You are Here : Home / News Plus
രാംദേവിനെ ഗാന്ധിജിയോട് താരതമ്യം ചെയ്ത് അരുണ്‍ ജെയ്റ്റ്ലി
ബി.ജെ.പിയുടെ ഗംഭീര വിജയത്തിന് നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകാശനം തുടരുമ്പോള്‍ മുതിര്‍ന്ന നേതാവ് നേതാവ് അരുണ്‍ ജെയ്റ്റ്ലി ബാബ രാംദേവിനെ താരതമ്യം...
കൊളംബിയയില്‍ ബസിന് തീപിടിച്ച് 30 കുട്ടികള്‍ മരിച്ചു
കൊളംബിയയില്‍ ബസിന് തീപിടിച്ച് 30 കുട്ടികള്‍ വെന്തുമരിച്ചു. ഫണ്ടാസിയന് നഗരത്തിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ദുരന്തമുണ്ടായത്. ബസിലുണ്ടായിരുന്ന 18 പേരെ...
പുതുക്കിയ ബസ് നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
സംസ്ഥാനത്തെ പുതുക്കിയ ബസ് യാത്രാനിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. സിറ്റി, ഓര്‍ഡിനറി, മൊഫ്യൂസില്‍ സര്‍വീസ് ബസുകളുടെ മിനിമം ചാര്‍ജ് ആറില്‍ നിന്ന് ഏഴ്...
അതിര്‍ത്തിയില്‍ ആക്രമണം: ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു
ഇന്ത്യാ പാക്കിസ്ഥാന് അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്....
രാജി സന്നദ്ധത അറിയിച്ച് എം.എ. ബേബി
ന്യൂഡല്‍ഹി: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കുണ്ടറ എം.എല്‍.എ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചതായി സൂചന. സ്വന്തം മണ്ഡലത്തില്‍ വോട്ടു കുറഞ്ഞ സാഹചര്യത്തില്‍ എം.എല്‍.എ...
ബി.ജെ.പി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ല -ആര്.എസ്.എസ്
ജയ്പുര്‍: നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ളെന്ന് ആര്.എസ്.എസ് വ്യക്തമാക്കി. സംഘടനയുടെ ദേശീയ വക്താവ് രാം മാധവാണ് ഇക്കാര്യം...
നരേന്ദ്ര മോദി ജയലളിതയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നേടിയ ഉജ്വല വിജയത്തിന് നരേന്ദ്ര മോദി മുഖ്യമന്ത്രി ജയലളിതയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കേന്ദ്ര സര്‍ക്കാര്‍ തമിഴ്നാടുമായി...
ലോകസഭയിലെ 75% അംഗങ്ങളും ബിരുദധാരികള്‍
പതിനാറാം ലോകസഭയിലെ 75% അംഗങ്ങളും ബിരുദധാരികള്‍. ഇത്തവണ 10% പേര് മാത്രമേ പത്താം ക്ലാസ് യോഗ്യതയുള്ളത്. കഴിഞ്ഞതവണ ഇത് 17 ശതമാനമായിരുന്നു. പത്താം ക്ലാസ് യോഗ്യത പോലുമില്ലാത്ത...
ആര്‍എസ്പി ഇടതുമുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഎം
കേരളത്തില്‍ ആര്‍എസ്പി ഇടതുമുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍.സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷവോട്ടുകള്‍ കേന്ദ്രീകരിച്ചെന്നും...
ബാറുകള്‍ അടച്ചിട്ടതിന്റെ ഗുണം ചെറുതല്ലെന്ന് സുധീരന്
സംസ്ഥാനത്ത് 418 ബാറുകള്‍ അടച്ചിട്ടതിന്റെ ഗുണം ചെറുതല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ബാറുകള്‍ അടച്ചിട്ടതിനു ശേഷമുള്ള ഗുണങ്ങള്‍ ഔദ്യോഗികമായി പഠിക്കണം.
മദ്യശാലകളുടെ...
ബിജെപിക്ക് വോട്ടുകൂടിയത് സിപിഎമ്മിനുള്ള താക്കീതാണെന്ന് വെള്ളാപ്പള്ളി
കേരളത്തില്‍ ബിജെപിക്ക് വോട്ടുകൂടിയത് സിപിഎമ്മിനുള്ള താക്കീതാണെന്ന് വെള്ളാപ്പള്ളി നടശേന്‍. ഇത് മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ സിപിഎം തകരും. ജനങ്ങളിലേക്ക്...
നികുതി വകുപ്പ് നിര്‍ദേശത്തെ പിന്തുണച്ച് വി.ഡി. സതീശന്
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നികുതി വകുപ്പ് നിര്‍ദേശത്തെ പിന്തുണച്ച് വി.ഡി. സതീശന്. അടഞ്ഞുകിടക്കുന്ന ബാറുകളില്‍ ചിലതിന് നിലവാരമുണെ്ടന്നും എന്നാല്‍ തുറന്ന പ്രവര്‍ത്തിക്കുന്ന...
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയിലാണ് ഞായറാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തീരദേശ നഗരമായ...
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നീക്കം
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നീക്കം. ലോക്സഭാതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഏറ്റകനത്ത തിരിച്ചടിയാണ് എഎപിയെ...
പരനാറി പ്രയോഗത്തില്‍ വീണ്ടും പിണറായി
ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് കരുതി പരനാറി പരമയോഗ്യനാകുന്നില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരെ...
കനത്ത തോല്‍വി: സോണിയയും രാഹുലും രാജി വച്ചേക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍...
നോക്കിയ എക്സ്എല്‍ ഡ്യുവല്‍ സിം ഇന്ത്യന്‍ വിപണിയില്‍
നോക്കിയ എക്സ്എല്‍ ഡ്യുവല്‍ സിം ഇന്ത്യന്‍ വിപണിയിലെത്തി. നോക്കിയയുടെ ഓണ്‍ലൈന്‍ സ്റ്റോറിലാണ് എക്സ്എല്‍ വില്‍പ്പനക്കെത്തിയിരിക്കുന്നത്. 11,489 രൂപയാണ് വില. 5 ഇഞ്ച്...
കണ്ണൂരിലെ കള്ളവോട്ട് തെളിയിക്കാന്‍ സുധാകരന് കോടതിയിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ വ്യാപകമായ കള്ളവോട്ട് നടന്നതായി ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ. സുധാകരന് കോടതിയെ സമീപിക്കും.
എന്നാല്‍ സംസ്ഥാനത്തെവിടെയും...
നിലവാരമില്ലാത്ത ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് നികുതി വകുപ്പ്
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന നിലവാരമില്ലാത്ത ബാറുകള്‍ തുറക്കേണ്ടതില്ലെന്ന് നികുതി വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകള്‍...
യു.ആര് അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് ‘നമോ ബ്രിഗേഡ് യൂണിറ്റ്’.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞ യു.ആര് അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്ക് ‘നമോ ബ്രിഗേഡ് യൂണിറ്റ്’
ടിക്കറ്റ് ബുക്ക് ചെയ്തു.
ബാംഗ്ളൂരില്‍...
ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജിവച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ രാജിവച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് നിധീഷിന്റെ...
ജോയ്സ് ജോര്‍ജ് എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു
ഇടുക്കി സീറ്റില്‍ വിജയിച്ച ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജ് എന്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ജോയ്സ്...
യു.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം: എന്‍.കെ പ്രേമചന്ദ്രന്
യു.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്. തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന്...
രാജഗോപാലിന്റെ തോല്‍വി പരിശോധിക്കുമെന്ന് എന്‍.എസ്.എസ്
തിരുവനന്തപുരം സീറ്റില്‍ ഒ. രാജഗോപാലിന്റെ തോല്‍വി എന്‍.എസ്.എസ് പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇന്നത്തെ സാഹചര്യത്തില്‍ രാജഗോപാല്‍...
മോദിയുടെ വിസാവിലക്ക് യു.എസ്. നീക്കി; ഒബാമ വിളിച്ചു
നിയുക്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിസാവിലക്ക് യു.എസ്.വിദേശകാര്യ വകുപ്പ് നീക്കി. മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഉടന്‍തന്നെ വിസാവിലക്ക്...
ക്യാപ്റ്റന്‍ കൃഷ്ണന് നായര്‍ അന്തരിച്ചു.
ലീലാ ഗ്രൂപ് സ്ഥാപകന്‍ ക്യാപ്റ്റന്‍ സി.പി കൃഷ്ണന് നായര്‍ (93) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ മുംബൈയിലെ ഹിന്ദുജ...
രാജ്യത്തിന്റെ ഭാവിയില്‍ വിശ്വാസമുണ്ടെന്നു മന്മോഹന്
രാജ്യത്തിന്റെ പ്രധാനമന്ത്രിയായുള്ള തന്റെ പ്രവര്ത്തനകാലയളവും ജീവിതം തുറന്ന പുസ്തകമാണെന്ന് മന്‍മോഹന്‍സിങ് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ള വിടവാങ്ങല്‍...
എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്ന് വി.എസ്
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. 2009 ലെ തെരഞ്ഞെടുപ്പില്‍ നിന്നും ഇരട്ടി സീറ്റ്...
മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇ.ടിക്കെതിരെ പ്രവര്‍ത്തിച്ചു: കെ.പി.എ മജീദ്
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിനുള്ള വോട്ടുകള്‍ ചോര്‍ന്നത് യു.ഡി.എഫ് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
ഇടുക്കി ബിഷപ് ഹൗസിനു നേരെയുണ്ടായ പടക്കമേറ്; കരിമ്പനില്‍ ഇന്ന് ഹര്‍ത്താല്‍
ഇടുക്കി ബിഷപ് ഹൗസിനു നേരെയുണ്ടായ പടക്കമേറില്‍ പ്രതിഷേധിച്ച് കരിമ്പനില്‍ ഇന്ന് ഹര്‍ത്താല്‍. സര്‍വകക്ഷി സംഘമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 2മണി മുതല്‍...