You are Here : Home / News Plus
ലോട്ടറി ഡയക്ടര്‍ സ്ഥാനത്ത് നിന്നും എം.നന്ദകുമാറിനെ മാറ്റി
സംസ്ഥാന ലോട്ടറി ഡയക്ടര്‍ സ്ഥാനത്ത് നിന്നും എം.നന്ദകുമാറിനെ മാറ്റി. നികുതി കമ്മീഷണര്‍ രബീന്ദ്രകുമാര്‍ അഗര്‍വാളാണ് പുതിയ ഡയറക്ടര്‍.
മന്ത്രിയുമായുള്ള ആശയവിനിമയത്തില്‍...
ഉത്തരകാശിയില്‍ മേഘവിസ്ഫോടനം: മൂന്ന് മരണം
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. സ്ഥലത്ത് കനത്തമഴ തുടരുകയാണ്.
കാണാതായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം...
ഉത്തരകാശിയില്‍ മേഘവിസ്ഫോടനം: മൂന്ന് മരണം
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. സ്ഥലത്ത് കനത്തമഴ തുടരുകയാണ്.
കാണാതായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം...
‘സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് രാഹുല്‍ എതിര്‍ത്തു’
സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ രാഹുല്‍ ഗാന്ധി എതിര്‍ത്തിരുന്നതായി മുന്‍ വിദേശകാര്യ മന്ത്രി നട്വര് സിംഗ്.ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ...
പ്ലസ്ടു: സർക്കാർ ഉത്തരവ് ഹാജരാക്കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് പ്ലസ്ടുവിന് അധികബാച്ച് അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഹാജരാക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ വിഷയത്തിലുള്ള ഉത്തരവ് വെള്ളിയാഴ്ച ഹാജരാക്കാനാണ്...
ജയചന്ദ്രനെ തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു
അനാശാസ്യം ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത കേസിലെ അഞ്ചാം പ്രതി ആലപ്പുഴ പറവൂര്‍ പാണത്ത് വീട്ടില്‍ ജയചന്ദ്രനെ തെളിവെടുപ്പിന് വേണ്ടി തലസ്ഥാനത്തെത്തിച്ചു....
ജാക്ക് കാലിസ് തൊപ്പിയഴിച്ചു
ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍ ജാക്ക് കാലിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഐപിഎല്ലിലും ബിഗ്ബാഷ് ട്വന്റി-20 ലീഗിലും തുടര്‍ന്നും കളിക്കുമെന്ന് കാലിസ്...
അമിത്ഷാ ഓഗസ്റ്റ് 30ന് കേരളത്തില്‍
ബിജെപി അധ്യക്ഷന്‍ അമിത്ഷാ കേരളത്തില്‍ എത്തും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. ഓഗസ്റ്റ് 30,31 തീയതികളിലാണ് അമിത്ഷാ...
ഡോക്ടര്‍ സമരം: വ്യാഴാഴ്ച ചര്‍ച്ച
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം അവസാനിപ്പിക്കാന്‍ വ്യാഴാഴ്ച ചര്‍ച്ച. ആരോഗ്യസെക്രട്ടറിയുമായാണ് കെജിഎംഒഎ ഭാരവാഹികള്‍ ചര്‍ച്ച നടത്തുന്നത്. സമരത്തിന് ഡയസ്നോണ്‍...
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുതിയ ചാനല്‍
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുതിയ ചാനല്‍ വരുന്നു. ചാനലിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ സംവിധായകന് വിനയന്, നിര്‍മ്മാതാവ് സിയാദ് കോക്കര്‍ എന്നിവരെ...
ഛത്തീസ്ഗഡില്‍ 11 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ മരിച്ചു
ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ 11 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് പോലീസ്. തിങ്കളാഴ്ച സുക്മയിലെ രാമരാം ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫും പോലീസും...
കുംഭകോണം സ്കൂള്‍ തീപിടുത്തം: പ്രിന്‍സിപ്പലിന് ജീവപര്യന്തം
തമിഴ്നാട്ടിലെ കുംഭകോണത്ത് സ്കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 94 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സ്കൂള്‍...
എന്റെ വിദ്യാലയം എന്റെ പുസ്തകശാല
എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ കൂളും ഇഎന്‍ സരോജിനി മെമ്മോറിയല്‍ ചാരിറ്റിയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എന്റെ വിദ്യാലയം എന്റെ പുസ്തകശാലയുടെ ഉദ്ഘാടനം എഴുത്തുകാരനും...
സംഭാഷണം ചോര്‍ത്തല്‍: ആരോപണം അടിസ്ഥാനരഹിതമെന്ന് രാജ്നാഥ്സിങ്
സംഭാഷണം ചോര്‍ത്തുന്നതിനുള്ള ഉപകരണങ്ങള്‍ മൂന്ന് കേന്ദ്രമന്ത്രിമാരുടെ വീടുകളില്‍നിന്ന് കണ്ടെത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര...
യുവതിയെ കടന്നുപിടിച്ച യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു
യുവതിയെ കടന്നുപിടിച്ച യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി വിപിന്‍ ദാസാണ് മരിച്ചത്. സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ തോമസ്, സഹോദരന് യേശുദാസ് എന്നിവരെ...
കുംഭകോണം സ്കൂള്‍ തീപിടിത്തം: 10 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
തമിഴ്നാട്ടിലെ കുംഭകോണത്ത് സ്കൂളിന് തീപ്പിടിച്ച് 94 കുട്ടികള്‍ മരിച്ച കേസില്‍ 10 പേര് കുറ്റക്കാരാണെന്ന് തഞ്ചാവൂരിലെ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. സ്കൂള്‍ സ്ഥാപകനും...
മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്തുനിന്ന് പിള്ളയെ നീക്കണമെന്ന് വി എസ്
മുന്നാക്ക വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനത്തുനിന്ന് ആര് ബാലകൃഷ്ണപിള്ളയെ നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. ചെയര്മാന് സ്ഥാനത്തിരിക്കാന്‍...
താമരശ്ശേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു
താമരശ്ശേരിക്ക് സമീപം അമ്പായത്തോട്ടില്‍ കോഴിക്കോട് -വയനാട് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. മൂന്നു പേരും ബേപ്പൂര്‍ സ്വദേശികളാണ്. ബേപ്പൂര്‍ കുന്നത്ത്...
മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സുധീരന്.
മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് ആരുമായും ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്. രണ്ടാഴ്ചത്തെ അമേരിക്ക സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ...
ആലപ്പുഴയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
ആലപ്പുഴയിലെ ഹരിപ്പാട് ഡാണാപ്പടിക്ക് അടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഹരിപ്പാട് ഏരികാവ് സ്വദേശികളായ രാജേഷ് (29), സുകേശന് (30) എന്നിവരാണ് മരിച്ചത്.
ലിബിയയിലെ ഇന്ത്യന്‍ നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ ശ്രമം
സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ലിബിയയിലുള്ള നൂറോളം ഇന്ത്യന്‍ നഴ്സുമാര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് ട്രിപ്പോളിയിലെ ഇന്ത്യന്‍...
ഗാസ; മരണസംഖ്യ 1115 ആയി
ഗാസയില്‍ മൂന്നാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 1115 കടന്നു. 53 ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു. 1.83 ലക്ഷം പേര് ക്യാമ്പുകളില്‍ അഭയംതേടിയെന്നാണ്...
എം.എല്‍.എ ഹോസ്റ്റല്‍ ; ജയചന്ദ്രനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ ചോദ്യം ചെയ്യും
എം.എല്‍.എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിയാന്‍ കൊച്ചി ബ്ലാക്ക്മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ജയചന്ദ്രനെ സഹായിച്ചവരെ പോലീസ് ചോദ്യം ചെയ്യും. വിശദമായി ചോദ്യം ചെയ്യാനായി...
സിക്കിം ലോട്ടറിയുടെ വില്‍പ്പന വിലക്കരുതെന്ന് കോടതി
കേരളത്തില്‍ പേപ്പര്‍ലോട്ടറി നിരോധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സിക്കിം ലോട്ടറിയുടെ വില്‍പ്പന വിലക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ലോട്ടറിവില്പ്പനയ്ക്കായി...
ബംഗളൂരുവില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരുവില്‍ ആറു വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് കായികാധ്യാപകരെക്കൂടി അറസ്റ്റ് ചെയ്തു. ലാല്ഗിരി, വസീന്‍ പാഷ എന്നിവരാണ്...
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹര്‍പ്രീത് സിങ്ങിന് വെള്ളി
ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഹര്‍പ്രീത് സിങ്ങിന് വെള്ളി. ആസ്ത്രേലിയയുടെ ഡേവിഡ് ജെ....
മൂന്നാര്‍ വിധി ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി
കൊച്ചി: മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതി വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഹൈകോടതി വിധിയത്തെുടര്‍ന്ന്...
ബ്ലാക്ക്മെയിലിംഗ്: എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കി
എറണാകുളം ജില്ലയിലെ എംഎല്‍എയെ കുടുക്കാന്‍ കെണിയൊരുക്കിയെന്ന് ബ്ലാക്ക്മെയിലിംഗ് പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ റുക്സാന പോലീസിനോടു പറഞ്ഞു. ബന്ധുവിന്റെ കുട്ടിയുടെ...
ദേശീയ പാതകളില്‍ ടോള്‍ ഒഴിവാക്കാന്‍ ശുപാര്‍ശ
ദേശീയ പാതകളില്‍ സ്വകാര്യ വാഹനങ്ങളുടെ ടോള്‍ ഒഴിവാക്കി, പകരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ പ്രത്യേക ഫീസ് ഈടാക്കുവാനായി പദ്ധതി. ദേശീയപാത അതോറിറ്റിയുടെ പഠനത്തിലാണ് ഇങ്ങനെയൊരു...
ലിബിയയില്‍ 118 മലയാളികള്‍ മടങ്ങാന്‍ തയാര്‍: കെ. സി. ജോസഫ്
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലിബിയയില്‍ നിന്നും 118 മലയാളികള്‍ മടങ്ങാന്‍ തയാറാണെന്ന് മന്ത്രി കെ. സി. ജോസഫ് പറഞ്ഞു. ഇവരെ മടക്കി കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ വിമാനം...