‍...
ആര്‍മി ടീമിനു വേണ്ടി മോഹന്‍ലാല്‍
കണ്ണൂര്‍: കണ്ണൂര്‍ പ്രസ് ക്ലബ് മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ജവഹര്‍സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദമത്സരത്തില്‍ കാണികളുടെ പ്രിയങ്കരനായ മോഹന്‍ലാല്‍ കണ്ണൂര്‍ ടെറിട്ടോറിയല്‍...
സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന ഹര്‍ത്താല്‍
തൊടുപുഴ: പ്രശ്നത്തിലെ സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമരസമിതി വ്യാഴാഴ്ച സംസ്ഥാന ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍....
കേരളത്തിന്‍െറ വാദം ന്യായമല്ല -ജയലളിത
ചെന്നൈ: മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേരളത്തിന്‍െറ വാദത്തില്‍ ന്യായമില്ളെന്ന് തെളിഞ്ഞതായി തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത. സുപ്രീംകോടതി വിധി തമിഴ് ജനതക്ക്...
മുല്ലപ്പെരിയാര്‍ വിധി സുപ്രീംകോടതി പുനഃപരിശോധിക്കണം -മുസ് ലിം ലീഗ്
മലപ്പുറം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന് മുസ് ലിം ലീഗ്. ലക്ഷകണക്കിന് ആളുകളുടെ ജീവന് നേരിടുന്ന ഭീഷണിയെകുറിച്ച് വിധിയില്‍...
കനത്ത മഴ: തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് മാറ്റി
തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് മാറ്റി. തേക്കിന്‍കാട് മൈതാനിയില്‍ ഇന്ന് സന്ധ്യക്ക് ഏഴു മുതല്‍ ഒമ്പതു വരെ പാറമേക്കാവ്, തിരുവമ്പാടി...
മുല്ലപ്പെരിയാര്‍: വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് പി.ജെ ജോസഫ്
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുന്നത് ആലോചിക്കുമെന്ന് മന്ത്രി പി.ജെ ജോസഫ്. ജനങ്ങളുടെ സുരക്ഷ കോടതി പരിഗണിച്ചില്ലെന്നുള്ളത്...
മുല്ലപ്പെരിയാര്‍: സുപ്രീം കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ചെന്നിത്തല
മുല്ലപ്പെരിയാര്‍ വിഷയത്തിലുണ്ടായിരിക്കുന്ന സുപ്രീം കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിധി ദൗര്‍ഭാഗ്യകരമാണ് നിയമവിദഗ്ധരുമായി ആലോചിച്ച്...
മുല്ലപ്പെരിയാര്‍: സിപിഎം ഹര്‍ത്താലിനില്ല
മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് മുല്ലപ്പെരിയാര്‍ സമര സമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സിപിഎം അറിയിച്ചു. സിപിഎം ഇടുക്കി...
മുല്ലപ്പെരിയാര്‍:നാളത്തെ ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം
മുല്ലപ്പെരിയാര്‍ കേസിലെ വിധിക്കെതിരേ മുല്ലപ്പെരിയാര്‍ സമരസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനെ പൂര്‍ണമായും പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം അറിയിച്ചു. പാര്‍ട്ടിയുടെ...
എംജി സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
എംജി സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. മുല്ലപ്പെരിയാര്‍ സമരസമിതി സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ച തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. ഓഫ്...
നാളെ ഇടുക്കി ഒഴികയുള്ള ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും
മുല്ലപ്പെരിയാര്‍ സമരസമിതി വ്യാഴാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ഇടുക്കി ഒഴികയുള്ള ജില്ലകളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തും. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനാണ് ഇക്കാര്യം...
13 കാരിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവ് അറസ്റ്റില്‍
ഇടുക്കിയിലെ കുറത്തിക്കുടി ആദിവാസി കോളനിയില്‍ 13 കാരിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ പോലീസ് അറസ്ററുചെയ്തു. പെണ്‍കുട്ടിയുടെ അയല്‍ക്കാരനും വരനുമായ ബിന്‍സ് (23),...
തളിപ്പറമ്പ് സിഎച്ച് സെന്റര്‍ കത്തിനശിച്ചു
തളിപ്പറമ്പ് മുസ്ലിം ലീഗ് ഓഫീസായ സിഎച്ച് സെന്റര്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഓഫീസ് കത്തിയ നിലയില്‍ കണ്ടെത്തിയത്.
വിധി പഠിച്ചശേഷം തീരുമാനമെടുക്കും : മുഖ്യമന്ത്രി
സുപ്രീം കോടതി വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം വൈകീട്ട് ചേരുന്ന മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്നാടിന് വെള്ളം കൊടുക്കാമെന്ന് കേരളം...