You are Here : Home / News Plus
നിരീശ്വരവാദമോ ഈശ്വരനെ നിരാകരിക്കലോ അല്ല കമ്മ്യൂണിസമെന്ന് ആനത്തലവട്ടം ആനന്ദന്
നിരീശ്വരവാദമോ ഈശ്വരനെ നിരാകരിക്കലോ അല്ല കമ്മ്യൂണിസമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും വിശ്വാസികള്‍ക്കോ വിശ്വാസങ്ങള്‍ക്കോ...
അഭയ കേസ്: വിചാരണ വേളയിൽ ഒന്നാം സാക്ഷി കൂറുമാറി
സിസ്റ്റർ അഭയ കേസിലെ വിചാരണ വേളയിൽ ഒന്നാം സാക്ഷി കൂറുമാറി. അഭയയോടൊപ്പം കോൺവെന്റിൽ താമസിച്ചിരുന്ന സിസ്റ്റർ അനുപമയാണ് കൂറുമാറിയത്. അനുപമ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന...
ജോസഫിനെ തള്ളി റോഷി അഗസ്റ്റിന്
പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സ്റ്റിയറിങ്ങ് കമ്മിറ്റി തന്നെ ചുമതലപ്പെടുത്തിയെന്ന പി ജെ ജോസഫിന്റെ വാദം തള്ളി റോഷി അഗസ്റ്റിന്....
മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോവാം, കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ടെന്ന് മുരളീധരന്
മോദി അനുകൂല പ്രസ്താവന കോൺഗ്രസ് നേതാക്കൾ നടത്തിയത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്ന് കെ മുരളിധരൻ. ഒരു കാരണവശാലും മോദിയെ സ്തുതിക്കാനോ തെറ്റുകൾ മൂടിവെക്കാനോ കോൺഗ്രസുകാർക്ക് കഴിയില്ല....
ഉണ്ണിത്താനെതിരെ വീണ്ടും കേസ്
സ്ത്രീ വിരുദ്ധപരാമര്‍ശം നടത്തിയതിന് കാസറഗോഡ് എംപി ഉണ്ണിത്താനെതിരെ കേസ്. തന്റെ മാതാവിന്റെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി മകന് നല്കിയ...
പുതിയ ഫോർമുലയുമായി കോണ്‍ഗ്രസ്
പശ്ചിമ ബംഗാളില്‍ ബി ജെ പി യുടെ വളര്‍ച്ചയെ തടയാനെന്നോണം പുതിയ ഫോര്‍മുല അവതരിപ്പിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശം സോണിയ ഗാന്ധി...
തരൂര്‍ നടത്തിയ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ശശി തരൂര്‍ നടത്തിയ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
ആര് പറഞ്ഞാലും നരേന്ദ്രമോദി ചെയ്ത ദുഷ് ചെയ്തികള്‍...
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസില്‍ നിലപാട് കടുപ്പിച്ച് പരാതിക്കാരന്
ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസില്‍ നിലപാട് കടുപ്പിച്ച് പരാതിക്കാരന് നാസില്‍ അബ്ദുള്ള. പണം നല്‍കാതെ എങ്ങനെയാണ് തുഷാര്‍ ഒത്തുതീര്‍പ്പ്...
തീവ്രവാദ ബന്ധം ;തൃശ്ശൂര്‍ സ്വദേശിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു.
തീവ്രവാദ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ സ്വദേശിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. തമിഴ്നാട് പോലീസ്, എന്‍ഐഎ എന്നീ സംഘങ്ങളാണ് ഇയാളെ ചോദ്യം ചെയ്യുന്നത്....
ഗുജറാത്തിലെ റാണ് ഒഫ് കച്ച് തീരത്തുനിന്നും രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ കണ്ടെടുത്തു
ഇന്ത്യ പാക് അതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്ന ഗുജറാത്തിലെ റാണ് ഒഫ് കച്ച് തീരത്തുനിന്നും രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ കണ്ടെടുത്തു. ബോര്‍ഡര്‍ സെക്യൂരിറ്റി...
ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉരുള്‍പൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങള്‍ ശാസ്ത്രീയ പഠനം നടത്തി...
പാല ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അടുത്ത മാസം
പാല ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അടുത്ത മാസം 23 ന് നടത്തും. വോട്ടെണ്ണല്‍ 27 ന് നടത്തും. ബുധനാഴ്ച മുതല്‍ പത്രികാ സമര്‍പ്പണം ആരംഭിക്കും. അടുത്ത മാസം 4 വരെ പത്രിക സമര്‍പ്പിക്കാം.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില: പവന് 28,320 രൂപയായി
സ്വർണം വീണ്ടും റെക്കോഡ് വില തിരുത്തി. പവന് 320 രൂപ കൂടി 28,320 രൂപയായി. 3540 രൂപയാണ് ഗ്രാമിന്റെ വില
കെവിന് വധക്കേസ്: വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി
കെവിൻ വധക്കേസിൽ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
മോദി അനുകൂല പ്രസ്താവന; നേതാക്കളുടേത് വ്യക്തിപരമായ അഭിപ്രായമെന്ന് കെസി വേണുഗോപാൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ടുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനയെ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. നേതാക്കളുടേത് വ്യക്തിപരമായ...
ഭീകരര്‍ എത്തിയെന്ന് രഹസ്യവിവരം: കോയമ്പത്തൂരില്‍ വന്‍പൊലീസ് വിന്യാസം
ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ...
ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചു, തുഷാറിനെ രക്ഷിച്ചത് യൂസഫലി: വെള്ളാപ്പള്ളി
വണ്ടിചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചത് വ്യവസായി യൂസഫലിയാണെന്ന് വെള്ളാപ്പള്ളി നടേശന്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി മുരളീധരനും...
ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചു, തുഷാറിനെ രക്ഷിച്ചത് യൂസഫലി: വെള്ളാപ്പള്ളി
വണ്ടിചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചത് വ്യവസായി യൂസഫലിയാണെന്ന് വെള്ളാപ്പള്ളി നടേശന്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി മുരളീധരനും...
മുന്‍ധനമന്ത്രി അരുണ്‍ ജെയ്റ്റലി അന്തരിച്ചു
മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി...
ബാലഭാസ്കറിന്റെ മരണം: കാര്‍ ഓടിച്ചത് അര്ജുൻ തന്നെ
വാഹനാപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്കർ മരിക്കാനിടയായ സംഭവത്തിൽ നിർണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. അപകടമുണ്ടായ സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക്...
കാറിടിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍
കായംകുളത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. കൂട്ടുപ്രതികളായ കായംകുളം സ്വദേശികളായ സാഹിൽ, അജ്മൽ എന്നിവരെയാണ്...
കശ്മീര്‍: ആവശ്യപ്പെട്ടാല്‍ പ്രശ്ന പരിഹാരത്തിന് സഹായിക്കാമെന്ന് വീണ്ടും യു.എസ്
കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തർക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങൾ നേരത്തെ തന്നെ നടത്തിവരുന്നുണ്ട്. എന്നാൽ...
താത്കാലിക രജിസ്ട്രേഷനില്‍ തുടരാനാകില്ല, 27 ന് ശേഷം സാധുതയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്
പഴയ താത്കാലിക രജിസ്ട്രേഷനിൽ ഓടുന്ന വാഹനങ്ങൾക്ക് 27-നു ശേഷം സ്ഥിരം രജിസ്ട്രേഷൻ നൽകില്ലെന്ന് മോട്ടോർവാഹന വകുപ്പ്. പഴയ സോഫ്റ്റ്വേർ സംവിധാനമായ സ്മാർട്ട് മൂവിൽ താത്കാലിക...
ആറ് ലഷ്കര്‍ ഭീകരര്‍ തമിഴ്നാട്ടിലെത്തിയെന്ന് മുന്നറിയിപ്പ്; സംഘത്തില്‍ മലയാളിയും
മലയാളി ഉൾപ്പടെ ആറ് ലഷ്കർ ഭീകരർ കടൽ മാർഗം തമിഴ്നാട്ടിൽ എത്തിയതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേതുടർന്ന് തമിഴ്നാട്ടിൽ പോലീസിന് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രീലങ്കയിൽ...
പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ വീണ്ടും രാഹുല്‍ ഗാന്ധി; രണ്ട് ദിവസം വയനാട്ടില്‍
പ്രളയബാധിതരെ സന്ദർശിക്കുന്നതിനായി എംപി രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽ. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാകും രാഹുൽ മണ്ഡലത്തിൽ സന്ദർശനം നടത്തുക. നേരത്തെ മലപ്പുറം ജില്ലയിലെ കവളപ്പാറ...
രൂപയുടെ മൂല്യം കൂപ്പുകുത്തി, ചൈനീസ് കറന്‍സിക്കും വന്‍ തകര്‍ച്ച: സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നു
വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ വന്‍ ഇടിവ് നേരിട്ടു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 72 ന് മുകളിലേക്ക് വരെ ഇടിഞ്ഞു. കഴിഞ്ഞ എട്ട്...
നിയമനവിവാദം; പറഞ്ഞത് തിരുത്തി മന്ത്രി ജയരാജന്
കരകൗശല വികസന കോർപ്പറേഷൻ എംഡി നിയമനത്തില്‍ നിലപാട് തിരുത്തി മന്ത്രി ഇ പി ജയരാജൻ. അഴിമതിക്കേസില്‍ ആരോപണവിധേയനായ എന്‍ കെ മനോജിനെ നിയമിച്ചത് താൻ തന്നെയാണെന്ന് മന്ത്രി തിരുത്തിപ്പറഞ്ഞു....
മുത്തലാഖ് നിരോധിച്ചതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി...
ഭീകരര്‍ക്ക് സഹായം; പാകിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര സാമ്പത്തിക സംഘടന
ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്)കരിമ്പട്ടികയില്‍ പെടുത്തി. ഭീകരസംഘടനകള്‍ക്കുള്ള...
ഇത്തവണ സാലറി ചലഞ്ച് ഇല്ല: ഓണാഘോഷം ഒഴിവാക്കില്ലെന്ന് സര്‍ക്കാര്‍
പ്രളയപുരധിവാസ പ്രവര്‍ത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ തവണ...