You are Here : Home / News Plus
വരുന്നു ആപ്പിള്‍, സ്റ്റോറുകള്‍ ഇന്ത്യയില്‍
ആപ്പിള്‍, ഇന്ത്യയില്‍ സ്വന്തം സ്റ്റോറുകള്‍ തുറക്കാനൊരുങ്ങുന്നു. ഉത്പന്നങ്ങള്‍ സ്വരൂപിക്കുന്നതു സംബന്ധിച്ച നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന് കമ്പനി കേന്ദ്ര വ്യവസായ...
ഇടുക്കിയില്‍ സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കുമെന്ന് എം എം മണി
ഇടുക്കിയില്‍ എല്‍ഡിഎഫ് പൊതു സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം മണി. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ഒത്തു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍...
ആര് എസ് പി കാട്ടിയത് നെറികേട് ആണെന്ന് വി എസ്
ആര് എസ് പി കാട്ടിയത് നെറികേട് ആണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് എല്‍ ഡി എഫ് യോഗത്തില്‍ പറഞ്ഞു. ആര്‍എസ്പി ഇടതുമുന്നണിയെ വഞ്ചിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം...
ആര്.എസ്.പിയെ യു.ഡി.എഫിലെടുക്കാന്‍ കെ.പി.സി.സി. എക്സിക്യൂട്ടീവിന്റെ അംഗീകാരം
ആര്.എസ്.പിയെ യു.ഡി.എഫിലെടുക്കാന്‍ കെ.പി.സി.സി. എക്സിക്യൂട്ടീവിന്റെ അംഗീകാരം ലഭിച്ചു. ആര്.എസ്.പിയെ യു.ഡി.എഫിലെടുക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ലോക്സഭാ...
ജനപ്രതിനിധികള്‍ക്ക് ആശ്വാസ വിധി: കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി
എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ക്രിമിനല്‍ കേസുകളിലെ വിചാരണയാണ് ഒരു വര്‍ഷത്തിനകം തീര്‍ക്കേണ്ടത്. കുറ്റം...
തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് സരിത
കാര്യം നേടാന്‍ പലരുമായും ശാരീരിക ബന്ധം പുലര്‍ത്താന്‍ പോലും ബിജു രാധാകൃഷ്ണന് തന്നെ നിര്‍ബന്ധിച്ചിരുന്നെന്നും സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. സൂര്യ ടിവി സംപ്രേഷണം ചെയ്ത...
ഐ.എന്‍.എല്ലിനെയും സിപിഎം വഞ്ചിച്ചു;ഇടതു മുന്നണിയില്‍ എടുക്കില്ല
ഐ.എന്‍.എല്ലിനെ ഇപ്പോള്‍ ഇടതു മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന് എല്‍.ഡി.എഫ്. ഇടതുമുന്നണി നേതൃ യോഗത്തില്‍ ഇക്കാര്യം ഐ.എന്‍.എല്ലിനെ അറിയിച്ചു.
കല്‍ക്കരി കേസ്: സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഹൈദരാബാദിലെ കമ്പനിയായ എന്‍.പി.പി.എല്ലിക്കെതിരെയുള്ള കേസിലെ കുറ്റപത്രമാണ് സി.ബി.ഐ...
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടത്തെിയതായി സൂചന
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടത്തെിയതായി സൂചന. വിമാനത്തിന്റെ വാതിലുകളെന്ന് സംശയിക്കുന്ന ഭാഗങ്ങളാണ് സൗത്ത് വിയറ്റ്നാം കടലില്‍ കണ്ടത്തെിയത്. അതേസമയം...
ബി.ജെ.പി ഓഫീസിനു മുന്നിലെ സംഘട്ടനം: എ.എ.പി പെരുമാറ്റചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തയാറാക്കി. എ.എ.പി പ്രവര്‍ത്തകര്‍...
ഇന്നസെന്റ് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി
സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിനിമാ നടന് ഇന്നസെന്‍്റ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ വീട്ടില്‍...
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം: സെന്‍സെക്സ് 22,000 കടന്നു
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റത്തോടെ സെന്‍സെക്സ് സര്‍വകാല ഉയരത്തിലത്തെി. മുംബൈ ഓഹരി സൂചിക (സെന്‍സെക്സ്) 22,000 കടന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 86 പോയിന്റ്...
യെമന്‍ തീരത്ത് ബോട്ട് മുങ്ങി 42 മരണം
ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന ബോട്ട് യെമന്‍ തീരത്ത് മുങ്ങി 42 മരിച്ചു. യെമന്റെ തെക്കന്‍ ഷാബ്വാപ്രവിശ്യക്ക് സമീപം ബിര്‍ അലി തീരത്താണ് അപകടമുണ്ടായത്....
പ്രേമചന്ദ്രന് സ്വതന്ത്രനായി മത്സരിക്കണമെന്ന് കെ. മുരളീധരന്
ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് കൊല്ലത്ത് സ്വതന്ത്രനായി മത്സരിക്കണമെന്ന് കെ.മുരളീധരന് എം.എല്‍.എ. ഇക്കാര്യം കെ.പി.സി.സി യോഗത്തില്‍ ആവശ്യപ്പെടുമെന്നും...
മലപ്പുറത്ത് ഇ. അഹമ്മദ് മത്സരിക്കാന്‍ സാധ്യത
മലപ്പുറത്ത് ഇ. അഹമ്മദിനെ മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗില്‍ ധാരണയായതായി സൂചന. ഇന്ന് രാവിലെ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒൗദ്യോഗിക...
തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കാന്‍ ഗൗരിയമ്മ
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ. എല്‍.ഡി.എഫി ന്റെ ഘടകകക്ഷിയാവില്ലെന്നും തുടര്‍ ചര്‍ച്ചകള്‍ പിന്നീട്...
ടാങ്കര്‍,എല്‍.പി.ജി ട്രക്ക് അനിശ്ചിതകാല സമരം തുടങ്ങി
സംസ്ഥാനത്തെ ടാങ്കര്‍ ലോറികളും എല്‍.പി.ജി ട്രക്കുകളും അനിശ്ചിതകാല സമരം തുടങ്ങി. സമരം നിര്‍മാണ, ഗതാഗത, വ്യവസായ മേഖലയെ സ്തംഭിപ്പിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പെട്രോള്‍,...
എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആരംഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും. ഇത്തവണ 46,4310 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഒന്നാം ഭാഷയിലെ ഒന്നാം പേപ്പറാണ് ഇന്ന് നടക്കുക. മാര്‍ച്ച് 22നാണ് പരീക്ഷ അവസാനിക്കുക.
2,36,351...
കെ.പി.സി.സി അടിയന്തിര നിര്‍വാഹകസമിതി യോഗം ഇന്ന് ചേരും
ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കേണ്ട കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റുകള്‍ സംബന്ധിച്ചും ആര്.എസ്.പി വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും തീരുമാനിക്കാന്‍...
ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ് ശിക്ഷ
ഒമാനില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കിയ കേസുകളില്‍ പ്രമുഖ മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ് ശിക്ഷ . ഇതേ കേസുകളില്‍ ഉള്‍പ്പെട്ട ഗള്‍ഫാര്‍ ഗ്രൂപ്പ് ഒയില്‍...
കെജ്രിവാളിന്റെ യാത്ര സ്വകാര്യ വിമാനത്തില്‍
ആം ആദ്മി പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്രിവാള് സ്വകാര്യ വിമാനത്തില്‍ വിവാദത്തില്‍. ഇന്ത്യാ ടുഡേ ജയ്പുരില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കെജ്രിവാള് ...
യാത്രാ വിവാദത്തില്‍ സാമ്പത്തിക നഷ്ടവും, മാനനഷ്ടവും: ഇടവേള ബാബു
സി.സി.എല്‍ മല്‍സരത്തിന് ഹൈദ്രബാദിനു പോകാന്‍ വേണ്ടി ഇന്‍ഡിഗോ വിമാനത്തില്‍ കയറിയതുമായി ബന്ധപ്പെട്ട യാത്രാ വിവാദത്തില്‍ സാമ്പത്തിക നഷ്ടവും, മാനനഷ്ടവും ഉണ്ടായതായി ഇടവേള ബാബു പൊലീസിന്...
വല്യേട്ടന് തോറ്റു; ആര്.എസ്.പി തിരിച്ചെത്തിയാല്‍ സീറ്റ് നല്‍കാമെന്ന് സിപിഎം
ആര്.എസ്.പി തിരിച്ചെത്തിയാല്‍ സീറ്റ് നല്കുന്ന കാര്യം പരിഗണിക്കാമെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം. എല്‍.ഡി.എഫ് യോഗത്തിലാണ് സി.പി.ഐ.എം നിലപാട് വ്യക്തമാക്കിയത്. സിറ്റിംഗ് സീറ്റില്‍...
അമൃതാനന്ദമയി അര നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട ഏറ്റവും വലിയ മഹാത്മാവ് : മോഹന്‍ലാല്‍
മാതാ അമൃതാനന്ദമയിയെ ന്യായീകരിച്ച് നടന് മോഹന്‍ലാല്‍ രംഗത്തെത്തി. അമൃതാനന്ദമയിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അമ്മയിലുള്ള വിശ്വാസത്തെ ബാധിക്കില്ലെന്നും അര നൂറ്റാണ്ടിനുള്ളില്‍...
9 സീറ്റില്‍ ആര്‍എംപി; വടകരയോഴികെ സിപിഎം വോട്ടുകള്‍ മറിയും
ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒമ്പത് സീറ്റില്‍ മത്സരിക്കും. പൊന്നാനി, ആലത്തൂര്‍ , തൃശ്ശൂര്‍ , ആറ്റിങ്ങല്‍ , കാസര്‍കോട്, കണ്ണൂര്‍ , പാലക്കാട്, വടകര, കോഴിക്കോട്...
'ഹൈ'കമാന്‍ഡ്; ആര്‍എസ്പി യെ യുഡിഎഫില്‍ എടുക്കാന്‍ സമ്മതം
ആര് എസ് പിയെ മുന്നണിയിലെടുക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്കി. കൊല്ലം സീറ്റ് ആര് എസ് പിക്ക് നല്‍കുന്നതിന് എതിര്‍പ്പില്ലെന്നും കെ.പി.സി.സി നേതൃത്വത്തെ ഹൈക്കമാന്‍ഡ്...
പാലക്കാട് സീറ്റ് നല്കി എസ്.ജെ.ഡിയെ കോണ്‍ഗ്രസ് തൃപ്തിപ്പെടുത്തും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്.ജെ.ഡിയ്ക്ക് പാലക്കാട് സീറ്റ് നല്കാന് കോണ്‍ഗ്രസില്‍ ധാരണയായി. പാലക്കാട് സീറ്റ് ഒഴിച്ചിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കും....
സരിതയുടെ ഉറക്കം കെടുത്താന്‍ അബ്ദുള്ളക്കുട്ടിയും; പലതും വെളിപ്പെടുത്താനുണ്ട്
സരിതയ്ക്കെതിരെ പലതും വെളിപ്പെടുത്താനുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ. തെരഞ്ഞെടുപ്പിന് ശേഷം എല്ലാം വെളിപ്പെടുത്തുമെന്നും അബ്ദുള്ളക്കുട്ടി മാധ്യമ പ്രവര്‍ത്തകരോട് ...
വീഴ്ചപറ്റിയെന്നു സിപിഎം കൊല്ലം ജില്ലാ കമ്മറ്റി
ആര്എസ്പിയുമായുള്ള സീറ്റ് തര്‍ക്കം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റിയെന്നു സിപിഎം കൊല്ലം ജില്ലാ കമ്മറ്റി. കൊല്ലം സീറ്റ് നല്‍കാനാവില്ലെന്ന് ബോധ്യപ്പെടുത്തുന്നതില്‍...
ആര് എസ് പി ഒറ്റയ്ക്ക് കൊല്ലത്ത്; എന്തുവന്നാലും ഇടതുമുന്നണിയിലെക്കില്ല; യുഡിഎഫുമായി ചേരും
കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്.എസ്.പി കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉറച്ച തീരുമാനം. ഇനി എല്‍.ഡി.എഫിലേയ്ക്ക് പോകേണ്ടെന്നും യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കണമെന്നും...