You are Here : Home / News Plus
ബാര്‍ തുറക്കാന്‍ 2 ലക്ഷം രൂപ അസോസിയേഷന് നല്‍കിയെന്ന് ബാറുടമ
പൂട്ടിയ ബാര്‍ തുറക്കാന്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്നതിനായി ബാര്‍ അസോസിയേഷന് 2 ലക്ഷം രൂപ നല്‍കിയെന്ന് വെട്ടൂരിലെ ബാറുടമ റോബിന്. തുക അസോസിയേഷന് പ്രതിനിധി മനോഹരനാണ്...
ബാര്‍ വിഷയത്തില്‍ മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ടി.എന്‍ പ്രതാപന്
ബാര്‍ വിഷയത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ടി.എന്‍ പ്രതാപന് എം.എല്‍.എ. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ...
മാണിക്കെതിരെയുള്ള കോഴയാരോപണം കാര്യമാക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
കെ.എം മാണിക്കെതിരെയുള്ള കോഴയാരോപണം കാര്യമാക്കേണ്ടെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. അമ്പത് വര്‍ഷമായി സംസ്ഥാനത്ത് പൊതുപ്രവര്‍ത്തനം നടത്തുന്ന മാണിയുടെ പ്രവര്‍ത്തനത്തില്‍...
കതിരൂര്‍ മനോജ് വധക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സി.ബി.ഐയ്ക്ക് കൈമാറും
ആര്.എസ്.എസ് പ്രവര്ത്തകന് കതിരൂര്‍ മനോജ് വധക്കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിന് സി.ബി.ഐയ്ക്ക് കൈമാറും. കേസില്‍ ക്രൈംബ്രാഞ്ച്...
ഓമശ്ശേരിയില്‍ രണ്ടുകുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി
കോഴിക്കോട് ഓമശ്ശേരിയില്‍ രണ്ടുകുട്ടികളെ കഴുത്തറുത്ത് കൊന്ന് പിതാവ് ജീവനൊടുക്കി. തമിഴ്നാട് നെയ്വേലി സ്വദേശിയായ കോട്ടീശ്വരനാണ് രണ്ടാണ്മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി...
കെ.പി.സി.സിക്ക് മാണിയില്‍ പൂര്‍ണ വിശ്വാസമെന്ന് സുധീരന്
കെ.പി.സി.സിക്ക് ധനമന്ത്രി കെ.എം മാണിയില്‍ പൂര്‍ണ വിശ്വാസമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ആരോപണം ഉന്നയിച്ചവര്‍ക്ക് തന്നെയാണ് അതു തെളിയിക്കേണ്ട ബാധ്യതയെന്നും അദ്ദേഹം...
ബാര്‍ കോഴ: സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ്
കെ.എം മാണിക്കെതിരായുള്ള കോഴ ആരോപണം അതീവഗുരുതരമാണെന്നും ഇത് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സര്‍ക്കാരിന്റെ മദ്യനയം...
മാണിക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി
കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണിക്കെതിരെ കോഴവാങ്ങിയെന്ന ആരോപണമുണ്ടായത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ബിജു...
കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വന്‍ തീപ്പിടിത്തം
കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രി വന്‍ തീപ്പിടിത്തം. നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശിവന്റെ ഉപദേവാലയത്തിനുമുന്നിലെ മണ്ഡപവും...
കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് മാണി
തനിക്കെതിരെ ഉയര്‍ന്നു വന്ന കോഴ ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം.മാണി. ഗൂഢാലോചനക്ക്...
ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മുംബൈ: മഹാരാഷ്ട്രയിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകിട്ട് നാലരക്ക് പ്രശസ്തമായ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന...
ടി.പി വധം സി.ബി.ഐ അന്വേഷിക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്, കെ.ടി. ജയകൃഷ്ണന് വധക്കേസുകള്‍ സി.ബി.ഐ അന്വേഷിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. കേന്ദ്ര പേഴ്സനല്‍...
ഇന്ധന വില കുറഞ്ഞു
ന്യൂഡല്‍ഹി: പെട്രോളിന്‍െറയും ഡീസലിന്‍െറയും വില കുറഞ്ഞു. പെട്രോളിന് 2 രൂപ 41 പൈസയും ഡീസലിന് 2 രൂപ 25 പൈസയുമാണ് കുറഞ്ഞത്. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും....
ഹൈകോടതി വിധി സര്‍ക്കാറിന്‍െറ മദ്യനയത്തിനേറ്റ കനത്തപ്രഹരമാണെന്ന് വി.എസ്
തിരുവനന്തപുരം: ബാര്‍ പ്രശ്നത്തിലെ ഹൈകോടതി ഡിവിഷന് ബെഞ്ച് വിധി സര്‍ക്കാറിന്‍െറ മദ്യനയത്തിനേറ്റ കനത്തപ്രഹരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. മദ്യനയത്തിന്‍െറ...
ഹൈകോടതി വിധി ജനതാല്പര്യം സംരക്ഷിക്കുന്നതല്ലെന്ന് വി.എം സുധീരന്
തിരുവനന്തപുരം: ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ ഹൈകോടതി വിധി ജനതാല്പര്യം സംരക്ഷിക്കുന്നതല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. കോടതി വിധിയെ...
ടു ജി കേസില്‍ കനിമൊഴിക്കും രാജക്കുമെതിരെ കുറ്റം ചുമത്തി
ന്യൂഡല്‍ഹി: ടു ജി കേസില്‍ മുന്‍ ടെലകോം മന്ത്രി എ.രാജ, എം.പി കനിമൊഴി, ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവര്‍ അടക്കം 16 പേര്‍ക്കെതിരെ പ്രത്യേക കോടതി കുറ്റം...
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം സഖ്യം വേര്‍പിരിഞ്ഞു
നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്-ജെഎംഎം സഖ്യം വേര്‍പിരിഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 81 മണ്ഡലങ്ങളിലും തനിച്ച്...
പട്ടിക്കൂട്ടില്‍ അടച്ച വിവാദം: ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പൂട്ടാന്‍ ഉത്തരവ്
കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച് വിവാദത്തിലായ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സ്കൂള്‍ തുറന്നു...
ടു ജികേസില് കനിമൊഴിക്കെതിരെ കുറ്റം ചുമത്തി
ടു ജി കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍ എന്നിവര്‍ക്കും മറ്റു പതിനാറുപേര്ക്കുമെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. പണം...
മഹാരാഷ്ട്ര: സത്യപ്രതിജ്ഞ ചടങ്ങിന് ഉദ്ദവ് താക്കറെ എത്തും
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചടങ്ങിന് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ എത്തും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ക്ഷണം സ്വീകരിച്ചാണ് ഉദ്ദവ്...
ബാര്‍: ഉത്തരവ് ഹൈക്കോടതി തന്നെ സ്റ്റേ ചെയ്തു
ഫോര്‍ സ്റ്റാറിനു കീഴിലുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. ബാറുകള്‍ക്ക് ഒരു മാസത്തേക്ക് കൂടി പ്രവര്‍ത്തനം...
മോട്ടറോള മൊബൈല്‍ ലെനോവോ ഏറ്റെടുത്തു
ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ലെനോവോ, മോട്ടറോള മൊബൈല്‍ ഏറ്റെടുത്തു. യു.എസിലും മറ്റ് വികസിത മാര്‍ക്കറ്റുകളിലും ചുവടുറപ്പിക്കുന്നതിന്െറ ഭാഗമായാണ് ലെനോവോയുടെ നീക്കം. ഇതോടെ...
മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി ഒരാഴ്ച കൂടി നീട്ടി നല്കി
പി.ഡി.പി നേതാവ് അബ്ദുല്‍നാസര്‍ മഅ്ദനിയുടെ ജാമ്യം സുപ്രീംകോടതി ഒരാഴ്ച കൂടി നീട്ടി നല്കി. ജസ്റ്റിസ് ജെ. ചേലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നീട്ടിയത്.അഭിഭാഷകരുടെ...
ഭോപ്പാല്‍ ദുരന്തക്കേസ് പ്രതി വാറന്‍ ആന്ഡേഴ്സണ് അന്തരിച്ചു
യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ മുന്‍ മേധാവി വാറന്‍ ആന്ഡേഴ്സണ് (92) അന്തരിച്ചു. സെപ്റ്റംബര്‍ 29ന് യു.എസ് ഫ്ളായിലെ വെറോ ബീച്ചിലെ നഴ്സിങ് ഹോമിലായിരുന്നു അന്ത്യം. എന്നാല്‍, മരണ...
മദ്യനയം: കോടതിവിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് മന്ത്രി കെ.ബാബു
സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് എക്സൈസ് വകുപ്പ്മന്ത്രി കെ.ബാബു. ഇപ്പോള്‍ അടച്ചുപൂട്ടിയവയില്‍ ഫോര്‍...
പേമെന്റ് സീറ്റ് വിവാദം അമിക്കസ് ക്യൂറി അന്വേഷിക്കും
ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡ്ഡലത്തില് സി.പി.ഐ. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതിനു പിന്നില്‍ അഴിമതി നടന്നുവെന്ന ആരോപണം അമിക്കസ് ക്യൂറി അന്വേഷിക്കും....
സ്വര്‍ണവില പവന് 20,000 രൂപയായി
സ്വര്‍ണവില പവന് വീണ്ടും 160 രൂപ കുറഞ്ഞ് 20000 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 2500 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം പവന്റെ വില 160 രൂപ കുറഞ്ഞ് 20160 ലെത്തിയിരുന്നു. ആഗോള വിപണിയില്‍...
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോയ പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു
കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോയ പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. രാവിലെ ഒമ്പതരയോടെ ശബരി എക്സ് പ്രസില്‍ പെരിഞ്ഞാട് ചെമ്മക്കാട് ഓവര്‍ ബ്രിഡ്ജിന്...
പട്ടേലില്ലാതെ ഗാന്ധിജി അപൂര്‍ണനെന്ന് മോദി
പട്ടേലിനെ കൂടാതെയുള്ള ഗാന്ധിജി അപൂര്‍ണനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ കൂട്ടയോട്ടത്തില്‍...
ഇന്ത്യയുടെ രണ്ടാം ചൊവ്വാദൗത്യം 2018ല്‍
ആദ്യ ചൊവ്വാ ദൗത്യം വിജയത്തിലെത്തിയതിന് പിന്നാലെ രണ്ടാം ദൗത്യത്തിന് ഐ.എസ്.ആര്.ഒ. തയ്യാറെടുക്കുന്നു. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള സൗകര്യത്തോടെയായിരിക്കും രണ്ടാം...