You are Here : Home / News Plus
ചെന്നിത്തലയുടെ പ്രസ്താവന അനുചിതമെന്ന് സമസ്ത
കോഴിക്കോട്: അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുസ്ലിം സമുദായത്തെ അപമാനിക്കാനുള്ള ശ്രമമാണ് ചെന്നിത്തല നടത്തിയതെന്ന് സമസ്ത.
അന്യസംസ്ഥാനങ്ങളില്‍ പോയി...
ഡീസല്‍ വില വര്‍ധന നിരാശജനകമെന്നു ജയലളിത
ചെന്നൈ: ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഡീസല്‍ വില വര്‍ധന നിരാശജനകമാണെന്നും...
പ്രതിരോധ മേഖലക്കു പിന്നാലെ വാര്‍ത്താ മാധ്യമ രംഗത്തും വിദേശ നിക്ഷേപത്തിന് നീക്കം
ന്യൂഡല്‍ഹി: പ്രതിരോധ മേഖലക്കു പിന്നാലെ വാര്‍ത്താ മാധ്യമ രംഗത്തും നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വിദേശ നിക്ഷേപം സംബന്ധിച്ച്...
കെഎസ്ഇബി കമ്പനിവല്‍ക്കരണം അവസാനഘട്ടത്തിലാണെന്ന് ആര്യാടന്
കെഎസ്ഇബിയുടെ കമ്പനിവല്‍ക്കരണം അവസാനഘട്ടത്തിലാണെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. . കഴിഞ്ഞ സര്‍ക്കാര്‍ 90% നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിരുന്നു. ജീവനക്കാരുമായുള്ള കരാര്‍...
വിദ്യാഭ്യാസ യോഗ്യത: ഗോപിനാഥ് മുണ്ടെയ്ക്കെതിരെ കോണ്‍ഗ്രസ്
കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത വിവാദമാക്കിയതിന് പിന്നാലെ ഗ്രാമവികസനമന്ത്രി ഗോപിനാഥ് മുണ്ടെയ്ക്കെതിരെയും ആരോപണവുമായി...
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ മത്സ്യതോഴിലാളികള്ക്ക് മര്‍ദ്ദനം
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ധനുഷ്കോടി തീരത്തെ കാച്ചിത്തീവിനു സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കന്‍ നേവിയുടെ...
യുപിയിലെ കൂട്ടമാനഭംഗം: പ്രതികള്‍ കുറ്റം സമ്മതിച്ചു
യുപിയിലെ ബാദോന്‍ ഗ്രാമത്തില്‍ ദളിത് സഹോദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ മൂന്നു പ്രതികള്‍ കുറ്റം സമ്മതിച്ചു. പപ്പു യാദവ്, അവ്ദേഷ് യാദവ്,...
അനാഥാലയങ്ങളെക്കുറിച്ച് ചെന്നിത്തല നടത്തിയ പരാമര്‍ശം അനുചിതമായെന്നു സമസ്ത
അനാഥാലയങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം അനുചിതമായിപ്പോയെന്ന് സമസ്ത ഭാരവാഹികള്‍ . പരിമിതമായ അറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പരാമര്‍ശം...
സൂര്യനെല്ലി പീഡന കേസിലെ ഒന്നാം പ്രതി രാജു കീഴടങ്ങി
സൂര്യനെല്ലി പീഡന കേസിലെ ഒന്നാം പ്രതി രാജു കീഴടങ്ങി. കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ രാജുവിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ബസ് കണ്ടക്ടറായിരുന്ന...
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സി.എസ്.ഐ സഭയുടെ ഇടയലേഖനം. ‘ജീവന്റെ നിലനില്‍പ്പിനായി നമുക്ക് ശബ്ദമുയര്‍ത്താം’ എന്ന...
പുനസംഘടന: മുഖ്യമന്ത്രി ഇന്നു ഡല്‍ഹിക്ക്
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു വൈകുന്നേരം ഡല്‍ഹിക്കു തിരിക്കും.നടത്തും. കോണ്‍ഗ്രസ് അധ്യക്ഷ...
ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പല്ലെന്ന് പോലീസ് ഉറപ്പിച്ചു
കൊല്ലപ്പെട്ട രത്നവ്യാപാരി ഹരിഹരവര്‍മ്മ സുകുമാരക്കുറുപ്പാണെന്ന സംശയം തെളിയിക്കാന്‍ പോലീസ് ഡിഎന്‍എ ടെസ്റ്റിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത സത്യമല്ലെന്ന് സിറ്റി പോലീസ്...
കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് അധികൃതര്‍
ഝാര്‍ഖണ്ഡില്‍ നിന്നു കേരളത്തിലേക്ക് കുട്ടികളെ ട്രെയിനില്‍ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയെന്ന് അധികൃതര്‍. ഝാര്‍ഖണ്ഡില്‍ നിന്നെത്തിയ ഉദ്യോഗസ്ഥസംഘമാണ് ഇക്കാര്യം...
ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറിന് ആരംഭിക്കും
ഇന്ത്യ-യുഎസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറിന് ആരംഭിക്കും. യുഎസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വളാണ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നത്. ജൂണ്‍ ആറു...
ഭരണമികവിന് പത്തംഗ ഉപദേശകസമിതിയുമായി മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണമികവിനായിപത്തംഗ വിദഗ്ധ ഉപദേശകസമിതി രൂപവത്കരിക്കുന്നു. ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡി.എം.ആര്.സി) മുന്‍ മാനേജിങ് ഡയറക്ടര്‍...
രാജിവെച്ചെന്ന വാര്‍ത്ത നിഷേധിച്ച് യോഗേന്ദ്ര യാദവ്
ന്യൂഡല്‍ഹി: താന്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് രാജിവെച്ചെന്ന വാര്‍ത്ത ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് നിഷേധിച്ചു. ഇത്തരത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന...
മദ്യവില്പനശാലകളുടെ നിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാം -ഹൈകോടതി
കൊച്ചി: മദ്യവില്പനശാലയുടെ നിലവാരം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന് ഹൈകോടതി.ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായരെയും ജേക്കബ്ബ് പുന്നൂസിനെയും സമിതി അംഗങ്ങളാക്കാം....
പ്രോടെം സ്പീക്കറായി കമല്‍നാഥിനെ നിയമിച്ചു
ന്യൂഡല്‍ഹി: മുന്‍ പാര്‍ലമെന്ററികാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ പ്രോടെം സ്പീക്കറായി രാഷ്ട്രപതി നിയമിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം ലോക്സഭാ...
അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് രാജ്യദ്രോഹകുറ്റമായി ചിത്രീകരിക്കരുത് - മജീദ്
മലപ്പുറം: അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നത് മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇത്തരം...
മന്ത്രിസഭ പുന:സംഘടന ചര്‍ച്ച നടന്നിട്ടില്ലെന്ന് സുധീരന്
സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിതലത്തില്‍ നടന്നിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്.
മന്ത്രിസഭ...
ഡല്‍ഹി മെട്രോ ട്രെയിനിനുളളില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി.
ഡല്‍ഹി മെട്രോ ട്രെയിനിനുളളില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മഴ മൂലം ആശുപത്രിയിലെത്താന്‍ വൈകിയ യുവതിയാണ് മെട്രോ ട്രെയിനിനുള്ളില്‍...
മന്ത്രിസഭാ പുന:സംഘടന : ചര്‍ച്ച നടന്നില്ലെന്ന് സുധീരന്
സംസ്ഥാന മന്ത്രിസഭ പുന:സംഘടിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും പാര്‍ട്ടിതലത്തില്‍ നടന്നിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന് പറഞ്ഞു. കേരള പ്രസ്...
അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കരുതെന്ന് ചെന്നിത്തല
സാമൂഹ്യ സേവനത്തിന്റെ പേരില്‍ അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാമൂഹ്യസേവനമാണ്...
ബസ് ചാര്‍ജ് കൂട്ടിയാലും കെ.എസ്.ആര്.ടി.സി.യെ രക്ഷപ്പെടുത്താനാവില്ല - ഹൈക്കോടതി
ബസ് ചാര്‍ജ് വര്‍ധനയ്ക്കെതിരായ ഹര്‍ജി പരിഗണിക്കവേ കെ.എസ്.ആര്.ടി.സി.ക്ക് ഹൈക്കോടതിയുടെ വിമര്‍ശം. ബസ്നിരക്ക് എത്ര കൂട്ടിയാലും ഇന്നത്തെ നിലയില്‍ കെ.എസ്.ആര്.ടി.സി.യെ...
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ
പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സി.എസ്.ഐ സഭ. സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പള്ളികളില്‍ ജൂണ്‍ ഒന്നിന് വായിക്കാനായി...
മുണ്ടുരിയല്‍ കേസിലെ പ്രതികളെ വെറുതെവിട്ടു
കോണ്‍ഗ്രസ് നേതാക്കളായ രാജ്മോഹന്‍ ഉണ്ണിത്താന്, ശരത്ചന്ദ്രപ്രസാദ് എന്നിവരെ മര്‍ദിക്കുകയും അവരുടെ മുണ്ടുരിയുകയും ചെയ്തെന്ന കേസില്‍ 33 പ്രതികളെയും വെറുതെവിട്ടു....
സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത: അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടവര്‍ക്ക് സസ്പെന്ഷന്. വിവാദത്തിന് വഴിവെച്ച രേഖകള്‍ പുറത്തുവിട്ടെന്ന്...
അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥ അടുത്ത ആഴ്ച ഇന്ത്യയിലെത്തും
അമേരിക്കയിലെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥ നിഷ ദേശായ് ബിസ്വാള്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ജൂണ്‍ ആറിന് എത്തുന്ന അവര്‍ ഇന്ത്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇരു...
തന്നെ കഴിവുകെട്ട മന്ത്രിയാക്കി മാറ്റാന്‍ ശ്രമിക്കരുത്: മന്ത്രി സി.എന്‍.ബാലകൃഷ്ണന്
തന്നെ കഴിവുകെട്ട മന്ത്രിയാക്കി മാറ്റാന്‍ ശ്രമിക്കരുതെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡെന്റല്‍ കോളജിന്റെ കാര്യത്തിലും മെഡിക്കല്‍ കോളജ് പോലീസ്...
വികസന കാര്യത്തില്‍ കേരളത്തിന് മികച്ച പരിഗണന നല്‍കുമെന്ന് പൊന്‍ രാധാകൃഷ്ണന്
വികസന കാര്യത്തില്‍ കേരളത്തിന് മികച്ചപരിഗണന നല്‍കുമെന്ന് കേന്ദ്ര വന്‍കിട വ്യവസായ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് പറഞ്ഞു. പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍വെ...