You are Here : Home / News Plus
ഗാസ: പന്ത്രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണ
ഗാസയില്‍ പന്ത്രണ്ട് മണിക്കൂര്‍ വെടിനിര്‍ത്താന്‍ ഇസ്രായേലും ഹമാസും ധാരണയായി. ഒരാഴ്ചത്തെ വെടിനിര്ത്ത കരാറിനുവേണ്ടി അമേരിക്കയുടെ മധ്യസ്ഥതയില്‍ തിരക്കിട്ട ശ്രമം...
മൂന്നാര്‍ : സംസ്ഥാന താല്പര്യം സംരക്ഷിച്ചു മാത്രം നടപടിയെന്ന് മുഖ്യമന്ത്രി
മൂന്നാര്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന നടപടി മാത്രമേ സര്‍ക്കാര്‍ കൈക്കൊള്ളുകയുള്ളൂവെന്ന് മുഖ്യമന്ത്രി...
നടന് ദിലീപിന്റെ സഹോദരനും നിര്‍മാതാവുമായ അനൂപിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം
കൊച്ചി: വ്യാജരേഖയുണ്ടാക്കി അക്കൗണ്ടില്‍നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട് നടന് ദിലീപിന്റെ സഹോദരനും നിര്‍മാതാവുമായ അനൂപിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം.ദിലീപിന്റെ...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട തുടരുന്നു
ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട തുടരുന്നു. ഷൂട്ടിങ്ങില്‍ ഒളിമ്പിക്സ് ചാമ്പ്യന്‍ അഭിനവ് ബിന്ദ്രയും ഭാരോദ്വഹനം 56 കിലോ പുരുഷവിഭാഗത്തില്‍...
പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കേണ്ടെന്ന് നിയമോപദേശം
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം രണ്ടാമത്തെ വലിയ കക്ഷിയായ കോണ്‍ഗ്രസിന് ലഭിക്കില്ളെന്ന് ഉറപ്പായി. ഇതുസംബന്ധിച്ച നിയമോപദേശം ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് ലഭിച്ചു....
ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
കാഞ്ഞിരപ്പള്ളി: ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഷയം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിരുന്നു....
നോമ്പുകാരനെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: ശിവസേന എം.പിമാര്‍ നോമ്പുകാരനായ ജീവനക്കാരനെ നിര്‍ബന്ധിച്ച് ചപ്പാത്തി കഴിപ്പിക്കാന്‍ ശ്രമിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സര്‍ക്കാര്‍. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര...
യു.പിയില്‍ ആറു മണി കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങാനാവില്ല -ഗോവ മുഖ്യമന്ത്രി
പനാജി: വൈകുന്നേരം ആറുമണിക്ക് ശേഷം യു.പിയില്‍ പെണ്‍കുട്ടികള്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റില്ളെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. നിയമസഭയിലെ ക്രമസമാധാന...
മൂന്നാറില്‍ ദൗത്യസംഘം പൊളിച്ച ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് നഷ്ടപരിഹാരം നല്‍കണമെന്നു കോടതി
കൊച്ചി: മൂന്നാറില്‍ ദൗത്യസംഘം പൊളിച്ച ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നു കോടതി ഉത്തരവിട്ടു. മൂന്നാറിലെ തന്നെ അബാദ്, മൂന്നാര്‍ വുഡ്സ്...
സര്‍ക്കാരുകളുടേത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം:വി.എസ്.
വിലക്കയറ്റം നിയന്ത്രിക്കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. രൂക്ഷമായ വിലക്കയറ്റം...
പ്ളസ് ടു അനുവദിക്കാന്‍ കോഴ ആവശ്യപ്പെട്ടു: എം.ഇ.എസ്
സ്കൂളുകളില്‍ പുതിയ പ്ളസ് ടു ബാച്ച് അനുവദിക്കാനായി ഭരണകക്ഷിയില്‍ പെട്ട ചിലര്‍ കോഴ ആവശ്യപ്പെട്ടുവെന്ന് എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ആരോപിച്ചു. ഇക്കാര്യം മുസ്ലീം ലീഗ്...
പലസ്തീനില്‍ കൂട്ടക്കശാപ്പ് നടത്തുന്നവര്‍ക്കും ആര്.എസ്.എസിനും ഒരേ ചിന്താഗതിയെന്ന് പിണറായി
പലസ്തീനില്‍ കൂട്ടക്കശാപ്പ് നടത്തുന്ന സയണിസ്റ്റുകള്‍ക്കും ആര്.എസ്.എസിനും ഒരേ ചിന്താഗതിയാണുള്ളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. അതിനാല്‍, ആര്.എസ്.എസ്...
ബ്ളാക് മെയിലിങ് പ്രതി എം.എല്‍.എ ഹോസ്റ്റലില്‍ : ഉന്നതതല അന്വേഷണം നടത്തണമെന്ന് കോടിയേരി
ബ്ളാക് മെയിലിങ് കേസിലെ പ്രതി ജയചന്ദ്രന് എം.എല്‍.എ ഹോസ്റ്റലില്‍ പിടിയില്‍ ആയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്. ക്രിമിനല്‍...
ബ്ലാക്ക് മെയിലിങ് കേസിലെ പ്രതി എം.എല്‍.എ ഹോസ്റ്റലില്‍
കൊച്ചി ബ്ളാക് മെയിലിങ് കേസിലെ പ്രതി തിരുവനന്തപുരത്ത് എം.എല്‍.എ ഹോസ്റ്റലില്‍ പിടിയിലായി. ഒളികാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ളാക് മെയിലിങ് നടത്തി പണം തട്ടിയ കേസിലെ പ്രതി...
പാറമടകള്‍ അടച്ചു പൂട്ടാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍
പാരിസ്ഥിതികാനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ അടച്ചു പൂട്ടാന്‍ ഒരു വര്‍ഷത്തെ സാവകാശം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ദേശീയ ഹരിത ട്രൈബ്യൂണലില്‍ നല്കിയ...
ഗണേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം
മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തിന്‍െറ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് സമര്‍പ്പിച്ച...
ബോണക്കാട് മഹാവീര്‍ പ്ലാന്റേഷന് തൊഴിലാളികള്‍ കയ്യേറി
ബോണക്കാട് മഹാവീര്‍ പ്ലാന്റേഷന് തൊഴിലാളികള്‍ കയ്യേറി. 230 ഓളംവരുന്ന തൊഴിലാളികള്‍ ട്രേഡ് യൂണിയന് നേതാക്കളുടെ നേതൃത്വത്തിലാണ് തോട്ടം കയ്യേറിയത്. കഴിഞ്ഞ മൂന്നുമാസമായി...
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് വി.എസ്.
അവശ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു....
സോളാര്‍ കമ്മീഷന് നിയമനം ചോദ്യം ചെയ്തുള്ള സരിതയുടെ ഹര്‍ജി തളളി
സോളാര്‍ കേസ് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് പ്രതി സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. കമ്മീഷന്...
കാണാതായ അള്‍ജീരിയന്‍ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി
ബുര്‍ക്കിന ഫാസോയില്‍ നിന്ന് അല്ജിയേഴ്സിലേയ്ക്ക് 116 യാത്രക്കാരുമായി പോവുന്നതിനിടെ കാണാതായ വിമാനം തകര്‍ന്നുവീണതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്ടം...
ഒടുവില്‍ സരിതയെത്തി ഫെയ്സ് ബുക്കിലേയ്ക്ക്
കോട്ടയം: സോളാര്‍ കേസിലെ വിവാദനായിക സരിതാ എസ്. നായര്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി .ഇതില്‍ കമന്റുകള്‍ കൊണ്ട് നിറഞ്ഞു. .പത്തിലധികം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം
ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ ഭാരോദ്വഹനത്തില്‍ സഞ്ജിത കമുഞ്ജമാണ് സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ ഇന്ത്യയുടെ തന്നെ മീരാഭായി...
ഞാന്‍ ഇന്ത്യക്കാരി; മരണം വരെയും ഇന്ത്യക്കാരിയായി തുടരും -സാനിയ
ഹൈദരാബാദ്: ‘പാകിസ്താന്റെ മരുമകള്‍’ എന്ന് വിശേഷിപ്പിച്ച ബി.ജെ.പിക്ക് മറുപടിയുമായി സാനിയ മിര്‍സ രംഗത്ത്.
താന്‍ ഇന്ത്യക്കാരിയാണ്, മരണം വരെയും ഇന്ത്യക്കാരിയായി തുടരും. തന്നെ...
സരിതയ്ക്ക് ഫേസ്ബുക്കിലൂടെ തെറിയഭിഷേകം
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം. സരിത പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്കെല്ലാം അശ്ളീല പരാമര്‍ശങ്ങളുള്ള...
ഗസ്സയില്‍ യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ഷെല്ലാക്രമണം
ഗസ്സ സിറ്റി: ഗസ്സയിലെ ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിലുള്ള സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ ഷെല്ലാക്രമണം. 30 പേര് കൊല്ലപ്പെട്ടു. 200 ലേറെ...
കോഴിക്കോട് കോര്‍പറേഷനില്‍ വാര്‍ഡ് കൗണ്‍സിലറുടെ ആത്മഹത്യാശ്രമം
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് ഓഫീസില്‍ വാര്‍ഡ് കൗണ്‍സിലറുടെ ആത്മഹത്യാശ്രമം. കോണ്‍ഗ്രസിലെ അത്താണിക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.എസ് സത്യഭാമയാണ്
മേയറുടെ...
പുന:സംഘടന ആദ്യം തീരുമാനിക്കേണ്ടത് കേരളത്തില്‍ -മുരളീധരന്
ന്യുഡല്‍ഹി: : മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ആദ്യം കേരളത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്നാണ് ഹൈകമാന്‍ഡ് നിലപാടെന്ന് കെ.മുരളീധരന്. കരുണാകരനൊപ്പം പാര്‍ട്ടിയില്‍...
അള്‍ജീറിയന്‍ വിമാനം കാണാതായി
അള്‍ജേഴ്സ്. അള്‍ജീറിയന്‍ യാത്രാ വിമാനം കാണാതായി. വിമാനത്തില്‍ 110 യാത്രക്കാര്‍ ഉണ്ടായിരുന്നു. വിമാനവുമായുളള ബന്ധം വിച്ഛേദിക്കപ്പെട്ടതായി അള്‍ജീറിയ സ്ഥിരീകരിച്ചു. ടേക്ക് ഓഫ് ചെയ്ത് 50...
ബാംഗ്ലൂരില്‍ ആറു വയസ്സുകാരി സ്കൂളില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ ചെയര്മാന് ജാമ്യം
ബാംഗ്ലൂരില്‍ ആറു വയസ്സുകാരി സ്കൂളില്‍ പീഡനത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായ സ്കൂള്‍ ചെയര്മാന് കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം ദാമനില്‍ വച്ച് അറസ്റ്റിലായ...
സാനിയ മിര്‍സയെ തെലങ്കാന അംബാസഡര്‍ ആക്കിയതിനെതിരെ ബി.ജെ.പി
ടെന്നിസ് താരം സാനിയ മിര്‍സയെ തെലങ്കാന അംബാസഡര്‍ ആക്കിയതിനെ എതിര്‍ത്ത് ബി.ജെ.പി രംഗത്ത്. ‘പാകിസ്താന്റെ മരുമകളായ’ സാനിയ തെലങ്കാന അംബാസഡര്‍ പദവിക്ക് അര്‍ഹയല്ലെന്ന് തെലങ്കാന...