You are Here : Home / News Plus
നിയമസഭയില്‍ പ്രതിപക്ഷ ബഹളം
നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം സംരക്ഷിക്കുന്നതില്‍ സംസ്ഥാനം വീഴ്ചവരുത്തിയെന്ന പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ചോദ്യോത്തരവേള തടസപ്പെട്ടു. ജമീല പ്രകാശം...
ആംബുലന്‍സ് അഴിമതി: പ്രമുഖര്‍ക്കെതിരെ കേസെടുത്തു
108 ആംബുലന്‍സ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ കേന്ദ്രമന്ത്രി സച്ചിന് പൈലറ്റ് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെ...
പുതിയ കരസേനാ മേധാവിക്കെതിരെ വി.കെ സിങ്
പുതിയ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കരസേനാ മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ വി.കെ സിങ് രംഗത്തത്തെി. നിരപരാധികളെ കൊന്നൊടുക്കുകയും...
പിതാവിനെ കൊന്ന കേസില്‍ രണ്ടുമക്കള്‍ അറസ്റ്റില്‍
പിന്തുടര്ച്ചാവകാശികളാവാന്വേണ്ടി അച്ഛനെ കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടുമക്കളെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. താമരശ്ശേരി കോരങ്ങാട് എരഞ്ഞോണ വീട്ടില്‍ അബ്ദുള്‍...
പെരുമാറ്റച്ചട്ടം: മന്ത്രിമാര്‍ സ്വത്തുവിവരം പ്രധാനമന്ത്രിയെ അറിയിക്കണം
നരേന്ദ്രമോദി സര്‍ക്കാറിലെ എല്ലാ മന്ത്രിമാരും തങ്ങളുടെ ആസ്തികളുടെയും ബാധ്യതകളുടെയും കച്ചവട സംരംഭങ്ങളുടെയും വിവരങ്ങള്‍ രണ്ടു മാസത്തിനകം പ്രധാനമന്ത്രിക്ക്...
കശ്മീരില്‍ കുഴിബോംബ് സ്ഫോടന പരമ്പര
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കാട്ടിതീയെത്തുടര്ന്ന് കുഴിബോംബ് സ്ഫോടന പരമ്പര. ഇരുപതിലേറെ കുഴിബോംബുകള്‍ പൊട്ടി. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാന്‍ സൈന്യം...
സംസ്ഥാനത്തെ മദ്യോപയോഗം വര്‍ധിച്ചു : കെ.ബാബു
418 ബാറുകള്‍ അടച്ചശേഷം സംസ്ഥാനത്തെ മദ്യോപയോഗം ക്രമാതീതമായി വര്‍ധിച്ചുവെന്ന് എക്സൈസ് മന്ത്രി കെ ബാബു നിയമസഭയെ അറിയിച്ചു. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞ...
ഗംഗയില്‍ തുപ്പിയാല്‍ മൂന്നു ദിവസം തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിച്ചേക്കാം
ന്യൂഡല്‍ഹി: ഗംഗാ നദിയില്‍ തുപ്പിയും
ചപ്പുചവറുകളിട്ട് മലിനപ്പെടുത്തുകയും
ചെയ്യുന്നവര്‍ക്ക് മൂന്നു ദിവസംതടവും 10,
000 രൂപ വരെ പിഴയും ലഭിച്ചേക്കും....
ക്വാറി ഉടമകളില്‍ നിന്ന് കോഴ വാങ്ങിയ എസ്.പിയെ മാറ്റി
പത്തനംതിട്ട: ക്വാറി ഉടമകളില്‍ നിന്ന് കോഴ
വാങ്ങിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ
അടിസ്ഥാനത്തില്‍ പത്തനംതിട്ട എസ്.പി രാഹുല്‍
ആര്. നായരെ...
സി.പി.എമ്മിനെയും സി.പി.ഐയും രൂക്ഷമായി വിമര്‍ശിച്ച് ചന്ദ്രചൂഡന്
കൊല്ലം: സി.പി.എമ്മിനെയും സി.പി.ഐയും രൂക്ഷമായി വിമര്‍ശിച്ച് ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ചന്ദ്രചൂഡന്. ആര്.എസ്.പി -ആര്.എസ്.പി (ബി) ലയന സമ്മേളനത്തിലാണ് സി.പി.എമ്മിനും...
മോദിയെ മോശമായി ചിത്രീകരിച്ച കോളജ് മാഗസിന് പിന്‍വലിച്ചു
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഹിറ്റ്ലര്‍, മുസോളിനി തുടങ്ങിയവര്‍ക്കൊപ്പം പ്രസിദ്ധീകരിച്ച കോളജ് മാഗസിന് പിന്‍വലിച്ചു. കുന്നംകുളം ഗവ.പോളിടെക്നിക്കിലെ...
പി കരുണാകരന് എംപിയെ സിപിഎം ലോക് സഭ കക്ഷി നേതാവ്
പി കരുണാകരന് എംപിയെ സിപിഎം ലോക് സഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ് ലോക് സഭ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത്....
കറാച്ചി വിമാനത്താവളത്തിന് നേരേ വീണ്ടും ഭീകരാക്രമണം
കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിന് നേരേ വീണ്ടും ഭീകരാക്രമണം. വിമാനത്താവളത്തിന് പിന്നിലെ സുരക്ഷാസേനയുടെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെതുടര്‍ന്ന്...
യുഡിഎഫ് എംപിമാര്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന് സുധീരന്
ജനതാത്പര്യം സംരക്ഷിക്കാന്‍ യുഡിഎഫ് എംപിമാര്‍ നിതാന്തജാഗ്രത പുലര്‍ത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. മാറിയസാഹചര്യത്തില്‍ എംപിമാര്‍ കൂടുതല്‍ ഉത്തരവാദിത്വം...
ഫ്ളാസ്കില്‍ കടത്താന്‍ ശ്രമിച്ച 55 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
ഫ്ളാസ്കില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 55 ലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂരില്‍ പിടികൂടി. കണ്ണൂര്‍ ചെറുവഞ്ചേരി സ്വദേശി ഹംസ(40)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 2.8...
മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍
നടന് മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്ത്. ആര്‍എസ്പിയെ വിമര്‍ശിച്ച മുകേഷ് അറിയാത്ത പണിക്ക് പോകരുതെന്ന് ഷിബു മുന്നറിയിപ്പ് നല്കി. മുകേഷ് നല്ല...
മുണ്ടെയുടെ മരണം സിബിഐ അന്വേഷിക്കും
കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു....
പാകിസ്താനില്‍ 15 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തി
പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ 15 തീവ്രവാദികളെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി പാക് സൈന്യം അവകാശപ്പെട്ടു. ഇന്ന് രാവിലെ അഫ്ഗാന് അതിര്‍ത്തിയിലെ ഖൈബര്‍ ഗോത്ര...
സ്വത്ത് തട്ടിയെടുക്കാന്‍ പിതാവിനെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍
സ്വത്ത് തട്ടിയെടുക്കാന്‍ പിതാവിനെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍. കൊല നടന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് ഇക്കാര്യം വെളിപ്പെടുന്നത്. കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുല്‍...
കൊച്ചി നഗരത്തില്‍ മലിനജലം വിതരണം; രണ്ട് കുടിവെള്ള പ്ളാന്‍്റുകള്‍ പൂട്ടി
കൊച്ചി നഗരത്തില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്നത് മലിനജലമാണെന്ന് കണ്ടത്തെി. ഇതിനെ തുടര്‍ന്ന് ഏലൂര്‍ പതാളത്തു പ്രവര്‍ത്തിക്കുന്ന രണ്ട് കുടിവെള്ള പ്ളാന്‍്റുകള്‍...
മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച വിദേശകപ്പല്‍ പിടിച്ചെടുക്കണം -ഹൈകോടതി
നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ ഇടിച്ച ചരക്ക് കപ്പല്‍ എം.വി മിലെറ്റസ് പിടിച്ചെടുക്കാന്‍ ഹൈകോടതി നിര്‍ദേശം. ജൂണ്‍ രണ്ടാം തീയതി പുലര്‍ച്ചെയാണ് നീണ്ടകര...
സംസ്ഥാനത്ത് ഇന്ന് പഠിപ്പുമുടക്ക്
സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ ഇന്ന് പഠിപ്പുമുടക്കുന്നു. തിങ്കളാഴ്ച തേഞ്ഞിപ്പാലത്ത് നടന്ന എസ്.എഫ്.ഐ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടയില്‍ പ്രതിഷേധിച്ചാണിത്.കാലിക്കറ്റ്...
നൈജീരിയയില്‍നിന്ന് വീണ്ടും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി
നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ വീണ്ടും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. നൈജീരയയിലെ ഒരു ഉള്‍ഗ്രാമത്തില്‍ നിന്ന് 20 സ്ത്രീകളെയാണ് പുതിയതായി...
കുട്ടികളെ കടത്തല്‍ : ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ഉത്തരേന്ത്യയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കേരളത്തിലെയും ജാര്‍ഖണ്ഡിലെയും ഡിജിപിമാര്‍ക്കും...
ആദായ നികുതി വെട്ടിപ്പ് കേസ് : ജയലളിത ജൂണ്‍ 30ന് ഹാജരാകണമെന്ന് കോടതി
ആദായ നികുതി വെട്ടിപ്പ് കേസില്‍ തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ അധ്യക്ഷയുമായ ജയലളിത ജൂണ്‍ 30ന് ഹാജരാകണമെന്ന് കോടതി. കോടതി നടപടികളോട് സഹകരിക്കണമെന്നും ജയലളിതയും ശശികലയും...
കുട്ടികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങി
കോഴിക്കോട് മുക്കം മുസ്ലിം അനാഥാലയത്തിലെത്തിയ കുട്ടികള്‍ ഝാര്‍ഖണ്ഡിലേക്ക് മടങ്ങിഎറണാകുളം-പട്ന എക്സ്പ്രസിന്‍െറ രണ്ട് ത്രീ-ടയര്‍ എ.സി കോച്ചുകളിലാണ് യാത്ര തിരിച്ചത്....
ലോഡ്ഷെഡിങ് ജൂണ്‍ 25ഓടെ പിന്‍വലിച്ചേക്കും -ആര്യാടന്
ശബരിഗിരി പദ്ധതിയുടെ അറ്റകുറ്റപണി പൂര്‍ത്തയാകുന്നതോടെ ലോഡ്ഷെഡിങ് പിന്‍വലിക്കാമെന്നാണ് പ്രതീക്ഷയെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. ജൂണ്‍ 25ഓടെ അറ്റകുറ്റപണികള്‍...
തിരുവനന്തപുരത്ത് ഹെല്‍ത്ത് ഡയറക്ടറേറ്റില്‍ തീപിടിത്തം
ഹെല്‍ത്ത് ഡയറക്ടറേറ്റ് സമുച്ചയത്തില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നരയോടെയാണ് ഒന്നാം നിലയിലെ സ്റ്റാറ്റിസ്റ്റിക് വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ്...
എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്ത സംഭവം : പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തിചാര്‍ജ് ചെയ്ത സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി....