You are Here : Home / News Plus
ഐ.പി.എല്‍ ഒത്തുകളി:മെയ്യപ്പന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചു
ചെന്നൈ: ഐ.പി.എല്‍ ഒത്തുകളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്‍െറ മുന്‍ സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചു. ഒത്തുകളി സംബന്ധിച്ച് റെക്കോര്‍ഡ്ചെയ്ത...
ചൈനയുമായി ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ചൈനയുമായി ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ആദരവിനോടൊപ്പം സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം...
തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാന്‍ തീരുമാനം
തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരള മോണോ റെയില്‍...
മനോജ് വധം:പ്രതികളെ കോടിയേരി ജയിലില്‍ സന്ദര്‍ശിച്ചു
കണ്ണൂര്‍: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് പ്രതികളെ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന് ജയിലില്‍ സന്ദര്‍ശിച്ചു. കേസിലെ പ്രതികളായ വിക്രമന്, പ്രകാശന്, പ്രഭാകരന്...
സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം. വൈകിട്ട് 6.30 നും 9.30 നും ഇടയിലാണ് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്രനിലയത്തില് നിന്ന്...
നരേന്ദ്രമോദി നവംബര്‍ അവസാനം ശബരിമലയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയില്‍ നവംബര്‍ അവസാനം എത്തുമെന്ന് സൂചന. ബിജെപി സംസ്ഥാന നേതൃയോഗം തമിഴ്നാട്, സീമാന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളെയും...
സംസ്ഥാനത്ത് മദ്യഉപഭോഗത്തില്‍ നാല് ശതമാനം കുറവ്
സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്നതിന് ശേഷം മദ്യഉപഭോഗത്തില്‍ നാല് ശതമാനത്തിന്റെ കുറവുണ്ടായെന്ന് എക്സൈസ് മന്ത്രി കെ.ബാബു.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4,55,000 കെയ്സ് മദ്യത്തിന്റെ...
വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ ഒരിക്കല്‍ പോലും ലംഘിച്ചിട്ടില്ലെന്ന് രാജ്നാഥ്
പാക്കിസ്ഥാനുമായി 2003-ല്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ ഒരിക്കല്‍ പോലും ലംഘിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജ്യം സമാധാനത്തില്‍...
അഫ്ഗാനിസ്താനില്‍ തീവ്രവാദി ആക്രമണത്തില്‍ അഞ്ചു മരണം
അഫ്ഗാനിസ്താനിലെ നാന്‍ഗാര്‍ഹാര്‍ പ്രവിശ്യയില്‍ ഒരു കാറിനുനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക്...
കരിപ്പൂരില്‍ മൂന്നര കിലോ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്നര കിലോഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് രണ്ടു കിലോഗ്രാം സ്വര്‍ണം കസ്റ്റംസ്...
കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന് പന്ന്യന്‍
1964ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഭിന്നിപ്പിന്‍െറ 50ാം വര്‍ഷികം തന്നെയാണിത്. ഭൂരിഭാഗം...
യു.എസില്‍ ഒരാള്‍ക്ക് കൂടി എബോള
യു.എസില്‍ ഒരാള്‍ക്ക് കൂടി എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. ഗിനിയയില്‍ എബോള ബാധിതരെ ചികിത്സിച്ച് തിരിച്ചുവന്ന യു.എസ് ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചത്....
മംഗള്യാന് ആദരസൂചകമായി ഗൂഗിള്‍ ഡൂഡില്‍ പുറത്തിറക്കി
ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്യാന് വിജയകരമായി ചൊവ്വാ ഭ്രമണപഥത്തിലെത്തിയിട്ട് ഇന്നേക്ക് ഒരു മാസം. മംഗള്യാന് ആദരസൂചകമായി ഗൂഗ്ള്‍ ഡൂഡ്ല് പുറത്തിറക്കി. ഗൂഗ്ള്‍ എന്ന...
ഛോട്ടാ ഷക്കീലിന്‍െറ സംഘത്തില്‍പ്പെട്ട മൂന്നു പേര് അറസ്റ്റില്‍.
അധോലോക നായകന് ഛോട്ടാ ഷക്കീലിന്‍െറ സംഘത്തില്‍പ്പെട്ട മൂന്നു പേര് അറസ്റ്റില്‍. ഷൂട്ടര്‍മാരായ മുഹമ്മദ് ഹുസൈന് ഷെയ്ക്, ഗണേഷ് ബില്ലാരെ, ഷക്കീലിന്‍െറ മുന്‍ സഹായി അമിന്‍...
നെടുമ്പാശ്ശേരിയടക്കം മൂന്നു വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി
നെടുമ്പാശ്ശേരി വിമാനത്താവളമടക്കം മൂന്നു വിമാനത്താവളങ്ങള്‍ക്ക് ബോംബ് ഭീഷണി. കൊച്ചിക്കു പുറമെ അഹ്മദാബാദ്, മുംബൈ വിമാനത്താവളങ്ങളിലെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ബോംബ്...
പാചകവാതക സിലിണ്ടറിന് മൂന്നര രൂപ കൂട്ടി
ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് മൂന്നര രൂപയാണ് വര്‍ധിച്ചത്. എണ്ണക്കമ്പനികള്‍ വിതരണക്കാരുടെ കമ്മീഷന് വര്‍ധിപ്പിച്ചതാണ്...
ഗയാനയില്‍ മലയാളി കുത്തേറ്റുമരിച്ചു
മോഷണശ്രമം ചെറുക്കുന്നതിനിടെ ലാറ്റിനമേരിക്കയിലെ ഗയാനയില്‍ കോട്ടയം ആര്‍പ്പൂക്കര സ്വദേശി കാച്ചപ്പള്ളിയില്‍ പീറ്റര്‍ ജയിംസ്(30) കുത്തേറ്റുമരിച്ചു. ഗയാനയിലെ ബീച്ചില്‍...
കള്ളപ്പണം: വിദേശത്ത് അക്കൗണ്ടുള്ളവര്ക്കെതിരെ നടപടി തുടങ്ങി
ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാര്‍ക്കെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍നടപടികള്‍ തുടങ്ങുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 20-ഓളം പേര്‍ക്കെതിരെയാണ്...
എബോള ന്യുയോര്‍ക്ക് നഗരത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍
എബോള ന്യുയോര് ക്ക് നഗരത്തിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ . എബോള രോഗികളെ ശ്രുശ്രൂഷിച്ച 33 വയസ്സുള്ള ഒരു ഡോക്റ്റര്‍ ന്യൂയോര് ക്കില്‍ 10 ദിവസം മുമ്പ്...
മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരി വിപണി നേട്ടത്തില്‍
മുംബൈ: ദീപാവലിയോട് അനുബന്ധിച്ചുള്ള സംവത് 2070 മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരി വിപണി നേട്ടത്തില്‍. കഴിഞ്ഞ അഞ്ച് സംവത് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും മികച്ച ഉണര്‍വാണിത്....
ദീപാവലി ദിനത്തില്‍ ഇന്ത്യയും പാകിസ്താനും മധുരം കൈമാറിയില്ല
അമൃത്സര്‍: ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യയുടെയും പാകിസ്താന്‍െറയും സൈനികര്‍ മധുരം കൈമാറിയില്ല. പരമ്പരാഗതമായി നടത്തിവരുന്ന ചടങ്ങാണ് അതിര്‍ത്തി രക്ഷാസേനയും...
ഡൽഹിയിൽ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ
ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഈ മാസം ഇരുപത്തിയെട്ടിന് ഈ കാര്യം കേന്ദ്ര സർക്കാർ കോടതിയെ അറിയിക്കും.ഭൂരിപക്ഷമില്ലാതെ...
രാജ്നാഥ് സിംഗ് ഇസ്രായിലിലേക്ക്
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അടുത്ത മാസം ഇസ്രായേല്‍ സന്ദര്‍ശിക്കും. നവംബര്‍ ആറിന് ആരംഭിക്കുന്ന ചതുര്‍ദിന സന്ദര്‍ശനത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം...
ചാരക്കേസ്: തുടര്‍നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണന്ന് സുധീരന്
ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച കോടതി വിധിയില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. സര്‍ക്കാര്‍ ഉചിതമായ നടപടി എടുക്കുമെന്ന്...
മദ്യം നിരോധിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയം: പിണറായി
മദ്യം നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. മദ്യ നിരോധനം എന്നത് പ്രായോഗീകമല്ല....
കശ്മീരിന് 745 കോടിയുടെ ധനസഹായം
ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിന് പ്രത്യേക ധനസഹായം പ്രഖ്യാപിച്ചു. പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നവീകരണത്തിന് 570 കോടി രൂപ നല്‍കും....
വോള്‍സ്ട്രീറ്റിനെ വിറപ്പിക്കുന്ന ഭരാര
ഇന്ത്യന്‍ വംശജരെ കേസില്‍ കുടുക്കുന്നുവെന്ന വിമര്‍ശനം പ്രീതീന്ദര്‍ സിങ് ഭരാര കേള് ക്കുവാന്‍ തുടങ്ങിയിട്ട് നാളേറായി.ഭരാരെയുടെ ബുക്കിലെ ഒടുവിലെ ആളാണ് ഓഹരി തട്ടിപ്പ് കേസിന് ശിക്ഷ...
മാത്യു മര്‍തോമ തടവ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി കോടതി തള്ളി
ന്യൂയോര്‍ക്ക് ഃരഹസ്യവിവരങ്ങള് ചോര്‍ത്തി നടത്തിയ ഇന്‍സൈഡര്‍ ട്രേഡിങ്ങിലൂടെ 27.6 കോടി ഡോളറിന്റെതട്ടിപ്പു നടത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് മാത്യു മര്‍തോമ (40), തടവ്...
സുബ്രതോ കപ്പ് ഫുട്ബോളില്‍ റണ്ണറപ്പുകളായ മലപ്പുറം എം.എസ്.പി. സ്കൂളിന് രണ്ട് ലക്ഷം രൂപ പാരിതോഷികം
സുബ്രതോ കപ്പ് ഫുട്ബോളില്‍ റണ്ണറപ്പുകളായ മലപ്പുറം എം.എസ്.പി. സ്കൂളിന് രണ്ട് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭായോഗ...
കേസരി വാരികക്കെതിരെ കെ.പി.സി.സി പ്രസിഡന്റ്
ആര്.എസ്.എസ് ജിഹ്വയായ കേസരി വാരികക്കെതിരെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കേസരിയില്‍ പ്രസിദ്ധീകരിച്ച ‘ആരാണ് ഗാന്ധി ഘാതകന്’ എന്ന ലേഖനത്തില്‍ നാഥുറാം വിനായക് ഗോദ്സെയെ...