You are Here : Home / News Plus
ലാവ് ലിന്: ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി
ലാവ് ലിന് അഴിമതിക്കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ കോടതി വിധിക്കെതിരെയുള്ള റിവ്യു ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തോമസ് പി. ജോസഫ്...
ചിത്രീകരണത്തിനിടെ ഷാരുഖ് ഖാനു പരുക്ക്
സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് നടന് ഷാരുഖ് ഖാനു പരുക്കേറ്റു.ഷാരുഖ് ഖാനെ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാറാ ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ എന്ന സിനിമയുടെ...
തിരൂരില്‍ നാടോടി ബാലികയെ പീഡിപ്പിച്ച സംഭവം: പ്രതിക്ക് 30 വര്‍ഷം തടവ്
മലപ്പുറം തിരൂരിലെ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വര്‍ഷം തടവ്. കേസിലെ പ്രതി പരപ്പനങ്ങാടി കാഞ്ഞിരക്കണ്ടി വീട്ടില്‍ മുഹമ്മദ്...
ജെ.ഡി.യു. കോണ്‍ഗ്രസുമായി സഖ്യത്തിനില്ല
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.യു. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ വ്യക്തമാക്കി. ഇതോടെ ജെ.ഡി.യു-കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച്...
എ.ടി.എം തട്ടിപ്പ് കേസിലെ പ്രതികള്‍ അറസ്റ്റില്‍
കണ്ണൂരില്‍ ബാങ്കുകളിലെ എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍ നല്കിയ പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍. മൂന്നു ബാങ്കുകളുടെ പന്ത്രണ്ടോളം എ.ടി.എമ്മുകളില്‍ നിക്ഷേപിക്കാന്‍...
രശ്മി വധക്കേസ്: ബിജു രാധാകൃഷ്ണനും അമ്മയും കുറ്റക്കാര്‍
പ്പുകേസിലെ മുഖ്യപ്രതികൂടിയായ ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഭാര്യ രശ്മിയെ ബിജു രാധാകൃഷ്ണന് അമിതമായി മദ്യം നല്കി അവശയാക്കിയശേഷം ശ്വാസം...
ടി.പി വധക്കേസ്: ശിക്ഷാവിധി 28ന്
ടി.പി വധക്കേസിലെ കുറ്റക്കാരുടെ ശിക്ഷ ഈ മാസം 28ന് വിധിക്കും. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് എരഞ്ഞിപ്പാലം പ്രത്യേക കോടതി ജഡ്ജി നാരായണ പിഷാരടി...
സ്വകാര്യ ബസ്സുകള്‍ 29 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാലസമരത്തിലേക്ക്. ജനവരി 29 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു....
ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ല -കുഞ്ഞാലിക്കുട്ടി
ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റെ തെന്നു വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പെന്ഷന്...
2005നു മുമ്പുള്ള കറന്‍സികള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നു
2005നുമുമ്പ് പുറത്തിറക്കിയ കറന്‍സികള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കാനൊരുങ്ങുന്നു. 2014 ഏപ്രില്‍ ഒന്നു മുതല്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പൊതുജനങ്ങള്‍ ബാങ്കുകളെ സമീപിക്കണം....
ലോക്പാല്‍ നിയമ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ രംഗത്ത്
പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ലോക്പാല്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിനിടെ നിയമവ്യവസ്ഥകളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സി.ബി.ഐ രംഗത്ത്. വിവിധ...
ശശി തരൂര്‍ സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ല: കോണ്‍ഗ്രസ്
ശശി തരൂര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് കോണ്‍ഗ്രസ്. ഭാര്യ സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ തെളിവുകളൊന്നുമില്ലെന്ന് കോണ്‍ഗ്രസ്...
വിധിയില്‍ ആശ്വാസമുണ്ടെന്നു ടിപി ചന്ദ്രശേഖരന്റെ അമ്മ
വിധിയില്‍ ആശ്വാസമുണ്ടെന്നും ഞങ്ങളുടെ കുടുംബത്തിനു വന്നപോലെ ഒരു അവസ്ഥ ആര്‍ക്കും വരരുതെന്നും ടിപി ചന്ദ്രശേഖരന്റെ അമ്മ പറഞ്ഞു.
ചന്ദ്രനെ പ്രിയപ്പെട്ടവര്‍ തന്നെയല്ലേ...
മോഹനനെ വെറുതെ വിട്ടതില്‍ അമിത ആഹ്ളാദമോ ദുഃഖമോയില്ല: കെകെ ലതിക
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ഭര്‍ത്താവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി മോഹനനെ വെറുതെ വിട്ടതില്‍ അമിതമായ ആഹ്ളാദമോ ദുഃഖമോയില്ലെന്ന് ഭാര്യ കെകെ ലതിക എംഎല്‍എ. സിപിഎം...
അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കണമെന്ന് തിരുവഞ്ചൂര്‍
ടി.പി വധക്കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിന് പാരിതോഷികം നല്‍കണമെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ജീവന്‍പണയം...
താന്‍ ഭരണകൂട ഭീകരതയുടെ ഇര: പി. മോഹനന്
ഭരണകൂ ടഭീകരതയുടെ ഇരയാണ് താനെന്ന് ടി.പി വധക്കേസില്‍ കോടതി വെറുതെവിട്ട പി. മോഹനന്. തന്റെ പേരില്‍ കേസ് കെട്ടിവയ്ക്കുകയായിരുന്നു. മാധ്യമങ്ങളും തന്നെ വേട്ടയാടി. ടി.പി വധക്കേസില്‍...
വിധി കൊലപാതക രാഷ്ട്രീയത്തിനുള്ള തിരിച്ചടി: ആര്.എം.പി
സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് ടി.പി വധക്കേസ് വിധിയെന്ന് ആര്.എം.പി. കൊലപാതകത്തില്‍ സി.പി.എമ്മിന്‍്റെ പങ്ക് കോടതി വിധിയിലൂടെ വ്യക്തമായെന്നും അവര്‍...
വിധി പഠിച്ച ശേഷം പ്രതികരിക്കാം-വി.എസ്
ടി.പി വധക്കേസ് വിധി വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സി.പി.എമ്മിന്റെ സംഹാര രാഷ്ട്രീയത്തിനുള്ള തിരിച്ചടിയെന്ന് ആര്.എം.പി...
വിധിയില്‍ പൂര്‍ണ തൃപ്തയല്ല -കെ.കെ രമ
വിധിയില്‍ പൂര്‍ണ തൃപ്തയല്ലെന്ന് ടി.പിയുടെ വിധവ കെ.കെ രമ. വെറുതെ വിട്ടവര്‍ സന്തോഷിക്കേണ്ടതില്ലെന്നും ഈ കേസില്‍ അപ്പീല്‍ പോവുമെന്നും അവര്‍ അറിയിച്ചു. ഒപ്പം സി.ബി.ഐ അന്വേഷണം...
പാര്‍ട്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ തകര്‍ന്നു -പിണറായി
സി.പി.ഐ.എമ്മിനെതിരെയുള്ള ആരോപണങ്ങള്‍ തകരുന്നതാണ് ഇന്നത്തെ കോടതി വിധിയില്‍ വ്യക്തമാകുന്നതെന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ടി.പി കൊല്ലപ്പെട്ടത്...
ടി.പി വധം:ക്വട്ടേഷന്‍ സംഘത്തിലെ ഏഴംഗങ്ങള്‍ അടക്കം 12 പേര് കുറ്റക്കാര്‍
ടി.പി ചന്ദ്രശേഖരന് വധത്തില്‍ സി.പി.എം നേതാക്കളായ പി.കെ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും അടക്കം 12 പേര് കുറ്റക്കാര്‍. എം.സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി,ടി.കെ രജീഷ്,മുഹമ്മദ്...
ഗുരുവായൂരിലെ ജാതി വിവേചനം : റിട്ട. ജഡ്ജി അന്വേഷിക്കും
ഇലത്താള കലാകാരന് കല്ലൂര്‍ ബാബുവിനെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ പഞ്ചവാദ്യസംഘത്തില്നിന്ന് പുറത്താക്കിയ സംഭവം അന്വേഷിക്കാന്‍ റിട്ട.ജഡ്ജിയെ നിയോഗിക്കാന്‍ ദേവസ്വം ഭരണസമിതി...
തെലുങ്ക് ചലച്ചിത്ര താരം അക്കിനേനി നാഗേശ്വര റാവു അന്തരിച്ചു
തെലുങ്ക് ചലച്ചിത്ര താരം അക്കിനേനി നാഗേശ്വര റാവു(91) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.45നായിരുന്നുഅന്ത്യം. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചലച്ചിത്ര...
സുനന്ദയുടെ മരണം: വിശദ അന്വേഷണത്തിന് നിര്‍ദേശം
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്കി....
ടി.പി വധം: വിധി ഇന്ന്
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഇന്ന് വിധി. രാവിലെ 11 മണിക്കുശേഷമാണ് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്. നാരായണ പിഷാരടി വിധി പറയുക. കേസില്‍ വെറുതെവിടുന്നവരുണ്ടെങ്കില്...
പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാനാവില്ല : രമേശ് ചെന്നിത്തല
തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കേസുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള അനുമതി...
ആം ആദ്മി പാര്‍ട്ടി നടത്തിവന്ന സമരം അവസാനിപ്പിച്ചു
ദില്ലി: ആം ആദ്മി പാര്‍ട്ടി നടത്തിവന്ന സമരം ആവശ്യങ്ങള്‍ കേന്ദ്രം ഭാഗീകമായി അംഗീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ അവസാനിപ്പിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്നും എഎപി...
സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്യില്ല , മകന് ശിവ് മോനോന്.
ദില്ലി: സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്യില്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മകന് ശിവ് മോനോന്. തരൂര്‍ ദേഹോദ്രപം ഏല്പിക്കുന്ന വ്യക്തിയല്ല....
ഗുജറാത്ത് കലാപം : നരേന്ദ്ര മോഡി മാപ്പു പറയേണ്ടതില്ലെന്ന് സല്മാന്ഖാന്
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി മാപ്പു പറയേണ്ടതില്ലെന്ന് ബോളിവുഡ് നടന് സല്മാന്ഖാന്. കോടതി മോഡിയെ...
ആറന്മുള വിമാനത്താവളത്തിനെതിരായ സ്റ്റേ നീട്ടി
ആറന്മുള വിമാനത്തവളത്തിനെതിരായ സ്റ്റേ ദേശീയ ഹരിത ട്രിബ്യൂണല്‍ ജനുവരി 31 വരെ നീട്ടി. ഹരിത ട്രിബ്യൂണലിന്്റെ ചെന്നൈ ബഞ്ചിന്റെതാണ് ഉത്തരവ്. ഈമാസം 31 ന് മുമ്പ് കേന്ദ്ര സംസ്ഥാന...