You are Here : Home / News Plus
പ്രതികരിക്കാതെ മുഖ്യമന്ത്രി
കാസകോട് കല്ലിയോട് ഇന്നലെ രാത്രിയുണ്ടായ ഇരട്ട കൊലപാതകത്തെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ . രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനനന്തപുരത്തെ...
ഹർത്താലിൽ പലയിടത്തും വഴിതടയലും കല്ലേറും
പെരിയയിലെ കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ അർദ്ധരാത്രി യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ ജനം വലഞ്ഞു. ഹർത്താൽ പ്രഖ്യാപിച്ച വിവരം അറിയാതെ രാവിലെ വീട്ടിൽ...
കൊലപാതകം സിപിഎം ഗൂഢാലോചനയെന്ന് ഉമ്മൻചാണ്ടി
കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാചകം സിപിഎമ്മിന്റെ ഗൂഢാലോചനയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അക്രമ രാഷ്ടട്രീയത്തെ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു എന്നും...
പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍
കാസര്‍കോട് കല്ലിയോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതകികളെ നിയമത്തിന്...
ഹര്‍ത്താലിന് കർശന സുരക്ഷയൊരുക്കാൻ ഡിജിപിയുടെ നിർദ്ദേശം
കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കർശന സുരക്ഷയൊരുക്കാൻ ഡിജിപിയുടെ നിർദ്ദേശം. സംസ്ഥാനത്ത് ഇന്ന്...
വസന്തകുമാറിന്റെ കുടുംബത്തിന് സഹായം ഉറപ്പാക്കും: എ കെ ബാലന്
ജമ്മു കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് വസന്തകുമാറിന്റെ കുടുംബത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ബാലന്. വസന്തകുമാറിന്റെ ഭാര്യയുടെ...
ഭീകരാക്രമണത്തെ മുതലെടുപ്പിന് ഉപയോഗിക്കരുത് ; യെച്ചൂരി
പുല്‍വാമയിലെ ഭീകരാക്രമണം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിച്ചാല്‍ ജനങ്ങളില്‍നിന്ന് തിരിച്ചടി നേരിടുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി...
ഞാന്‍ സെല്‍ഫി എടുക്കാറില്ല: അല്‍ഫോണ്‍സ് കണ്ണന്താനം
കാശ്മീരില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന് വിവി വസന്തകുമാറിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കിടെ ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് വിവാദമായ സംഭവത്തില്‍ വിശദീകരണവുമായി...
ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടരുന്നു
കടബാധ്യതയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യ തുടരുന്നു. വാത്തിക്കുടി പഞ്ചായത്തിലെ പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാര്‍ (59) ആണ് ആത്മഹത്യ ചെയ്തത്....
സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ കേരളത്തിന് വന്‍ നേട്ടം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അന്താരാഷ്ട്ര സമുദ്രോല്‍പ്പന്ന വിപണിയിലെ വെല്ലുവിളിക്കിടയിലും കേരളം നേട്ടം കൊയ്തു. 201718 സാമ്പത്തിക വര്‍ഷത്തില്‍ 45,106,89 കോടി രൂപയുടെ മൂല്യമുള്ള 13.77 ലക്ഷം...
സൈന്യത്തിന്റെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് സര്‍വകക്ഷിയോഗം
രാജ്യ സുരക്ഷയ്ക്കായി സൈന്യം കൈക്കൊള്ളുന്ന നടപടികള്‍ക്ക് സര്‍വകക്ഷിയോഗത്തിന്റെ പിന്തുണ. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദം ചെറുക്കാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും...
ബിഎസ്എന്‍എല്‍ രാജ്യവ്യാപക പണിമുടക്ക് നാളെ മുതല്‍
ബിഎസ്എന്‍എല്ലിനെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബിഎസ്എന്‍എല്‍ സംയുക്ത യൂണിയനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ ത്രിദിന ദേശീയ പണിമുടക്ക്...
പുല്‍വാമയില്‍ ചാവേറായ ആദില്‍ രണ്ടുവര്‍ഷത്തിനിടെ പിടിയിലായത് ആറ്തവണ; എന്നിട്ടും ഒരു കേസുമെടുക്കാതെ വിട്ടയച്ചു
പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരടുടെ ജീവനെടുത്ത ചാവേര്‍ ഭീകരന് ആദില്‍ അഹമ്മദ് ദാര്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പിടിയിലായത് ആറ് തവണയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍...
വീരപുത്രനെ മലയാളമണ്ണ് ഏറ്റുവാങ്ങി
പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ജവാന് വി വി വസന്തകുമാറിന്റെ മൃതദേഹം മലയാളമണ്ണ് ഏറ്റുവാങ്ങി. എയര്‍ ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ കരിപ്പുര്‍...
വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച
ആലുവയില്‍ ഒറ്റയ്ക്കു താമസിയ്ക്കുന്ന വനിതാ ഡോക്ടറുടെ വീട് കുത്തിതുറന്ന് കത്തിക്കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണവും, പണവും കവര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെ ചെങ്ങമനാട് പോലീസ്...
പുല്‍വാമ ഭീരാക്രമണം; മരിച്ച ജവാന്മാരുടെ കുടുംബത്തിന് 25 ലക്ഷം
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് തീരുമാനിച്ച് രാജസ്ഥാന് സര്‍ക്കാര്‍. രാജസ്ഥാനില്‍ നിന്നുള്ള...
പുല്‍വാമ ഭീകരാക്രമണം; ഉപയോഗിച്ചത് 80 കിലോ ആര്.ഡി.എക്സ്
പുല്‍വാമയില്‍ സൈന്യത്തിനു നേരെയുള്ള ഭീകരാക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്ഫോടനശേഷിയുളള 80 കിലോ ആര്.ഡി.എക്സ്.ജയ്ഷെ മുഹമ്മദ് ചാവേര്‍ അദില്‍ അഹമ്മദ് സ്വന്തം ആഡംബര...
കെവിന് വധകേസ്; എസ്ഐയെ സര്‍വീസില്‍ നിന്നും പുറത്താക്കും
കെവിന് വധകേസുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എസ്ഐ എം എസ് ഷിബുവിനെ സര്‍വീസില്‍നിന്നു പുറത്താക്കും. പ്രതിയില്‍നിന്നു കോഴ വാങ്ങിയ സംഭവത്തില്‍...
പാകിസ്താന് ഭീകരതയുടെ പര്യായം: മോദി
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നതിന്...
രാജധാനി എക്സ്പ്രസിന് ഇനി മുതല്‍ കാസര്‍ഗോഡും സ്റ്റോപ്പ്
നിസാമുദ്ദീന്‍ തിരുവനന്തപുരം രാജധാനി എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവായി. നിസാമുദ്ദീനില്‍ നിന്ന് വരുന്ന ട്രെയിനിന് 17 മുതല്‍ കാസര്‍കോട് ആദ്യ...
പൊലീസിനെ വിളിക്കാന്‍ ഇനി പുതിയ നമ്പര്‍
പൊലീസിന്റെ അടിയന്തിര സഹായങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന 100 എന്ന നമ്പര്‍ മാറുന്നു. 112 എന്നുള്ളതാണ് പുതിയ നമ്പര്‍. രാജ്യം മുഴുവന്‍ ഒറ്റ കണ്ട്രോള് റൂം പദ്ധതിയിലേക്ക്...
ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല;സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം- പ്രധാനമന്ത്രി
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണത്തിന് പിന്നിലുള്ളവര്‍ എത്ര ഒളിക്കാന്‍ ശ്രമിച്ചിട്ടും...
നിതീഷ് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്
മുസഫര്‍പൂരില്‍ അഭയകേന്ദ്രത്തിലെ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവ്. മുസഫര്‍പൂരിലെ പോക്സോ കോടതിയാണ്...
കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: വദ്രയെയും കൂട്ടാളിയെയും മാർച്ച് 2 വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെയും കൂട്ടാളി മനോജ് അറോറയെയും അറസ്റ്റ് ചെയ്യുന്നത് മാർച്ച് രണ്ട് വരെ കോടതി തടഞ്ഞു. ദില്ലി പട്യാല...
വസന്ത് കുമാറിന്റെ ഭൗതികദേഹം കരിപ്പൂരിലെത്തിച്ചു
പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി ജവാന് വസന്ത് കുമാറിന്റെ ഭൗതികശരീരം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കൊടുവില്‍...
കൊട്ടിയൂര്‍ ബലാത്സംഗക്കേസ്; ഫാദര്‍ റോബിൻ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്
കൊട്ടിയൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതി ഫാദര്‍ റോബിൻ വടക്കുംചേരി കുറ്റക്കാരൻ. 20 വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. മൂന്ന് ലക്ഷം രൂപ...
ലീവ് കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്
പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ മരിച്ച മലയാളി ജവാന് ലീവ് കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്. വിരമിക്കാന്‍ ഇനി രണ്ട് വര്‍ഷം മാത്രമുള്ളപ്പോഴാണ് മരണം വസന്തകുമാറിനെ...
പുല്‍വാമ ആക്രമണം; ഇന്ത്യ-പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം
പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ - പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷം. അതീവ ജാഗ്രതയിലാണ് സൈന്യം. അതോടൊപ്പം ജമ്മുവിലും കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ജനങ്ങള്‍...
കാശ്മീരില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് സൈന്യം
ഭീകരാക്രമണത്തിന് ശേഷം വ്യാപകമായി ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് ജമ്മുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം പുല്‍വാമയില്‍ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ...
നഴ്സിനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോ ജോണ്‍ എസ് കുര്യനെ സ്ഥലം മാറ്റി
നേഴ്സിനെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കൊട്ടയം മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം മേധാവി ഡോ. ജോണ്‍ എസ് കുര്യനെ സ്ഥലം മാറ്റി. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന്...