You are Here : Home / News Plus
കേരളം ഭീകരരുടെ നഴ്നസറിയെന്ന് നരേന്ദ്രമോദി
കേരളം ഭീകരരുടെ നഴ്നസറിയെന്ന് നരേന്ദ്രമോദി. വിനോദസഞ്ചാരത്തിന്റെ ഭൂമിയായ കേരളം ഭീകരവാദത്തെ പരിചരിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍...
ഫയാസിന്റെ എല്ലാ ബന്ധങ്ങളും സി.ബി.ഐ അന്വേഷിക്കട്ടെ -വി.എം സുധീരന്
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസിന്‍െറ എല്ലാ ബന്ധങ്ങളും സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ആഭ്യന്തരമന്ത്രി രമേശ്...
പാലക്കാട് എം.പി വീരേന്ദ്രകുമാറിനെതിരെ പോസ്റ്റര്‍
യു.ഡി.എഫ് സ്ഥാനാര്‍ഥി എം.പി വീരേന്ദ്രകുമാറിനെതിരെ വ്യാജ പോസ്റ്റര്‍ പതിച്ചതായി പരാതി. അപരനായ സ്ഥാനാര്‍ഥി ഒ.പി വിരേന്ദ്രകുമാറിന്െറ ഷട്ടില്‍ ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന്...
കാണാതായ മലേഷ്യന്‍ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ബോക്സില്‍ നിന്നുള്ള സിഗ്നലുകള്‍ തുടര്‍ച്ചയായി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിമാനത്തിനുവേണ്ടിയുള്ള...
നെടുമ്പാശ്ശേരിയില്‍ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ഒന്നര കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഫോട്ടോസ്റ്റാറ്റ് മെഷീന് കാഡ്ട്രിജ്, ട്രോളി...
മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതി ജയിലില്‍ മരിച്ചു
മുസാഫര്‍നഗര്‍ കലാപക്കേസിലെ പ്രതി ഹൃദയാഘാതംമൂലം ജയിലില്‍ മരിച്ചു. പ്രവീണ്‍ കുമാര്‍ (36) ആണ് മരിച്ചത്. ഒരാളെ വെടിവച്ചു കൊന്നുവെന്നും ഏഴുപേരെ പരിക്കേല്‍പ്പിച്ചുവെന്നുമുള്ള...
കേരളത്തില്‍ ഇടതു -വലത് അവിശുദ്ധ ബന്ധമെന്ന് മോദി
കേരളത്തില്‍ എല്‍.ഡി.എഫ് -യു.ഡി.എഫ് മുന്നണികളുടെ അവിശുദ്ധ ബാന്ധവം നിലനില്‍ക്കുന്നതായി ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി. ഒരു മുന്നണി ചെയ്യുന്ന തെറ്റുകള്‍ മറു...
ഫയാസിന് കോണ്‍ഗ്രസുമായി വഴിവിട്ട ബന്ധം -പിണറായി
നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസിന് കോണ്‍ഗ്രസുമായി വഴിവിട്ട ബന്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കോണ്‍ഗ്രസിന്‍െറ സാമ്പത്തിക സ്രോതസാണ്...
എന്‍.ഡി.എക്ക് ഭൂരിപക്ഷം കിട്ടുമോയെന്ന് പറയാനാവില്ലെന്ന് അദ്വാനി
ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമോയെന്ന് പറയാനാവില്ലെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. എന്നാല്‍ എന്‍.ഡി.എ ഏറ്റവും വലിയ...
മോദി വന്നാല്‍ രാജ്യം വിടില്ല: അനന്തമൂര്‍ത്തി
ബി.ജെ.പി. നേതാവ് നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ രാജ്യം വിടുമെന്ന പ്രസ്താവനയില്‍നിന്ന് എഴുത്തുകാരന് യു.ആര്. അനന്തമുര്‍ത്തി പിന്നാക്കം പോയി. വികാരാധീനനായപ്പോള്‍...
ലോക്സഭ തിരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവായി
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ദിനമായ ഏപ്രില്‍ 10 ന് സംസ്ഥാനത്തെ പബ്ലിക് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി...
കശ്മീരിലെ ജനങ്ങളെ മുഖ്യധാരയില്‍നിന്ന് അകറ്റാന്‍ ബി ജെ പി ശ്രമിക്കുന്നു: ആന്റണി
കശ്മീരിലെ ജനങ്ങളെ മുഖ്യധാരയില്‍നിന്ന് അകറ്റാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുമെന്ന ബി ജെ പിയുടെ പ്രകടന...
തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും
പ്രചാരണത്തിന് ചൊവ്വാഴ്ച കൊടിയിറങ്ങും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന ഘട്ടത്തില്‍ നിന്ന് രാഷ്ട്രീയ സ്ഥിതിഗതികള്‍ ഏറെ...
കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടി അക്രമത്തില്‍ വിശ്വസിക്കുന്നു സോണിയ ഗാന്ധി
തൃശൂര്‍.
കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടി അക്രമത്തില്‍ വിശ്വസിക്കുകയും അതു പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.മഹാത്മാഗാന്ധി പഠിപ്പിച്ച...
പാസ്റ്റര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന് തരൂരിനെതിരെ പരാതി
തിരുവനന്തപുരം: സി.എസ്.ഐ സഭയിലെ പാസ്റ്റര്‍മാര്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പണം വാഗ്ദാനം ചെയ്തെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബി.ജെ.പിയും എല്‍.ഡി.എഫും തെരഞ്ഞെടുപ്പ്...
പ്രവാസി സ്വപ്നം പൂവണിയുന്നു; ഓണ്‍ലൈന്‍ വോട്ടിനു കേന്ദ്രസമ്മതം
പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയില്‍ വ്യക്തമാക്കി....
അയോധ്യയില്‍ രാമക്ഷേത്രം, ഏകീകൃത സിവില്‍ കോഡ്: ബി.ജെ.പി. വാഗ്ദാനങ്ങള്‍ ഇങ്ങിനെ
ഭരണഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടന...
മാധ്യമപ്രവര്‍ത്തകനും പിതാവും ഷോക്കേറ്റ് മരിച്ചു
കൊട്ടാരക്കര വെണ്ടാര്‍ കാമ്പിലഴിമാരേത്ത് മേലേതില്‍ സി കൃഷ്ണകുമാറും പിതാവ് ചന്ദ്രശേഖരന് പിള്ളയും ഷോക്കേറ്റ് മരിചു. കേരള കൗമുദി കോട്ടയം യൂണിറ്റിലെ സബ് എഡിറ്ററാണ് ഷോക്കേറ്റ്...
ചെലവ് പരിധി കടന്നു; എം.എ ബേബിക്ക് നോട്ടീസ്
കോല്ലം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം എ ബേബിയ്ക്ക് നോട്ടീസ്. തിരഞ്ഞെടുപ്പിന് ചെലവഴിക്കാവുന്ന തുക പരിധിവിട്ടതോടെയാണ് കമ്മീഷന് നോട്ടീസ് അയച്ചത്.
തിരഞ്ഞെടുപ്പ്...
കോഴിക്കോട് ആദിവാസി സ്ത്രീയെ കൂട്ടലാത്സംഗം ചെയ്തു
കോഴിക്കോട് ആദിവാസി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. താമരശ്ശേരി അടിവാരത്താണ് ആദിവാസി യുവതിയെ മദ്യം നല്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചത്. ഉടന്‍ തന്നെ ഇവരെ...
വോട്ടുചെയ്തില്ലെങ്കില്‍ തല വെട്ടുമെന്ന് ഭീഷണി; അതും ആം ആദ്മിയോട്
സമാജ് വാദി പാര്‍ട്ടിക്ക് വോട്ടുചെയ്തില്ലെങ്കില്‍ തല വെട്ടുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയതായി പരാതി.
ഉത്തര്‍ പ്രദേശിലെ ഏത്വായിലെ രാംഗഞ്ച്...
സോളാര്‍ കേസ്: വി.എസിന് ഹരജി നല്കാന് അവകാശമില്ലെന്ന് സര്‍ക്കാര്‍
സോളാര്‍ തട്ടിപ്പ് കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഹരജി നല്കാന് അവകാശമില്ലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. സോളാര്‍ തട്ടിപ്പു കേസില്‍ പൊതു...
വിവാദപരാമര്‍ശം: പിണറായി മാപ്പ് പറയണമെന്ന് ഉമ്മന്‍ചാണ്ടി
കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി...
കേരളത്തില്‍ വിഷമദ്യ ദുരന്തത്തിന് സാധ്യത -വി.എം സുധീരന്
തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തില്‍ വിഷമദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. വിശ്വാസയോഗ്യമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച...
ഹോളിവുഡ് നടന് മിക്കി റൂണി അന്തരിച്ചു
ഹോളിവുഡ് കണ്ട മികച്ച നടന്മാരില് ഒരാളായ മിക്കി റൂണി തന്റെ 93ാം വയസില്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ബാലതാരമായി വന്ന് 200റോളം...
മണിപ്പൂരില്‍ വാഹനാപകടത്തില്‍ സൈനികന് മരിച്ചു
മണിപ്പൂരില്‍ ഞായറാഴ്ച രണ്ട് വ്യത്യസ്ത വാഹന അപകടങ്ങളില്‍ ഒരു സൈനികന് മരിക്കുകയും13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആസം റൈഫിള്‍സിനെ ജവാനാണ് മരിച്ചത്. ഇദ്ദേഹം...
സോളാര്‍ : വി എസ്സിന്റെ ആരോപണങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോയെന്നു കോടതി
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു. അന്വേഷണം...
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മോഹന്‍ലാല്‍ മാറിനില്‍ക്കണം: സുധീരന്
നടന് മോഹന്‍ലാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് മാറിനില്‍ക്കുന്നതാണ് നല്ലതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന് . ലഫ്റ്റനന്റ് കേണലായ ലാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം...
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. 12 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിലെ സ്ട്രോങ്...
ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
പൊതുതിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനല് സുരക്ഷയില്‍ അസമിലെ അഞ്ച് മണ്ഡലങ്ങളിലും ത്രിപുരയിലെ ഒരു മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍...