You are Here : Home / News Plus
കെ ബി ഗണേഷ്കുമാര് പുനര്‍വിവാഹത്തിനായി ഒരുങ്ങുന്നു
തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബി ഗണേഷ്കുമാര് പുനര്‍വിവാഹത്തിനായി ഒരുങ്ങുന്നു. യാമിനി തങ്കച്ചിയില്‍ നിന്നും വിവാഹമോചനം നേടിയതിന് പിന്നാലെയാണ് ഗണേശ് വീണ്ടും...
ലോക്പാല്‍ ബില്ലിനെതിരേ സമാജ്വാദി പാര്‍ട്ടി
ലോക്പാല്‍ ബില്ലിനെതിരേ സമാജ്വാദി പാര്‍ട്ടി. ലോക്പാല്‍ ബില്ലുമായി മുന്നോട്ടു പോയാല്‍ സീമാന്ധ്ര എം പിമാര്‍ നല്കിയ അവിശ്വാസ പ്രമേയ നോട്ടീസിനെ പിന്തുണയ്ക്കുമെന്ന്...
സി.പി.എമ്മിനെതിരെ രൂക്ഷഭാഷയില്‍ മുകുന്ദന്
സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും സി.പി.എം എന്തുകൊണ്ട് പാഠംപഠിക്കുന്നില്ലെന്ന് എഴുത്തുകാരന് എം.മുകുന്ദന്. സന്ധ്യ എന്ന വീട്ടമ്മയില്‍നിന്ന് കേരളത്തിലെ...
ചിത്രകാരന് സി.എന്‍ കരുണാകരന് അന്തരിച്ചു
പ്രശസ്ത ചിത്രകാരന് സി.എന്‍ കരുണാകരന് (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. 1940-ല്‍ ഗുരുവായൂരിലെ ബ്രഹ്മകുളത്തിലാണ് ജനിച്ചത്. മദ്രാസിലെ...
ആരോഗ്യം, റോഡപകടം എന്നിവയില്‍ കേരളം മുന്നില്‍: ഋഷിരാജ് സിങ്
കേരളം ആരോഗ്യം, റോഡ് അപകടം എന്നിവയിലും മുന്നിലാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്. സംസ്ഥാനത്ത് പ്രതിദിനം 110 അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. പ്രതിവര്‍ഷം 4,000...
എ.എ.പിയുടെ ആവശ്യം അഹങ്കാരം: ബിജെപി
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ തങ്ങളുടെ ഉപാധികള്‍ അംഗീകരിക്കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ബി.ജെ.പി. ഭൂരിപക്ഷമുണ്ടെങ്കില്‍...
സ്വര്‍ണവില കൂടി
വിലയിടിവിന് ശേഷം ശനിയാഴ്ച സ്വര്‍ണവില കൂടി. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍വില 22,360 രൂപയായി. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 2,795 രൂപയിലെത്തി.
ഒരുവിഭാഗം നടത്തുന്ന ബസ് സൂചനാപണിമുടക്ക് തുടങ്ങി
ബസ്ചാര്‍ജ് കൂട്ടാന്‍വേണ്ടി ബസ്സുടമകളില്‍ ഒരുവിഭാഗം നടത്തുന്ന സൂചനാപണിമുടക്ക് തുടങ്ങി. ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫഡറേഷന്റെ കീഴിലുള്ള ചെറിയൊരുവിഭാഗം ഉടമകളുടെ ബസ്സുകളാണ്...
ബസ് സമരം: ചര്‍ച്ചയ്ക്കില്ലെന്ന് ആര്യാടന്
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിസംബര്‍ 20 മുതല്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസുടമകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കില്ലെന്ന്...
പെണ്‍കുട്ടിയെ എസ്ഐ മര്‍ദ്ദിച്ചുവെന്ന് പരാതി
ആറന്മുള പോലീസ് സ്റ്റേഷനില്‍ എസ്ഐ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചുവെന്ന് പരാതി. ഹൈക്കോടതിയിലാണ് പെണ്‍കുട്ടി മര്‍ദ്ദന വിവരം വെളിപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍...
ജയിലില്‍നിന്നു കണ്ടെടുത്ത സിംകാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിഞ്ഞു
കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നു കണ്ടെടുത്ത സിംകാര്‍ഡുകളുടെ ഉടമകളെ തിരിച്ചറിഞ്ഞു. ഒന്‍പത് ഫോണുകളിലും ഉപയോഗിച്ച സിം കാര്‍ഡുകളുടെ ഉടമകളെയാണ് തിരിച്ചറിഞ്ഞത്. കണ്ണൂര്‍,...
ആം ആദ്മി പാര്‍ട്ടി നേതാവിനെ ഹസാരെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു
ജന്‍ലോക്പാല്‍ ബില്‍ ആവശ്യപ്പെട്ട് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ നടത്തുന്ന അനിശ്ചിതകാല ഉപവാസ സമര വേദിയില്‍നിന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഗോപാല്‍ റായിയെ ഇറക്കിവിട്ടു....
ഉപരോധസമരത്തിനിടെ പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് ചിറ്റിലപ്പള്ളിയുടെ അഞ്ചുലക്ഷം
ഉപരോധസമരത്തിനിടെ പ്രതിഷേധിച്ച വീട്ടമ്മയ്ക്ക് അഞ്ചുലക്ഷം രൂപയുടെ പാരിതോഷികം. വിഗാര്‍ഡ് ചെയര്മാന് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയാണ് പാരിതോഷികം നല്‍കുന്നത്.ക്ലിഫ്ഹൗസിനു...
മധുരമീനാക്ഷി ക്ഷേത്രത്തിലെ ഗോപുരഭാഗം തകര്‍ന്നു
മധുരമീനാക്ഷി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന്റെ ഭാഗം അടര്‍ന്നുവീണു. ശക്തമായ ഇടിമിന്നലില്‍ ആണ് ഗോപുരത്തിന്റെ ഭാഗം അടര്‍ന്നുവീണത്. എന്നാല്‍ ആളപായമില്ല. വ്യാഴാഴ്ച രാത്രിയാണ്...
തിരൂരില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞ് കയറി ഒരു മരണം
തിരൂര്‍ കണ്ടംകുളത്ത് ബസ് കാത്ത് നിന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നിയന്ത്രണം വിട്ട പാര്‍സല്‍ ലോറി പാഞ്ഞ് കയറി ഒരു വിദ്യാര്‍ഥി മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും...
ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു
ലോക്പാല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി വി.നാരായണ സ്വാമി ആണു ബില്‍ അവതരിപ്പിച്ചത്.തിങ്കളാഴ്ച മാത്രമേ ബില്ലിന്മേല് ചര്‍ച്ച നടക്കൂ. ആറു മണിക്കൂറാണ്...
സൂചനാ പണിമുടക്കില്‍നിന്ന് ഒരു വിഭാഗം ബസ്സുടമകള്‍ പിന്മാറി
സ്വകാര്യ ബസ്സുടമകള്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്കില്‍ നിന്ന് ഒരു വിഭാഗം ബസ്സുടമകള്‍ പിന്മാറി. സ്വകാര്യ ബസ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാളത്തെ...
ഡാറ്റ സെന്റര്‍: നന്ദകുമാറിന്റെ ഹര്‍ജി തള്ളി
ഡാറ്റ സെന്റര്‍ കൈമാറ്റക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ടി.ജി നന്ദകുമാറിന്റെ പുന:പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി....
കാലിത്തീറ്റ കുംഭകോണം: ലാലുവിന് ജാമ്യം
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് പി സദാശിവം ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി...
ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് രാഹുല്‍
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുറത്തുനിന്ന് പിന്തുണയ്ക്കാമെന്നാണ് രാഹുല്‍ ഗാന്ധി...
സ്വവര്‍ഗാനുരാഗം: വിധി സോണിയയെ നിരാശപ്പെടുത്തി!
സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാക്കിയ വിധി നിരാശപ്പെടുത്തുന്നതാണെന്ന് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി. നടപടിക്കെതിരെ പാര്‍ലമെന്റ് ഉചിതമായ തീരുമാനമെടുക്കണമെന്നും അവര്‍...
രാഹുല്‍ഗാന്ധി വിമാനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മിലുണ്ടാകാമായിരുന്ന...
മുഖ്യമന്ത്രിക്കുനേരെ എല്‍.ഡി.എഫ് കരിങ്കൊടി
ജനസമ്പര്‍ക്ക പരിപാടിക്ക് കൊല്ലത്ത് എത്തിയ മുഖ്യമന്ത്രിക്കുനേരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കൊല്ലം പ്രസ് ക്ളബിന് സമീപത്തു നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം...
ഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചു
ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ഹര്‍ഷവര്‍ധനനെ ലഫ്റ്റനന്‍്റ് ഗവര്‍ണര്‍ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന...
പനി: ഹസാരെയ്ക്ക് പിന്തുണയുമായി കേജരിവാള്‍ പോകുന്നില്ല
ലോക്പാല്‍ ബില്ലിനു വേണ്ടി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായി ആംആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ പോകുന്നില്ല.ഹസാരെയുടെ സമരത്തെ...
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസ്: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ മുഖ്യപ്രതി കണ്ണൂര്‍ ശ്രീകണ്ഠാപുരം ചുഴലി സ്വദേശി പി വി രാജേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...
തേജ്പാലിന്റെ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി. നേരത്തെ ഡിസംബര്‍ ഏഴ് ശനിയാഴ്ച കോടതി...
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ കേസില്‍ മുഖ്യപ്രതി കീഴടങ്ങി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മുഖ്യ പ്രതി കോടതിയില്‍ കീഴടങ്ങി. കണ്ണൂര്‍ ശ്രീകണ്ഠാപുരം ചുഴലി സ്വദേശി രാജേഷ് ആണ് കീഴടങ്ങിയത്. കല്ലേറ് കേസില്‍ മറ്റൊരാളെ പോലീസ്...
സ്വവര്‍ഗ രതി: വിധിക്കെതിരെ കോഴിക്കോട്ട് പ്രതിഷേധം
സ്വവര്‍ഗ രതി നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ കോഴിക്കോട്ട് പ്രതിഷേധം. ഒരു വ്യക്തിയുടെ ലൈംഗികത വ്യക്തിപരമായ കാര്യമാണ്. സുപ്രീംകോടതി വിധിക്ക് പ്രസക്തിയില്ല....
തിരുത്താന്‍ തയാറല്ലെങ്കില്‍ തിരുവഞ്ചൂര്‍ രാജിവെയ്ക്കണം: കെ.സുധാകരന്
ഭരണ രംഗത്തെ പാളിച്ചകള്‍ മനസിലാക്കി തിരുത്താന്‍ തയാറല്ലെങ്കില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര മന്ത്രിസ്ഥാനം രാജിവക്കണമെന്ന് കെ.സുധാകരന് എം.പി. ഈ നിലയില്‍ ലോക്സഭാ...