You are Here : Home / News Plus
ആധാര്‍ നടപ്പാക്കുമെന്ന് ചിദംബരം
ഇടക്കാല ബജറ്റില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി. മൂലധനനിക്ഷേപം ഉയര്‍ത്തും. പണപ്പെരുപ്പം അഞ്ച് ശതമാനം വരെ കുറഞ്ഞു. എട്ട് ദേശീയ നിര്‍മ്മാണ മേഖലകള്‍...
സോണിയയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല: സുധീരന്
സോണിയാഗാന്ധിയുടെ തീരുമാനത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന് പറഞ്ഞു.
ഗ്രൂപ്പിസത്തെക്കുറിച്ച് സോണിയാഗാന്ധി...
ധനമന്ത്രിയുടെ പെട്ടിയില്‍ സാധാരണക്കാരന് ഒന്നുമില്ല
ഇടക്കാല ബജറ്റ് ധനമന്ത്രി പി ചിദംബരം തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിച്ചു.
പ്രധാനപ്രഖ്യാപനങ്ങള്‍
രാജ്യത്തെ പണപ്പെരുപ്പം 5% വരെ കുറക്കാനായി.
ധനക്കമ്മി 4.6% ആക്കി...
തെലങ്കാന: പ്രതിഷേധ ധര്‍ണയുമായി ജഗന്മോഹന് റെഡ്ഢി ഡല്‍ഹിയില്‍
തെലങ്കാന ബില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഢിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധ...
നിലമ്പൂര്‍ കൊല: അന്വേഷണസംഘത്തലവന്‍ പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്റെ റോള്‍ -പിണറായി
നിലമ്പൂര്‍ സംഭവം അന്വേഷിക്കുന്ന ഐ.ജി, പ്രതിഭാഗം ക്രിമിനല്‍ അഭിഭാഷകന്റെ റോളാണോ വഹിക്കുന്നതെന്ന് സംശയിക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കേരള...
വിദ്യാര്‍ത്ഥിനിയുടെ മരണം: വയനാട്ടില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
പുല്പള്ളിയിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനി അനഘദാസ് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷണം...
വിദ്യാര്‍ത്ഥിനിയുടെ മരണം: വയനാട്ടില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍
പുല്പള്ളിയിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനി അനഘദാസ് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷണം...
ജയിലിലെ മര്‍ദനം: മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്കി
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് വിയ്യൂര്‍ സെന്‍ട്രയില്‍ ജയിലില്‍ മര്‍ദനമേറ്റുവെന്ന സംഭവത്തില്‍ ജയില്‍ അധികൃതര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്...
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് അംഗീകാരം
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള ശിപാര്‍ശക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്കി. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചതിനെ...
തേജ്പാലിനെതിരായ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
ലൈംഗികാരോപണ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ കുറ്റപത്രം ഗോവ പൊലീസ് ഇന്ന് സമര്‍പ്പിക്കും. ഫെബ്രുവരി 15ന് മുമ്പ് കുറ്റപത്രം...
നേപ്പാളില്‍ 18 പേര് സഞ്ചരിച്ച വിമാനം കാണാതായി
നേപ്പാളില്‍ മൂന്ന് ജീവനക്കാരടക്കം 18 പേരടങ്ങിയ വിമാനം കാണാതായതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് പൊഖാറയിലെ ഒരു റിസോര്‍ട്ടില്‍നിന്ന് ജുംല നഗരത്തിലേക്ക്...
ദക്ഷിണാഫ്രിക്കയില്‍ 200 പേര് സ്വര്‍ണ ഖനിയില്‍ കുടുങ്ങി
ദക്ഷിണാഫ്രിക്കയില്‍ ജോഹന്നാസ്ബര്‍ഗിന്റെ കിഴക്കുഭാഗത്ത് അനധികൃത ഖനനനത്തിന് സ്വര്‍ണ ഖനിയില്‍ ഇറങ്ങിയ 200 പേര് അകത്ത് കുടുങ്ങിയതായി റിപ്പോര്‍ട്ട്. ബെനോനിയിലെ പഴക്കമേറിയ...
തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറെന്ന് ശശി തരൂര്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയാറെന്ന് ശശി തരൂര്‍. മല്‍സരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു. മറ്റേതൊരു എം.പിയേക്കാളും തിരുവനന്തപുരത്തിനായി...
ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കും
2014- 15 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് ധനമന്ത്രി പി. ചിദംബരം തിങ്കളാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ജനപ്രിയ...
പണം മരത്തില്‍ കായ്ക്കും : മോദി
പ്രധാന മന്ത്രി മന്മോഹന് സിംങ്ങിന്റെ "പണം മരത്തില്‍ കായ്ക്കില്ല "എന്ന പ്രസ്താവനയെ മോദി നിശിതമായി വിമര്‍ശിച്ചു.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയെ നോക്കി പഠിക്കുവാന്‍ മന്...
കെ.കെ. രമയുടെ കേരളയാത്ര മാര്‍ച്ച് 16ന്
കോഴിക്കോട്: രാഷ്ട്രീയഫാസിസത്തിനും അഴിമതിക്കുമെതിരെ ആര്.എം.പി. നേതാവ് കെ.കെ. രമയുടെ കേരളയാത്ര മാര്‍ച്ച് 16ന് .വടകര പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാനും തീരുമാനിച്ചതായിപാര്ട്ടി...
ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത എസ് ഐ ഷാജു ജോസഫിന് സ്ഥലംമാറ്റം
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയുടെ മൈക്ക് ഓഫ് ചെയ്ത മാനന്തവാടി എസ് ഐ ഷാജു ജോസഫിന് സ്ഥലംമാറ്റം.പോലീസ് അനുമതി നല്കിയ സമയപരിധിക്ക് ശേഷവും...
നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് 18 പേരെ കാണാതായി
കാഠ്മണ്ഡു : നേപ്പാളില്‍ ചെറു വിമാനം തകര്‍ന്ന് 18 പേരെ കാണാതായി. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഉച്ചകഴിഞ്ഞ് 12.45 ഒാടെ പുറപ്പെട്ട വിമാനം 15 മിനിറ്റിനുശേഷം എയര്‍ ട്രാഫിക്...
രാധ ബലാല്സംഗത്തിനിരയായിട്ടില്ല എന്ന പുതിയ കണ്ടെത്തല്‍
നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധ ബലാല്സംഗത്തിനിരയായിട്ടില്ല എന്ന പുതിയ കണ്ടെത്തല്‍.രാധയുടെ ജനനേന്ദ്രിയത്തിലെ മുറിവ് ബലാല്‍സംഗം മൂലം...
ജയരാജന്മാരുടെ വധഭീഷണി തനിക്ക് ഉണ്ടായിരുന്നുവെന്ന ചന്ദ്രശേഖരന്റെ പ്രസംഗം പുറത്ത് വന്നു
കോഴിക്കോട്: ജയരാജന്മാരുടെ വധഭീഷണി തനിക്ക് ഉണ്ടായിരുന്നുവെന്ന ചന്ദ്രശേഖരന്റെ പ്രസംഗം പുറത്ത് വന്നു.പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം റിപ്പോര്‍ട്ടര്‍ ചാനലിനാണ് ലഭിച്ചത്.തന്റെ ജീവന്...
സിഎംപിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സി.പി. ജോണ്‍
സിഎംപിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു. സിഎംപിയിലുണ്ടായ പ്രശ്നങ്ങള്‍ രാഷ്ട്രീയപരമാണ്. വ്യക്തിപരമോ സ്ഥാപനപരമോ അല്ലെന്നും സി.പി. ജോണ്‍...
തെലങ്കാന: ബില്‍ മേശപ്പുറത്ത് വെച്ചുവെന്ന വാദം അംഗീകരിക്കില്ലെന്ന് കാരാട്ട്
തെലങ്കാന ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിക്കില്ലെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട്. പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം നടന്നത്...
കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതാക്കാന്‍ കഴിയില്ല: കെ. സുധാകരന്
കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ. സുധാകരന് എം.പി. എല്ലാ പാര്‍ട്ടിക്കകത്തും ഗ്രൂപ്പുകളുണ്ട്. കോണ്‍ഗ്രസിന്‍്റെ വിജയരഹസ്യം തന്നെ...
ഭാസ്കരനെതിരെ മാനനഷ്ടക്കേസ് നല്കാന് ആര്.എം.പി
കൊല്ലപ്പെട്ട ടി.പി ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ അധിക്ഷേപിച്ച് പ്രസംഗിച്ച സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്കരനെതിരെ മാനനഷ്ടക്കേസ് നല്കാന്...
അംബാനി: രാഹുലും മോദിയും നിലപാട് വ്യക്തമാക്കണമെന്ന് കെജ്രിവാള്
പ്രകൃതി വാതക ബില്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും നിലപാട് വ്യക്തമാക്കണമെന്ന് അരവിന്ദ് കെജ്രിവാള്. പ്രകൃതി വാതക വില സംബന്ധിച്ച് മോദി മൗനം വെടിയണം. മോദിക്കും...
ഔദ്യോഗിക തിരക്കു മൂലമാണ് സോണിയയുടെ ചടങ്ങുകള്‍ക്ക് എത്താതിരുന്നത്
കൊച്ചി: ഔദ്യോഗിക പരിപാടികള്‍ ഉള്ളതിനാലാണ് സോണിയാ ഗാന്ധിയുടെ ചടങ്ങുകള്‍ക്ക് എത്താതിരുന്നതന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ...
അംബാനിക്കും മോയ്ലിക്കുമെതിരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍
ദില്ലി: മുകേഷ് അംബാനിക്കും വീരപ്പ മോയ്ലിക്കുമെതിരെ ദില്ലി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍...
ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചു
കൊച്ചി: ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സോണിയാ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും നിര്‍ദ്ദേശിച്ചു. രാജ്യത്തിന്റെ ഭാവിയെയും...
നിര്‍ഭയ സുരക്ഷിത പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്ററായി ആര്.ശ്രീലേഖ
തിരുവനന്തപുരം: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുതിയതായി രൂപം നല്കിയ നിര്‍ഭയ സുരക്ഷിത പദ്ധതിയുടെ ചീഫ് കോര്‍ഡിനേറ്ററായി ആര്.ശ്രീലേഖയെ...
സുധീരന് പണി തുടങ്ങി , ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസ്സിലേക്ക്?
തിരുവനന്തപുരം : എ.കെ ആന്റണിയും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും പണി തുടങ്ങി. ഇതിന്റെ മുന്നോടിയായി മുന്‍ ശിഷ്യന് ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേയ്ക്ക് കൊണ്ടുവരാന്‍...