You are Here : Home / News Plus
ദേശീയ ഹരിത ട്രിബ്യൂണലിന്‍െറ അധികാര പരിധി വെട്ടിക്കുറക്കാന്‍ കേന്ദ്രം
ദേശീയ ഹരിത ട്രിബ്യൂണലിന്‍െറ അധികാര പരിധി വെട്ടിക്കുറക്കാന്‍ കേന്ദ്രനീക്കം. ഇതിനായി ഹരിത ട്രിബ്യൂണല്‍ ചട്ടം ഭേദഗതി ചെയ്യാനാണ് തീരുമാനം. നിയമ സംവിധാനത്തില്‍ നിന്ന് ഭരണ...
കാര്‍ട്ടൂണിസ്റ്റ് പ്രാണ്‍കുമാര്‍ ശര്‍മ്മ അന്തരിച്ചു
'ചാച്ച ചൗധരി' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് പ്രാണ്‍കുമാര്‍ ശര്‍മ്മ(75) അന്തരിച്ചു. പാകിസ്താനിലെ ലാഹോറിനടുത്ത് കസൂറില്‍ ജനിച്ച...
പുതിയ ബസ് സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയില്ല - തിരുവഞ്ചൂര്‍
പുതിയ സര്‍വീസുകള്‍ ഏറ്റെടുക്കാന്‍ കെ.എസ്.ആര്.ടി.സിക്ക് ബദ്ധിമുട്ടുണ്ടെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ബസ്സുകളുടെ പഴക്കം...
മലപ്പുറത്ത് ഒരാള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു
മലപ്പുറം വള്ളിക്കുന്ന് ഒലിപ്രം കടവിനടുത്ത് ഒരാള്‍ തോട്ടില്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. വലിയ കോഴിക്കോട്ടില്‍ പ്രകാശന്(60) ആണ് മരിച്ചത്.
മരുന്നുപരീക്ഷണത്തിനിടെ മരിച്ചാല്‍ എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിദഗ്ദ്ധ സമിതി
മരുന്നുപരീക്ഷണത്തിനിടെ മരിച്ചാല്‍ എട്ടുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിദഗ്ദ്ധ സമിതി നിര്‍ദേശം. 65 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് അടിസ്ഥാന നഷ്ടപരിഹാരമായ എട്ടുലക്ഷത്തിന്...
കേരളത്തിന്റെ സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍
ന്യൂഡല്‍ഹി : തിരുവനന്തപുരം സ്വദേശി സഞ്ജു വി. സാംസണ കേരളത്തിന്റെ പ്രതിനിധിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍.ഈമാസം 25 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ ഇംഗണ്ടിനെതിരായ നടക്കുന്ന...
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു
പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് എട്ടു ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് ഏഴ് ശതമാനവുമായി തുടരും. കരുതല്‍ ധനാനുപാതം(...
മോദിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: കൊല്ലം സ്വദേശി അറസ്റ്റില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ കൊല്ലം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ആലഞ്ചേരി കണ്ണംകോട് സ്വദേശി രജീഷാണ് അറസ്റ്റിലായത്....
ഐ.എസ്.ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേര് തമിഴ്നാട്ടില്‍ അറസ്റ്റില്‍
സുന്നി തീവ്രവാദി സംഘടനയായ ഐ.എസ്.ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ തമിഴ്നാട്ടിലെ രാമനാഥപുരത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഐ.എസ്.ഐ.എസ്സിന്റെ ടീഷര്‍ട്ട് ധരിച്ച്...
മാണിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കാനില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്
വളഞ്ഞവഴിയിലൂടെ മാണിയെ മുഖ്യമന്ത്രിയാക്കി ഒരു സര്‍ക്കാരുണ്ടാക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. കുതിരക്കച്ചവടം നടത്തി സര്‍ക്കാരുണ്ടാക്കില്ല...
ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് ഇസ്രായേല്‍
1800 ഓളം പേരുടെ കൂട്ടക്കരുതിക്കൊടുവില് ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് ഇസ്രായേലിന്റെ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ...
നട്വര് സിങ്ങിന്റെ ആത്മകഥയുടെ രണ്ടാംഭാഗം വരുന്നു
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പുറത്തിറങ്ങിയ മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി നട്വര് സിങ്ങിന്റെ ആത്മകഥക്ക് രണ്ടാംഭാഗം...
കരസേനാ ഉപമേധാവിയായി ഫിലിപ്പ് കാംപോസ് ചുമതലയേറ്റു
കരസേനയുടെ ഉപമേധാവിയായി മലയാളി ലഫ്. ജനറല്‍ ഫിലിപ്പ് കാംപോസ് ചുമതലയേറ്റു. പന്തളം തുമ്പമണ്‍ സ്വദേശിയാണ്. പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവിയായിരിക്കെയാണ് ഉപ മേധാവിയായി...
ചെറുമക്കളെ ശല്യംചെയ്യുന്നത് ചോദ്യം ചെയ്ത ഗൃഹനാഥന് അടിയേറ്റ് മരിച്ചു
ചെറുമക്കളെ ശല്യംചെയ്യുന്നത് ചോദ്യം ചെയ്ത ഗൃഹനാഥന് യുവാക്കളുടെ അടിയേറ്റ് വീടിനുമുന്നില്‍ വീണുമരിച്ചു. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് പള്ളിക്കാട് ഭാഗത്ത്...
ലിബിയയില്‍ നിന്ന് 44 നഴ്സുമാര്‍ മടങ്ങിയെത്തി
ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയില്‍ നിന്ന് 44 മലയാളി നേഴ്സുമാര്‍ മടങ്ങിയെത്തി. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ വിവിധ ആസ്പത്രികളിലായി ജോലി ചെയ്തിരുന്നവരാണ് മടങ്ങിയെത്തിയത്....
ആറുലക്ഷം രൂപക്ക് കുഞ്ഞിനെ വിറ്റു; ഡോക്ടര്‍ക്കെതിരെ കേസ്
പയ്യന്നൂര്‍: അവിഹിതഗര്ഭത്തില് ഉണ്ടായ കുഞ്ഞിനെ ആറു ലക്ഷം രൂപക്ക് വില്പന നടത്തിയെന്ന പരാതിയില്‍ പയ്യന്നൂരിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശ്യാമളയുള്പ്പടെ നാലുപേര്‍ക്കെതിരെ...
കിഷോര്‍ കുമാറിനെ ആദരിച്ച് ഗൂഗിള്‍
മുംബൈ: ഇതിഹാസ ഗായകന് കിഷോര്‍ കുമാറിനെ അദ്ദേഹത്തിന്‍െറ ജന്മദിനത്തില് ആദരിച്ച് ഗൂഗിള്‍. ആലാപനം കൂടാതെ കിഷോര്‍ കുമാര്‍ കൈവെച്ച വിവിധ മേഖലകളെ അദ്ദേഹത്തിന്‍െറ...
ബിന്ധ്യയും റുക്സാനയും റിമാന്‍ഡില്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ബിന്ധ്യ തോമസ്, റുക്സാന ബി. ദാസ് എന്നിവരെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. ഉച്ചക്ക്...
സിന്‍ഡിക്കേറ്റ് ബാങ്ക് ചെയര്മാന് സുധീര്‍ കുമാര്‍ ജയിനെ സസ്പെന്‍ഡ് ചെയ്തു
മുംബൈ: കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ സിന്‍ഡിക്കേറ്റ് ബാങ്ക് ചെയര്മാന് സുധീര്‍ കുമാര്‍ ജയിനെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഒരു...
കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി
കോട്ടയം: കനത്ത മഴ തുടരുന്നത് സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ സ്കൂളുകള്‍ക്ക് കളക്ടര്‍ അജിത്കുമാര്‍ ഐ.എ.എസ് നാളെ അവധി പ്രഖ്യാപിച്ചു.
കെ.എസ്.ആര്.ടി.സി അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി
പൊതുജനങ്ങള്‍ക്ക് ഉപകാരമില്ലാത്ത കെ.എസ്.ആര്.ടി.സി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി.
പെന്‍ഷനും ക്ഷാമബത്തയും മുടങ്ങുന്നതിനെതിരെ സമര്‍പ്പിച്ച 35 ഹര്‍ജികള്‍...
ജയലളിതയ്ക്കെതിരായ വെബ്സൈറ്റ് പരാമര്‍ശം: പാര്‍ലമെന്റില്‍ ബഹളം
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ശ്രീലങ്കന്‍ പ്രതിരോധ വകുപ്പിന്റെ വെബ്സൈറ്റ് പരിഹസിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം. രാജ്യസഭയിലും ലോക്സഭയിലും എ.ഐ.എ.ഡി.എം.കെ...
പ്ലസ്ടു ബാച്ച്: യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം
പ്ലസ്ടു ബാച്ച് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഒൗദ്യോഗിക വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു....
ബംഗ്ലാദേശില്‍ 200 യാത്രക്കാരുമായി ബോട്ട് മുങ്ങി
ബംഗ്ലാദേശില്‍ 200 യാത്രക്കാരുമായി പോയ ബോട്ട് പദ്മ നദിയില്‍ മുങ്ങി. ധാക്കയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറി മുന്‍ഷിഗഞ്ച് ജില്ലയിലാണ് സംഭവം. പിനാക് 6 എന്ന ബോട്ടാണ്...
സുരേഷ്ഗോപിക്കെതിരായ പ്രകടനം ഫാസിസ്റ്റ് ഭീകരത: ഇ.പി ജയരാജന്
ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചതിന് നടന് സുരേഷ് ഗോപിക്കെതിരെ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ നടപടി ഫാസിസ്റ്റ് ഭീകരത വളര്‍ത്തുന്ന നടപടിയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി...
കുട്ടികളെ തല്ലിയാല്‍ അഞ്ച് വര്‍ഷം വരെ ജയില്‍വാസം
കുട്ടികളെ തല്ലിയാല്‍ അഞ്ച് വര്‍ഷം വരെ ജയില്‍വാസം. തല്ലുന്നത് മാത്രമല്ല വാക്കാല്‍ അധിക്ഷേപിച്ചാലും ശാരീരികമായി പീഡിപ്പിക്കുന്നതിനും ശിക്ഷ അഞ്ച് വര്‍ഷം വരെയാകും. കേന്ദ്ര...
അടിമാലിയില്‍ മണ്ണിടിഞ്ഞു വീണു കെട്ടിടം തകര്‍ന്നു
ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനില കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല. അടിമാലിയില്‍ പാല്‍കോ പമ്പിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കെട്ടിടം...
തിരൂരില്‍ പുഴയില്‍ കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
കര കവിഞ്ഞൊഴുകിയ പുഴയില്‍ ഞായറാഴ്ച കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിരൂര്‍ ഈസ്റ്റ് ചെമ്പ്ര കുരിക്കള്‍പടി നടക്കാവില്‍ ഇസ്മയിലിന്‍െറ മക്കളായ മുഹമ്മദ്...
നെടുമ്പാശേരിയില്‍ ഒന്നര കിലോ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നരകിലോ സ്വര്‍ണം പിടികൂടി. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മുംബൈ സ്വദേശികളാണ് പിടിയിലായത്....
ഹൈകോടതി ജഡ്ജി ലൈംഗികമായി ശല്യപ്പെടുത്തുന്നു ; വനിതാ ജഡ്ജി രാജിവച്ചു
ഹൈകോടതി ജഡ്ജി ലൈംഗികമായി ശല്യപ്പെടുത്തുന്നെന്ന ആരോപണമുന്നയിച്ച് വനിതാ അഡീഷനല്‍ ജഡ്ജി രാജിവച്ചു.
ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി അധ്യക്ഷയായ ഗ്വാളിയോറിലെ...