You are Here : Home / News Plus
മൂന്നാര്‍ വിധി ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി
കൊച്ചി: മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതി വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഹൈകോടതി വിധിയത്തെുടര്‍ന്ന്...
ബ്ലാക്ക്മെയിലിംഗ്: എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കി
എറണാകുളം ജില്ലയിലെ എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കിയെന്ന് ബ്ലാക്ക്മെയിലിംഗ് പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ റുക്സാന പോലീസിനോടു പറഞ്ഞു. ബന്ധുവിന്റെ കുട്ടിയുടെ...
ദേശീയ പാതകളില്‍ ടോള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ
ദേശീയ പാതകളില്‍ സ്വകാര്യ വാഹനങ്ങളുടെ ടോള്‍ ഒഴിവാക്കി, പകരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ പ്രത്യേക ഫീസ് ഈടാക്കുവാനായി പദ്ധതി. ദേശീയപാത അതോറിറ്റിയുടെ പഠനത്തിലാണ് ഇങ്ങനെയൊരു...
ലിബിയയില്‍ 118 മലയാളികള്‍ മടങ്ങാന്‍ തയാര്‍: കെ. സി. ജോസഫ്
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലിബിയയില്‍ നിന്നും 118 മലയാളികള്‍ മടങ്ങാന്‍ തയാറാണെന്ന് മന്ത്രി കെ. സി. ജോസഫ് പറഞ്ഞു. ഇവരെ മടക്കി കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ വിമാനം...
മുന്നോക്ക ക്ഷേമ ചെയര്മാനാന്: പിള്ളയ്ക്ക് അര്‍ഹതയില്ലെന്നു സര്‍ക്കാര്‍
ആര്. ബാലകൃഷ്ണപിള്ളയ്ക്കെതിരെ സര്‍ക്കാര്‍.ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക ക്ഷേമ ചെയര്‍മാനായി തുടരുവാന്‍ അര്‍ഹതയില്ലെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍...
പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍
കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് മൂന്ന് പേരെ കൂടി കസ്റ്റഡിയില്‍ എടുത്തു. കലൈശവന്, അനുരൂപ്, ബിനു എന്നിവരാണ് ഇന്ന് പോലീസ് പിടിയിലായത്. ഇതോടെ കേസില്‍...
മഅദനിക്ക് പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്
ബാംഗ്ളൂര്‍ സ്ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനിക്ക് പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കുന്നതിന്...
തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
പാപ്പനംകോട് ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മാര്‍ത്താണ്ഡം സ്വദേശി സുരേഷ് ആണ് മരിച്ചത്. ലോറിയുടെ മുന്‍ഭാഗം...
ബ്ലാക്ക് മെയിലിംഗ് : ജയചന്ദ്രന് എംഎല്‍എമാരുമായി അടുത്തബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്
കൊച്ചി ബ്ലാക്ക് മെയില്‍ കേസിലെ പ്രതി ജയചന്ദ്രന് എംഎല്‍എമാരുമായി അടുത്തബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി എംഎല്‍എ ഹോസ്റ്റലില്‍ ഇയാള്‍...
മൂന്നാര്‍ കയ്യേറ്റം : ഉന്നതതല യോഗം വൈകീട്ട്
മൂന്നാര്‍ കയേറ്റവുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ആലോചിക്കുന്നതിനുള്ള ഉന്നതതല യോഗം ഇന്ന് വൈകീട്ട് നാലിന് കൊച്ചിയില്‍ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന...
മാവോയിസ്റ്റ് ബന്ധം: സ്വിസ് പൗരന് ജോനാഥന് ബോണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു
മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വിസ് പൗരന് ജോനാഥന് ബോണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മാവോവാദി നേതാവായ തളിക്കുളം വേളേക്കാട്ട് സിനോജിന്റെ...
സിനിമയ്ക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനം
സിനിമയ്ക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് പെണ്‍കുട്ടികളെ മര്‍ദിച്ചതായി പരാതി. ഹായ് ഐ ആം ടോണി എന്ന സിനിമയ്ക്കെതിരെ പോസ്റ്റിട്ടതിനാണ് ആസിഫ് അലി ഫാന്‍സുകാര്‍...
ആഡംബര ബോട്ടിലെ നിശാപാര്‍ട്ടി: കൂടുതല്‍ തെളിവുകള്‍ ലഭിച്ചു
ആഡംബര ബോട്ടിനുള്ളില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത് സംബന്ധിച്ച് പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. മൈ കൊച്ചി ഓണ്‍ലൈന്‍ എന്നപേരിലുള്ള ഫേസ് ബുക്ക് പേജിലൂടെയാണ്...
തപസ് പാലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
കൊല്‍ക്കത്ത: സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് തൃണമൂല്‍ എം.പിയും നടനുമായ തപസ് പാലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. തപസ് പാലിന്‍െറ...
ലിബിയയില്‍ നിന്ന് നഴ്സുമാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു
ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ ലിബിയയിലുള്ള നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം നടപടികള്‍ ആരംഭിച്ചു. 400ലധികം നഴ്സുമാരാണ് ലിബിയയിലുള്ളത്. നഴ്സുമാരെ...
മഅ്ദനിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
ബംഗളൂരു: ചികിത്സയില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. വൈകീട്ട് അഞ്ചുമണിയോടെയാണ് മുഖ്യമന്ത്രി സൗഖ്യ...
കോഴിക്കോട് മുക്കത്ത് വാഹനപകടം
കോഴിക്കോട്: മുക്കത്തിനടുത്ത് നെല്ലിക്കാപറമ്പ് ആദംപടിയില്‍ കാറും ബസും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കാര്‍ യാത്രികരായ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ...
ഗാസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍
ഗസ്സ സിറ്റി: ഗാസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍ രക്ഷാസമിതി. മാനുഷിക പരിഗണന വെച്ച് നിരുപാധികം വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യു.എന്‍...
ബ്ലാക്ക് മെയില്‍ കേസില്‍ ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം
കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം. ശരത്ചന്ദ്രപ്രസാദിന് കേസിലെ പ്രതിയായ ജയചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്നാണ് പോലീസ്...
മലപ്പുറത്ത് രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
മലപ്പുറത്ത് രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പള്ളിപ്പുറം സ്കൂള്‍ പരിസരത്ത് നിന്നാണ് വയനാട് സ്വദേശി അഖില്‍ പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ്...
ജമ്മുവില്‍ പോലീസുകാരന് രണ്ടുസ്ത്രീകളെ കൊന്നശേഷം ആത്മഹത്യ ചെയ്തു
ജമ്മുവില്‍ പോലീസുകാരന് രണ്ടുസ്ത്രീകളെ കൊന്നശേഷം ആത്മഹത്യ ചെയ്തു. രജൗരി ജില്ലയിലാണ് സംഭവം. രജൗരിയിലെ ബാലകോട്ടെ സ്വദേശികളായ സഹോദരിമാരെയാണ് വെടിവെച്ച് കൊന്ന ശേഷം...
ബ്ലാക്ക് മെയിലിംഗ്: ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം
തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും അന്വേഷണം. ശരത്ചന്ദ്രപ്രസാദിന് കേസിലെ പ്രതിയായ ജയചന്ദ്രനുമായി നേരിട്ടു...
ഒന്നാം ലോക മഹാ യുദ്ധത്തിന് ഇന്ന് നൂറു വയസ്
ഒന്നാം ലോക മഹാ യുദ്ധത്തിന് ഇന്ന് നൂറു വയസ്. 1914 ജൂലൈ 28 മുതല്‍ 1918 നവംബര്‍ 11വരെ
രണ്ടുപേരുടെ കൊലപാതകം കോടിക്കണക്കിനാള്‍ക്കാരുടെ ജീവന് നഷ്ടപ്പെടുത്തുന്നതിലേക്ക് എത്തിച്ച യുദ്ധം.
1914...
എ.ഐ.എ.ഡി.എം.കെ. നേതാവ് എം.തമ്പിദുരൈ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറായേക്കും
.ഐ.എ.ഡി.എം.കെ. നേതാവ് എം.തമ്പിദുരൈ ലോക്സഭ ഡെപ്യൂട്ടി സ്പീക്കറായേക്കും. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി സൂചന. എ.ഐ.എ.ഡി.എം.കെ. പാര്‍ലമെന്ററി പാര്‍ട്ടി...
ഗഡ്കരിയുടെ വസതിയില്‍ സംഭാഷണം ചോര്‍ത്തുന്ന ഉപകരണമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഔദ്യോഗിക വസതിയില്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനുള്ള രഹസ്യ ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഗഡ്കരിയുടെ...
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പെരുന്നാള്‍ പ്രമാണിച്ച് നാളെ (ചൊവ്വാഴ്ച) കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പടെയാണ് സര്‍ക്കാര്‍...
ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര് മരിച്ചു
ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടു പേര് മരിച്ചു. പത്തനംതിട്ട സ്വദശി അരുണ്‍ എസ്.ലാലും ഓമല്ലൂര്‍ സ്വദേശി പാട്രിക്കും ആണ് മരിച്ചത്. റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന...
ഉത്തരാഖണ്ഡില്‍ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചു
ഉത്തരാഖണ്ഡില്‍ പത്തുദിവസമായി തുടരുന്ന പേമാരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചു. അടുത്ത 48 മണിക്കൂര്‍ കൂടി മഴതുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രം...
ബ്ളാക്മെയില്‍ കേസ് പ്രതി ജയചന്ദ്രനെതിരെ പീഡനക്കേസും
എം.എല്‍.എ ഹോസ്റ്റലില്‍ നിന്നും അറസ്റ്റിലായ കൊച്ചി ബ്ളാക്ക്മെയിലിങ് കേസിലെ പ്രതി ജയചന്ദ്രന് തുമ്പ കൂട്ടബലാത്സംഗക്കേസിലെ പ്രതിയെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി...
അഞ്ചു പൈസയ്ക്ക് വേണ്ടി 41 വര്‍ഷമായ നിയമപോരാട്ടം
ന്യൂഡല്‍ഹി: ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് അഞ്ചു പൈസയ്ക്ക് വേണ്ടി 41 വര്‍ഷമായ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നു. ദിനംപ്രതി 1000 കോടി രൂപയുടെ നഷ്ടം...