You are Here : Home / News Plus
നേപ്പാളിന് 6000 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി
അയല്‍രാജ്യമായ നേപ്പാളിന് 100 കോടി ഡോളര്‍ (ഏകദേശം 6,000 കോടി രൂപ) സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. അടിസ്ഥാനസൗകര്യങ്ങള്‍...
ജോണ്‍ കെറിയുടെ സംഭാഷണം ഇസ്രായേല്‍ ചോര്‍ത്തി
ബര്‍ലിന്‍: ഫലസ്തീനുമായി സമാധാന ചര്‍ച്ച നടത്തിയിരുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ സംഭാഷണങ്ങള്‍ ഇസ്രായേല്‍ ചോര്‍ത്തിയെന്ന് ജര്‍മന്‍ വാര്‍ത്താവാരിക...
കാലവര്‍ഷക്കെടുതി:ഹയര്‍സെക്കന്‍ഡറി/വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: ആഗസ്റ്റ് നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചതായി ഡയറക്ടര്‍മാര്‍ അറിയിച്ചു....
തിരൂരില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
മലപ്പുറം: തിരൂരില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി റഈസുദ്ദീന്‍ (13) മുങ്ങിമരിച്ചു. രണ്ടു പേരെ കാണാതായി. റഈസുദ്ദീന്െറ കൂടെ കുളിക്കാനിറങ്ങിയ മുഹമ്മദ് റഈസ്, മുഹമ്മദ് അജ്മല്‍...
ചൈനയില്‍ ശക്തമായ ഭൂകമ്പം: 175 മരണം
ബെയ്ജിങ്: തെക്ക് പടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 175 പേര് മരിച്ചു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം യുനാന്‍ പ്രവിശ്യയിലെ...
ആലപ്പുഴ,ഇടുക്കി,കോട്ടയം ജില്ലകളില്‍ നാളെ അവധി
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. കുട്ടനാട് താലൂക്കില്‍ പ്രെഫഷണല്‍ കോളജുകള്‍ക്കും നാളെ...
കോളജില്‍ പഠിപ്പിക്കാതെ പ്രിന്‍സിപ്പലായത് അച്യുതാനന്ദന്റെ മകനാണ് :പിള്ള
കോളജില്‍ പഠിപ്പിക്കാതെ ഒരു കോളജിന്റെ പ്രിന്‍സിപ്പലായത് ലോകത്തില്‍ ഒരാളേയുള്ളൂ; അത് അച്യുതാനന്ദന്റെ മകനാണ്. മകനുവേണ്ടിയും മകള്‍ക്കു വേണ്ടിയും പല തരത്തിലുള്ള അഴിമതി നടത്തിയ...
മാര്‍ട്ടിന്റെ മാനനഷ്ടക്കേസ് സൂത്രപ്പണിയെന്നു വിഎസ്
തനിക്കെതിരേ ലോട്ടറി രാജാവ് സാന്റിയാഗോ മാര്ട്ടിന് നല്കിയ മാനനഷ്ടക്കേസ് സൂത്രപ്പണിയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു...
കെ.എം. മാണിക്കെതിരേ പന്തളം സുധാകരന്
കെ.എം. മാണിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസിലുയരുന്ന ആവശ്യത്തില്‍ അദ്ദേഹം മൗനം വെടിയണമെന്ന്...
യോഗങ്ങള്ക്കെതിരേ കര്‍ശനനടപടിക്ക് സുധീരന്
കോണ്‍ഗ്രസിലെ ഗ്രൂപ്പ് യോഗങ്ങള്ക്കെതിരേ കര്‍ശനനടപടിക്ക് കെപിസിസി ഒരുങ്ങുന്നു. ഉടനടി നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റുമാര്‍ക്ക് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്...
റുക്സാനയെയും ബിന്ധ്യാസ് തോമസിനെയും വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിച്ചു
കൊച്ചി ബ്ലാക്മെയില്‍ പെണ്‍വാണിഭക്കേസിലെ ഒന്നും രണ്ടും പ്രതികളായ റുക്സാനയെയും ബിന്ധ്യാസ് തോമസിനെയും തെളിവെടുപ്പിനായി വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിച്ചു. ബ്ലാക്മെയിലിനെ...
ജയലളിതയോട് രാജപക്സെ മാപ്പ് ചോദിക്കുന്ന ചിത്രം തമിഴ്നാട്ടില്‍ പ്രചരിക്കുന്നു
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോട് ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ മാപ്പ് ചോദിക്കുന്ന ചിത്രവുമായി തമിഴ്നാട്ടില്‍ പോസ്റ്ററുകള്‍ പ്രചരിക്കുന്നു. കോയമ്പത്തൂരാണ്...
ആറന്മുള: ഹരിത ട്രൈബ്യൂണലിനെതിരെ കെജിഎസ് ഗ്രൂപ്പ്
ആറന്മുള വിമാനത്താവള വിഷയത്തില്‍ ഹരിത ട്രൈബ്യൂണലിനെതിരെ കെജിഎസ് ഗ്രൂപ്പ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ട്രൈബ്യൂണലിന്റെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി....
നരേന്ദ്ര മോദി നേപ്പാളിലെത്തി
ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മോദിയെ നേപ്പാളി പ്രധാനമന്ത്രി സുശീല്‍...
ആണവ കരാറിനെ സോണിയ എതിര്‍ത്തു: നട്വര്‍സിംഗ്
ഇന്തോ-അമേരിക്ക ആണവ കരാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആദ്യം എതിര്‍ത്തിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി നട്വര്‍സിംഗ്. പിന്നീട് ജോര്‍ജ് ബുഷിന്റെ ഇന്ത്യന്‍...
തസ്ലീമ നസ്റിന് ഇന്ത്യ താമസാനുമതി നല്കി
ന്യൂഡല്‍ഹി: ബംഗ്ളാദേശ് എഴുത്തുകാരി തസ് ലീമ നസ് റിന് ഇന്ത്യയില്‍ താമസിക്കാനുള്ള അനുമതി (റെസിഡന്റ് പെര്‍മിറ്റ്) കേന്ദ്രസര്‍ക്കാര്‍ നല്കി. നേരത്തെ റെസിഡന്റ് പെര്‍മിറ്റ്...
ബ്ളാക് മെയിലിങ് കേസ് പ്രതികളായ ബിന്ധ്യയും റുക്സാനയും കീഴടങ്ങി
കൊച്ചി: ബ്ളാക് മെയിലിങ് പെണ് വാണിഭ കേസിലെ പ്രതികളായ ബിന്ധ്യ, റുക്സാന എന്നിവര്‍ കീഴടങ്ങി. രാത്രി ഒമ്പതരയോടെ കൊച്ചി ഐ.ജി ഓഫീസിലത്തെിയാണ് ഇരുവരും കീഴടങ്ങിയത്. ഒളിവിലായിരുന്ന...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാലാം സ്വര്‍ണം
ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ വിഭാഗം സ്ക്വാഷ് ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം. ദീപിക പള്ളിക്കല്‍ -ജോഷ്ന ചിന്നപ്പ സഖ്യമാണ് ഇന്ത്യക്കുവേണ്ടി സ്വര്‍ണം നേടിയത്....
സുരേഷ് ഗോപി നരേന്ദ്ര മോദിയുടെ വളര്‍ത്തു നായയായി മാറി
ലോകാരാധ്യനായ ഭരണാധികാരി ഉമ്മന്‍ ചാണ്ടിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത സുരേഷ് ഗോപിക്കില്ലെന്നു കെഎസ്യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു.മുഖ്യമന്ത്രിക്ക്...
ലീഗ് എംഎല്‍എമാര്‍ യുഎസിലേക്കില്ല
എംഎല്‍എമാരുടെ യുഎസ് സന്ദര്‍ശനം മുസ്ലീം ലീഗ് വിലക്കി. എന്‍. ഷംസുദീനും കെ.എം. ഷാജിയുമാണ് യുഎസിലേക്കു പോകാനിരുന്നത്.
ഗാന്ധിവിരുദ്ധ പരാമര്‍ശം: അരുന്ധതി റോയ് മാപ്പുപറയണമെന്ന് ചെന്നിത്തല
മഹാത്മാഗാന്ധിക്കെതിരേ വിവാദപരാമര്‍ശം നടത്തിയ എഴുത്തുകാരി അരുന്ധതി റോയിക്കെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിവാദപരാമര്‍ശം പിന്‍വലിച്ച് അരുന്ധതി മാപ്പുപറയണമെന്ന്...
കരിപ്പൂരില്‍ ലാന്റിംഗിനിടെ വിമാനത്തിന്റെ പിന്‍ചക്രം പൊട്ടി
ലാന്റിംഗിനിടെ വിമാനത്തിന്റെ പിന്‍ചക്രം പൊട്ടി. കരിപ്പൂരില്‍ ഒഴിവായത് വന്‍ വിമാന ദുരന്തം. ജിദ്ദയില്‍ നിന്നുള്ള വിമാനത്തിന്റെ പിന്‍ചക്രമാണ് ലാന്‍ഡിംഗിനിടെ പൊട്ടിയത്. ഇന്ന്...
മദ്യനിരോധനത്തിന്റെ കൈയടി തനിക്കു വേണ്ടെന്നു മന്ത്രി ബാബു
മദ്യനിരോധനത്തിന്റെ പേരില്‍ കയ്യടി വേണെ്ടന്ന് എക്സൈസ് മന്ത്രി കെ. ബാബു. മദ്യം നിരോധിക്കണമെന്നു പറഞ്ഞാല്‍ കയ്യടി കിട്ടും. എന്നാല്‍ തനിക്ക് ആ കയ്യടി വേണ്ട....
മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്നു ചെന്നിത്തല
മന്ത്രിസഭാ പുനഃസംഘടന ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഡല്‍ഹിയിലെത്തിയ ചെന്നിത്തല സോണിയയെ നേരിട്ടുകണ്ടാണ് നിലപാട് അറിയിച്ചത്. കെ.ബി....
മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നു സുരേഷ് ഗോപിയോട് യൂത്ത് കോണ്‍ഗ്രസ്
ആറന്മുള വിമാനത്താവള വിഷയത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച നടൻ സുരേഷ് ഗോപിക്ക് യൂത്ത് കോൺഗ്രസിന്റെ മറുപടി. മോദിഭക്തനായ സുരേഷ് ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം...
കൊല്ലത്ത് റെയില്‍ പാളംതകര്ന്നനിലയില്
കൊല്ലം മൂന്നാംകുറ്റിയില്‍ റെയില്‍പാളം തകര്‍ന്ന നിലയില്‍. ഇതെതുടര്‍ന്ന് മുംബൈ-കന്യാകുമാരി ജയന്തി ജനത മൂന്നാം കുറ്റിയില്‍ നിര്ത്തിയിട്ടിരിക്കകയാണ്. സ്കൂള്‍കുട്ടിയാണ്...
സോണിയയും രാഹുലും മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പഞ്ചാബിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജാഗ്മിത് സിങ്...
മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുതെന്ന് സുരേഷ്ഗോപി
ആറന്മുള വിമാനാത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം സുരേഷ് ഗോപി. പ്രകൃതി സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി...
പ്ലസ്ടു അധികബാച്ച്: തെറ്റുണ്ടെങ്കില്‍ തിരുത്താമെന്ന് മുഖ്യമന്ത്രി
പ്ലസ്ടു സ്കൂളുകളില്‍ അധികബാച്ച് അനുവദിച്ചതില്‍ തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇപ്പോഴത്തെ വിവാദങ്ങള്‍...
കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ പിന്‍ചക്രം പൊട്ടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ പിന്‍ചക്രങ്ങളില്‍ ഒന്ന് പൊട്ടിയത് ആശങ്ക പരത്തി. ജിദ്ദയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യയുടെ ജംബോ വിമാനത്തിന്റെ...