You are Here : Home / News Plus
സവർക്കറുടെ പേര് ഭാരതരത്നയ്ക്കായി നിർദേശിക്കുമെന്ന് ബി.ജെ.പി. പ്രകടനപത്രിക
ഹിന്ദുമഹാസഭാനേതാവ് വീർ സവർക്കർ, സാമൂഹിക പരിഷ്കർത്താക്കളായ മഹാത്മാ ജ്യോതി ഫുലെ, സാവിത്രിബായ് ഫുലെ എന്നിവർക്ക് ഭാരതരത്ന ബഹുമതി നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്യുമെന്ന്...
തളര്‍ച്ചയുണ്ടെങ്കിലും ഇന്ത്യ വളരുന്നു- ഐഎംഎഫ്
ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിർത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം,...
അന്നമ്മയെ അവസാനിപ്പിച്ചത് കള്ളങ്ങൾ മറച്ചുവെക്കാൻ
പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മയെ വധിക്കുന്നതിലേക്ക് ജോളിയെ നയിച്ചത് വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് പറഞ്ഞ കള്ളം. ഒരു കള്ളം മറയ്ക്കാൻ പിന്നീട് കള്ളങ്ങളുടെ പരമ്പരതന്നെ ജോളി...
കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് റോജോ
കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ. കേസ് പിൻവലിക്കാൻ തനിക്കുമേൽ മുഖ്യപ്രതിയായ ജോളി സമ്മർദ്ദം...
അഭിഭാഷകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ഫീസ് വേണം; സുപ്രീം കോടതിയോട് സര്‍വകലാശാലകള്‍
അഭിഭാഷകരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് നിയമപ്രകാരമുള്ള ഫീസ് ഈടാക്കാമോ എന്നകാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് കേരള, മഹാത്മാഗാന്ധി സർവകലാശാലകൾ നൽകിയ...
കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച 12 പേർ അറസ്റ്റിൽ
സൈബർ ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങൾ തിരയുന്നവരെയും അതു പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പോലീസിന്റെ പരിശോധന. 'ഓപ്പറേഷൻ പി ഹണ്ട്' എന്നപേരിൽ 21 ഇടത്ത് നടന്ന...
ഭീകരതയ്ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ സൈന്യത്തെ അയയ്ക്കാം
തീവ്രവാദത്തിനെതിരെ പോരാടണമെന്ന് പാകിസ്താൻ ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കിൽ അതിനായി ഇന്ത്യൻ സൈന്യത്തെ പാകിസ്താനിലേയ്ക്ക് അയയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി...
സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും
നാടകീയ നീക്കങ്ങളിലൂടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയിലേക്ക്. മുൻ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേൽ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം...
നമ്പി നാരായണന് 1.30 കോടി നഷ്ടപരിഹാരം നൽകാൻ ശുപാർശ
ഐ.എസ്.ആർ.ഒ. ചാരക്കേസിൽ ഇരയായ ശാസ്ത്രജ്ഞൻ നമ്പി നാരായണന് 1.30 കോടി രൂപ നഷ്ടരപരിഹാരം നൽകാൻ മുൻ ചീഫ്സെക്രട്ടറി കെ. ജയകുമാർ ശുപാർശ ചെയ്തു. നമ്പി നാരായണനുമായി ചർച്ചചെയ്ത് നഷ്ടപരിഹാരം...
വൈദ്യുതി ലൈനില്‍ തകരാര്‍; മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
വൈദ്യുതിലൈനിലെ തകരാർ കാരണം മംഗളൂരു-കണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കണ്ണൂരിലെ പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിലാണ് റെയിൽവേ വൈദ്യുതി ലൈനിൽ തകരാറുണ്ടായത്. ഇതേതുടർന്ന്...
കൂടത്തായി കൊലപാതക പരമ്പര: പരാതിക്കാരനായ റോജോ തോമസ് നാട്ടിലെത്തി
കൂടത്തായി കൊലപാതകക്കേസിലെ പരാതിക്കാരനായ റോജോ തോമസ് അമേരിക്കയിൽനിന്ന് നാട്ടിലെത്തി. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റോജോയെ പോലീസ് വൈക്കത്തെ സഹോദരിയുടെ...
ഇന്ത്യയുടെ വളർച്ചനിരക്ക് ആറുശതമാനമായി കുറയുമെന്ന് ലോകബാങ്ക്
നടപ്പുസാമ്പത്തികവർഷത്തിന്റെ ആദ്യപാദങ്ങളിലെ വളർച്ചനിരക്കിൽ ഇടിവു രേഖപ്പെടുത്തിയതിനുപിന്നാലെ ഇന്ത്യയുടെ സാമ്പത്തികവളർച്ച അനുമാനം ലോകബാങ്ക് ആറുശതമാനമായി കുറച്ചു. 2018-19...
പിണറായി വര്‍ഗീയ പ്രസംഗം നടത്തുന്നുവെന്ന് കെ.പി.സി.സി
മുഖ്യമന്ത്രി പിണറായി വിജയന് വര്‍ഗീയ പ്രസംഗം നടത്തുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാഷ്ട്രീയ വികസന സംവാദങ്ങളില്‍നിന്നും ഒളിച്ചോടുകയാണെന്നും...
മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു
ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നുള്ള കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മല്‍...
ഭാരത് പെട്രോളിയം കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നു
ഭാരത് പെട്രോളിയം കോര്പ്പറേഷന് സ്വകാര്യവത്കരിക്കുന്നതിനെതിരെ കൊച്ചി റിഫൈനറിയിലെ തൊഴിലാളികള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നു. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട്...
സംസ്ഥാനത്തെ ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം
സംസ്ഥാനത്തെ ഭൂരഹിതര്‍ക്കായി 56 സ്ഥലങ്ങളില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. 450 കോടി രൂപ ചെലവില്‍ 3100 ഭവനങ്ങളാണ് നിര്‍മ്മിക്കുന്നത്. പദ്ധതി...
ആര്.എസ്.എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ല
ആര്.എസ്.എസ്സിന് രാജ്യത്തെ ഒരു വിഭാഗത്തോടും വെറുപ്പില്ലെന്ന അവകാശവാദവുമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് രംഗത്ത്. ഹിന്ദുക്കളെ മാത്രം ഉദ്ധരിക്കാനല്ല, മറിച്ച് രാജ്യത്തെ...
കൂടത്തായിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കൂടത്തായിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ആറ് കൊലപാതകങ്ങളും ചെയ്തത് താനാണെന്ന് ജോളി സമ്മതിച്ചതായും, പിടിക്കപ്പെടുമെന്ന് ജോളി തീരെ...
കൂടത്തായി ; അഭ്യൂഹങ്ങള്‍ പരത്തുന്നവരെ പിടികൂടാനൊരുങ്ങി പൊലീസ്
കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരത്തുന്നവരെ പിടികൂടാനൊരുങ്ങി പൊലീസ്. പ്രധാന പ്രതിജോളിയുമായി ബന്ധപ്പെടുത്തിയാണ് ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. ഇത്...
മാതാപിതാക്കളുടെ കലഹത്തിനിടെ തലയ്ക്കടിയേറ്റ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മാതാപിതാക്കൾ തമ്മിലുണ്ടായ കലഹത്തിനിടെ തലയ്ക്കടിയേറ്റ് അഞ്ച് മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. ഡൽഹിയിലെ കോണ്ട്ലിയിലാണ് സംഭവം.ഞായറാഴ്ച ദീപ്തി(29)യും ഭർത്താവ് സത്യജിത്തും(32) തമ്മിൽ...
കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ തിരിച്ചെത്തി
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജ്യോത്സ്യൻ കൃഷ്ണകുമാർ തിരിച്ചെത്തി. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയി മരിക്കുമ്പോൾ...
സയനൈഡ് നല്‍കിയത് പെരുച്ചാഴിയെ കൊല്ലാന്‍, ഗൂഢാലോചനയില്‍ പങ്കില്ലെന്ന് പ്രജികുമാര്‍
പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നൽകിയതെന്ന് കൂടത്തായ് കൊലപാതക കേസിൽ അറസ്റ്റിലായ പ്രജികുമാർ. കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇങ്ങനെ...
ജോളിക്ക് വേണ്ടി ആളൂര്‍
കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വക്കാലത്ത് ഒപ്പിടാൻ അഡ്വക്കേറ്റ് ആളൂരിന്റെ ജൂനിയർ കോടതിയിൽ എത്തി. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കിയ സമയത്താണ് ആളൂരിന്റെ...
ജോളി അടക്കം മൂന്ന് പ്രതികളെയും ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
കൂടത്തായി കൊലപാതക പരമ്പര കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളേയും പോലീസ് കസ്റ്റഡിയിൽ വിട്ടു. മുഖ്യ പ്രതിയായ ജോളി ജോസഫടക്കം മൂന്ന് പ്രതികളേയും ആറ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ...
പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
പാലാരിവട്ടം പാലം പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള സർക്കാർ തീരുമാനം തടയണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്നിക്കൽ...
ജോളിക്ക് വേണ്ടി ആളൂര്‍ എത്തിയേക്കും
കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാൻ അഡ്വ. ആളൂർ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെ...
ജോളിക്ക് വേണ്ടി ആളൂര്‍ എത്തിയേക്കും
കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാൻ അഡ്വ. ആളൂർ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ തന്നെ...
കൂടത്തായ് കേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും
കൂടത്തായ് കൊലപാതകകേസ് പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളത്തേക്ക് മാറ്റി. പ്രതികളെ മൂന്നുപേരെയും നാളെ കോടതിയിൽ ഹാജരാക്കണം. അതേസമയം അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഹരിദാസ്...
കൂടത്തായി കൊലപാതക പരമ്പര: ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോളിയെ വഴിവിട്ട് സഹായിച്ചുവെന്ന് രേഖകൾ
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. കേസിലെ മുഖ്യപ്രതി ജോളിയെ ഡെപ്യൂട്ടി തഹസിൽദാർ വഴിവിട്ട് സഹായിച്ചുവെന്ന്...
പാവറട്ടി കസ്റ്റഡി മരണം സി.ബി.ഐയ്ക്ക് വിടാന്‍ മന്ത്രിസഭ തീരുമാനം
പാവറട്ടിയിലെ കസറ്റഡി മരണം സി.ബി.ഐക്ക് വിടാൻ മന്ത്രിസഭ തീരുമാനം. കസ്റ്റഡി മരണങ്ങളിലെല്ലാം സി.ബി.ഐ അന്വേഷണം തേടാനാണ് മന്ത്രിസഭയുടെ തീരുമാനം.സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ്...