You are Here : Home / News Plus
കേരളാകോണ്‍ഗ്രസ് കാലുവാരിയിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
ഇടുക്കിയില്‍ കേരളാകോണ്‍ഗ്രസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാലുവാരിയിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കേരളാകോണ്‍ഗ്രസിന് കാലുവാരാന്‍ കഴിയില്ല. അതേസമയം ഇടുക്കിയിലെ...
പുനഃസംഘടന വേണമെന്ന് കെ.മുരളീധരന്
കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകത്തില്‍ എത്രയും വേഗം പുനഃസംഘടന വേണമെന്ന് കെ മുരളീധരന്. ഇനിയുള്ള ദിവസങ്ങള്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണം. പാര്‍ട്ടിയില്‍ ഗ്രൂപ്പ്...
ചാലക്കുടിയില്‍നിന്ന് മാറ്റരുതെന്ന് കണ്ണീരോടെ നേതൃത്വത്തോട് പറഞ്ഞിരുന്നു: കെ പി ധനപാലന്
തന്നെ ചാലക്കുടിയില്‍ നിന്ന് മാറ്റരുതെന്ന് കണ്ണീരോടു കൂടി നേതൃത്വത്തോട് പറഞ്ഞിരുന്നുവെന്ന് കെ പി ധനപാലന്. തൃശൂരില്‍ മത്സരിക്കാന്‍ തനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എന്നെ...
നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തെരഞ്ഞെടുക്കും
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തെരഞ്ഞെടുക്കും. ഇന്ന് ചേരുന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തെരഞ്ഞെടുക്കുക....
അധികാരത്തിലേറുന്നത് ജനങ്ങളുടെ സര്‍ക്കാരെന്നു മോദി
വഡോദര: അധികാരത്തിലേറുന്നത് ജനങ്ങളുടെ സര്‍ക്കാറായിരിക്കുമെന്ന് നരേന്ദ്ര മോദി. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സ്നേഹത്തിന്...
ഒഴുക്കിനെതിരെ നീന്തി നേടിയ വിജയമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫിന്‍െറ വിജയം ഒഴുക്കിനെതിരെ നീന്തി നേടിയ വിജയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്...
പ്രമുഖരുടെ തോല്‍വി ഞെട്ടിച്ചു
ന്യൂദല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കോണ്‍ഗ്രസിന്‍െറയും മൂന്നാം മുന്നണിയുടെയും തലമുതിര്‍ന്ന നേതാക്കള്‍ പലരും പരാജയത്തിന്‍െറ രുചിയറിഞ്ഞതാണ് 16ാം ലോക്സഭാ...
കേരളത്തില്‍ യു.ഡി.എഫ് 12; എല്‍ഡിഎഫ് 8
കേരളത്തില്‍ യു.ഡി.എഫിന് സാമാന്യം ഭേദപ്പെട്ട വിജയം. 12 സീറ്റ് യു.ഡി.എഫ് നേടിയപ്പോള്‍ എട്ടിടത്ത് മാത്രമാണ് ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.
എല്‍.ഡി.എഫില്‍ സി.പി.എമ്മിന് ഏഴ് സീറ്റ്...
കേവല ഭൂരിപക്ഷം നേടി ബിജെപി തിളങ്ങി
കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി സമ്മാനിച്ച് മൂന്നു പതിറ്റാണ്ടിനു ശേഷം രാജ്യം വീണ്ടും ഏകകക്ഷി ഭരണത്തിലേക്ക്. ഇപ്പോഴുള്ള ലീഡ് നിലയില്‍ ബിജെപി ഒറ്റയ്ക്ക് 272...
മോദിയുടെ പിന്നിലെ മലയാളി ബുദ്ധി
നരേന്ദ്ര മോഡിയുടെ ഈ വിജയത്തിനു പിന്നില്‍ ഒരു മലയാളി സാന്നിധ്യം ഉണ്ട്. ഗുജറാത്തില്‍ നരേന്ദ്രമോഡിക്ക് എല്ലാവിധ പിന്തുണയും ആശയവും നല്കിയ അദ്ദേഹത്ത്തിനിറെ പ്രിന്‍സിപ്പല്‍...
തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിച്ചു
തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയം ഉറപ്പിച്ചു. 14000 വോട്ടിന്റെ മുകളില്‍ ഭൂരിപക്ഷം നേടി
ആറ്റിങ്ങലില്‍നിന്ന് എ സമ്പത്ത് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍നിന്ന് എ സമ്പത്ത് വിജയിച്ചു.ഭൂരിപക്ഷം: 70702
മാവേലിക്കരയില്‍നിന്ന് കൊടിക്കുന്നില്‍ സുരേഷ് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് വിജയിച്ചു.ഭൂരിപക്ഷം: 32737
ഇന്ത്യ ജയിച്ചു; നല്ല ദിവസം വന്നു: നരേന്ദ്രമോദി
ഇന്ത്യ ജയിച്ചെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. "ഇന്ത്യ വിജയിച്ചു, ഇതു ഭാരതത്തിന്റെ വിജയം, നല്ല ദിവസം വന്നു" എന്ന് ട്വിറ്ററിലാണ് മോദി കുറിച്ചത്....
ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് വിജയിച്ചു. ഭൂരിപക്ഷം 52489
വയനാട്ടില്‍ എംഐ ഷാനവാസ് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എംഐ ഷാനവാസ് വിജയിച്ചു. ഭൂരിപക്ഷം 20870
കോട്ടയത്ത് ജോസ് കെ മാണി വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ജോസ് കെ മാണി വിജയിച്ചു. ഭൂരിപക്ഷം 114225
വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് വിജയിച്ചു. ഭൂരിപക്ഷം 3478
കേരളത്തിലെ ഫലത്തില്‍ സന്തോഷിക്കുന്നുവെന്നു ഉമ്മന്‍ ചാണ്ടി
ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ ഫലത്തില്‍ സന്തോഷിക്കുന്നുവെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ യുഡിഎഫിന് 12 സീറ്റ് കിട്ടും.അതേസമയം ഇടുക്കിയില്‍ യുഡിഎഫ് പരാജയപ്പെട്ടതില്‍...
പാലക്കാട് എംബി രാജേഷ് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാലക്കാട് എംബി രാജേഷ് വിജയിച്ചു. ഭൂരിപക്ഷം 94115
ഏറണാകുളത്ത് കെവി തോമസ് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറണാകുളത്ത് കെവി തോമസ് വിജയിച്ചു. ഭൂരിപക്ഷം 90971
ചാലക്കുടിയില്‍ നടന് ഇന്നസെന്റ് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നടന് ഇന്നസെന്റ് വിജയിച്ചു. ഭൂരിപക്ഷം 13884
പരാജയം സമ്മതിക്കുന്നുവെന്നു കെ.സുധാകരന്
പരാജയം സമ്മതിക്കുന്നുവെന്നു കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന് പറഞ്ഞു. അതേസമയം വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശ്രീമതി തന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു
കാസര്‍ഗോഡ് പി. കരുണാകരന് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്പി. കരുണാകരന് വിജയിച്ചു. ഭൂരിപക്ഷം 6487
കോഴിക്കോട് എംകെ രാഘവന് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോഴിക്കോട് എംകെ രാഘവന് വിജയിച്ചു. ഭൂരിപക്ഷം 17907
കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് വിജയിച്ചു
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് വിജയിച്ചു. ഭൂരിപക്ഷം 37605
മലപ്പുറത്ത് ഇ. അഹമ്മദിന് മഹാഭൂരിപക്ഷം
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇ. അഹമ്മദിന് മഹാഭൂരിപക്ഷം ഭൂരിപക്ഷം 190252