You are Here : Home / News Plus
മുഖ്യമന്ത്രിയാകാന്‍ മാണി യോഗ്യനെന്നു പി.സി ജോര്‍ജ്
കോട്ടയം: കെ.എം മാണി മുഖ്യമന്ത്രിയാവാന്‍ യോഗ്യനെന്ന് കേരള കോണ്‍ഗ്രസ് നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി ജോര്‍ജ്. ഒരുമുന്നണിയില്‍ ഒരാള്‍ മാത്രം...
സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും -നരേന്ദ്രമോദി
പനാജി: ജനങ്ങള്‍ക്ക് കടുത്ത അതൃപ്തിയുണ്ടാകുമെങ്കിലും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി.എ...
ഓപ്പറേഷന് കുബേര: സുധീരന് ചെന്നിത്തല കത്തയച്ചു
ഓപ്പറേഷന് കുബേരയില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കത്തയച്ചു. പാര്‍ട്ടി...
നടി ഇനിയയുടെ വീട്ടിലെ മോഷണത്തിനു സെല്‍ഫ് ക്ലൈമാക്സ്
നടി ഇനിയയുടെ വീട്ടില്‍ നിന്നും പത്തു പവന് സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും അപഹരിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. നടിയുടെ സഹോദരി സ്വാതിയുടെ പ്രതിശ്രുത വരന് വഞ്ചിയൂര്‍...
ടി.ജി. നന്ദകുമാറിനെതിരേ സിബിഐ കേസെടുത്തു
ഡാറ്റാ സെന്റര്‍ കൈമാറ്റ കേസിലെ വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെതിരേ സിബിഐ കേസെടുത്തു. ഹൈക്കോടതി ജഡ്ജിക്കെതിരേ വ്യാജ പരാതി അയച്ച സംഭവത്തിലാണ് ഡല്‍ഹി സിബിഐ നന്ദകുമാറിനെതിരേ...
പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് ഹര്ഷവര്ധന്
വാഹനത്തിന്റെ മുന്‍സീറ്റിലും പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍...
ഋഷിരാജ് സിങ് രാജിക്കൊരുങ്ങുന്നതായി സൂചന
വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ഉത്തരവ് തന്നോട് ആലോചിക്കാതെ പിന്‍വലിച്ചതില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്...
ഇത് ബ്രസീലിന്റെ നല്ല സമയം
ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങളില്‍ അശ്വമേധത്തില്‍ പ്രമുഖരുടെ കളിയെഴുത്ത് തുടരുന്നു. ഇന്ന് പ്രമുഖ കേരളാ ഫുട്ബോള്‍ താരം യു.ഷറഫലി
ബ്രസീലിന്റെ തുടക്കം നന്നായിരുന്നു.നെയ്മര്‍...
അനാഥാലയങ്ങള്‍ ഗ്രാന്‍ഡ് തിരിമറി നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് എം.കെ മുനീര്‍.
അനാഥാലയങ്ങള്‍ സര്‍ക്കാര്‍ ധനസഹായത്തില്‍ തിരിമറി നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍. അനാഥാലയങ്ങളിലെ വരവ് ചെലവ്...
ഋഷിരാജ് സിങ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞിട്ടില്ല: തിരുവഞ്ചൂര്‍
വാഹനങ്ങളില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനുള്ള ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് ജനങ്ങളുടെ ബുദ്ധിമുട്ടൊഴിവാക്കാനാണെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍...
സീറ്റ് ബെല്‍റ്റ് : ഋഷിരാജ് സിങ് സ്ഥാനമൊഴിയാനൊരുങ്ങുന്നു
വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന ഉത്തരവ് തന്നോട് ആലോചിക്കാതെ പിന്‍വലിച്ചതില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്...
മാനഭംഗ ശ്രമത്തിനിടെ ജീപ്പില്‍നിന്നു ചാടിയ ദേശീയ ഹാന്‍ഡ്ബാള്‍ താരത്തിന് ഗുരുതര പരിക്ക്
സ്കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റെടുക്കാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ ജീപ്പ്ഡ്രൈവര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പുറത്തേക്ക് ചാടിയ ദേശീയ ഹാന്‍ഡ്ബാള്‍...
ബഫണ് പരിക്ക്; ഇറ്റലി ആശങ്കയില്‍
ഇറ്റലിയുടെ പ്രതിരോധക്കോട്ടയുടെ ആണിക്കല്ലായ ഗോള്‍കീപ്പര്‍ ബഫണ് പരിശീലനത്തിനിടെ പരിക്കേറ്റത് ലോകകപ്പില്‍ ശനിയാഴ്ച്ച ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന അസൂറിപ്പടയെ...
പ്രതിരോധ മന്ത്രി ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും
സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ രണ്ട് ദിവസത്തെ ജമ്മു-കശ്മീര്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഉന്നത സൈനിക...
കുട്ടികളെ കടത്തല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ സാധ്യത
ജാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് വനിതാശിശുക്ഷേമ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്കി. ജോയന്റ്...
എസ്.പി രാഹുല്‍ ആര് നായര്‍ക്കെതിരെ അന്വേഷണം തുടങ്ങി
പത്തനംതിട്ട എസ്.പി. രാഹുല്‍ ആര്. നായര്‍ ക്വാറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍...
ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍
സംസ്ഥാനത്ത് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ജൂലായ് 31 വ്യാഴാഴ്ച വരെയുള്ള 47 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ഈ കാലയളവില്‍ അന്യ സംസ്ഥാന / വിദേശ ബോട്ടുകള്‍ ഉള്‍പ്പെടെ യാതൊരു...
ഒരു സ്പാനിഷ് ഫുട്ബോള്‍ ദുരന്തദിനം
വെള്ളകുപ്പായമിട്ടു കളത്തിലിറങ്ങിയ സ്പെയിനിനു ഡച്ച് ആക്രമണത്തിനു മുന്നില്‍ മുട്ടുമടങ്ങി.ഒന്നിനെതിരെ അഞ്ചു ഗോളികള്‍ക്ക് തോറ്റ് സ്പെയിന് നാണംകെട്ടു.കഴിഞ്ഞലോകകപ്പ് ഫൈനലില്‍...
കോളജ് മാഗസിനില്‍ മോഡിക്കെതിരെ പരാമര്‍ശം
തൃശൂര്‍: കോളജ് മാഗസിനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന ഭാഗമുണ്ടെന്നാരോപിച്ച് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും അടക്കം 12...
മെക്സിക്കോയ്ക്ക് മുന്നില്‍ കാമറൂണ്‍ വീണു
ലോകകപ്പ് ഫുട്ബോളിലെ രണ്ടാം മത്സരത്തില്‍ മെക്സിക്കോയ്ക്കു കാമറൂണിനെ 1-0നു മെക്സിക്കോ കീഴടക്കി.ഇതോടെ ബ്രസീലിനും മെക്സിക്കോയ്ക്കും മൂന്നു പോയിന്റ് വീതമായി.61ാം...
മെക്സിക്കോക്ക് ഒരു ഗോള്‍ ജയം
സാവോപോളോ: ലോകകപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ മെക്സിക്കോ കാമറൂണിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. 61ാം മിനുട്ടില്‍ സ്ട്രൈക്കര്‍ ഒറൈബ് പെരല്റ്റയാണ്...
സംസ്ഥാനത്ത് ലോഡ്ഷെഡിങ് സമയത്തില്‍ മാറ്റം
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ലോഡ്ഷെഡിങിന്െറ സമയത്തില്‍ മാറ്റം. ഇന്നുമുതല്‍ വൈകീട്ട് 6.30നും രാത്രി 9.30നും ഇടയിലായിരിക്കും ലോഡ്ഷെഡിങെന്ന്...
മുദ്രാവാക്യങ്ങളും സമരങ്ങളും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നു കാരാട്ട്
പാര്‍ട്ടി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും നയിക്കുന്ന സമരങ്ങളും തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവും ഇല്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്...
ബേബി നിയമസഭയിലേക്കില്ല; രാജിയില്‍ ഉറച്ചെന്ന് സൂചന
ലോക്സഭ തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ട എംഎ ബേബി, എംഎല്‍എ സ്ഥാനം രാജിവക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സൂചന. നിയമസഭ സമ്മേളനം തുടങ്ങി അഞ്ച് ദിവസങ്ങള്‍...
തിരുവനന്തപുരത്ത് അറവുശാലകളില്‍ മിന്നല്‍ പരിശോധന
നഗരത്തിലെ അനധികൃത അറവുശാലകളില്‍ ആരോഗ്യ വകുപ്പിന്‍െറ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. മാനദണ്ഡങ്ങള്‍ പാലിക്കാതെ അറവുശാല പ്രവര്‍ത്തിപ്പിക്കുന്നെന്ന പരാതിയുടെ...
മഴക്കെടുതി: കേന്ദ്രസംഘം കേരളത്തിലെത്തി
മഴക്കെടുതി വിലയിരുത്താനുള്ള കേന്ദ്രസംഘം കേരളത്തിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്റ് സെക്രട്ടറി ശൈലേഷിന്‍െറ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയത്....
ബ്രസീലിലേയ്ക്ക് ടൂറുപോയ ഗോവന്‍ എംഎല്‍എമാര്‍ വെട്ടില്‍
ലോകക്കപ്പ് കാണുകയെന്ന ലക്ഷ്യത്തോടെ ബ്രസീലിലേയ്ക്ക് സര്‍ക്കാര്‍ ചെലവില്‍ പഠനപര്യടനം സംഘടിപ്പിച്ച ആറ് ഗോവന്‍ എംഎല്‍എമാര്‍ വെട്ടിലായി. യാത്ര വിവാദമായതോടെ, സ്വന്തം ചെലവില്‍...
പിന്‍സീറ്റില്‍ സീറ്റ്ബെല്‍റ്റ് : ഉത്തരവ് പിന്‍വലിക്കും
കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്....
യാത്രചെലവ് ഇനത്തില്‍ പണംതട്ടിയ എംപിമാര്‍ക്കെതിരെ സി.ബി.ഐ. കേസെടുത്തു
യാത്രാ ചെലവ് ഇനത്തില്‍ പണം തട്ടിയ കേസില്‍ മൂന്ന് രാജ്യസഭാ എം.പിമാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ സിബിഐ കേസെടുത്തു. മറ്റ് മൂന്ന് പേര് മുന്‍ രാജ്യസഭാ എം.പിമാരാണ്. എം.പിമാരായ ഡി....
പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍
നാല് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്നാട് കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ചിറ്റൂര്‍ താലൂക്കില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍....