You are Here : Home / News Plus
പെരിയ ഇരട്ട കൊലപാതകം; രാഷ്ട്രീയം നോക്കാതെ നടപടിയെടുക്കും:ബെഹ്റ
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് സംസ്ഥാന പൊലീസ്...
യുവ ചലച്ചിത്ര സംവിധായിക നയന സൂര്യന് അന്തരിച്ചു
മലയാള ചലച്ചിത്ര പരസ്യ സംവിധായിക നയന സൂര്യന് അന്തരിച്ചു. സംവിധായകന് ലെനിന് രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്നു. വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ ഒരു ഫ്ലാറ്റിലാണ്...
ജമ്മു വിഘടനവാദി നേതാവ് പിടിയില്‍
ജമ്മുകാശ്മീര്‍ വിഘടനവാദി നേതാവ് യാസിന് മാലിക് വെള്ളിയാഴ്ച രാത്രി പിടിയിലായി. വിഘടനവാദികള്‍ക്കായുള്ള തെരച്ചില്‍ വ്യാപിപിക്കാനുള്ള നീക്കത്തിനിടെയാണ് പിടിയിലായതെന്ന്...
ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തം ; കൊച്ചിയില്‍ അതിരൂക്ഷമായ പുക ശല്യം
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തതെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പുകശല്യം. ഇന്നലെയാണ് മാലിന്യ സംസ്കരണ പ്ലാന്റില്‍ തീപ്പിടുത്തമുണ്ടായത്....
കൂടുതല്‍ അര്‍ദ്ധസൈനികരെ കശ്മീരില്‍ എത്തിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച അര്‍ദ്ധരാത്രി 100 കമ്പനി അര്‍ദ്ധസൈനികരെ വ്യോമമാര്‍ഗ്ഗം കശ്മീരില്‍ എത്തിച്ചു. കഴിഞ്ഞദിവസം രാത്രിയില്‍...
കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി പോകാതിരുന്നത് നാട്ടുകാരെ പേടിച്ചെന്ന് മുല്ലപ്പള്ളി
പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സന്ദര്‍ശനം...
വാഗമണിൽ റോപ്പ്വേ പൊട്ടി വീണ് അപകടം; 15 പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
വാഗമണിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ റോപ്പ്വേ പൊട്ടി വീണ് അപകടം. റോപ്പ്വേയിലുണ്ടായിരുന്ന 15ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി മഞ്ഞപ്ര സൺഡേ സ്കൂളിലെ...
പെരിയ ഇരട്ടക്കൊലപാതകം, അന്വേഷണം ഗതിമാറിയാണ് ഒഴുകുന്നതെന്ന് കെ. സുധാകരന്
പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി കെ. സുധാകരൻ. അന്വേഷണം ഗതിമാറിയാണ് ഒഴുകുന്നതെന്നും പോലീസ് പലരേയും ചോദ്യം ചെയ്യാൻ തയ്യാറായിട്ടില്ലെന്നും കെ. സുധാകരൻ...
സിപിഎം നേതാക്കൾക്കെതിരെ കല്യോട്ടെ സ്ത്രീകൾ
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടിനടുത്ത് എത്തിയ സിപിഎം നേതാക്കൾക്ക് നേരെ സ്ഥലത്തെ സ്ത്രീകളുടെ രോഷപ്രകടനം. ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിയും സിപിഎം ലോക്കൽ...
എൻഎസ്എസിനെതിരെ വീണ്ടും കോടിയേരി
എൻഎസ്എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. എല്ലാ സമുദായസംഘടനകളിലുമുള്ള കർഷകരും സാധാരണക്കാരും...
കശ്മീരികളുടെ സുരക്ഷ ഉറപ്പുവരുത്തണം: സുപ്രീം കോടതി
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ജമ്മു കശ്മീര്‍ സ്വദേശികള്‍ക്ക് എതിരായ ആക്രമണം തടയാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം....
പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് വന്‍ തീപ്പിടിത്തം
ആശുപത്രിയിലെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വന്‍ തീപ്പിടുത്തം. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ഇന്നു രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. ആളപായമില്ല....
ഇമാമിനെതിരായ പീഡനക്കേസ്; പെൺകുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി അമ്മ ഹൈക്കോടതിയിൽ
തിരുവനന്തപുരത്ത് ഇമാമിന്റെ പീഡനത്തിനിരയായ കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയിൽ. ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടിയെ അന്യായമായി തടങ്കലിൽ...
പിണറായിക്കെതിരെ ചെന്നിത്തല
കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റവാളികളെ സംരക്ഷിക്കുന്ന...
കോണ്‍ഗ്രസ് മുതലെടുക്കുമെന്ന് വിലയിരുത്തല്‍:മുഖ്യമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കി
സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍...
കാസർകോട് ഇരട്ടകൊലപാതകം; കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി
പെരിയ ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഇടത്ത് പ്രതികളുമായി നടത്തിയ തെരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. 63 സെന്റിമീറ്റര്‍ നീളവും, 3...
ലാവ്ലിന് കേസ്: അന്തിമവാദം ഏപ്രിലില്‍
ലാവ്ലിൻ കേസിൽ സുപ്രീംകോടതി ഏപ്രിൽ മാസത്തിൽ അന്തിമവാദം കേൾക്കും. ഇന്ന് കേസ് കോടതിയുടെ പരിഗണനയ്ക്കെത്തിയപ്പോൾ സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വിശദമായി വാദം...
കോടതി നടപടി തിരിച്ചടിയല്ലെന്ന് ഡീൻ കുര്യാക്കോസ്
മിന്നൽ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വിശദീകരണം കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസ്. ഹര്‍ത്താലിനോടനുബന്ധിച്ച്...
ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി
ഹര്‍ത്താലിനെതിരെ കര്‍ശന നടപടികളുമായി കേരള ഹൈക്കോടതി. കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ...
ഇന്ത്യ ആക്രമിക്കുമെന്ന് ഭയന്ന് പാകിസ്താന്, ആശുപത്രികള്‍ക്ക് സജ്ജരാകാന്‍ നിര്‍ദ്ദേശം നല്കി
പുൽവാമ ഭീകരാക്രമണത്തിൽ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ശക്തമാകുന്നതിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നവെന്ന് ഭയന്ന് പാകിസ്താൻ. ചില സൂചനകളുടെ അടിസ്ഥാനത്തിൽ സൈനികരുടെ...
ദേശവിരുദ്ധ പോസ്റ്റര്‍; മലപ്പുറത്ത് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റർ പതിപ്പിച്ചതിന് രണ്ടുവിദ്യാർഥികൾ മലപ്പുറത്ത് അറസ്റ്റിലായി. മലപ്പുറം ഗവൺമെന്റ് കോളേജിലെ വിദ്യാർഥികളാണ്...
മോദിക്കെതിരെ വീണ്ടും രാഹുൽ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പുൽവാമയിൽ 40 സൈനികർ ജീവത്യാഗം ചെയ്തിട്ടും മോദി സന്തോഷവാനാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, സൈനികരുടെ...
സാംസ്കാരിക നായകര്‍ക്കെതിരായ പ്രതിഷേധം; ഹീനമെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പ്
കേരള സാഹിത്യ അക്കാദമിക്കു നേര്‍ക്കു നടന്ന കയ്യേറ്റശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ വൈകിട്ടാണ് സാംസ്കാരിക നായകരുട മൗനത്തെ പരിഹസിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ്...
പുല്‍വാമ മാതൃകയില്‍ രണ്ട് ദിവസത്തിനുള്ളില്‍ ആക്രമണത്തിന് പദ്ധതിയെന്ന് ഇന്റലിജന്‍സ്
പുൽവാമ ഭീകരാക്രമണ മാതൃകയിൽ ജമ്മു കാശ്മീരിൽ വീണ്ടും ജെയിഷെ മുഹമ്മദ് തീവ്രവാദികൾ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കുന്നതായി റിപ്പോർട്ട്. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ സൈന്യത്തിന് നേരെ...
ഇരട്ടക്കൊലപാതകത്തില്‍ കെ. കുഞ്ഞിരാമന് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് ചെന്നിത്തല
പെരിയ ഇരട്ടക്കൊലപാതകത്തിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനും മുൻ എം.എൽ.എ കെ. വി കുഞ്ഞിരാമനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുഞ്ഞിരാമൻ എംഎൽഎ തെളിവുകൾ നശിപ്പിക്കാൻ...
ശബരിമല വിഷയത്തില്‍ ഇനി ചര്‍ച്ചക്കില്ല: എന്‍.എസ്.എസ്
ശബരിമല വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് എൻ.എസ്.എസ്. വിഷയത്തിൽ ആരുമായും ചർച്ചയിക്കില്ലെന്ന് എൻ.എസ്.എസ് പുറത്തിറക്കിയ...
കൃപേഷിന്റെ അച്ഛൻ ഹൈക്കോടതിയിലേക്ക്
കാസര്‍കോട് ഇരട്ടകൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണം. നിലവിലെ അന്വേഷണത്തിൽ...
കൃപേഷിന്റെ അച്ഛൻ ഹൈക്കോടതിയിലേക്ക്
കാസര്‍കോട് ഇരട്ടകൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ. പ്രതികളെ എല്ലാവരെയും അറസ്റ്റ് ചെയ്യണം. നിലവിലെ അന്വേഷണത്തിൽ...
പിണറായി നാളെ കാസര്‍കോട്
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസര്‍കോട്. കാസര്‍കോട് ടൗണിൽ സിപിഎം ഡിസി ഓഫീസിന്റെ ശിലാ സ്ഥാപനവും കാഞ്ഞങ്ങാട്ട് ബസ് സ്റ്റാന്റ് ഉദ്ഘാടനവും അടക്കം വിവിധ പരിപാടികളാണ്...
സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും
ബിജെപി രാജ്യ സഭാംഗം സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറാകും. കെ എം ആർ എല്ലിന്റെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുരേഷ് ഗോപി എം പി സമ്മതം അറിയിച്ചത്.
കൊച്ചി മെട്രോയുടെ...