You are Here : Home / News Plus
ദുബായില്‍ സ്കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 15 കുട്ടികള്‍ക്ക് പരിക്ക്
സ്കൂൾ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് 15 കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അൽ വർഖ അവർ ഔൺ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ...
പൈലറ്റുമാര്‍ സമരത്തില്‍: ബ്രിട്ടീഷ് എയര്‍വേസ് സര്‍വീസുകള്‍ റദ്ദാക്കി
പൈലറ്റുമാരുടെ സമരത്തെ തുടർന്ന് ബ്രിട്ടീഷ് എയർവേസ് വിമാനങ്ങൾ കൂട്ടത്തോടെ സർവീസ് റദ്ദാക്കി. തിങ്കളാഴ്ച പുലർച്ചെ മുതലാണ് 48 മണിക്കൂർ സമരം തുടങ്ങിയത്. കമ്പനിയുടെ ബഹുഭൂരിപക്ഷം സർവീസുകളും...
മൃദുഹിന്ദുത്വം സ്വീകരിച്ചാല്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകും; അതുകൊണ്ട് പ്രശ്നങ്ങള്‍ തീരില്ല-തരൂര്‍
രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ കടമയാണെന്ന് മുതിർന്ന നേതാവ് ശശി തരൂർ. ഹിന്ദി ഹൃദയ ഭൂമിയിൽ കോൺഗ്രസിന്റെ ശോചനീയാവസ്ഥക്കുള്ള ഉത്തരം ഭൂരിപക്ഷ പ്രീണനമോ...
ജയ്ഷെ തലവൻ മസൂദ് അസറിനെ രഹസ്യമായി മോചിപ്പിച്ച് പാകിസ്ഥാൻ: രാജ്യം അതീവ ജാഗ്രതയിൽ
ജയ്ഷെ മുഹമ്മദ് തലവനും ആഗോളഭീകരനുമായ മസൂദ് അസറിനെ പാകിസ്ഥാൻ രഹസ്യമായി ജയിൽമോചിതനാക്കിയതായി ഇന്റലിജൻസ് മുന്നറിയിപ്പ്. രാജ്യമെമ്പാടും പാകിസ്ഥാൻ വൻഭീകരാക്രമണങ്ങൾക്ക്...
അഞ്ചലിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: സിപിഎം നേതാവായ രണ്ടാനച്ഛനെതിരെ പോക്സോ
അഞ്ചലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനെതിരെ കേസ്. സിപിഎം നേതാവുകൂടിയായ രണ്ടാനച്ഛനെതിരെ പോക്സോ നിയമപ്രകാരമാണ്...
ചീഫ് സെക്രട്ടറിക്ക് 'ഗോ ബാക്ക്' വിളി: മരടിൽ പ്രതിഷേധം കനക്കുന്നു
മരട് ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധം. വിഷയത്തിൽ സുപ്രീം കോടതിയെ സർക്കാരും നഗരസഭയും കൃത്യമായി കാര്യങ്ങൾ ധരിപ്പിച്ചില്ലെന്നാണ് ഫ്ലാറ്റുടമകൾ...
'തിരിച്ചടിയിൽ തളരരുത്, രാജ്യം മുഴുവൻ കൂടെയുണ്ട്'; ഇസ്റോ ശാസ്ത്രജ്ഞർക്ക് ധൈര്യം പകർന്ന് മോദി
ചന്ദ്രയാൻ ദൗത്യം അവസാനഘട്ടത്തിൽ വച്ച് പരാജയപ്പെട്ടതിനെ തുടർന്ന് നിരാശരായ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസമേകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ ദൗത്യത്തിലെ തിരിച്ചടിയിൽ...
വിക്രം ലാൻഡറിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായി
ഐഎസ്ആർഒയ്ക്ക് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. 2.1 കിലോമീറ്റർ വരെ കൃത്യമായ സിഗ്നലുകൾ കിട്ടിയിരുന്നു. എല്ലാം കൃത്യമായി പോയിരുന്നു. എന്നാൽ...
ശബരിമലയില്‍ പ്രത്യേക നിയമനിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
ശബരിമലയിൽ പ്രത്യേക നിയമനിർമാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. ശബരിമലയുടെ ഭരണകാര്യങ്ങളിൽ ഉൾപ്പെടെ നിയമനിർമാണം കൊണ്ടുവരാൻ തീരുമാനിച്ചതായി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവില്‍
ചന്ദ്രയാൻ-2 ചാന്ദ്രദൗത്യത്തിന്റെ നിർണായകനിമിഷങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരുവിലെത്തി. ബെംഗളൂരു എച്ച്.എ.എൽ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ...
അഭിമാന നിമിഷത്തിനായി രാജ്യത്തിന്റെ കാത്തിരിപ്പ്
ചരിത്രനിമിഷത്തെ അഭിമാനത്തോടെ വരവേൽക്കാൻ ഇന്ത്യ. ഇനിയുള്ള ഏതാനും നിമിഷങ്ങൾക്കപ്പുറം ചന്ദ്രയാൻ രണ്ടിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും. ശനിയാഴ്ച പുലർച്ചെ...
370-ാം അനുച്ഛേദം എക്കാലത്തും നിലനിര്ത്തേണ്ടതല്ലെന്ന് ശശി തരൂര്‍
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദം എക്കാലത്തും നിലനിൽക്കേണ്ടതാണെന്ന അഭിപ്രായമില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മറ്റു മതസ്ഥരുടെ...
യൂസഫ് തരിഗാമിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്
കശ്മീരിൽ വീട്ടു തടങ്കലിൽ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവിട്ടു. സിപിഎം ജനറൽ...
മുംബൈയില്‍ വീണ്ടും കനത്ത മഴ; 30 വിമാനങ്ങള്‍ റദ്ദാക്കി
വീണ്ടും മഴകനത്തപ്പോൾ എല്ലാം തനിയാവർത്തനമാകുന്നു. മുംബൈ നഗരം ഒരിക്കൽക്കൂടി വെള്ളക്കെട്ടിലമർന്നു. കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത കനത്ത പേമാരിയിൽ മുംബൈ വിമാനത്താളത്തിന്റെ പ്രവർത്തനം...
റഷ്യക്ക് കിഴക്കന്‍ മേഖലയുടെ വികസനത്തിനായി ഇന്ത്യയുടെ വക 100 കോടി ഡോളര്‍ വായ്പ
ഏഷ്യയുടെ ഭാഗമായ കിഴക്കൻ മേഖലയുടെ വികസനത്തിനായി റഷ്യക്ക് 100 കോടി ഡോളർ ഇന്ത്യ വായ്പ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കൻ ഏഷ്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമായി തന്റെ...
പോൾ മുത്തൂറ്റ് വധക്കേസ്: എട്ട് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി
യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികളെ വെറുതെവിട്ടു. എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്....
പിഎസ്സി പരീക്ഷാത്തട്ടിപ്പ് സിബിഐ അന്വേഷിക്കണം: ഹൈക്കോടതിയിൽ ഹർജി
പിഎസ്സി പരീക്ഷാ തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഒരു സംഘം ഉദ്യോഗാർത്ഥികൾ ഹർജി നൽകി. സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി...
കശ്മീരില്‍ രണ്ട് പാക് ഭീകരര്‍ പിടിയില്‍
ജമ്മുകശ്മീരിൽ നുഴഞ്ഞുകയറിയ രണ്ട് പാക് ഭീകരരെ കരസേന പിടികൂടി. ലഷ്കർ ഇ തോയിബയുമായി ബന്ധമുള്ള ഭീകരരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 21നാണ് ഈ പാക് ഭീകരരെ പിടികൂടിയതെന്ന് ചിനാർ കോർപ്സ്...
'സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ മന്‍മോഹന്‍സിംഗിന്റെ ഉപദേശം തേടണം'; കേന്ദ്രത്തോട് ആവശ്യപ്പെട്ട് ശിവസേന
രാജ്യത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കേന്ദ്രം മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍സിംഗിന്റെ ഉപദേശം തേടണമെന്ന് കേന്ദ്രത്തോട് ശിവസേന...
രമ്യ ഹരിദാസിന്റെ ബ്ലോക്ക് ഡിവിഷന് നിലനിര്‍ത്തി യു ഡി എഫ്
ആലത്തൂർ എം പി ആയതോടെ രമ്യ ഹരിദാസ് സ്ഥാനം രാജി വച്ചതിനെ തുടർന്ന് നടന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. പുവ്വാട്ടുപറമ്പ് ഡിവിഷൻ...
കേരളത്തിലെ ദുരന്തം പൂര്‍ണമായും മനുഷ്യനിര്‍മ്മിതമല്ല, പങ്കുണ്ടെന്നേ പറയാനാകൂ: മാധവ് ഗാഡ്ഗില്‍
പശ്ചിമഘട്ടസംരക്ഷണത്തിനായി താന്‍ സമര്‍പ്പിച്ച റിപ്പോർട്ട് തെറ്റായി വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കേരളത്തിലുണ്ടായ ദുരന്തം പൂര്‍ണമായും...
പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമും എന്‍ ഹരിയും നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയും നാമനിര്‍ദ്ദേശ പത്രകി സമര്‍പ്പിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും...
ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയെന്ന് സിബിഐ
നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റേത് കസ്റ്റഡിമരണമല്ല, ആത്മഹത്യയെന്ന് സിബിഐ. ശ്രീജിവിന്റെ ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ റിപ്പോര്‍ട്ട്....
സുമാ ബാലകൃഷ്ണന് കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍; യുഡിഎഫിന്റെ വിജയം മൂന്നു വോട്ടുകള്‍ക്ക്
കണ്ണൂര്‍ കോര്പ്പറേഷന് മേയറായി യുഡിഎഫിന്റെ സുമാ ബാലകൃഷ്ണന് തെരഞ്ഞെടുക്കപ്പെട്ടു. 25 നെതിരെ 28 വോട്ടുകൾക്കാണ് സുമ വിജയിച്ചത്. ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധുവായി.
ഇടത്...
ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി രണ്ടു ദിവസംകൂടി നീട്ടി
ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി രണ്ടു ദിവസംകൂടി നീട്ടി. സെപ്റ്റംബർ അഞ്ച് വരെയാണ് നീട്ടിയത്. കേസിൽ തൽസ്ഥിതി തുടരാനും സുപ്രീം കോടതി ഉത്തരവിട്ടു....
സ്കൂളില്‍ അജ്ഞാതരുടെ ആക്രമണം, സ്കൂള്‍ ബസ് കത്തിച്ചു
നെയ്യാറ്റിൻകരയിൽ സ്വകാര്യ റസിഡൻഷ്യൽ സ്കൂളിൽ അജ്ഞാതരുടെ ആക്രമണം. ഒരു സ്കൂൾ ബസ് അക്രമികൾ തീവെച്ചു നശിപ്പിച്ചു. നിരവധി വാഹനങ്ങൾ അടിച്ചു തകർത്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സ്വകാര്യ...
പരീക്ഷാ തട്ടിപ്പ്: പി.എസ്.സി ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യും
എസ്.എഫ്.ഐ നേതാക്കളുൾപ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. നേരത്തേ ഇൻവിജിലേറ്റർമാരുടെ മൊഴി എടുത്തിരുന്നു. പി.എസ്.സി...
ആദ്യ റഫേല്‍ യുദ്ധവിമാനം സെപ്റ്റംബര്‍ 19ന് ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറും
ഇന്ത്യൻ വ്യോമസേനയ്ക്കുള്ള ആദ്യ റഫേൽ യുദ്ധവിമാനം സെപ്റ്റംബർ 19ന് ഫ്രാൻസ് കൈമാറും. അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊച്ചി മെട്രോ ഇനി തൈക്കൂടം വരെ
കൊച്ചി മെട്രോയുടെ മഹാരാജാസ് ജങ്ഷൻ മുതൽ തൈക്കൂടം വരെയുള്ള ദീർഘിപ്പിച്ച സർവീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കടവന്ത്ര രാജീവ് ഗാന്ധി...
നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി ജെ ജോസഫ്
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് പറഞ്ഞു. ജോസ് ടോം യുഡിഎഫിന്റെ...