You are Here : Home / News Plus
കുട്ടികളെ എത്തിച്ച സംഭവം: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി
ജാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കൂട്ടത്തോടെ കേരളത്തിലെത്തിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍...
എല്ലാ കുടുംബത്തിനും വീട്, എല്ലാ വീട്ടിലും വൈദ്യുതി
രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും വീടും എല്ലാ വീടിനും വൈദ്യുതിയും വെള്ളവും ലഭ്യമാക്കുമെന്ന് മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം. ആരോഗ്യ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്കി...
രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ഇന്ന്
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള പാര്‍ലമെന്റിന്‍െറ പ്രഥമ സംയുക്തയോഗത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തിങ്കളാഴ്ച അഭിസംബോധന ചെയ്യും. സെന്‍ട്രല്‍ ഹാളില്‍...
കറാച്ചി വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം; 23 മരണം
പാകിസ്താനിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീവ്രവാദി ആക്രമണം. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് ജീവനക്കാരും അടക്കം 23 പേര് കൊല്ലപ്പെട്ടു. അര്‍ധരാത്രിയോടെ...
സംവിധായകന് മുരളി നാഗവള്ളി അന്തരിച്ചു
പ്രശസ്ത സംവിധായകന് മുരളി നാഗവള്ളി (59) അന്തരിച്ചു. ആലപ്പുഴ രാമങ്കരിയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച നടക്കും.മോഹന്‍ലാല്‍ നായകനായ...
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും
കേരള നിയമസഭ തിങ്കളാഴ്ച മുതല്‍ സമ്മേളിക്കും. 11ാം സമ്മേളനം ഒന്നരമാസത്തോളമാണ് ഉണ്ടാവുക. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളും രാഷ്ട്രീയപ്രശ്നങ്ങളും സഭയിലുയരും. ആദ്യദിനം...
ആം ആദ്മി പാര്‍ട്ടി പുനസംഘടിപ്പിക്കും:കെജ്രിവാള്
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പൂര്‍ണമായി പുനസംഘടിപ്പിക്കുമെന്ന് പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. മിഷന്...
സീമാന്ധ്രയുടെ ആദ്യ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു
ഹൈദരാബാദ്: തെലങ്കാന വിഭജന ശേഷമുള്ള സീമാന്ധ്രയുടെ ആദ്യ മുഖ്യമന്ത്രിയായി തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഇ.എസ്.എല്‍...
സി.പി.എം സംസ്ഥാന നേതൃത്വം മുന്നണിയെ ദുര്‍ബലമാക്കിയെന്ന് വി.എസ്
സി.പി.എം സംസ്ഥാന നേതൃത്വം ഇടതുമുന്നണിയെ ദുര്‍ബലമാക്കിയെന്ന് വി.എസ് അച്യുതാനന്ദന്. ആര്.എസ്.പി മുന്നണി വിട്ടത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടുമൂലമാണെന്നും അദ്ദേഹം...
ഡല്‍ഹി യാത്രക്ക് പുനഃസംഘടനയുമായി ബന്ധമില്ലെന്ന് വി.എം സുധീരന്
തന്റെ ഡല്‍ഹി യാത്രക്ക് മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. പുനഃസംഘടനക്ക് മുന്‍കൈ എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഗുണകരമായ...
മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടപെടില്ലെന്ന് കെ.എം മാണി
മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടപെടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. മന്ത്രിസഭ പുനഃസംഘടന നടത്താനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം...
പുനഃസംഘടന അനാവശ്യമെന്ന് പി.സി ജോര്‍ജ്
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന അനാവശ്യമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവും ചീഫ് വിപ്പുമായ പി.സി ജോര്‍ജ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണ് മന്ത്രിസഭാ പുനഃസംഘടന.
കേരള...
ആദ്യം പാര്‍ട്ടി പുനസംഘടിപ്പിക്കണം: മുരളീധരന്
മന്ത്രിസഭാ പുനഃസംഘടനയെക്കാള് അത്യാവശ്യം പാര്‍ട്ടി പുനഃസംഘടനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. മന്ത്രിസഭാ പുനഃസംഘടന യു.ഡി.എഫിലെ ഐക്യം തകര്‍ക്കുമെന്ന്...
കപ്പിലോതുങ്ങാന് ലോകം; ഇനി അഞ്ചുനാള്‍
ലോകം ഇനി കപ്പിലേക്ക് ഉറ്റുനോക്കും. പ്രിയ രാജ്യത്തിനുവേണ്ടി പ്രാര്‍ഥനയില്‍ മുഴുകും. ആര്‍പ്പുവിളിക്കും. പങ്കെടുക്കുന്നില്ലെങ്കിലും ഇന്ത്യയും കപ്പിലോതുങ്ങും. കേരളം കപ്പിന് പിറകെ...
2014 ലോകകപ്പ് ഫുട്ബോള്‍ ഫിക്ച്ചര്‍
2014 ലോകകപ്പ് ഫുട്ബോള്‍ ഫിക്ച്ചര്‍ ഇതാ
12-06-14 ബ്രസീല്‍-ക്രൊയേഷ്യ എ രാത്രി 1.30
13-06-14 മെക്സിക്കോ-കാമറൂണ്‍ എ രാത്രി 9.30 13-06-14 സ്പെയിന്-ഹോളണ്ട് ബി രാത്രി 1.30
13-06-14 ചിലി-ഓസ്ട്രേലിയ ബി...
.സുധീരനും ഡല്‍ഹിക്ക്; മന്ത്രിസഭാ പുനസംഘടന ചൂടുപിടിക്കും
രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ഡല്‍ഹിക്ക്. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച കാര്യങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യാനാണ് സുധീരന്...
ഫോറസ്റ്റ് ഓഫീസ് തീവയ്പ്പ്: പ്രതികള്‍ നിരപരാധികളെന്നു റിപ്പോര്‍ട്ട്
താമരശേരി ഫോറസ്റ്റ് ഓഫീസ് തീവച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ നിരപരാധികളെന്നു ക്രൈം ബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ട്.
ഫോറസ്റ്റ് ഓഫീസ് തീവച്ചു നശിപ്പിച്ച കേസില്‍...
ജയിലില്‍ സിംകാര്‍ഡ്: അഞ്ചുപേരെ പോലീസ് ചോദ്യംചെയ്തു
വിയ്യൂര്‍ ജയിലില്‍ ടിപി കേസ് പ്രതിയുടെ സെല്ലില്‍ നിന്നു സിംകാര്‍ഡ് കണെ്ടത്തിയ സംഭവത്തില്‍ അഞ്ചുപേരെ പോലീസ് ചോദ്യംചെയ്തു. പേരാമംഗലം പോലീസാണ് ചോദ്യംചെയ്തത്. കോഴിക്കോട്ട്...
സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് തുടരും
സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് തുടരും. ലോഡ്ഷെഡിംഗ് പിന്‍വലിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് അറിയിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍...
പ്രിയങ്കയ്ക്കും വധേരയ്ക്കും വിമാനത്താവളങ്ങളിലെ പരിശോധനയിലുള്ള ഇളവ് തുടരും
പ്രിയങ്ക ഗാന്ധിക്കും ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്കും വിമാനത്താവളങ്ങളിലെ പരിശോധനയിലുള്ള ഇളവ് തുടരും. ഗാന്ധി കുടുംബത്തിന് സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്...
മുംബൈയ്ക്ക് ഇനി മെട്രോ വേഗം
മുംബൈ മെട്രോ ഓടിത്തുടങ്ങി. രാവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് വെര്‍സോവയെയും ഘട്കോപറിനെയും ബന്ധിപ്പിക്കുന്ന ആദ്യ മെട്രോ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തത്.
പൊതു-...
മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് ആലോചിച്ചിട്ടില്ലെന്നു ചെന്നിത്തല
ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടനയെകുറിച്ച് ആലോചിച്ചിട്ടില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുനഃസംഘടനയെകുറിച്ച് ഡല്‍ഹിയില്‍ വന്നല്ല ആലോചിക്കേണ്ടത്. ഇക്കാര്യത്തില്‍...
ഇടുക്കിയിലെ തോല്‍വി:പി.ടി തോമസിന്‍െറ നിലപാടല്ലെന്ന് ഡീന്‍ കുര്യാക്കോസ്
തൊടുപുഴ: ഇടുക്കി ലോക്സഭാ സീറ്റിലെ തോല്‍വി സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസിന്‍െറ ആരോപണത്തെ തള്ളി ഡീന്‍ കുര്യാക്കോസ് രംഗത്ത്. മുന്‍ എം.പി പി.ടി തോമസിന്‍െറ...
പുനഃസംഘടനാ ചര്‍ച്ച:സുധീരനും ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും ഡല്‍ഹിയിലേക്ക്. മന്ത്രിസഭാ പുനഃസംഘടന...
വിവാദങ്ങള്‍ വിടുന്നില്ല; സ്മൃതി ഇറാനിക്കു സമന്‍സ്
കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം സമര്‍പ്പിച്ച അപകീര്ത്തിക്കേസിനെത്തുടര്ന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കു ഡല്‍ഹി കോടതി സമന്‍സ് അയച്ചു.2012...
ടിയാനാന്‍മെന്‍ പരാമര്‍ശം: ഓസ്ട്രേലിയക്കാരനെ ചൈന നാടുകടത്തും
ടിയാനാന്‍മെന്‍ കൂട്ടക്കൊലയെക്കുറിച്ചു പരാമര്‍ശം നടത്തിയതിനേ തുടര്‍ന്ന് ചൈനീസ് വംശജനെ ചൈന നാടുകടത്തും. ഓസ്ട്രേലിയന്‍ കലാകാരന് ഗുവോ ജിയാനെ(52) യാണ് നാടുകടത്തുക. ഇയാള്‍...
പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ മറ്റ് ഏജന്‍സികളെ സമീപിക്കുമെന്ന് സരിത
എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു ബോധ്യപ്പെട്ടാല്‍ മറ്റ് ഏജന്‍സികളെ സമീപിക്കുമെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത...
പട്ന സ്ഫോടനം നടത്തിയത് മുത്തൂറ്റില്‍നിന്ന് മോഷ്ടിച്ച പണംകൊണ്ട്
പട്ന സ്ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് മോഷ്ടിച്ച പണമെന്ന് വെളിപ്പെടുത്തല്‍. ഭോപ്പാലിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍നിന്ന് മോഷ്ടിച്ച 2.5 കോടിരൂപയുടെ സ്വര്‍ണം വിറ്റാണ്...
മുഖ്യമന്ത്രി എജിയുമായി കൂടിക്കാഴ്ച നടത്തി
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വ. ജനറല്‍ ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ആലുവ പാലസിലായിരുന്നു കൂടിക്കാഴ്ച. രാവിലെ ഏഴിന് തുടങ്ങിയ കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു....
കല്ലേറ് : സിപിഎം മറുപടി പറയണമെന്നു മുഖ്യമന്ത്രി
എം.കെ.പ്രേമചന്ദ്രന് എംപിയുടെ വീടിന് നേരെ നടന്ന ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും ഭൂരിപക്ഷത്തോടെ ജയിച്ച എംപിയുടെ വീട് ആക്രമിച്ച സിപിഎം അതിന് മറുപടി...