You are Here : Home / News Plus
'ക്ലീൻ ചിറ്റു'കളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമവായനീക്കം
'ക്ലീൻ ചിറ്റു'കളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമവായനീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും ചട്ടം ലംഘിച്ചുള്ള പരാമർശങ്ങൾക്ക് ക്ലീൻ ചിറ്റ്...
എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ പ്രതിപക്ഷനിരയിൽ കരുനീക്കങ്ങൾ
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപി വലിയ പ്രതീക്ഷ വയ്ക്കുമ്പോൾ അത്ഭുതം സംഭവിക്കുമെന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ പ്രതികരണം. 300ൽ അധികം സീറ്റുകൾ കിട്ടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും...
ആര് കൊണ്ടുപോകും ഈ വേൾഡ് കപ്പ് ?
ലോകകപ്പ് പ്രവചനങ്ങള്‍ പൊടിപൊടിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും ലോകകപ്പ് ജേതാവുമായ ക്ലൈവ് ലോയ്ഡും പ്രവചനങ്ങളില്‍ പങ്കുചേരുന്നു. ആതിഥേയരായ ഇംഗ്ലണ്ടിനാണ്...
ബിജെപിക്ക് മുന്നറിയിപ്പുമായി നിതീഷ്കുമാര്‍
ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറിന്റെ വിവാദ പ്രസ്താവനകളില്‍ ബിജെപിക്ക് മുന്നറിയിപ്പുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍. പ്രഗ്യാ സിങ് താക്കൂറിനെ...
ഫ്ലിപ്കാർട് വാള്‍മാര്‍ട്ടിന് പണി കൊടുത്തു ..
ഫ്ലിപ്പ്കാര്‍ട്ടിന്റെ ഏറ്റെടുക്കല്‍ വാള്‍മാര്‍ട്ടിന് വിനയായി. ഫ്ലിപ്പിനെ ഏറ്റെടുത്തതിലൂടെ കമ്ബനിയുടെ സാമ്ബത്തിക പ്രവര്‍ത്തനത്തെ ബാധിച്ചതായും ആഗോള തലത്തില്‍ വരുമാന...
രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതി
കാസര്‍ഗോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതി ഉന്നയിച്ച് എല്‍ഡിഎഫ് രംഗത്ത്. റീപോളിംഗ് നടക്കുന്ന പിലാത്തറയിലെ ബൂത്ത് നമ്ബര്‍ 19ല്‍ ക്യൂവില്‍...
ദിവാകരന് മറുപടിയുമായി വി എസ്
തോമസ് ഐസക്കിനെയും തന്നെയും വിമര്‍ശിച്ച മുന്‍ മന്ത്രി സി ദിവാകരന് മറുപടിയുമായി വി എസ് അച്യുതാനന്ദന്. വിഎസ് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അനാവശ്യമായി ഫയലുകള്‍...
കല്ലട; യാത്രക്കാരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം ശക്തം
സുരേഷ് കല്ലടയുടെ ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം ശക്തം. നാളെ തിരിച്ചറിയല്‍ പരേഡ് നടത്താനിരിക്കെ കേസിലെ 7 പ്രതികളും കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി....
റീപോളിംഗ് നടക്കുന്നതില്‍ വേവലാതി ഇല്ലെന്ന് കോടിയേരി
സംസ്ഥാനത്ത് റീപോളിംഗ് നടക്കുന്നതില്‍ സിപിഎമ്മിന് വേവലാതി ഇല്ലെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. റീപോളിംഗ് നടക്കുന്നിടത്ത് സിപിഎം വോട്ടുകള്‍...
ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു. 59 മണ്ഡലങ്ങലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വിധിയെഴുതുന്നത്. നരേന്ദ്ര മോദി മത്സരിക്കുന്ന...
തോമസ് ഐസക്കിന് കൊമ്പൊന്നുമില്ല
വി.എസ്. അച്യുതാനന്ദനെയും തോമസ് ഐസക്കിനെയും രൂക്ഷമായി വിമർശിച്ച് സി.പി.ഐ. നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരൻ. വി.എസ്. സർക്കാരിന്റെ കാലത്ത് സി.പി.ഐ.യെ അവഗണിച്ചെന്നും അന്നത്തെ ധനമന്ത്രി...
ഡിജിപിയുടെ വിദേശയാത്രയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നിഷേധിച്ചു
ഡിജിപി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്ക്കാലം...
ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുന്നുവെന്ന് കോണ്‍ഗ്രസ്
ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ്. ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇപ്പോഴത്തേത്. 'ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത് മോദി സര്‍ക്കാരിന്റെ...
കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാൻ പറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാൻ പറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. പോളിംഗ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതിൽ തെറ്റില്ല, എന്നാൽ പോളിംഗ് ഏജന്റ് ആവശ്യപ്പെട്ടാൽ മുഖം...
മോഷണമാരോപിച്ച് പൊന്നാനിയില്‍ 14 വയസുകാരന് ക്രൂരമര്‍ദ്ദനം
മലപ്പുറം പൊന്നാനിയിൽ പതിനാല് വയസുകാരന് ക്രൂര മർദ്ദനം. മോഷണം ആരോപിച്ചായിരുന്നു 5 അംഗ സംഘത്തിന്റെ മര്‍ദ്ദനം. വടി കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്....
തായ്ലന്ഡില് സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത
സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി തായ്ലന്ഡ്. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ബില്‍ പാസാക്കി. 2017ല്‍ തായ്ലന്ഡ് കോടതി...
തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാമെന്ന് കുമ്മനം
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാമെന്ന് ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ. സിപിഎമ്മിൽ നിന്ന് യുഡിഎഫിലേക്ക് വോട്ടുകൾ മറിക്കാനാണ്...
പ്രധാനമന്ത്രി പദം: കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ല- ഗുലാംനബി ആസാദ്
പ്രധാനമന്ത്രി പദത്തിന് കോൺഗ്രസ് അവകാശവാദം ഉന്നയിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി പദത്തിൽ കോൺഗ്രസിന് താത്പര്യമില്ലെന്നും അത്തരം അവകാശവാദങ്ങൾ...
ലണ്ടന്‍ ഓഹരി വിപണി വ്യാപാരത്തിനായി തുറന്നു കൊടുത്ത് മുഖ്യമന്ത്രി പിണറായി
വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു കൊടുത്തു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ക്ഷണപ്രകാരം ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കുന്ന ഇന്ത്യയിലെ ആദ്യ...
പോസ്റ്റല്‍ ബാലറ്റ് അട്ടിമറി: രമേശ് ചെന്നിത്തലയുടെ ഹർജി നിലനിൽക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ
പോസ്റ്റൽ ബാലറ്റ് അട്ടിമറിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. ഹൈക്കോടതിയിൽ നൽകിയ...
ഇന്ന് ലണ്ടൻ ഓഹരിവിപണി തുറക്കുന്നത് കേരള മുഖ്യമന്ത്രി
ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനം എന്ന പദവി ഇനി കിഫ്ബിക്കു സ്വന്തം. വെള്ളിയാഴ്ച വ്യാപാരത്തിനായി ഓഹരിവിപണി തുറക്കാൻ മുഖ്യമന്ത്രി പിണറായി...
തൃശൂരില്‍ രേഖകൾ ഇല്ലാതെ കടത്തിയ 300 പവൻ സ്വർണ്ണം പിടികൂടി
തൃശൂരില്‍ പുതുക്കാട് നിന്നും രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 300 പവൻ സ്വർണ്ണം പിടികൂടി. ചാവക്കാട് സ്വദേശി ശ്യാംലാൽ ആണ് സ്വര്‍ണവുമായി എക്സൈസിന്റെ പിടിയിലായത്. ബാഗിൽ പ്ലാസ്റ്റിക്...
ഗോഡ്സെ പരാമര്‍ശം: ഒടുവിൽ മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ്
മഹാത്മാഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതില്‍ പരസ്യമായി മാപ്പു പറഞ്ഞ് ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിങ് ഠാക്കൂർ. താൻ പറഞ്ഞ കാര്യങ്ങൾ...
കാസര്‍കോട്ടെ നാല് ബൂത്തുകളിൽ ഞായറാഴ്ച റീപോളിംഗ്
കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ ഉത്തരവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ കല്യാശ്ശേരി,...
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ അന്തരിച്ചു
മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ (88) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.നാല് തവണ മന്ത്രി...
നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: മന്ത്രവാദിയെ തിരിച്ചറിഞ്ഞു
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ മന്ത്രവാദിയെ തിരിച്ചറിഞ്ഞതായി പൊലീസ്. ലേഖയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞ മന്ത്രവാദിയെ കുറിച്ചുള്ള അന്വേഷണത്തിലാണ്...
ലോക് താന്ത്രിക് ജനതാദള്‍ ജെഡിഎസില്‍ ലയിക്കുന്നു
കേരളത്തിലെ ലോക് താന്ത്രിക് ജനതാദള്‍ ഘടകം ജനതാദള്‍ സെക്യുലറില്‍ ലയിക്കുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ലയനം നടക്കുമെന്നാണ് വിവരം. ആര്‍ജെഡിയുമായി സഹകരിക്കാനുള്ള ...
'പ്രധാനമന്ത്രി പദം ഇല്ലെങ്കിലും പ്രശ്നമില്ല'; നിർണായക പ്രഖ്യാപനവുമായി കോൺഗ്രസ്
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാൽ പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്ന് കോൺഗ്രസ്. എൻഡിഎയെയും മോദിയെയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസിന്റെ...
തെര.കമ്മീഷന്റെ ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് ഇ പി ജയരാജൻ
കാസർകോട്ടെ കള്ളവോട്ട് നടന്ന ബൂത്തുകളിലെ റീപോളിംഗ് സാധ്യത സ്വാഗതം ചെയ്ത് മന്ത്രി ഇ പി ജയരാജൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം എന്താണെങ്കിലും സ്വാഗതം ചെയ്യുമെന്ന് ഇ പി ജയരാജൻ...
കമല്‍ഹാസനെതിരെ ചേരുപ്പേറ്; ബിജെപി, ഹനുമാന് സേന പ്രവര്‍ത്തകര്‍ക്കെതിരെ പരാതി
കമല്‍ഹാസനെതിരെ ചേരുപ്പേറ്. ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് ആക്രമണം. മൂന്ന് ദിവസം മുമ്പായിരുന്നു ഗോഡ്സേയാണ്...