You are Here : Home / News Plus
മജീതിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി
പത്രപ്രവര്‍ത്തകരുടെയും പത്ര സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നുള്ള മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ വിവിധ...
കണ്ണൂര്‍ ജില്ലയില്‍ ബസ് പണിമുടക്ക് ആരംഭിച്ചു
ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. ഗതാഗത കുരുക്കിന് പരിഹാരം കാണുക, തൊഴിലാളികള്‍ക്കെതിരായ കടന്നാക്രമണം അവസാനിപ്പിക്കുക, എസ്.ടി.എ...
രമയുടെ സമരത്തിന് പരിഹാരം കാണണമെന്നു സുഗതകുമാരി
ടി.പി. വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയുടെ ആവശ്യത്തിന് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് സാഹിത്യകാരി സുഗതകുമാരി. സെക്രട്ടേറിയേറ്റിന്...
ലാവലിന്‍ ഇടപാടിനെ അനുകൂലിച്ച് സര്‍ക്കാര്‍
ലാവലിന്‍ ഇടപാടിനെ അനുകൂലിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മുലം നല്കി.ഇടപാടില്‍ നഷ്ടമില്ലെന്നും സര്‍ക്കാര്‍ സി.എ. ജി റിപ്പോര്‍ട്ട് അതിശയോക്തി...
പാരിതോഷികം ചിറ്റിലപ്പിള്ളി പിന്‍വലിച്ചു
മണല്‍ മാഫിയയ്ക്കെതിരെ സമരം നടത്തുന്ന ജസീറയ്ക്കു പാരിതോഷികമായി പ്രഖ്യാപിച്ച പണം വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പിന്‍വലിച്ചു. ജസീറയ്ക്കു വാഗ്ദാനം ചെയ്ത അഞ്ചു ലക്ഷം...
ഇന്ത്യയില്‍ 180 രാജ്യങ്ങള്‍ക്ക് തത്സമയ വിസ
180 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഇനിമുതല്‍ ഇന്ത്യയില്‍ തത്സമയവിസ ലഭിക്കും. ഇന്ത്യയിലെ ടൂറിസം രംഗത്ത് വന്‍ കുതിപ്പിന് വഴിയൊരുക്കുന്നതാണ് പദ്ധതി....
ടി.പി. വധക്കേസില്‍ സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണം: ആര്‍എംപി.
ടി.പി. ചന്ദ്രശേഖരന് വധ ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ആര്‍എംപി. രമയുടെ സമരം കണ്ടില്ല എന്നു നടിക്കുന്നത് കേരളത്തിന്റെ പൊതുസമൂഹത്തോടു സര്‍ക്കാര്‍...
ചിറ്റിലപ്പിള്ളിക്കെതിരായ സമരം ജസീറ പിന്‍വലിച്ചു
വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീടിന് മുമ്പില്‍ നടത്തിവന്ന സമരം ജസീറ പിന്‍വലിച്ചു.ചിറ്റിലപ്പിള്ളിക്കെതിരെ നല്കിയ പരാതിയും ജസീറ പിന്‍വലിച്ചിട്ടുണ്ട്. സമരം...
ടിപി: സി.ബി.ഐ അന്വേഷണം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല
ടി.പി ചന്ദ്രശേഖരന് വധത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലേന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ്...
തീരദേശത്ത് വീട് നിര്‍മിക്കാന്‍ അനുവദിക്കുമെന്ന് ഉമ്മന്‍ചാണ്ടി
തീരദേശ പരിപാലനത്തിനായി ശാസ്ത്രസാങ്കേതിക വകുപ്പ് പുറത്തിറക്കിയ ഉത്തരവുകള്‍ നടപ്പാക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരദേശത്ത് 100 ചതുരശ്ര മീറ്റര്‍ വരെ...
ടി.പി വധത്തിന് പിന്നില്‍ സി.പി.എം നേതാക്കളെന്ന് രമയുടെ മൊഴി
സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ അറിയാതെ ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെടില്ളെന്ന് ചന്ദ്രശേഖരന്‍െറ വിധവ കെ.കെ. രമയുടെ മൊഴി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, കണ്ണൂര്‍...
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റം; അന്വേഷണത്തിന് ഉത്തരവിട്ടു
പാലാരിവട്ടത്ത് ഓട്ടോ ഡ്രൈവര്‍മാരുടെ സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ കയ്യേറ്റത്തിനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു. സിറ്റി പൊലീസ്...
കഞ്ചാവ് തൈ നട്ടുപിടിപ്പിച്ചയാള്‍ അറസ്റ്റില്‍
തൃശൂരില്‍ വീട്ടുമുറ്റത്ത് അലങ്കാര ചെടികള്‍ക്കിടെ കഞ്ചാവ് തൈ നട്ടുപിടിപ്പിച്ച യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു . മത്തേല കാട്ടുതലക്കല്‍ സുധീഷ് (19)നെയാണ് കസ്റ്റംസ് സംഘം...
പൊലീസ് ഉദ്യോഗസ്ഥനെതിരായ പരാമര്‍ശം: സ്വഭാവിക പ്രതികരണമെന്ന് ബിന്ദു കൃഷ്ണ
മാനന്തവാടിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടത്തിയത് സ്വഭാവിക പ്രതികരണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. പൊലീസ് ഉദ്യോഗസ്ഥnte നടപടിക്കെതിരെ പരാതി നല്‍കുന്നത്...
ബിന്ദു കൃഷ്ണക്കെതിരെ വിമര്‍ശനവുമായി വി.എസ്.
പൊലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണക്കെതിരെ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ്....
ടി പി വധക്കേസ്.സി ബി.ഐക്ക് വിടുന്നത് വൈകും
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചനയെ ക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടുന്നത് വൈകും. നിയമ, സാങ്കേതിക നടപടി ക്രമങ്ങള്‍ക്ക് രണ്ടാഴ്ച കൂടി വേണമെന്ന സര്‍ക്കാര്‍ ആവശ്യം...
കരിപ്പൂരില്‍ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 2.8 കിലോഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് എയര്‍ഇന്ത്യ എക്സ് പ്രസ് വിമാനത്തിലെത്തിയ കാസര്‍ക്കോട് സ്വദേശി...
സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം: രമക്കെതിരെ കേസെടുത്തു
ടി.പി വധക്കേസ് ഗൂഢാലോചന സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കെ.കെ. രമക്കും ആര്.എം.പി നേതാക്കള്‍ക്കും എതിരെ കേസ്. ഭരണസിരാ...
എസ്.ഐക്കെതിരെ ഭീഷണിയുമായി ബിന്ദു കൃഷ്ണ
മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ മാനന്തവാടി എസ്.ഐക്കെതിരെ ഭീഷണിയുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. എസ്.ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നാണ് ബിന്ദു കൃഷ്ണ...
കടല്‍ക്കൊലക്കേസില്‍ വധശിക്ഷയില്ല
കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ മറീനുകള്‍ക്കെതിരേ സുവ നിയമം നിലനിര്‍ത്താന്‍ നിര്‍ദ്ദേശം. വധശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഒഴിവാക്കാനാണ് തീരുമാനം. മറീനുകള്‍ക്കെതിരെ സുവ...
സി.പി.എം പ്രതികരിച്ചാല്‍ ആര്.എം.പി ഉണ്ടാവില്ല: എം.എം. മണി
സി.പി.എം ശക്തമായി പ്രതികരിച്ചാല്‍ ആര്.എം.പി ഉണ്ടാവില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി മുന്നറിയിപ്പ് നല്കി. രമയോട് സഹാനുഭൂതിയുണ്ട്. വിധവയായ പെണ്‍കുട്ടിയാണ്....
ടി.പി. വധം: ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘം
ടി.പി. വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് ഉത്തരവിറക്കി. എസ്.പി വി.കെ. അക്ബറിന്റ നേതൃത്വത്തില്‍ ആറംഗ പ്രത്യേക സംഘമാണ് രൂപീകരിച്ചത്. ഉത്തരമേഖലാ എ.ഡി.ജി.പി...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു. 135 അടിയില്‍ നിന്നും 111 അടിയിലേക്കാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നത്. ജലനിരപ്പ് താഴ്ന്നതോടെ...
ചിറ്റിലപ്പിള്ളിക്കെതിരെ ജസീറ പരാതി നല്കി
കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിക്കെതിരെ ജസീറ പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്കി. തന്റെ വ്യക്തി സ്വാതന്ത്യ്രത്തില്‍ ചിറ്റിലപ്പിള്ളി കൈകടത്തുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി....
സി.ബി.സി.ഐ. പ്ലീനറി സമ്മേളനത്തിന് തുടക്കമായി
31-ാമത് സി.ബി.സി.ഐ. പ്ലീനറി സമ്മേളനത്തിന് തുടക്കമായി. ഫിബ്രവരി 12 വരെ നടക്കുന്ന സമ്മേളനത്തിന് പാലാ രൂപതയാണ് ആതിഥ്യംവഹിക്കുന്നത്. അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്സ്റ്റിറ്റുട്ടാന്...
നൈജീരിയയില്‍ വെടിവെപ്പില്‍ 19 പേര് കൊല്ലപ്പെട്ടു
നൈജീരിയയിലെ യോബില്‍ വെടിവെപ്പില്‍ 19പേര് കൊല്ലപ്പെട്ടു. ഗുലാനി പ്രദേശത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കച്ചവടം കഴിഞ്ഞ...
കെജ്രിവാള് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ബിന്നി
ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് വിമത എം എല്‍ എ വിനോദ് കുമാര്‍ ബിന്നി അറിയിച്ചു. പിന്തുണ പിന്‍വലിച്ചു കൊണ്ടുള്ള കത്ത്...
ഇടുക്കിയില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
ഇടുക്കി കമ്പംമേട്ട് ചെക്ക്പോസ്റ്റില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. എറണാകുളം സ്വദേശികളായ അനീഷ്, റോഷന് എന്നിവരാണ് രണ്ടുകിലോ കഞ്ചാവുമായി പിടിയിലായത്.
കമ്പത്തു നിന്ന്...
തെലുങ്കാന: ഇരുസഭകളും നിര്‍ത്തിവെച്ചു
രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമായി. എന്നാല്‍ തെലങ്കാന ബില്ലിനെതിരെയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ...
തീരദേശ നിയമം: പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി
തീരദേശ പരിപാലന നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. എസ്.ശര്‍മ്മയാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി...